No video

ആകാശ ദീപമെന്നും ഉണരുമിടമായോ| Aakashadeepamennumunaru | Kshanakkathu | K J Yesudas | K S Chithra

  Рет қаралды 774,034

Speed Melodies

Speed Melodies

Күн бұрын

Movie : Kshanakkathu
Lyrics : Kaithapram
Music : Sharreth
Singer : K J Yesudas, K S Chithra
Year : 1990
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമരമനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍
രാവലിയുമ്പോള്‍
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 184
@GangsterArjun
@GangsterArjun 7 ай бұрын
2024 e pattu kellkunavar undo❤😊
@fathimaamrin8936
@fathimaamrin8936 7 ай бұрын
Yup❤
@vinodkukki8612
@vinodkukki8612 7 ай бұрын
Yes
@sajikrishna8571
@sajikrishna8571 7 ай бұрын
Eppo കേട്ടു കൊണ്ടിരിക്കുന്നു 2024-jan 27th .7.12 am
@kashireethu
@kashireethu 6 ай бұрын
ഉണ്ടല്ലോ
@rekhamol6395
@rekhamol6395 6 ай бұрын
30/01/2024 8.37 pm kettondu kidakunnu😂😂😂
@lakshmisoman9431
@lakshmisoman9431 9 ай бұрын
എന്റെ ജീവനായ പാട്ടുകളിൽ പ്രധാനപ്പെട്ട ഗാനം❤❤❤❤❤
@meenubinu2718
@meenubinu2718 8 ай бұрын
Me too🥰
@nandussvideo2728
@nandussvideo2728 8 ай бұрын
എന്റെയും
@sujasajeev3721
@sujasajeev3721 7 ай бұрын
.....
@lathamoorthi1159
@lathamoorthi1159 6 ай бұрын
Enteyum 2024 feb. 18 ee paattu kettukondirikkunna ee njan❤❤❤
@cibimilton6137
@cibimilton6137 6 ай бұрын
@rajithkumar1810
@rajithkumar1810 6 ай бұрын
എല്ലാം ദിവസും. കേൾക്കും ഇത്ര ദിവസം എത്ര മാസം എത്ര വർഷം അറിയില്ല അത്രക്കും ❤❤❤2024🌹Speed 👌
@Haran23
@Haran23 7 ай бұрын
ഇതൊക്കെയാണ് മക്കളെ പാട്ട്❤ 😘 super feel the song
@shijilcn4990
@shijilcn4990 6 ай бұрын
ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ മൗന രാഗമണിയും താരിളം തെന്നലേ പൊന്‍ പരാഗമിളകും വാരിളം പൂക്കളെ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ നിന്‍ മണി ചുണ്ടില്‍ അമൃത മധുര ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ വാരി പുണര്‍ന്ന മദകര ലതയെവിടെ മണ്ണില്‍ ചുരന്ന മധുതര മദമെവിടെ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും ദേവരാഗങ്ങള്‍ മെനയും അമരമനം ഇന്ദ്ര ചാപങ്ങള്‍ ആക്കി പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ അണിവിരലാല്‍ ജല ചാരു രേഖയെഴുതി നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ് ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ മൗന രാഗമണിയും താരിളം തെന്നലേ പൊന്‍ പരാഗമിളകും വാരിളം പൂക്കളെ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
@rajeshrajeshrajesh8532
@rajeshrajeshrajesh8532 Ай бұрын
🎉❤😂
@aryan1374
@aryan1374 8 ай бұрын
എവിടെയൊക്കെയോ പൊള്ളുന്ന പോലെയാണ്... ഈ പാട്ടു കേൾക്കുമ്പോൾ എന്നും..ഇന്നലെ പെയ്ത..മൊഴിയും.. ഇലയും ഒരു പൂമുളം കാടുപോലും
@NASA-TDPA1987
@NASA-TDPA1987 7 ай бұрын
സത്യം എന്താണെന്നു എനിക്ക് മനസിലാകുന്നില്ല
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 4 ай бұрын
Enikkum vishamam varum e pattu athu kondu vallapozhum mathre kelkku may be avar cinemayil onnikkathondavam
@dellysanthosh172
@dellysanthosh172 3 ай бұрын
​O
@user-qy1ud6mp4s
@user-qy1ud6mp4s 27 күн бұрын
എവിടെയൊക്കെയാണ് പൊള്ളുന്നത്....?
@jinojose1
@jinojose1 4 ай бұрын
ഒരു മഴ പെയ്തു തണുത്ത feel ഉള്ള പാട്ട്.. ശരത്.. യേശുദാസ്.. ചിത്ര evergreen melody
@SaranSurendran-fi9bw
@SaranSurendran-fi9bw 4 ай бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച melodiyil songil ഒന്ന് 👌
@rajithkumar1810
@rajithkumar1810 9 ай бұрын
എത്ര വർഷംകഴിഞ്ഞു ഈ പാട്ടിന്റെ ഒരു ഫീൽ ശരത് സാർ
@renukatp1422
@renukatp1422 9 ай бұрын
🤩🤩🤩😍😍🙂🙂
@user-ol5lj1jc7e
@user-ol5lj1jc7e 4 ай бұрын
❤👍
@sruthiraj3368
@sruthiraj3368 26 күн бұрын
😊​@@renukatp1422
@syamlal5403
@syamlal5403 5 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള ഗാനം 🥰🥰🥰🥰🥰🥰❤
@nithyagireesh360
@nithyagireesh360 7 ай бұрын
കൈതപ്രം sir ശരത് sir 🙏🙏🙏🙏എല്ലാ വിഷമങ്ങൾ മറക്കാനും ഇതുപോലുള്ള പാട്ടുകൾ കേട്ടാൽ മതി 🥰🥰. You tube ചാനലിൽ പാടി ഇടാൻ കേൾക്കുന്നത് ആണ്.2024 ജനുവരി 12
@daminjinu
@daminjinu 3 ай бұрын
17 വയസുകാരൻ സംഗീതം ചെയ്ത ഗാനം 🙏
@nandagopannandana462
@nandagopannandana462 2 ай бұрын
17,, അല്ല,, അപ്പോൾ,,19,,, വയസ്സ്
@nandagopannandana462
@nandagopannandana462 2 ай бұрын
19,, വയസ്സ്
@adharsh1512
@adharsh1512 28 күн бұрын
​@@nandagopannandana462 No, ith 17 vayassil mattoru movie kku vendi compose cheythathayirunnu. But later used in this movie after about a year.
@amxth576
@amxth576 28 күн бұрын
Sarah ryt?
@rajithkumar1810
@rajithkumar1810 6 ай бұрын
ഇതുപോലുള്ള നല്ല പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤
@satheeshmannady9592
@satheeshmannady9592 8 ай бұрын
എല്ലാസോങ്ങും supper❤️❤️❤️❤️💛💕♥️♥️♥️ my fevorite മംഗളങ്ങൾ ആരുളും 💞💞💞💞💞💞
@ChaithraMedia
@ChaithraMedia 4 ай бұрын
ഏറ്റവും കൂടുതൽ തവണ കേട്ട പാട്ട് ഇതു ആണ് ❤️❤️❤️❤️❤
@user-nq9ws5ji9v
@user-nq9ws5ji9v 2 ай бұрын
Yesudas ❤
@princysuresh786
@princysuresh786 7 ай бұрын
ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aash_jk97
@aash_jk97 8 ай бұрын
Njn valare cheruppathil kanda film aan Kshanakkath
@vishnureju5258
@vishnureju5258 3 ай бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട പട്ടുകളിലൊന്
@sreekumar1013
@sreekumar1013 6 ай бұрын
Enikku Indian cricket team nte 2023 world cup matches kaanumpol same feeling aanu..goosebums...
@soumyaaneesh-zi2wz
@soumyaaneesh-zi2wz 8 ай бұрын
സൂപ്പർ ഗാനം❤❤❤
@user-kg3nj5ch9i
@user-kg3nj5ch9i 12 күн бұрын
ശരത് 👌👍 മെലഡി ❤️❤️❤️
@KishorKumar....
@KishorKumar.... 8 ай бұрын
Evergreen love ❤️❤️❤️
@eyememyself6307
@eyememyself6307 11 күн бұрын
Train travel.... One guy noticed hummming music from. Upper berth Nd here finally now we have sharath.. Annan.. The real. Bubble. Gum. Melody😍
@devuandpachus
@devuandpachus 10 күн бұрын
Enteyum...chila...pattukal...hridhayathillll.......suprr
@firosbasheer7103
@firosbasheer7103 8 ай бұрын
എന്റെ ശരത്തണ്ണാ..🙏🙏🙏
@minnh4
@minnh4 8 ай бұрын
🙏😔
@user-zv6lw1kv1q
@user-zv6lw1kv1q Ай бұрын
Ithupole manasil thanginilkkunna paattukal iny undavumo? 90's songs... Always and always most beautiful ❤ songs......
@user-li3se9kp6s
@user-li3se9kp6s 3 ай бұрын
Njn premichondirunnapo ketta song aa .. 😂😂
@A4a090
@A4a090 12 күн бұрын
ശരത് siree🙏🏼💓💓💓💓
@dilippaul7746
@dilippaul7746 7 ай бұрын
സൂപ്പർ
@Athira.kaathi-eq2jh
@Athira.kaathi-eq2jh 8 ай бұрын
Ethra kettalum mathi baratha ithram gaanangal iniyundakumo.......😢😢😢😢sprbbb
@JIMBRUTTANFF
@JIMBRUTTANFF 6 ай бұрын
One of my favourite song for ever... ❤️❤️❤️❤️❤️
@renjigloria6617
@renjigloria6617 8 ай бұрын
Jeevante jeevaaya sing❤
@ismayeel3799
@ismayeel3799 8 ай бұрын
സൂപ്പർ പാട്ട്
@mohanchandra9001
@mohanchandra9001 7 ай бұрын
Aakaasha deepam ennum ❤
@jinisuresh9780
@jinisuresh9780 6 ай бұрын
Ente favarate songanu ithanente ringtunum😅
@shikhaksumesh897
@shikhaksumesh897 2 ай бұрын
Enum eshtapeta songil onnanith big salute sarath sir❤
@user-bt9iw9jg1k
@user-bt9iw9jg1k 7 ай бұрын
Orupad ishttam❤️
@remyasuresh5196
@remyasuresh5196 5 күн бұрын
My everytime favourite
@abhilashvyvy.narayanan4161
@abhilashvyvy.narayanan4161 6 ай бұрын
Ever green ❤❤ super hit❤❤
@SindhuMadhu-bk9fk
@SindhuMadhu-bk9fk 8 ай бұрын
👌👌❤❤❤👍
@sruthisivankutty
@sruthisivankutty 4 ай бұрын
❤❤❤❤❤❤ Ufffffff❤❤❤❤❤❤
@prakashankunjaboo2028
@prakashankunjaboo2028 7 ай бұрын
Nice song 🤩
@user-li3se9kp6s
@user-li3se9kp6s 14 күн бұрын
Njangade premam thudangiya kalath njn kettomdirunna song aa
@user-pn4ez9mj5o
@user-pn4ez9mj5o 7 ай бұрын
Nice song Sarah sir..Great ❤❤❤❤❤❤❤❤
@vincybenny8495
@vincybenny8495 5 ай бұрын
Chitra chechi❤❤❤❤❤
@DivyaDivyaprathapan
@DivyaDivyaprathapan 7 ай бұрын
Nice
@chandrikarajan1955
@chandrikarajan1955 4 ай бұрын
Super,song
@user-cj5tw2qo7n
@user-cj5tw2qo7n 8 ай бұрын
Love song❤️❤️❤️
@soumyasajulal139
@soumyasajulal139 8 ай бұрын
My favourite song ❤s❤
@Babukuttan2310
@Babukuttan2310 6 ай бұрын
❤super song❤
@sumishibi4713
@sumishibi4713 2 ай бұрын
❤️❤️❤️🥰
@user-wd5wj7hj1m
@user-wd5wj7hj1m 8 ай бұрын
♥️♥️♥️
@sankarvs9664
@sankarvs9664 4 ай бұрын
I love yoy Sindu
@user-iu5mi9gt2w
@user-iu5mi9gt2w 5 ай бұрын
❤❤❤
@user-tc7lg3ow7b
@user-tc7lg3ow7b 7 ай бұрын
🌹🌹🌹🌹🌹
@Nejlaneju
@Nejlaneju 7 ай бұрын
❤❤❤🥰🥰🥰favorite
@ChinchuBineesh-tn2wf
@ChinchuBineesh-tn2wf 3 ай бұрын
❤❤❤❤❤❤❤
@sankarvs9664
@sankarvs9664 4 ай бұрын
Ente Sindu
@user-do7mv2py8m
@user-do7mv2py8m 4 ай бұрын
💞💞💞
@sumishibi4713
@sumishibi4713 2 ай бұрын
🥰🥰🥰
@abhilashvyvy.narayanan4161
@abhilashvyvy.narayanan4161 6 ай бұрын
❤❤😊😊
@jijin.j60
@jijin.j60 8 ай бұрын
👌👌👌❤🌹
@aswathy-ng2gd
@aswathy-ng2gd 7 ай бұрын
❤❤❤nostalgia
@rajeshravedran3041
@rajeshravedran3041 7 ай бұрын
❤❤🎉
@sunilarya4105
@sunilarya4105 7 ай бұрын
@sankarvs9664
@sankarvs9664 4 ай бұрын
Mee too
@sijunarayannan9166
@sijunarayannan9166 5 ай бұрын
❤❤❤❤❤❤❤❤❤❤
@shijuj4769
@shijuj4769 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shabanakunjumon4048
@shabanakunjumon4048 5 ай бұрын
🌹❤️🌹❤️🌹🌹❤️❤️🌹🌹🌹🌹🌹🌹
@user-ej9gf6kq3e
@user-ej9gf6kq3e 9 ай бұрын
💞
@user-vy3mt2jd8c
@user-vy3mt2jd8c 8 ай бұрын
❤❤❤❤❤❤
@balkeesbalkees2181
@balkeesbalkees2181 7 ай бұрын
Yes
@rajeshravedran3041
@rajeshravedran3041 7 ай бұрын
Rajesh ❤❤❤❤❤❤❤
@loveyou66669
@loveyou66669 7 ай бұрын
Yes👍❤
@devuandpachus
@devuandpachus 10 күн бұрын
Ithupoleyulla...songukal..ini..ezhuthumo...arengilum.. Padumo...ingane..arkengilum padan kazhiyumo
@user-ou5gd6lj9p
@user-ou5gd6lj9p 6 ай бұрын
Sure
@ShaNavas-jk5bo
@ShaNavas-jk5bo 6 ай бұрын
❤❤❤💜💜💜❤️❤️❤️❤️❤️❤️❤️❤️❤️
@user-ug4dc8sd4k
@user-ug4dc8sd4k 8 ай бұрын
😊❤❤❤❤❤❤❤
@user-fn7vj6iw2d
@user-fn7vj6iw2d 8 ай бұрын
Feel my song.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ninetails_9895
@Ninetails_9895 3 ай бұрын
2024 മെയ്‌ 27
@bennyputhoor..
@bennyputhoor.. 8 ай бұрын
Myjeevansong
@NassemaAm
@NassemaAm 7 ай бұрын
28 january 2024 ❤❤
@lakshmibs6021
@lakshmibs6021 7 ай бұрын
Films il ottum kollila ethile nayakathe acting. Mukesh, jayaram o ayirunegil vere level ayene
@pkulangara1994
@pkulangara1994 7 ай бұрын
Thumbnail il കൊടുത്ത pic ആരുടേയാണ്... അതിൽ അഭിനയിച്ച actor പോലെ അല്ലല്ലോ
@karthikasundaran3429
@karthikasundaran3429 7 ай бұрын
😅അവർ തന്നെയാ അത്
@rajeshgadithyanivas1573
@rajeshgadithyanivas1573 17 күн бұрын
Enta...sreeja nee..evida
@KanakammaBk
@KanakammaBk 6 ай бұрын
Full lirics undó
@Krishnak-cl3ct
@Krishnak-cl3ct 8 ай бұрын
ലിൻസി പാടിയത്
@bennyputhoor..
@bennyputhoor.. 4 ай бұрын
Halolakhmimyjeevansobg
@Kalikkoottukaaran
@Kalikkoottukaaran 7 ай бұрын
Sajith with Ajitha wargis
@vishnuk3941
@vishnuk3941 2 ай бұрын
2025 april 24
@drpullimaan-si9nt
@drpullimaan-si9nt 8 ай бұрын
സീനിമ കണ്ടു. എനിക്കിഷ്ടമായില്ല.
@mazhamazha715
@mazhamazha715 8 ай бұрын
Ayine?
@drpullimaan-si9nt
@drpullimaan-si9nt 8 ай бұрын
@@mazhamazha715 പാട്ടുകൾ മാത്രമേ കാണുവാൻ ഉള്ളു. അടിപൊളി songs ❤️❤️
@mohanchandra9001
@mohanchandra9001 7 ай бұрын
Aakaasha deepam ennum ❤
@rejithakr7708
@rejithakr7708 8 ай бұрын
❤❤❤
@ourspecialvlog
@ourspecialvlog Ай бұрын
❤❤
@Praveenkunjukunnel-xl7es
@Praveenkunjukunnel-xl7es 8 ай бұрын
❤❤❤❤❤❤❤
@JERAD_87
@JERAD_87 7 ай бұрын
💞
@AbbyGurl-km1tw
@AbbyGurl-km1tw 24 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@AbbyGurl-km1tw
@AbbyGurl-km1tw 24 күн бұрын
🎉
@bijukumarak8548
@bijukumarak8548 8 ай бұрын
@user-nq9ws5ji9v
@user-nq9ws5ji9v 2 ай бұрын
❤❤❤❤
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 26 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 38 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН