ഞാൻ വാങ്ങിച്ചിരുന്നു നല്ല മെറ്റീരിയൽ ആണ്.വിശ്വസിച്ചു വാങ്ങാം 👍🏻
@Rosepetals969621 күн бұрын
Thank you 😊
@devika2545Ай бұрын
റോസിന്റെ അടുത്തുള്ള എല്ലാ തുണികളും ഒന്നിനൊന്നു മെച്ചം ആണ്.. Katha cotton ആണെങ്കിൽ ഒന്നും പറയാനില്ല... മറ്റ് online store നെ വെച്ച് നോക്കുമ്പോ വിലയും കുറവ് ആണ്...
@Rosepetals9696Ай бұрын
Thank you so much.❤️❤️
@dreamgirls3043Ай бұрын
ഞാൻ വാങ്ങിയിരുന്നു. നല്ല മെറ്റീരിയലാണ്....❤
@Rosepetals9696Ай бұрын
Thank you so much ❤️
@ushussuresh250315 күн бұрын
ഞാൻ 3മെറ്റീരിയൽ കാന്താ കോട്ടൺ വാങ്ങി. വളരെ നല്ലത്. നല്ല custamer care ആണ്. rate❤❤❤ ആവയലറ്റിൽ white designന്റെ കൈയ്യിലുണ്ട്😊 മൊടല്‍ മറ്റ് ഷോപ്പിൽ നിന്ന് ഞാൻ വാങ്ങിയത് മീറ്ററിന് 550 രൂപയ്ക്കാണ്
@devika2545Ай бұрын
ഓരോന്ന് കാണുമ്പോ സ്വയം നിയന്ത്രിക്കാൻ പറ്റാത്ത അത്രയും അടിപൊളി clothes ❤❤❤