ഭഗവദ് ഗീതയിലെ അതിശക്തിയേറിയ 4 ശ്ലോകങ്ങൾ നിത്യവും ജപിച്ചാൽ ; സ്വാമി ഉദിത് ചൈതന്യ | Jyothishavartha

  Рет қаралды 213,257

Jyothishavartha

Jyothishavartha

7 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 260
@Jyothishavartha
@Jyothishavartha 7 ай бұрын
ഈ മണ്ഡലകാലത്ത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ദേവീ ക്ഷേത്രം kzbin.info/www/bejne/apiboIZ_aceDbck
@ramanisnair6907
@ramanisnair6907 7 ай бұрын
Plp
@annapoorniiyer2741
@annapoorniiyer2741 7 ай бұрын
I like very much thank you swami g
@SarojiniRaman-uj2sw
@SarojiniRaman-uj2sw 7 ай бұрын
​@@annapoorniiyer27414f3eëe3- 😊
@vvsnehalatha5023
@vvsnehalatha5023 7 ай бұрын
​@@ramanisnair6907😂
@k.p.sivaramannair662
@k.p.sivaramannair662 7 ай бұрын
​@@ramanisnair6907qq11😢
@bysuseelact7225
@bysuseelact7225 7 ай бұрын
സ്വമി ജി, ഞാൻ ഒരു കാര്യം തുറന്നു പറയട്ടെ ,പ്രഭാഷണം കേൾക്കുന്നത് കൊണ്ടാണ് ( ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് ) പ്രായമായവർ കേട്ടിട്ട് എന്ത് നേടാനാ?എവിടെ നോക്കിയാലും കുറച്ച് തലനരച്ചവർ (എന്നേ പോലെ ) കേൾക്കാനുണ്ടാവും. എൻ്റെ ഒരു അഭിപ്രായം ഇതിനോടൊപ്പം കുട്ടികൾക്കും ഒരു ക്ലാസ്സ് കൊടുത്തു കൂടെ.നമ്മുടെ കുട്ടികൾ സനാതന ധർമ്മങ്ങൾ അറിഞ്ഞു വളരട്ടെ മൂല്യമുള്ളവരായി തീരട്ടെ (പണ്ടൊക്കെ ഗുരുകുല വിദ്യാഭ്യാസം ഉള്ളത് കൊണ്ട് കുറച്ചെങ്കിലും പഠിച്ചിരുന്നു. ഒന്നുമില്ലെങ്കിലും ഉറച്ച ഈശ്വരവിശ്വാസികളെങ്കിലും ആയിരുന്നു ) എല്ലാവരും ഒന്ന് ആലോചിച്ചാൽ നല്ല കാര്യമല്ലേ? ക്ഷമിക്കുക. തെറ്റാണെങ്കിൽ ഹരി ഓം🙏🙏🙏
@rema407
@rema407 7 ай бұрын
Nl
@syamalasivadas8815
@syamalasivadas8815 7 ай бұрын
❤❤❤ വളരെ ശരിയാണ്.🙏🙏🙏🙏
@bindua2485
@bindua2485 7 ай бұрын
@user-iv8mm4ec8l
@user-iv8mm4ec8l 7 ай бұрын
ശരിയാണ് - മുമ്പെ ശ്രവണത്തിന് കൂടെ കൊണ്ടുപോകാൻ കുട്ടികളെ കിട്ടിയിരുന്നു. സ്വാമി ജീടെ ത്തന്നെ പ്രഭാഷണത്തിന്ന് കൊണ്ടുപോയിരുന്നു - ഇന്ന് കുട്ടികളെ കൂടുതൽ കുത്തി നിറയ്ക്കാനുള്ള പാത്രമാക്കിയതു കൊണ്ട് അവരെ കിട്ടാതായി സ്വാമിജി പറഞ്ഞ പോലെ പഠിപ്പിന്റെ തിരക്ക്- കുട്ടികൾ കൊളുത്താനുള്ള ദീപമാണെന്ന് ആചാര്യന്മാർ പറയുന്നത് അവരറിയുന്നില്ല - പ്രണാമം🙏🙏🙏🙏
@appusnandus7060
@appusnandus7060 7 ай бұрын
ഇങ്ങിനെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ മുതിർന്നവർ പോകുമ്പോൾ കുട്ടികളെ കൂടെ കൂട്ടുക.. ചെറുപ്പം മുതലേ ഹിന്ദുക്കളുടെ ആചാരങ്ങളും അതിന്റെ മഹത്വവും പറഞ്ഞു കൊടുത്ത്.. പഠിപ്പുച്ചുകൊടുത്തു വളർത്തുക
@vijil5150
@vijil5150 7 ай бұрын
അങ്ങയുടെ പ്രഭാഷണം കേൾക്കാൻ മനസിന്‌ വളരെ കുളിർമ്മയാണ് 🙏🙏🙏
@lathacnambiar5084
@lathacnambiar5084 7 ай бұрын
നമസ്തേ സ്വാമിജീ ചില ഭക്തർ ചില ക്ഷേത്രങ്ങളിൽ ആദ്യ മായിട്ടാവും പോകുന്ന ത് മുന്നിലുളളവർ എങ്ങനെപ്രദക്ഷിണം ചെയ്യുന്നുവോ അത്പോലെ അവരും ചെയ്യുന്നു നൂറുകണക്കിന് സ്റ്റാഫുണ്ടായിട്ടും ഇതൊന്നും പറഞ്ഞുതരാൻ ഒരു ക്ഷേത്രങ്ങളിലും ആരുമില്ല ഈയൊരു സംവിധാനമാണ് ആദ്യം മാറേണ്ടത് അതിന് സ്വാമിജിതന്നെയിറങ്ങണം
@jayantito8520
@jayantito8520 4 ай бұрын
ATHIN staffin ithariyande?
@SumasasidharanSuma
@SumasasidharanSuma 7 ай бұрын
സ്വാമിജി യുടെ ക്ലാസ്സ്‌ കേൾക്കാൻ വളരെ താല്പര്യം ആണ് 🙏🏼🙏🏼🙏🏼
@premaramakrishnan9486
@premaramakrishnan9486 7 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@KrishnaKumar-sf5gy
@KrishnaKumar-sf5gy 6 ай бұрын
സ്വാമിജി ഒരപേക്ഷ 🙏സ്വാമിജി ഭഗവത്ഗീത കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കണം എന്ന് അങ്ങ് പറഞ്ഞാൽ ആര് പഠി പ്പിച്ചുകൊടുക്കും, അതിനുള്ള സംവിധാനം ഹിന്ദു സംഘടനാ ഭാഗത്തുനിന്നുതന്നെ ഉണ്ടാകേണ്ടേ 🙏🙏🕉️🌹
@pankajakshibalakrishnan4747
@pankajakshibalakrishnan4747 7 ай бұрын
🙏🙏🙏ഹരി ഓം നമസ്കാരം സ്വാമിജി🙏🙏🙏 സ്വാമിജിയുടെ ഓരോ വാക്കുകളും ജീവിതത്തിൽ ഓരോ ചുവടുവെയ്ക്കുമ്പാഴും ഊർജ്ജം തരുന്നതാണ് മനസ്സിന് ഉണർവ്വ് തരുന്നതാണ് അങ്ങയുടെ നർമ്മം കലർന്ന വാക്കുകൾ കേട്ടാൽ ചിരിക്കാതിരിക്കാൻ കഴിയില്ലവളരെ സന്തോഷം നന്ദി സ്വാമിജിക്ക് പാദനമസ്കാരം 🙏🙏🙏
@UshaDevadas-gw1wf
@UshaDevadas-gw1wf 7 ай бұрын
😅
@UshaDevadas-gw1wf
@UshaDevadas-gw1wf 7 ай бұрын
❤ 19:35 S
@pankajakshibalakrishnan4747
@pankajakshibalakrishnan4747 7 ай бұрын
@@UshaDevadas-gw1wfHare Krishna🙏❤
@sailajasasimenon
@sailajasasimenon 7 ай бұрын
ഹരി ഓം സ്വാമിജി 🙏🏻. മൂല്യവത്തായ മഹത്തായചിന്തനീയമായ അങ്ങയുടെ വാക്കുകൾക്ക് നന്ദി 🙏🏻. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻
@santhachembarathi2926
@santhachembarathi2926 6 ай бұрын
L
@vijayanpk5478
@vijayanpk5478 6 ай бұрын
ഹിന്ദുക്കളിൽ കുറെപ്പേർ സനാതന ധർമ്മശാസ്ത്രം മനസ്സിലാക്കി ജീവിക്കാൻ പഠിച്ചു. എന്താണ് ജീവിതം, എങ്ങനെ ജീവിക്കണം എന്നത് അങ്ങനെപ്പോലുള്ള അപൂർവ്വം ആചാര്യന്മാരുടെ സത്സംഗങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു🙏
@raadhakrishna4035
@raadhakrishna4035 7 ай бұрын
സ്വാമിജി പറഞ്ഞു തന്ന ഭഗവത് ഗീത ശ്ലോകങ്ങൾ - 2- ആം അധ്യായം 29 ആം ശ്ലോക,.5ആം അധ്യായം 6 ശ്ലോകം, രണ്ടാം അധ്യായം 47 ശ്ലോകം, പത്താം അധ്യായം 10 ശ്ലോകം. 🙏 ഹരേ കൃഷ്ണ ജയ് ശ്രീ രാധേ 🙏 സർവ്വം കൃഷ്ണ അർപ്പണ നമസ്തു 🙏
@jayavazhayil1791
@jayavazhayil1791 7 ай бұрын
Hare krishna 🙏♥
@saradhasukumar3508
@saradhasukumar3508 7 ай бұрын
Swamyji prabhashanam valare nannayirikkunnu❤
@user-ph8ii7hi8i
@user-ph8ii7hi8i 7 ай бұрын
സ്വാമിജി പറഞ്ഞ ശ്ലോകം 2അധ്യായത്തി ൽ 29അ മത്തെ ശ്ലോകം.6ആം അധ്യായത്തിലെ 5ആം ശ്ലോകം.2ആം അധ്യായത്തിലെ 47ആം ശ്ലോകം.10ആം അധ്യായത്തിലെ 10ആം ശ്ലോകം 🙏🙏
@premachandrannair5228
@premachandrannair5228 7 ай бұрын
I have seen only18 chapters please clarify
@saradaa81
@saradaa81 6 ай бұрын
6th adyayam 6th sloka
@vidhyavadhi2282
@vidhyavadhi2282 7 ай бұрын
ഹരി ഓം. പാദ നമസ്കാരം ഗുരോ 🙏 ഞാൻ ഉദ്ദേശിച്ചത് ക്ലാസ്സ്‌ തന്നെ യായിരുന്നു ഗുരോ വീണ്ടും വീണ്ടും അങ്ങയെ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🌹
@minijayarajunni221
@minijayarajunni221 7 ай бұрын
നല്ല പ്രഭാഷണം ,ഹരി ഓം 🙏🙏
@ravindranck3129
@ravindranck3129 7 ай бұрын
സ്വാമിജി ക്ക് നമസ്കാരം.. വളരെ നല്ല പ്രഭാഷണം.
@suseelakb4475
@suseelakb4475 7 ай бұрын
Om Namo Narayanaya 🙏 Om Namo Bhaghavathe Vasudhevaya 🙏🙏🙏
@vinuvstar369
@vinuvstar369 5 ай бұрын
Hare Krishna Hare Krishna namaste 🙏🙏🙏 ♥️ 🪔🌿🌿🌿 Swamiji ,Namaste very good Speach. Namaste 🙏
@sreekumarigopinath3750
@sreekumarigopinath3750 7 ай бұрын
Hari Om. Namaskaram Swamiji 🙏🙏🙏
@vanaejaanair5162
@vanaejaanair5162 7 ай бұрын
Hari om swamiji pranamam after u started bhagavatham with in such a way shashthrryamayittu So many new knowledge v got n v Understood what is exactly shree math bhagavatham. May god Give u more blessings 🙏 🙏
@prasannamaniyath5065
@prasannamaniyath5065 7 ай бұрын
Hare Krishna
@sathyamohan6801
@sathyamohan6801 7 ай бұрын
Jai sreekrishna 🙏🙏🙏
@girijanampoothiry4066
@girijanampoothiry4066 7 ай бұрын
School വിദ്യാഭ്യാസത്തിന്റെ കൂടെ ഈ ഭഗവത് ഗീത കൂടി പഠിപ്പിച്ചു കൊടുക്കേണ്ടതാണ്.
@chandralekhas7873
@chandralekhas7873 7 ай бұрын
Hare Krishna🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@shobhafrangipani8400
@shobhafrangipani8400 7 ай бұрын
Swamiji this was a very important conversation that you gave us. Wish we had you acharyas earlier to tell us. Humble Pranamams
@bindu354
@bindu354 7 ай бұрын
Namaskaram Guruji 🙏🙏🙏♥️♥️♥️
@lathaharidas6177
@lathaharidas6177 7 ай бұрын
Hare Krishna 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@KeralaVlog8
@KeralaVlog8 7 ай бұрын
ഹരേകൃഷ്ണ ❤️❤️❤️🙏🙏🙏
@jishamamiyil1228
@jishamamiyil1228 4 ай бұрын
നന്ദി 🙏 നമസ്തേ ഗുരുനാഥ🌼
@sujithrakrishnan2910
@sujithrakrishnan2910 7 ай бұрын
Ente guru. Pranamum. Thanks 🙏🙏🙏
@krishnadasvk2874
@krishnadasvk2874 7 ай бұрын
Hare krishna 🙏🙏🙏🙏excellent swamiji
@user-jy5uk6nf7p
@user-jy5uk6nf7p 7 ай бұрын
ഹരിഓം സ്വാമിജി 🙏🙏🙏
@ANGAMINGMEDIA112
@ANGAMINGMEDIA112 7 ай бұрын
Namaste swamiji 🙏🙏 🙏🙏
@girijaps1640
@girijaps1640 7 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@BiniRS-tb6jg
@BiniRS-tb6jg 7 ай бұрын
Namaste namaste namaste guruji 🙏 ♥️ ❤️
@varshrapalle9546
@varshrapalle9546 7 ай бұрын
Hare krishna
@user-xo8cz5si2t
@user-xo8cz5si2t 7 ай бұрын
ഹരേ കൃഷ്ണ രാധേ രാധേ ഓം ശ്രീ രാധാകൃഷ്ണായ നമ:
@sreekala2793
@sreekala2793 7 ай бұрын
Hare Krishna 🙏
@ajithasyam9957
@ajithasyam9957 7 ай бұрын
ഹരേ കൃഷ്ണ🙏🏼🙏🏼
@KeerthanaVaiga
@KeerthanaVaiga 7 ай бұрын
ഹരേ കൃഷ്ണ ❤️🙏🙏🙏🙏🙏
@MayaVijayan-rz5et
@MayaVijayan-rz5et Ай бұрын
Thank you thirumeni
@rajeevankannada5318
@rajeevankannada5318 7 ай бұрын
നമസ്കാരം സ്വാമിജി 🙏
@rejanisreevalsom8818
@rejanisreevalsom8818 7 ай бұрын
Harekrishna 🙏💖🌷
@jaya7149
@jaya7149 7 ай бұрын
Pramanum Swamiji Swamijiyude Prabhashanum Kettukonde Irikyan Thonum Yenthunalla Karyagalanu Paranjumanasilaki Tharunath
@bindukb8209
@bindukb8209 7 ай бұрын
Yes. If we can arrange some compulsory classes for our children, surely they will grasp the hindu vedas and its worth. See others.
@user-ry1qb5ei1b
@user-ry1qb5ei1b 7 ай бұрын
Hare krishna🙏🙏
@jotsnanair4419
@jotsnanair4419 7 ай бұрын
Jai shree krishna
@prasannakumarypt9866
@prasannakumarypt9866 6 ай бұрын
Namaskaram Swamiji.
@ramdass559
@ramdass559 7 ай бұрын
Swamiji, very true. This should start in childhood. This is what is to be impressed upon the parents, esp. mothers, as they are mostly closer to the children. Fathers, may be busy in many other activities.
@omanasethunath609
@omanasethunath609 2 ай бұрын
Hare Krishna Swamijil🙏 Hare Krishna🙏🙏🙏
@sathyamohan6801
@sathyamohan6801 7 ай бұрын
Harekrishna 🙏🙏🙏
@user-md2jn8wy7k
@user-md2jn8wy7k 3 ай бұрын
Hare Krishna 🙏 🙏 🙏 ❤
@ajanthamarimuthuk.p.a3014
@ajanthamarimuthuk.p.a3014 6 ай бұрын
Pranamam Swamiji 🙏
@user-bw8us6dh6q
@user-bw8us6dh6q 7 ай бұрын
നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ 🙏🌹
@rekha4938
@rekha4938 7 ай бұрын
Fantastic
@radhanambiar3431
@radhanambiar3431 7 ай бұрын
🙏🙏🙏Hare Krishna Hare Krishna Jai Shree Radhe Krishna Radhe Radhe 🙏🙏🙏
@anilaaradhya4221
@anilaaradhya4221 7 ай бұрын
നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽
@akshayathuravoor3283
@akshayathuravoor3283 7 ай бұрын
നമസ്തേ സ്വാമിജി
@vijisurendran2606
@vijisurendran2606 3 ай бұрын
Thank u Swamiji, 🙏🙏🙏
@sathiavathibalakrishnan7799
@sathiavathibalakrishnan7799 7 ай бұрын
ഹരി : ഓം നമസ്തെ സ്വാമി ജീ പ്രണാമം
@girijanair9797
@girijanair9797 7 ай бұрын
Hare Krishna 🙏🙏🙏
@shobanas4583
@shobanas4583 7 ай бұрын
ഹരീഓം ഗുരുഭൃനമ സ്കൂളിൽ പഠിക്കുന്ന കാലത്ത് ചെറുപ്പത്തിൽ മനസ്സിലാക്കാൻ കഴിയണം
@chandrikanair9836
@chandrikanair9836 7 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@sridevinair4058
@sridevinair4058 6 ай бұрын
Hari Om Swamiji 🙏🙏🙏
@user-ip1nk3em7i
@user-ip1nk3em7i 5 ай бұрын
Swamiji namasthe ❤
@meenaramanathan2256
@meenaramanathan2256 4 ай бұрын
Hare Rama Hare Krishna 🙏🙏🙏
@lathajayakumar8143
@lathajayakumar8143 7 ай бұрын
Hare krishna.
@adwaithramesh8291
@adwaithramesh8291 7 ай бұрын
Hare krishna 🙏 ❤
@asethumadhavan8893
@asethumadhavan8893 7 ай бұрын
Om Namo Bhagavathe Vasudevaya
@user-zi9uf7nd7n
@user-zi9uf7nd7n 4 ай бұрын
Namasthe snwami
@deepanair4130
@deepanair4130 3 ай бұрын
Pranamam
@lekshmip.s8729
@lekshmip.s8729 6 ай бұрын
❤❤❤❤ Thank you
@remanik5139
@remanik5139 7 ай бұрын
Krishna Guruvayoorappa
@remanik5139
@remanik5139 3 ай бұрын
Pranamam Swamiji
@girijadevi2606
@girijadevi2606 5 ай бұрын
Thankyouswamiji
@jayanthimohanan8556
@jayanthimohanan8556 7 ай бұрын
Om namonarayanaya🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌸🌸🌸❤️
@lalitharavindran7479
@lalitharavindran7479 5 ай бұрын
Hare Krishna🙏
@girijamanikuttan8264
@girijamanikuttan8264 5 ай бұрын
Hari om Swaamiji 🙏🙏🙏🙏🙏🌹🌹🌹
@sobhapk5537
@sobhapk5537 5 ай бұрын
നമസ്കാരം ഗുരു 🙏🙏🙏
@Ramnambiarcc
@Ramnambiarcc 7 ай бұрын
സ്വാമിജി, നമസ്തേ. ❤🙏🏻
@pradeepelite8481
@pradeepelite8481 7 ай бұрын
ഹരി ഓം🙏🙏🙏🙏🙏
@sheelaraju5108
@sheelaraju5108 6 ай бұрын
ഹരി ഓം സ്വാമിജി🙏🙏🙏
@sumavijay3045
@sumavijay3045 7 ай бұрын
🙏🙏
@user-xj6vr8dy2u
@user-xj6vr8dy2u 7 ай бұрын
Radley Radhey Jai Sri krishna
@user-bd1mm9ux5s
@user-bd1mm9ux5s 4 ай бұрын
Swamiji namaskaram swamijiyodu kadappettirekkunnu
@priyanair1848
@priyanair1848 7 ай бұрын
Swamiji🙏🙏🙏🦶🦶
@geethareji4040
@geethareji4040 7 ай бұрын
Swamiji angayude sarvajanavimmodan kettu Nan chirivhu maduthu Sanskrit teacher anu nan
@legacy9832
@legacy9832 7 ай бұрын
നമസ്ക്കാരം സ്വാമിജി ഹരി ഓം
@user-lr4rf2it1c
@user-lr4rf2it1c 7 ай бұрын
Harekrishna
@linug2745
@linug2745 7 ай бұрын
Hari Om hari om 🙏🙏🙏
@nalinimenon8284
@nalinimenon8284 7 ай бұрын
🙏 Hari om..... 🙏
@sindhuvinoba6444
@sindhuvinoba6444 7 ай бұрын
🙏🙏🙏 Hare Krishna 🙏🙏🙏
@cmpadmanabhannair7319
@cmpadmanabhannair7319 6 ай бұрын
Hari ohm swmiji.
@user-fm4sc3ge7u
@user-fm4sc3ge7u 7 ай бұрын
Hare Krishna 🙏🙏🙏🙏
@ajithagopalakrishnan9369
@ajithagopalakrishnan9369 7 ай бұрын
ഓം ശ്രീസായിരാം ഹരി ഓം സ്വാമിജി
@sheelakochaniyan6896
@sheelakochaniyan6896 7 ай бұрын
hari om swamiji
@noname-wo3jj
@noname-wo3jj 7 ай бұрын
Swami angayude upadesathinu valarie mandi.
@girijadevi2606
@girijadevi2606 2 ай бұрын
Thankyouverymuch
@ggirish7641
@ggirish7641 5 ай бұрын
Soulful
@sajeevanpillaivr6162
@sajeevanpillaivr6162 7 ай бұрын
നമസ്കാരം സ്വാമി ജി
@janakyvenkitachalam6838
@janakyvenkitachalam6838 6 ай бұрын
Om namo bhagavate vasudevaya
@mohanannair4367
@mohanannair4367 6 ай бұрын
Hari om Swamiji
DAILY BLESSING 2024 JUNE 30/FR.MATHEW VAYALAMANNIL CST
12:32
Sanoop Kanjamala
Рет қаралды 39 М.
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 81 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН