ജാതിയും മതവും പറഞ്ഞു തമ്മിതല്ലുന്നവർ ഈ മഹത് വ്യക്തിയുടെ പ്രഭാഷണം ഒന്ന് കേൾക്കുവാൻ സമയം കണ്ടെത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.... ഹിന്ദുക്കൾക്ക് പോലും അറിയാൻ വയ്യാത്ത ഒരുപാട് അറിവുകൾ ഇദ്ദേഹം പകർന്നുതരുന്നുണ്ട്....സാറിന് ശതകോടി വന്ദനം 🙏🌹
@sindhudvs2 жыл бұрын
Njan confussion aane.. Husband hindu njan christian... 2 perum avarude mathathil adiyurach vishwasikunnu.... Ethu sari.. Ethu thett.. Mentally oru tharam toracher alle. Ee matham ennu thonnunnu.. Viswasam manasil adakipidich nadakeda avstha.. Parents na pedich kazhiyunna life.. Mishra vivaham valiyoru dhurandham aane ennu njan manasilakan vaiki poyi... Iniyullavarod.. Ee theekanalil. Aarum chadaruthenne parayu
@ത്രികാലജ്ഞാനി2 жыл бұрын
ഹിന്ദുക്കളുടെ കാര്യം മഹാകഷ്ടം !!
@fineeshva24642 жыл бұрын
@@sindhudvs u, Ml
@rajalekshmymr84442 жыл бұрын
@@sindhudvs n. .
@prasannakumaris14822 жыл бұрын
@@sindhudvs ct
@vijayalakshmiep48252 жыл бұрын
അങ്ങയുടെ അറിവിന് മുൻപിൽ ശിരസ് നമിക്കുന്നു ഹിന്ദുക്കൾ കേൾക്കട്ടെ അങ്ങയുടെ പ്രഭാഷണം
@nazeemsha71972 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന സ്പീച്...!
@sabuvarghese15872 жыл бұрын
@@nazeemsha7197 l
@nandakisoremd55942 жыл бұрын
@@nazeemsha7197 q2
@renganayakik11784 ай бұрын
Àaàaàŵŵwaaààaaaaaasasáàßßàß.. O@@nazeemsha7197
@indiranair53814 ай бұрын
Sir, I salute u Sir, being a Hindu ignoramus u r a revelation to me.🙏🙏🙏🙏
@scyriac71202 жыл бұрын
പലർക്കും ധാരാളം വിഷയങ്ങൾ പഠിക്കുവാനും മനസ്സിലാക്കുവാനും സാധിക്കും. പക്ഷെ, അലക്സാണ്ടർ സാറിനെപ്പോലെ വിഷയങ്ങൾ പഠിക്കുവാനും, analyse ചെയ്യുവാനും, അതു സരസമായി പകർന്നു നൽകുവാനും കഴിവുള്ള ഒരാളെ ഇന്നു വരെ എന്റെ ജീവിതത്തിൽ കണ്ടിട്ടും, കേട്ടിട്ടും ഇല്ല! Thanks to social mediums, we're blessed to be alive to listen to such wisdom! Thank you sir!
@ambujammadhu69592 жыл бұрын
സാർ അങ്ങേക്കു കോടി നമസ്കാരം. ഹിന്ദുക്കൾക്കു അറിയാത്ത കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചു തന്നതിൽ വളരെ നന്ദി. 🙏🙏🙏
@jayanair71022 жыл бұрын
Of course thousands of Saloot
@laila39312 жыл бұрын
എത്ര അവഗാഹമാണ് സാറിന്റെ അറിവുകൾ !! 🙏🙏🙏 ഒരു ഹിന്ദു മതത്തിൽ ജനിച്ചിട്ടും ഈ കാലം വരെ അറിയാതിരുന്ന എത്രയെത്ര പുരാണങ്ങൾ ആണ് സാറിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത് 💐💐
@lathakumari82182 жыл бұрын
M
@Raju-ox4pq2 жыл бұрын
Sibu samiudallo
@subramanikv47722 жыл бұрын
Super,sir, very nice
@lathadevi3762 жыл бұрын
@@lathakumari8218 👍
@lalithakp18852 жыл бұрын
@@Raju-ox4pq suuuuper
@AnilKumar-ev9pe2 жыл бұрын
ഹിന്ദു മതത്തിന്റെ ആചാരങ്ങളും അനുഷ്‌ടാങ്ങളും ക്ഷേത്രങ്ങളേപറ്റിയും ക്ഷേത്രകലകളെപറ്റിയും എന്നുവേണ്ട ഹിന്തുമതത്തെ പറ്റി എല്ലാം തന്നെ അറിയുന്ന പ്രതിഭയാണ് ശ്രീ അലക്സാണ്ടർ ജേക്കബ് സർ.....കേരള സംസ്ഥാനതിന്ടെ വലിയ ഉദ്യോഗസ്ഥ പദവിയിൽ ഇരുന്ന ഇദ്ദേഹം എങ്ങനെ ഇത്ര വലിയ പാണ്ഡിത്യം ഗ്രഹിച്ചത് എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു... വായന തന്നെയാണ് ആധാരം....നല്ല നമസ്കാരം സാർ...🙏🙏🌷🌷
@muraleedharannaduparampil28122 жыл бұрын
.
@ushavalsan87172 жыл бұрын
ഹിന്ദുക്കൾ അല്പം ലജ്ജയോടെ വേണം ഇ സാർ പറയുന്നത് കേൾക്കാൻ സ്വന്തം മതം എന്തെന്ന് അറിയാൻ ശ്രമിക്കാതെ ജീവിക്കുന്ന കുറെ ഇരുകാലി മൃഗങ്ങൾ ഇത് കേൾക്കണം,,🙏🙏
@vidhyavadhi2282 Жыл бұрын
നമസ്കാരം sir🙏 🙏🙏👍👍👍🌹🌹🌹❤ ജീവിച്ചിരിക്കുന്ന ദൈവം എന്ന് അങ്ങയെ വീഷിപ്പിക്കാം
@ValsalaC-co9iy4 ай бұрын
ന മസ്ക്കാരം സാർ🙏🙏🙏
@gopalakrishnankuruvali8474 ай бұрын
ഇത്രയും സരസമായി ഹിന്ദു ദൈവങ്ങളെ പറ്റി വിശേഷിപ്പിക്കുന്ന അങ്ങയോടെനിക്ക് വളരെ മതിപ്പാണുള്ളത്. ❤❤
@gopinathanav29602 жыл бұрын
അലക്സാണ്ടർ സർ താങ്കളുടെ പ്രഭാഷണം വളരെ മനോഹരമായിരിക്കുന്നു ആദ്യമായിട്ടാണ് ഇങ്ങനെയുള്ള അറിവുകൾ എനിക്ക് കിട്ടിയത്
@valsakrishnan54512 жыл бұрын
ഇതുവരെ അറിയാത്ത കാര്യങ്ങളാണ് സർ പറഞ്ഞു തന്നത്. അതും ലളിതമായി , വളരെ മനോഹഹരമായി.... എന്റെ ഹൃദയത്തിൽ സാറിന്റെ വാക്കുകൾ അലയടിക്കുകയാണ്. ഇത്ര മനോഹരമായി ആരും പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല. സാറിനെ എത്ര നമിച്ചാലും മതിയാകുന്നില്ല . 🙏🙏🙏ഭഗവാൻ സാറിനെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.... ഹരേ കൃഷ്ണ.. 🙏🙏🙏
@radhajayesh49572 жыл бұрын
🙏🙏🙏
@deepajoshy15942 жыл бұрын
🙏🙏🙏
@vineethasuresh65102 жыл бұрын
Thank you 🙏🙏😍😍
@ambujakshanea66442 жыл бұрын
Mmbm me ,v to
@valsalakrishnan58312 жыл бұрын
Ed dp la Jolla uk umm
@kannanacharya70932 жыл бұрын
ഈ അറിവിന്റെ മുമ്പിൽ ഹിന്ദുക്കൾക്ക് പോലും അറിയില്ല....ഈ അറിവ് പകർന്നു നൽകിയ സാറിന് നന്ദി 🙏🙏🙏
@rachelgeorge46392 жыл бұрын
ഈ നൂറ്റാണ്ടിൻ്റെ അഭിമാനം ആണ് sir.. ഇതുപോലുള്ളവർ ഇടയ്ക്കിടയ്ക്ക് ലോകത്തിൽ അവതരിക്കും
@sureshjohn22182 жыл бұрын
തള്ളിൻ്റെ ഉസ്താദ് ആണ് ഈ മഹാൻ .
@rachelgeorge46398 ай бұрын
@@sureshjohn2218 ഹിന്ദുമതത്തെ പറ്റി ഒരു ക്രിസ്ത്യാനി പറഞ്ഞത് ജോണിന് ഇഷ്ടമായില്ല എന്ന് തോന്നുന്നു. അദ്ദേഹം തള്ളിയാൽ കുഴപ്പമില്ല IPS kaaran ആണ്. ആഴത്തിൽ അറിവുള്ളവനാണ്.നിന്നെപ്പോലെ ഉള്ളവർ തള്ളുന്നതാണ് സഹിക്കാൻ മേലാത്തത്🤣🤣🤣🤣
@rachelgeorge46397 ай бұрын
@@sureshjohn2218 തട്ടുകട നടത്തിയല്ലോ ഇദ്ദേഹം തള്ളുന്നത് പഴയ ഐപിഎസുകാരൻ ആയിരുന്നല്ലോ
@arjun43942 жыл бұрын
സർ, എന്ത് പറയണമെന്ന് സത്യത്തിൽ അറിയില്ല, ആത്മാർഥമായി സർ ന്റെ മുമ്പിൽ നമസ്കരിക്കുന്നു 🙏🙏🙏
@soundfocustechnosound91032 жыл бұрын
ഈയിടെ സാർ പാനൂർ ഇൽ വന്നിരുന്നു.... കുറെ സമയം സാറിന്റെ പ്രസംഗം കേട്ടു... മടുപ്പ് എന്നൊന്ന് ഇല്ലാതെ ഞാൻ ജീവിതത്തിൽ ആകെ കേട്ടത് ഇവരുടെ പ്രസംഗം മാത്രം 🙏🙏🙏💞🔥✨️✨️✨️✨️ സൂപ്പർ ആണ് 🤝🤝🔥🔥🔥💫💫
@rajeev56932 жыл бұрын
sir . അങ്ങേക്ക് ദേവീ ദേവൻ ന്മാരുട പൂർണ്ണ അനുഗ്രഹം ഉണ്ട് ഹിന്ദുക്കൾക്ക് അറിയാത്ത അറിവ് നൽകിയതിനു കോടി നമസ്കാരം
@rajipillai71682 жыл бұрын
Sathyam
@ushaknv52242 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏
@geetharanikp2 жыл бұрын
Excellent Speech🙏🙏🙏🙏🌹🌹സാർ കുറച്ചു നാൾ മാർ ഇവനിയോസ് കോളേജിൽ ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടിരുന്ന കാലത്ത്, ആ ക്ലാസ്സിൽ ഇരിക്കേണ്ടത്ത കുട്ടികൾ പോലും വന്നിരിക്കുന്നത് കണ്ടിട്ടുണ്ട്. സാറിന്റെ ക്ലാസ്സ് കേൾക്കാൻ. 🙏🙏 അന്ന് എനിക്ക് കേൾക്കാൻ പറ്റിയില്ലല്ലോ എന്ന് വിഷമം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇഷ്ടം പോലെ കേൾക്കാൻ പറ്റുന്നല്ലോ. Thank God🙏🙏🙏
@geetharanikp2 жыл бұрын
സാറിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏രാഷ്ട്രീയ ക്കാരുടെ അംഗീകാരം ഒന്നും വേണ്ട
@soumyabiju75732 жыл бұрын
അറിവിന്റെ നിറകുടമായ അങ്ങേക്ക് നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏
@likeps73656 ай бұрын
നന്ദി നമസ്ക്കാരം
@upendranpv6902 жыл бұрын
🙏എത്ര കേട്ടാലും മതിവരില്ല സാറിന്റെ പ്രഭാഷണം. ഞാൻ ആദ്യമായി കാണുന്നതും പ്രഭാഷണം കേൾക്കുന്നതും മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ സാറിനെ അവിടെ ആദരിച്ചപ്പോൾ 🙏
@vijayamohanan83452 жыл бұрын
സാർ 🙏🙏🙏🙏 ഇത്ര ഭംഗിയായി ഹിന്ദുക്കൾക്ക് പോലും അറിയാത്ത ആദ്യത്മിക തത്വ
@deva.p71742 жыл бұрын
ഹി ന്ദുമതത്തിൽ അവതാരങ്ങൾ ശരിക്കും ലളിത മായി അവതിരിപ്പി ച്ചു.ഡാർവിന്റെ പ രി ണാ മ സി ത്താന്തവും ഒരുപോലെ എന്നു വ്യക്തമാക്കി. സർ അങ്ങയുടെ അറിവിനെ നമിക്കുന്നു. 🙏👍💓💓💓
@binukumar.sangarreyalsupar97032 жыл бұрын
വളരെ ലളിതമായ അർത്ഥപൂർണ്ണമായ പ്രഭാക്ഷണ० 🙏🙏🙏
@sukumari85302 жыл бұрын
Namaskaram Sir, എത്ര വ്യക്തമായി ലളിതമായ രീതിയിൽ ആണ് സാറിൻ്റെ വാക്കുകൾ. നന്ദി 🙏
@akhilks80472 жыл бұрын
നമസ്കാരം സർ ഇതുവരെ ഇങ്ങനെ ആരും പറഞ്ഞു കേട്ടിട്ടില്ല വളരെ സന്തോഷം 🙏
@zyxwe33902 жыл бұрын
ഇത്രയും വല്യ ഇതിഹാസം കോമഡി രൂപേണ അവതരിപ്പിച്ച സാറിന് ഒരു ബിഗ് സല്യൂട്ട്..താങ്ക്സ്..
@kannappankannappan43282 жыл бұрын
ഇത്രയും ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന അങ്ങയുടെ അറിവിനെ നമിക്കുന്നു.
@manojlal2642 Жыл бұрын
ഒരു നൂറ് വയസിൽ കൂടുതൽ ജീവിക്കട്ടെ അങ്ങക്ക് നമസ്കാരം സർവ്വ അയ്ശ്വര്യവും വരട്ടെ 🙏
@hemalathaav25042 жыл бұрын
സാറിന് ഒരു കോടി നമസ്കാരം. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
@raghavagopinath56192 жыл бұрын
Sir..Pranamom.. 🙏🌹 As I heard ur various speeches, I am dutybound to reveal, ur guidelines may result to frame up/for entry into a practical,harmonious, healthy human society, despite casts, and deserve top recognition, respects and regards with devotion.🙏🌹
@leenabiju73092 жыл бұрын
സാറിന് ഒരു കോടി നമസ്കാരം ഇത്ര വലിയ അറിവ് പറഞ്ഞു തന്നതിന് God bless you sir 💐
@bijimoleshaji18992 жыл бұрын
ഇതുവരെയും എനിക്ക് അറിയാത്ത കാര്യങ്ങളാണ് അങ്ങ് ഇത്ര ലളിതമായി പറഞ്ഞു തന്നത്. വളരെ വളരെ സന്തോഷം. വളരെ നന്ദി.
@baburaj39852 жыл бұрын
🙏,,,, അപ്പോൾ എട്ടുമക്കളുള്ളഒരമ്മയ്ക്ക് എല്ലാമക്കളോടും ഒരേസ്നേഹംഎന്നുപറയുന്നത് എത്രതെറ്റ്,,,,!
@dandapanivarma82032 жыл бұрын
100% ശരിയാണ് സർ, ഇപ്പോൾ സർ എന്റെ മൂക്കിൻ തുമ്പു വിയർത്താലുള്ള എന്റെ അച്ഛന്റെ വെപ്രാളവും സ്നേഹവും ഒന്ന് കൂടി ഓർമിപ്പിച്ചു.❤️🥰 C.D.കവിത നയനാർ
@sindhunair21312 жыл бұрын
ഭഗവാനേ അലക്സാണ്ടർ സാറിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ എങ്കിലല്ലേ കേട്ടിരുന്നു പോകുന്ന ഇതു പോലുള്ള സംഭാഷണം കേൾക്കാൻ പറ്റു
@gopakumar9862 жыл бұрын
സാർ നൂറു.. നൂറ് അഭിനന്ദനങൾ 🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🙏🌹🌹🌹🌹🌹🌹❤
@geethakrishnan21972 жыл бұрын
നമസ്കാരം സാർ 🙏 വിലയേറിയ അറിവ്, വളരെ സരസമായി പറഞ്ഞുതന്നതിന് നന്ദി
@sreekumarannair.c1442 жыл бұрын
നന്നായിട്ടുണ്ട് ശ്വാസം വിടാതിരുന്നു കേട്ടു 🙏🙏🙏
@sandhyapc93202 жыл бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.
@jisharajeev84322 жыл бұрын
ഇങ്ങിനെ ഒരു അറിവു കിട്ടിയതിൽ ഒരു പാട് സന്തോഷം...
@santhakumaryvr70812 жыл бұрын
അങ്ങയുടെ വാക്കുകൾ ഇപ്പോൾ പുതിയ അറിവാണ് എനിക്ക്. പറഞ്ഞു തന്ന അങ്ങേക്ക് നമോവാകം.... ശ്രീജ 🙏🙏🙏
@Santhakumri-e6i Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പ്രഭാക്ഷണം : സാറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ! നൂറ് വയസു വരെ ആയുസുണ്ടക്കട്ടെ!🙏🙏♥️♥️♥️
@sachithomas74122 жыл бұрын
വളരെ മനോഹരമായ ഒരു പ്രഭാഷണം. ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ...
@omanababu8637 Жыл бұрын
സാറിന്റെ അറിവിൽ അഭിമാനിക്കുന്നു, ഒപ്പം ബിഗ് സല്യൂട്ടും, പ്രഭാഷണങ്ങൾ മുഴുവൻ കേൾക്കാറുണ്ട്.
@verghesecherian45032 жыл бұрын
Dr Jacob is such an asset to humanity ..May the Almighty bless him.
@SreeranjiniLawrence-n1s6 күн бұрын
അങ്ങയെ നമിക്കുന്നു സർ, ഇത്രയും കാര്യങ്ങൾ എങ്ങനെ ഓർമ്മിക്കുന്നു, u r a God blessed man🙏🙏🙏
@ananduzain18792 жыл бұрын
🙏👍ഇതുവരെയും ആരും പറഞ്ഞിട്ടില്ലാത്ത കുറച്ചു കാര്യങ്ങൾ 🙏👍
@ambikaj47652 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏അലക്സാണ്ടർ ജേക്കബ് sir🙏
@shylavibin36232 жыл бұрын
ഒരുപാട് ഒരുപാട് ഒരുപാട് നന്ദി sir🙏🙏🙏
@sandzsanta43802 жыл бұрын
Kaalthotuvandhikunu
@padminisurendran15502 жыл бұрын
🙏🏻🙏🏻🙏🏻വളരേ നല്ല പ്രഭാഷണം
@ushasoman63782 жыл бұрын
നല്ല അറിവുകൾ, Thank you. Sir🙏
@nazeemsha71972 жыл бұрын
ഉപകാരപ്പെടുന്ന സ്പീച്.... ❤️🌹👍
@dilipash2 жыл бұрын
I being a Hindu, this speech is news to us, thank, you sir 🙏😺🙏
@jayasreesudev74032 жыл бұрын
🙏🙏🙏
@Rema1965unni2 жыл бұрын
Wow Super🙏🏻 no words to say Sir🙏🏻 ഹരെ കൃഷ്ണ 🙏🏻
@geethaviswanath83642 жыл бұрын
വളരെ കാര്യങ്ങൾ മനസ്സിലാക്കിയതിന് നന്ദി
@aneeshancharamuriparambhil24692 жыл бұрын
നമിക്കുന്നു sir .... നല്ലൊരു അറിവ് തന്ന പ്രണാമം sir.....
@kumariv46122 жыл бұрын
ഇനിയും അങ്ങയുടെ അറിവ് പിന്തുടരുക. നന്ദി നന്ദി നന്ദി
@hitvmin Жыл бұрын
Sir you are Amazing !! 🙏🙏🙏
@leelamonin.c7561 Жыл бұрын
👏🏽👏🏽👏🏽👏🏽👌👌👌🙏🏻🙏🏻🙏🏻സർ അങ്ങും ഒരു ദൈവാഅവതാരം തന്നെ ആണ് 🙏🏻🙏🏻🙏🏻
@tgreghunathen81462 жыл бұрын
Good സന്ദേശം സർ . നമസ്കാരം . 🙏.
@geethaa13232 жыл бұрын
Thank you so much for giving us very good information.May God bless you 👌👌🙏🙏
Every sentence is a real when compared with my experience becthat my mother, wife oe elder daughter.. Hope this is true for all others who had seen this video too.
@karthikac46072 жыл бұрын
Sir, great 👍👏👌🙏🙏🙏🙏
@narayanannamboodiri40022 жыл бұрын
Deep insight of Hindu religion!Sir,I appreciate your speech.
@sudhaeaswaran19582 жыл бұрын
Sir I think u r the Kalidasan this century. Tku for yr information. Excellent speech
@akkuevasАй бұрын
ശരിയ്ക്കും സാറിന് മാനസാന്തരത്തിനുണ സമയമായി. വിഗ്രഹങ്ങ ബിൽ നിന്ന് വിട്ടകലുക. എന്നിടട്കർത്താവേ എനിക്ക് വെളിപ്പാടു് തരണേ എന്ന് പ്രാർത്ഥിയ്ക്കുക.ദൈവം തീർച്ചയായും ഇടപെടും. വിവേകാനന്ദൻ കേരളത്തെപ്പറ്റി പറഞ്ഞത് ഓർമ്മയുണ്ടല്ലോ സർ
@mgsindhu77722 жыл бұрын
Big salute sir 🙏🙏🙏
@Reshmabrijith4 ай бұрын
ഇത്രയും അറിവ് തരുന്ന sir ന് ഒരുപാട് നന്ദി
@rajeswarakumar63422 жыл бұрын
Namasthe sir 🙏 you are a great man, no words 👏 💙 ❤️ 🙏
@spdrg862 жыл бұрын
Wonderful explanation sir 👏 ath polea thanne ee vahanangal ellam namma science ill padicha food chain le examples aanalo. Temples and images of each moorthi is not just materialistic things but having such deep explanation!
@ranjinicp62692 жыл бұрын
നമസ്കാരം sir 🙏🙏🙏🙏🙏
@girijaajayan12972 жыл бұрын
🙏നമിക്കുന്നു സർ🙏
@bindhuvibin61032 жыл бұрын
അങ്ങേയുടെ അറിവിന് മുന്നിൽ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏
@saratsaratchandran30852 жыл бұрын
Sir, you are a real Bhrahmanan!
@ushanatarajan81222 жыл бұрын
നമസ്കാരം സാർ. 🙏🙏🙏❤
@rajanigopalkrishna81862 жыл бұрын
Salute to you sir wonderful analysis I always enjoy your discourse Amazing knowledge
@ravimp20372 жыл бұрын
Beautifully explained. Sir, really appreciate your skill to give a new knowledge to the believers wherever you goes. Great. Reputed personalities like you are an endangered species in kerala. Not a tinge of farce in you. Salute you to this quality.
@jayasreepv55772 жыл бұрын
Sir I bow my head before your thorough knwledge in hindupuranas
@aryak45342 жыл бұрын
Great speech Sir 🙏🙏🙏👏👏👏
@sasiessasies72862 жыл бұрын
M
@ajithkumar.d70722 жыл бұрын
Om gauri sankaraya namaha. How great you are sir. I am really proud of you Alexander sir. I have never ever seen a christian like you who have deep knowledge in Hinduism and hindu mythology. All your videos are extremely beautiful informative. Above all your way of explanation is excellent. What I attracted in this particular video is about a very important reference about the gowreesapattam siva parvathy temple which is very near to my kunnukuzhy home. I wish you all success to my worshipful Alexander sir. God bless you.
@changathiananthanmedia52792 жыл бұрын
🙏🏻🙏🏻🙏🏻👍 സാറിനെ നമിക്കുന്നു
@anasooyajayakumar4382 жыл бұрын
സൂപ്പർ🙏🙏🙏🙏🙏👌👌👌👌👌👌👌👌
@ushavalsan87172 жыл бұрын
സർ ഞങൾ നമിക്കുന്നു ലജ്ജയോടെ ,🙏🙏
@sheelanair67532 жыл бұрын
U r great. U know more than average hindus abt hinduism.
@radhamanivs74332 жыл бұрын
നമഃ സ്കാരം സാർ ❤️🌹 🙏♥️💕
@deepanarayanan44472 жыл бұрын
Anggayude prabhashanam kettappol thanne manasu niranju🙏om namo narayanaya🙏om nama shivaya🙏amme mahamaye devi🙏
@lakshmiharidas83802 жыл бұрын
നമ്മൾ ചിന്തിക്കാത്തത് ഇദ്ദേഹം ചിന്തിക്കും
@vishnuvk50392 жыл бұрын
ഈ അറിവ് മതത്തിനുള്ള തല്ല . മനുഷ്യൻ മാർക്ക് ഉള്ളതാണ് എന്ന് ഈ പ്രഭാഷണം കേട്ടാൽ മനസ്സിൽ ആകും 🙏
@babugeorge75752 жыл бұрын
Sir Pranamam. Great knowledge 🙏🙏🙏🌹🌹🌹
@sobhav3902 жыл бұрын
Wow what a beautiful speech 💕🙏💕
@thomasbhavani7040 Жыл бұрын
Good, speech
@ajithkumar7652 жыл бұрын
Congrats Sir......Sonthem samskarathinte mahathum ariyathavaranu bhuribagavum........Swathathriya anandaram British with Neharu cheated well
@NirmalaDevi-ds3ly2 жыл бұрын
അവർണ്ണാനിയം!!! സാറിന്റെ പ്രഭാഷണം
@sljbaby51262 жыл бұрын
Really I admire you for your splendid vide knowledge.
@bluevalley79912 жыл бұрын
Respected Sir Good day, what a speech Sir God bless you
@radhagangadharan8813 Жыл бұрын
Alexander Jacob sir I have heard your so many Prabhashanams.100 kodi namaskaram🎉🎉❤🎉🎉
@jancykuruvila74193 ай бұрын
Ella mathathineyum oru pole respect kodukunna aal..athupole arivum..i think u have some super natural power
@snekha67476 ай бұрын
Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿🙏🙏🙏🙏🙏
@santhoshsujatha49272 жыл бұрын
Sir onnum parayanilla sooper adyamayi anu ithoke manassilakkiyathu .thank you sir
@omanaprabakar44952 жыл бұрын
Namaskaram sir, nalla arivukal paranju manasilaki thannathine thanks sir