ഓരോ വിധികൾ എങ്ങനെ സഹിക്കും റബ്ബേ.. ജീവിക്കാൻ കൊതി ഉള്ളവരെ നീ കൊണ്ട് പോകണല്ലോ 😢കുടുംബത്തിന് ക്ഷമ nalk നാഥാ 🤲🏻
@Lakshmi-dn1yi41 минут бұрын
ഈശ്വര ഇത് പോലൊരു വിധി ഒരു കുടുംബത്തിലും ഉണ്ടാകരുതേ.
@ഷൈനിബി51 минут бұрын
കർത്താവേ; കണ്ടിട്ട് സഹിക്കുന്നില്ല - 😢😢😢😢😢
@RinshaAmal-tz5ru39 минут бұрын
ആദരാഞജലികൾ
@dxtr-e8mСағат бұрын
എത്രയെത്ര ആക്സിഡന്റ് മരണം ആണ് കേരളത്തിൽ ഈ അടുത്തിടെ നടക്കുന്നത് 😥, എത്ര കുടുംബങ്ങൾ ആണ് അനാതമായത് 😥,ഇതിനെ കുറിച്ച് ഒരു സർവേ വേണം. പിന്നെ നിർബന്ധം ആയും ഗൾഫിൽ കൺഡ്രീസിൽ ചെയ്യുന്നത് പോലെ ഡ്രൈവിംഗ് ഡിസിപ്ലിൻ നമ്മള് ഓരോരുത്തരും ചെയ്യണം 🙏🏽
@lisharoney428437 минут бұрын
@@dxtr-e8m e December oru sankada kadal ayi Eniyum arkum onnum sambavikathirikkan parthikkam
@Linju-George2 сағат бұрын
കൂടപ്പിറപ്പുകൾ മരിക്കുമ്പോൾ ജീവനോടെ കുഴിയിൽ ഇറങ്ങുന്ന അവസ്ഥ ആണ് 😔 സഹിക്കാൻ പറ്റില്ല മാതാവേ 🫂
@sunithathomas-gl6xw2 сағат бұрын
ശരിയാ, ഇതൊന്നും കണ്ടിട്ട് താങ്ങാൻ പറ്റുന്നില്ല
@beenaraju3186Сағат бұрын
Shariya ente brother marichitt ippam one month aai 34yr aairunnu 😢😢
@raseenafasl3 сағат бұрын
നമ്മൾ ഓരോന്ന് ആഗ്രഹിക്കുന്നു,ദൈവം വിധിക്കുന്നത് മറ്റൊന്നും😢😢😢 ആദരാഞ്ജലികൾ
@renuvijayakumar5063 сағат бұрын
ഇപ്പോഴത്തെ ഒരു സ്ഥിതി വെച്ചു നോക്കുമ്പോൾ ഒന്നും പ്രതീക്ഷിച്ചു ജീവിക്കാൻ പാടില്ല.
@Miyamichu-w7v3 сағат бұрын
ആദരാഞ്ജലികൾ 🌹
@dr.sijumathewmathew81122 сағат бұрын
ആദരാഞ്ജലികൾ from മരങ്ങാട്ട് പൂക്കട 🌹🌹പുല്ലാട് 🌹റാന്നി 🌹🙏🏻
@JayakrishnanJk-dz6vdСағат бұрын
ഒഴിവാക്കാൻ പറ്റുമാരുന്നെന്നു തോന്നുന്ന ദുരന്തം കണ്ണീർ പൂക്കൾ അർപ്പിക്കുന്നു 🌹
@AlbaAbrilAbrilСағат бұрын
ചില അപകടം മരണങ്ങൾ എങ്കിലും ഒഴിവാക്കാവുന്നത് ആണ് 😮
@Mentor-j8882 сағат бұрын
ചില സാഹചര്യങ്ങളിൽ വാർത്തകൾ ഹൃദയം പിളർക്കുന്ന വേദനയോടെയെ കാണാൻ സാധിക്കൂ
@scariyapappachan42803 сағат бұрын
Lord be with the families
@Apocalypto-w4l3 сағат бұрын
Deiyvam avarude family de koode aarunne ee 4 Peru marikkuvaarunno?...choyicahnne ullu. Enthayaalum munnottu pokaan avarude familykku shakthi undakatte😢
@udayuthaman64693 сағат бұрын
പ്രണാമം 🙏🙏🙏🙏😭😭😭
@jafercholayil8063Сағат бұрын
ആദരാജ്ഞലികൾ ആദരാജ്ഞലികൾ
@rinigeorge32383 сағат бұрын
ആദരഞ്ജിലികൾ😭😭😭😭
@Sreethu-ew1is2 сағат бұрын
Manthrakodi😢.bt avar bhagym cheythavar aanu, onnich marikkan sadhichulo,avar swargathil santhoshikate,avar evde ayrunalum Happy ayrkm,onnich ullond,😢😢😢😢😢nklm,,we mis u .😢😢😢😢😢😢
@mammengeorge85592 сағат бұрын
Condolences. I have nothing to express my sorrows.
@alicegeorge3445Сағат бұрын
ആദരാഞ്ജലികൾ🙏🙏🙏 ദൈവം ആ കുടുംബത്തിന് ശക്തി പകരട്ടെ സഹായിക്കട്ടെ