ഡോക്ടർ ശ്രീകുട്ടിയും അജ്മലും തമ്മിലുള്ള വഴിവിട്ട ബന്ധം നിങ്ങളറിയണം | Dr. Sreekutty | Ajmal

  Рет қаралды 31,310

It's me khaiz

It's me khaiz

Күн бұрын

#sreekutty #ajmal #kollam

Пікірлер: 51
@thefanofhighflyers5173
@thefanofhighflyers5173 Күн бұрын
"അവൾ സ്മാർട്ടാണ്... റാങ്ക് ഹോൾഡറാണ്... പാട്ടു പാടും... ജമ്ബളീ റമ്മി കളിക്കും... കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കും... ചായയും കാപ്പിയും കുടിക്കും... പഴംപൊരിയും പരിപ്പുവടയും തിന്നും..." ഇത്രേം പോരേ... പാവം, വെറുതേ വിട്ടേരെ....
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Күн бұрын
ithu okke mathi Aliya......aval nishkalangya aanu ennu thelikkaan.
@sheejasaro
@sheejasaro Күн бұрын
ഇത്രയും ജനങ്ങളുടെ ഇടയിൽ നിന്നും ശ്രീകുട്ടിയും അജ്മലും ഇറങ്ങി കൂളായി വേറൊരു വീട്ടിൽ പോകുന്നു.. എന്തിനാ ഇവരുടെ പിറകെ പോയത്.. പോയ സ്ഥിതിക്ക് രണ്ടിനും എഴുന്നേറ്റു നടക്കാൻ മേലാത്ത പരുവം ആക്കണമായിരുന്നു നാട്ടുകാർ.. നല്ല നാട്ടുകാർ. പറയാതെ വയ്യ
@SreekalaSreeekalakk
@SreekalaSreeekalakk Күн бұрын
Ajamalinte thallunund naatukkar
@sheejasaro
@sheejasaro Күн бұрын
@@SreekalaSreeekalakk ഇത്രയും ജനങളുടെ ഇടയിൽ നിന്നും അവൻ മതിൽ ചാടി രക്ഷപെട്ടു
@SreekalaSreeekalakk
@SreekalaSreeekalakk Күн бұрын
@@sheejasaro ayalkk roadil ninn nalla adi kittittundayirunnu ennan paranjath
@parthivsuresh4185
@parthivsuresh4185 Күн бұрын
ഇന്ന് ആണിനും പെണ്ണിനും തന്റേടം കൂടിയാൽ അത് പുതിയ സൗഹൃദത്തിന് പോകുന്ന ആണിനും പെണ്ണിനും ദോഷം ചെയ്യും. കുറച്ചു പേടിയോടെ ജീവിതത്തെ നോക്കികാണുന്നവർ അവർ തന്നെയാണ് നല്ലത്. അല്ലാത്തവർ നമ്മളെ കൊണ്ടുപോയി വല്ല കുഴിയിലും ചാടിക്കും തീർച്ച.
@RENUKUNJUMON
@RENUKUNJUMON Күн бұрын
Real name Saitankutty not sreekutty
@joantiger7784
@joantiger7784 Күн бұрын
Khaiz ❤️
@parthivsuresh4185
@parthivsuresh4185 Күн бұрын
ഹായ് ...അവൻ സ്മാർട്ടാണ് ....ഹായ് ...അവൾ സ്മാർട്ടാണ്...ഏത് പാതിരാക്കും ഒറ്റയ്ക്ക് അവൾ പോകും വരും ആരെയും പേടിക്കില്ല. അവൾ വണ്ടി ഓടിക്കും .അവൾക്ക് നല്ല വിദ്യാഭ്യാസമുണ്ട് . കാണാനും തരക്കേടില്ല. ഒരുപാട് ഭാഷകൾ സംസാരിക്കും. അവൾ / അവൻ നല്ല തന്റേടം ഉള്ളവളാ..... ഇത്തരക്കാർ ചെയ്യുന്ന വൃത്തികേടുകൾ സാധാരണക്കാർക്ക് ആർക്കും മനസിലാകില്ല അവർ സൗഹൃദത്തിനായി ദുർബലരായ ഈ സാധാരണക്കാരെയാണ് നോട്ടമിടുന്നത് . അപ്പോഴേക്കും അവരുടെ കാര്യസാധ്യത്തിനായി ഒരാളുടെ ജീവനെടുക്കാനുള്ള തന്റേടം അവർ പ്രാപ്തമാക്കിയിരിക്കും. ഇവറ്റകളെ അകറ്റിനിർത്തിയാൽ വരും തലമുറയ്ക്ക് ദീർഘകാലം വഴക്കും കേസും ഇല്ലാതെ ജീവിക്കാം. ഇത്തരക്കാരെ ഒരിക്കലും ആശ്രയിക്കാൻ പോകരുത്. കുറച്ചു പേടിയും ബഹുമാനത്തോടും കൂടി ജീവിക്കുന്ന ആൾക്കാരെ മാത്രം ആശ്രയിക്കുകയായിരിക്കും ഇന്നത്തെ തലമുറയ്ക്ക് നല്ലത്. ഇത്തരക്കാർ ഭാവിയിൽ ഫെമിനിസ്റ്റുകൾ ആയിത്തീരുന്നു.
@shinushihass7156
@shinushihass7156 Күн бұрын
10 Dhivasam കഴിയുമ്പോ തുറന്നു അങ്ങ് വിടും 🙏
@Avin9969
@Avin9969 Күн бұрын
നാട്ടുനടപ്പുകൾ അനുസരിച്ചു ജീവിച്ചാൽ മനസമാധാനം ഉണ്ടാവും.. ഇത്തരം കേസുകളിൽ ചെന്ന് ചാടാനുള്ള സാധ്യത ഗണ്യമായി കുറയും.. എയ്ഡ്സ് പോലുള്ള രോഗങ്ങൾ വരികയുമില്ല..
@Anurag-jw6hm
@Anurag-jw6hm Күн бұрын
Best family 🫤😂
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Күн бұрын
Excellent Reporting
@Melbatalks
@Melbatalks Күн бұрын
Why nobody talking about ajmal.. Criticizing harassing character assasinating sreekuty alone.
@sheejasaro
@sheejasaro Күн бұрын
ജനങ്ങൾ കയ്യേറ്റം ചെയ്ത ആൾ മതിൽ ചാടി പോയി.. കേൾക്കാൻ കൊള്ളാം
@angrygrl4446
@angrygrl4446 Күн бұрын
ഡോക്ടറായത് പൈസ കൊടുത്തിട്ട് ആയിരിക്കും... മനസാക്ഷിയില്ലാത്ത ഡോക്ടർ
@sudheeshkumar9632
@sudheeshkumar9632 Күн бұрын
Appo padikandee
@angrygrl4446
@angrygrl4446 Күн бұрын
@@sudheeshkumar9632 വേണ്ട കുറച്ചു പഠിച്ചാൽ മതി 😌ഇങ്ങള് ഡോക്ടർ ആണോ 😟
@VikaXeditz
@VikaXeditz Күн бұрын
Yakshi ennupara
@sheejasaro
@sheejasaro Күн бұрын
വടയെക്ഷി ​@@VikaXeditz
@hummingleaves3120
@hummingleaves3120 Күн бұрын
Other doctors have concience?
@rashmisreejith8672
@rashmisreejith8672 Күн бұрын
എന്ത് ഉണ്ടാവാന്‍?? നമ്മുടെ പോലീസ് പറയും she is a doctor , she is brilliant, Also she is cooperative with police.... kalass....🙄
@shilpachippu7113
@shilpachippu7113 Күн бұрын
ദൈവമേ ആ accident കാണാൻ വയ്യ 🙄തല കറങ്ങുന്നു
@rafikareem7086
@rafikareem7086 Күн бұрын
Khaiz nikhila vimalinte pudhiya interviwil angere nalla reedhiyil.kaliyakkunnund... he is a new anger..e kaliyakkal nannayilla ennu palaekum abiptayam und.. so thangal adhine kurichu oru vedeo cheyyum ennu vijarikunu
@itsmekhaiz
@itsmekhaiz Күн бұрын
👍
@JAZIRCH
@JAZIRCH Күн бұрын
Video cheyunathin munb onnu vishadamayi study nadathi cheyyuu baaki okke ningale ishtam
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Күн бұрын
Onathinte aa Pavithrathayum , Samskarikathayum nashtapettu..innu ippol madhyapikkuka, armathikukka, ethokke thanne Onam. Onam , verum oru Vaanam aayi maririkyunnu
@ajmalns4040
@ajmalns4040 21 сағат бұрын
അന്ന് നട്ടുകാർ നല്ലോണം ഒന്നു പെരുമാറി വിട്ടാൽ മതിയായിരുന്നു...
@rasiyasameer4815
@rasiyasameer4815 14 сағат бұрын
മരിച്ച ഇത്ത എന്റെ അയൽക്കാരിയാണ് ക്യാൻസർ രോഗി ആയിരുന്നു. ശരിക്ക് കൊടുത്ത വിട്ടത് അവന്മാർക്ക്
@khaderap4230
@khaderap4230 Күн бұрын
ഇവർ തമ്മിൽ സൗഹ്രദം അല്ല പ്രേമം ആണ് അവിഹിതം ആണ്
@RENUKUNJUMON
@RENUKUNJUMON Күн бұрын
Belli for onam
@libinwalker5103
@libinwalker5103 Күн бұрын
ആ സമയത്തു ശ്രീക്കുട്ടി എന്നവൾ കാറിൽ അല്ലായിരുന്നു ഇറങ്ങി ഓടാൻ ശ്രെമിക്കുകയും ആൾകാർ പിടിച്ചു വെക്കുകയും ആണ്‌ ചെയ്തത് മാത്രംമല്ല അവർ അവിടെ നിന്ന് ആരെയോ കാൾ ചെയ്യുന്ന പോലെയും തോന്നുന്നുണ്ട് ആ ഫുടേജ് ശെരിക് ശ്രെദ്ധിച്ചാൽ അത് കാണാം
@sheejasaro
@sheejasaro Күн бұрын
കൊന്നു കഴിഞ്ഞു ഇറങ്ങി ഓടി
@sheejasaro
@sheejasaro Күн бұрын
ഇവൾ ഡാക്കിട്ടർ പണി എടുക്കരുത്
@arunkumar-zc2id
@arunkumar-zc2id Күн бұрын
ആതുര സേവനം ഒരു നല്ല കാര്യം ആണ് ..ഒരു മഹിമ ഒക്കെ ഉണ്ട് ... ഉണ്ടാരുന്നു പണ്ട് .. പക്ഷെ ഇപ്പോൾ ? മരുന്ന് അടിക്കാത്ത... മരുന്ന് കൊടുക്കുന്നവർ എത്ര പേര് ഉണ്ട് .. സർക്കാർ ഇതിനൊക്കെ ഒരു പൂട്ട് ഇടണം ..ഇപ്പോൾ ഒരു ക്രൈമിന് ഒരു ഡോക്ടർ കൂട്ട് .. എന്നായി അവസ്ഥ ....കലിയുഗം
@ponrajdavid6378
@ponrajdavid6378 Күн бұрын
🤦🤦🤦🤦
@SujithKumar-j8e
@SujithKumar-j8e 18 сағат бұрын
ഇത്രയും ചെയ്ത ആ പിശാചിനെ അറെസ്റ്റ്‌ ചെയ്തോ
@user-ew6bj5or6y
@user-ew6bj5or6y Күн бұрын
Ellarkum Pregnancy time nalla gynaecologist doctor ine kittaname Allah.Ameen. Pedithonunnu. Mdma use cheyunna gynaecologist doctor inte operation theatre ile patient inte avastha chinthikkunathinum apuram .ee manushyar ith enthinulla purappadano entho. Hospitalil pregnancy time il marikunna ammayum kunjinteyum cases report cheyth hospitals ine kurichum doctors inte mental and emotional fitness ine kurichum nannay anveshikendiyirikunu atleast patients engilum.
@renshawstalin
@renshawstalin Күн бұрын
Avar engene jeevichalum ninaku enthade, avar cheytha crime paranjal kuzhapam illa. Ingene kidanu thalano life story enum paranju 😂
@Avin9969
@Avin9969 Күн бұрын
തലതെറിച്ച ജീവിതമാണ് അവരെ ഇവിടെ കൊണ്ട് ചെന്നെത്തിച്ചത്.. നാട്ടുനടപ്പുകൾ അനുസരിച്ചു ജീവിക്കുന്നവർ ഇത്തരം കേസുകളിൽ ചെന്ന് ചാടില്ല.. അങ്ങനെയുള്ളവർക്ക് എയ്ഡ്സ് പോലുള്ള അസുഖങ്ങളും വരില്ല.
@shradhav8867
@shradhav8867 Күн бұрын
Background ariyande. Eth case anlam background anweshikkkum
@Fairoos_Kayalmadathil
@Fairoos_Kayalmadathil Күн бұрын
😂
@DasKumar-l1m
@DasKumar-l1m 9 сағат бұрын
വെടിവെക്കാൻ പോയത ഓണ വെടി.... ക്ഷീണിച്ചപ്പോൾ വരുന്ന വഴിക്ക്... ക്ഷീണം കൊണ്ട് കണ്ണു മയങ്ങിപ്പോയി.... വെടി ക്ഷീണം അല്ലാതെന്തു പറയാൻ
@rajakumarannair8977
@rajakumarannair8977 Күн бұрын
CPM മന്ത്രവാദം ? ഇവൾ Sfi ആയിരുന്നു.
@pradeeptv5241
@pradeeptv5241 Күн бұрын
അജ്മലിന്റെ രാഷ്ട്രീയം കൂടി തപ്പിനോക്കെടാ
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 13 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Jayasurya Mukesh Case Credibility Of the Lady ???
16:28
Secret Agent
Рет қаралды 14 М.
Uppum Mulakum 3 | Flowers | EP # 73
21:57
Flowers Comedy
Рет қаралды 94 М.
My cat got angry at my long nails #cat #cats
0:24
Prince Tom
Рет қаралды 72 МЛН
The little duck buys an ice cream, but accidently dropped it 🥺
0:16
Cartoon Cortex
Рет қаралды 35 МЛН
😧СЛОМАЛСЯ ДВИГАТЕЛЬ - НЕ БЕДА!
0:26
ТУПОЙ БОБР
Рет қаралды 3,7 МЛН