അത് ശരിയാണ്. ഞാൻ പണ്ട് സ്ഥിരമായി ജപിക്കും ആയിരിന്നു. എന്നെ ആർകെങ്കിലും ഒന്നും ദോഷിക്കാൻ പറ്റില്ല. കാരണം എന്തെങ്കിലും ചെയ്‌താൽ അവർക്കു ഉടനെ ചില പ്രശ്നം ഉണ്ടാവും. 🙏
@RamaniRaveendranath-e1f4 сағат бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ദിവസം 3നേരം 2നേരം മുടഗത ജപിക്കും തിരുമേനി വരാം എന്നു പറഞ്ഞു വളരെ സന്തോഷം 🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ എന്നു കാണാം ഭാഗ്യം ഉണ്ടാവും കൃഷ്ണ ഗുരുവായൂര പ്പ
@anishaanisha4906Сағат бұрын
തിരുമേനി പറഞ്ഞിരുന്നു മണ്ഡല മാസം 41 കഴിയുംബൊഴെക്കും ലക്ഷം നാമം ജപിക്കാൻ.ഞാൻ 84000 കഴിഞ്ഞു. തിരുമേനി കാരണം ആണ് എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായത് ഒരു പാട് നന്ദി....
@geethavijayakumar932741 минут бұрын
തിരുമേനി പറയുന്നത് മനസ്സിലാകുന്നു 🙏🙏🙏 വളരെ സ്നേഹം 🙏
@ushavijayan81743 сағат бұрын
നമസ്കാരം തിരുമേനി എനിക്ക് തിരുമേനി പറഞ്ഞത് എല്ലാം അനുഭവം ആണ് എന്റെ മകന് വൃചികം 1'നു ഒരു ആക്‌സിഡന്റ് ഉണ്ടായി എന്റെ Namajabhathinte ഫലം കൊണ്ട് എന്റെ മകന് ഒരു പോറൽ പോലും ഉണ്ടായില്ല നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@geethanair742410 минут бұрын
🌹🙏🌷krishna ഗുരുവായൂരപ്പാ
@manojneelakantapillai67184 сағат бұрын
വളരെ സത്യമായ കാര്യം എനിക്ക് ഈ പറഞ്ഞ കാര്യങ്ങൾ ഫീൽ ചെയ്യാറുണ്ട്.
@SobhanaAneesh4 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏കേൾക്കാൻ കാത്തിരിക്കുന്നു നല്ലഅറിവ് കോടി നമസ്കാരം 🙏🙏🙏🙏🙏🙏
@sethulekshmik.k27 минут бұрын
നമ്മൾക്ക് എല്ലവരും കുടി പ്രർത്ഥനയിൽ എനിക്ക് കുടണം സന്ഥ ലം കറിയിക്കണം
@bijibaburaj111Сағат бұрын
നമഃശിവായ തിരുമേനി ഒത്തിരി വിഷമം അനുഭവിക്കുന്നു ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നു
Namam chollum thorum nammude mind clear akum .♥️♥️♥️♥️♥️🙏🌷
@bindhumohan9392 сағат бұрын
Sathyam 🙏🏻🙏🏻🙏🏻❤
@SulochanaCs-f1n2 сағат бұрын
ഞാൻ എ ന്നും ഓം നമ ശിവായ നൂറ്റി എ ട്ട് പ്ര വശ മം ചൊല്ലും ഓം നമ ശിവായ 🙏🌹🌹🙏🌹
@sreelathak81952 сағат бұрын
ഞാനും ചൊല്ലും 108 തവണ 🙏🕉️
@anusurendran8424Сағат бұрын
ഹരേ കൃഷ്ണാ🙏🙏🙏💚
@vikramanp60113 сағат бұрын
നമസ്തേ തിരുമേനി 🙏
@bunnygamer96454 сағат бұрын
Hare Krishna Guruvayoorappa ❤❤❤❤❤❤❤
@sreekrishna-ij8mf3 сағат бұрын
ഹരേ krishna🙏🏻🙏🏻🙏🏻guruvaurapa🙏🏻🙏🏻🙏🏻. തിരു മേനി പറഞ്ഞപോലെ കഴിഞ്ഞ മാസത്തിൽ നാരായണ നാമ വും നമഃശിവായ നാമ.. 3നേരവും ഈ നാമങ്ങൾ ചൊല്ലി.. അമ്പലത്തിൽ പോയി മനസ്സപുജയിൽ samarpichu🙏🏻🙏🏻🙏🏻🙏🏻. ഇനി 10മിനിറ്റ് യാണ് ചൊല് നത്. അങ്ങിനെ 1മണിക്കൂർഗിലും ചൊല്ലും guro🥰🙏🏻. ശരിയാണ് ഗുരുവായൂർ പറഞ്ഞത്. ചില നേരത്ത് നാമം ചിലി കഴിഞ്ഞാൽ എന്തോ ഒരു സൗ ദ്ധ ര്യം തോന്നു🥰🙏🏻. ഈ അറിവിനെ ഓക്കേ നന്ദി തിരു manase🥰🙏🏻🙏🏻🙏🏻🙏🏻🙏🏻. അങ്ങിനെ ഒരാളുണ്ട് ചേട്ടന്റെ അമ്മ. ഒന്നും പറയാറില്ല കുടുബത്തിനും vendi😞. ലാസ്റ്റ് ആർക്കും ഒരു ബുദ്ധി മുണ്ട്ഉണ്ടാകാതിരിക്കട്ടെ guro🙏🏻🙏🏻🙏🏻🙏🏻
@BijeshC-x2iСағат бұрын
Namaskaram thirumeni🙏🙏🙏
@thripthyhariharan37455 сағат бұрын
Thank you sir...
@lathamohan939839 минут бұрын
ശിവ സഹസ്ഥാനമെത്തെ കുറിച് ഒരു വീഡിയോ ചെയ്യണേ തിരുമേനി
@Ommana-c4c4 сағат бұрын
🙏🏾🕉️🙏🏾 ഹരേ കൃഷ്ണ 🙏🏾🕉️🙏🏾
@geethaaravindan26934 сағат бұрын
Hare Krishna ❤❤❤
@gokulvenugopal48154 сағат бұрын
നമസ്തെ...... തിരുമേനി🙏 അതെ തിരുമേനി വിഷ്ണു സഹസ്രനാമം, ലളിത സഹസ്രനാമം എന്നും ജപിക്കാറുണ്ട് മനസിന് ശാന്തിയും സമാധാനവും ഉണ്ടാകുന്നു. നമശിവായ ജപിക്കുന്നുണ്ട് -🙏 നമസ്ക്കാരം തിരുമേനി🙏:🌹
@subhagau6044 сағат бұрын
രാവിലെയുംവൈകുന്നേരവും ഈ രണ്ടു നാമങ്ങളും ജപിക്കാറുണ്ട്.