കാട വളർത്തൽ | Quail Farming | കാട പരിപാലനത്തിലെ ഒരു ദിവസത്തെ സമ്പൂർണ്ണ കാര്യങ്ങൾ | A day with Quails

  Рет қаралды 106,088

Farm Love Vlogs

Farm Love Vlogs

Күн бұрын

കാട വളർത്തൽ : സ്ഥിരവരുമാനം നൽകുന്ന കാട വളർത്തൽ മികച്ച ഒരു farming ആശയമാണ്.പരിപാലന രീതികൾ ആകട്ടെ വളരെ എളുപ്പവും. കാടകൾ 6 ആഴ്ച പ്രായം ആകുമ്പോൾ മുതൽ മുട്ട നൽകി തുടങ്ങും.ഒപ്പം കാട കാഷ്ടം മികച്ച വളമാണ്.ഒരു കൊല്ലം തുടർച്ചയായി കാടകൾ മുട്ട നൽകും ശേഷം ആ കാടകളെ meat വിലക്ക് വിറ്റു നമുക്കു അടുത്ത batch കാടകളെ ഇടാൻ ഉള്ള 80% മൂലധനം കണ്ടെത്താനും ആകും.അതു കൊണ്ടു തന്നെ കാട വളർത്തൽ മികച്ച ഒരു ആദായം ആണ് നൽകുന്നത്.കാട വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഒരു പ്രചോദനം ആകട്ടെ...✌️😍
വീഡിയോ ഇഷ്ടം ആയാൽ channel subscribe ചെയ്യാൻ മറക്കല്ലേ....🤝
കാട പരിപാലനവും ആയി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ ഉടനെ ഉണ്ടാകും...👦
More vedios 👇please watch 👍
കാട വളർത്തൽ :
• കാടക്കൂട് നിർമ്മാണം | ...
• കാടക്കൂട് നിർമ്മാണം | ...
നാടൻ കോഴി പരിപാലനം :
• നാടൻ കോഴി വളർത്തൽ,Naad...
• നാടൻ കോഴി വളർത്തലും പര...
• നാടൻ കോഴി വളർത്തലും പര...
• നാടൻ കോഴി വളർത്തലും പര...
• നാടൻ കോഴികളെ വളർത്തുന്...
കുറ്റി കുരുമുളക് :
• കുറ്റി കുരുമുളക് | Bus...
Vertical Hanging Garden :
• മനോഹരമായ ഒരു പൂന്തോട്ട...
പച്ചക്കറി കൃഷി :
• മനോഹരമായ ഒരു പച്ചക്കറി...
Contact Farm love vlogs @ 09048997431
Music Credits :
Song: Markvard - Time (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • Markvard - Time (Vlog ...

Пікірлер: 249
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Maple E M 1 Solution - 1 ലിറ്റർ ആണ് ഒരു ബോട്ടിൽ. അതു ഉപയോഗിച്ചു 20 ലിറ്റർ E M 2 Solution ഉണ്ടാക്കി അതിനെ വീണ്ടും നേർപ്പിച്ച കൂട്ടിൽ അടിക്കാം. E M 2 ഉണ്ടാക്കുവാൻ വാങ്ങിയ 1 ലിറ്റർ ബോട്ടിൽ solution 19 ലിറ്റർ വെള്ളത്തിൽ ചേർക്കുക ശേഷം അതിലേക്കു 1 കിലോ ശർക്കര 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു ചേർക്കുക. മൊത്തം 20 ലിറ്റർ. അതു 12 ദിവസം അടച്ചു വക്കുക. 2 ദിവസം കൂടുമ്പോൾ 5 മിനുറ്റ് നേരം മൂടി ഒന്നു തുറന്നു വക്കുക. 12 ദിവസം കഴിയുമ്പോൾ കിട്ടുന്ന fermented processed solution ഒരു ലിറ്റർ വെള്ളത്തിൽ 200 ml എന്ന കണക്കിൽ നേർപ്പിച്ച് കൂടുകളിൽ തളിക്കാം.☺️ മുകളിൽ പറഞ്ഞിരിക്കുന്നത് 1 ലിറ്റർ E M 1 മൊത്തമായി എടുത്താൽ ഉള്ള processing രീതിയാണ്. Process ചെയ്യാൻ എടുക്കുന്ന E M 1 അനുസരിച്ചു മുകളിൽ പറഞ്ഞ അളവുകൾ നോക്കി വെള്ളത്തിന്റെയും ശർക്കരയുടെയും അളവുകൾ ക്രമീകരിക്കുക.
@akhilasanthosh7066
@akhilasanthosh7066 3 жыл бұрын
Ok
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Asola koode kodukkam. Kuzhappam illa. Feed kurachu kodukkam asola kooduthal.
@akhilasanthosh7066
@akhilasanthosh7066 3 жыл бұрын
Ok thanks,
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
✌️
@linjusali
@linjusali 3 жыл бұрын
കോഴിക്കൂടിലും ഇത് ചെയ്യാമോ
@fathimanasrin2018
@fathimanasrin2018 3 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ very thanks
@shihabvalancheri1503
@shihabvalancheri1503 3 жыл бұрын
നീ പോളിയാണ് മുത്തേ
@aamiskitchentips1286
@aamiskitchentips1286 2 жыл бұрын
Eshttappettu.. Njaanum thudanghan...aalochikkunnu🤩
@sajinisajinicp
@sajinisajinicp 3 жыл бұрын
Sooper presentation
@deepakkandangath326
@deepakkandangath326 3 жыл бұрын
Ella videos um valare good aanu...
@winn4techvideos977
@winn4techvideos977 3 жыл бұрын
Adipoli video... 👍
@musthafamustahafa8324
@musthafamustahafa8324 2 жыл бұрын
An ഇൻഫർമേറ്റീവ് video
@4x4heart46
@4x4heart46 3 ай бұрын
Nalla avatharanam , keep going vishnu❤
@bosevvijayakumar176
@bosevvijayakumar176 Жыл бұрын
Nice and informative article
@srijila0002
@srijila0002 3 жыл бұрын
നല്ല വീഡിയോ... അവതരണം പൊളി🤗🤩🤩❤
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
🤞
@sheejasuresh1854
@sheejasuresh1854 Жыл бұрын
@@farmlovevlogs5383 എനിക്ക് 10മുട്ട അയച്ചു തരുമോ വിരിയിക്കാൻ പറ്റുന്നത്
@shalishami6824
@shalishami6824 2 жыл бұрын
സൂപ്പർ പ്രെസൻറ്റേഷൻ 👏👏👏👏
@krishnadasks9912
@krishnadasks9912 Жыл бұрын
Super
@musthafavaylathur8028
@musthafavaylathur8028 3 жыл бұрын
Poli
@abdulmanaf483
@abdulmanaf483 3 жыл бұрын
Kollam
@inamulzplayhouse1323
@inamulzplayhouse1323 3 жыл бұрын
Good
@mallubavatravelwithfood2007
@mallubavatravelwithfood2007 3 жыл бұрын
ബ്രോ സൂപ്പർ 👍👍🏻👍🏻👍🏻👍🏻
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Thank you
@muthalib786
@muthalib786 3 жыл бұрын
👌👌👌
@abraham8885
@abraham8885 3 жыл бұрын
How is the egg collection
@noobofgod4900
@noobofgod4900 3 жыл бұрын
Super video 👍
@rukiyapk7403
@rukiyapk7403 3 жыл бұрын
Veri good information.
@malic4037
@malic4037 3 жыл бұрын
🤝👌mashaallah
@Sajilaalkrishnan
@Sajilaalkrishnan 4 ай бұрын
@aryasahad3694
@aryasahad3694 Ай бұрын
👍🏻👍🏻👍🏻👍🏻
@farmlovevlogs5383
@farmlovevlogs5383 Ай бұрын
💞
@rafeeksiddik935
@rafeeksiddik935 3 жыл бұрын
Valare nalla video
@ashifkarayil99
@ashifkarayil99 3 жыл бұрын
മരുന്നിൻ്റെ വിലവിവരം, അതിൻ്റെ ആവശ്യം, കൊടുക്കേണ്ട രീതി ഒന്ന് പറഞ്ഞു തരാമോ
@pahikpkp8241
@pahikpkp8241 2 жыл бұрын
👌👌🙏🙏🙏
@aamiskitchentips1286
@aamiskitchentips1286 2 жыл бұрын
Eshttappettu.. Nokkaam....💯🤭🙏
@nafiyasworld960
@nafiyasworld960 3 жыл бұрын
Good New subscriber
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Thank you
@artbyjaison1170
@artbyjaison1170 4 ай бұрын
Bro CFL kittanilla bro...led flight ullu
@nizashakirshakir3381
@nizashakirshakir3381 Жыл бұрын
Choodu koodithalayappol chkunnund ethinu ethanu cheyyendatg
@pahikpkp8241
@pahikpkp8241 3 жыл бұрын
वेरी गुड वेरी गुड वेरी गुड
@ambilijayan8619
@ambilijayan8619 2 жыл бұрын
👌🏻👌🏻
@rasikmuhammed1553
@rasikmuhammed1553 Жыл бұрын
Bro thangalude kayyil ulla kuudinte alavum athil ethra kadaye idanum kazhiyum enn parayamo
@hsksrkkrishnan61
@hsksrkkrishnan61 3 жыл бұрын
Simple and informative 👍all the best bro💐
@midhilaj4081
@midhilaj4081 3 жыл бұрын
Nammal thanne incubatoril mutta hatch cheythal nalla kuttikale kittumo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Kittum
@nizashakirshakir3381
@nizashakirshakir3381 Жыл бұрын
Led lights kodukkunnath kond enthanu vishayam parayamo please reply
@ramadascu4556
@ramadascu4556 3 ай бұрын
കടയെ എവിടെന്ന വാങ്ങിക്കാ
@shaluzzworld7740
@shaluzzworld7740 3 жыл бұрын
Njan kada valrthund, kada thetta koranja vilayil kittunna place unenkil parayane,
@ambilijayan8619
@ambilijayan8619 2 жыл бұрын
കാട കോഴിയുടെ കൂട് എങ്ങനെ നിർമ്മിക്കാം അതു കൂടി ഒന്ന് പറയാമോ
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
Vedio und chanelil
@gimonmathew9750
@gimonmathew9750 3 жыл бұрын
മുട്ട എടുക്കുന്നത് എങ്ങനെ ആണ്
@harikrishnankuyiloor2327
@harikrishnankuyiloor2327 3 жыл бұрын
Maple EMI Solution eavideyanu kittuka. Medical storil chodichappol keattitteayilla
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Online amazon or flipkart
@mini0774
@mini0774 Ай бұрын
Veedinte mukalil valarthamo ......
@farmlovevlogs5383
@farmlovevlogs5383 Ай бұрын
Yes
@VijayaLakshmi-ci8pq
@VijayaLakshmi-ci8pq 3 жыл бұрын
Kada mutta viriyipikan kondutherumo? etra mutta order paranjal therum? evide aanu ningalude place? Etra rs ku therum?
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Supply ഇല്ല
@alikadakkodan111
@alikadakkodan111 8 күн бұрын
50കാട വേണം എങ്ങനെ കിട്ടും
@fasalrahman9227
@fasalrahman9227 3 жыл бұрын
Marathinthe koottil kada valarthamo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Air circulation undakanam
@abdulrahimconnamara3431
@abdulrahimconnamara3431 Жыл бұрын
കാടമുട്ട ആഴ്ചയിൽ മൂന്നൂറെണ്ണം വീതം വേണം പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക് പുതുനഗരം കിട്ടുമോ?
@trendzworld6833
@trendzworld6833 3 жыл бұрын
Led ittal entha kuzhapam
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Led പറ്റില്ല. ഉപയോഗിക്കാറില്ല .result ഉണ്ടാക്കില്ല
@aio6480
@aio6480 8 ай бұрын
Ippol kada valarthiyal labhamundo
@farmlovevlogs5383
@farmlovevlogs5383 8 ай бұрын
Und
@jobinmathew8192
@jobinmathew8192 3 жыл бұрын
Poli✌
@musthafamustahafa8324
@musthafamustahafa8324 2 жыл бұрын
ബെസ്റ്റ്
@elezebethboban6978
@elezebethboban6978 Жыл бұрын
Kada mutta sell chaiyunondo
@farmlovevlogs5383
@farmlovevlogs5383 Жыл бұрын
Yes
@mujeebrahiman6852
@mujeebrahiman6852 6 ай бұрын
Kada muttakk adiyirikkumo
@farmlovevlogs5383
@farmlovevlogs5383 6 ай бұрын
Illa
@sheejasuresh1854
@sheejasuresh1854 Жыл бұрын
കാടമുട്ട കോഴിക്ക് അടവെച്ചാൽ എത്ര ദിവസം കൊണ്ട് വിരിയും
@farmlovevlogs5383
@farmlovevlogs5383 Жыл бұрын
18
@lifewithguppys1961
@lifewithguppys1961 3 жыл бұрын
Kada eat which food
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Packet feed
@ecerameesma3758
@ecerameesma3758 3 жыл бұрын
കാടകൾ തമ്മിൽ തലയിൽ കൊത്തി മുറിവേൽപ്പിക്കുകയാണ് എന്താ കാരണം Reply Please
@hidamolponnu6461
@hidamolponnu6461 3 жыл бұрын
ഞാനും കടവളർത്തുന്നുണ്ട്
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
✌️🤞
@muhammedsinan7112
@muhammedsinan7112 3 жыл бұрын
Cheatta kaada koyiyudea kudea varea koyiyea idan kayumo
@muhammedsinan7112
@muhammedsinan7112 3 жыл бұрын
കാട കോഴിയുടെ കൂടെ വേറെ കോയിയെ ഇടാൻ പറ്റുമോ
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Idarilla
@gamingwithvipjoker9960
@gamingwithvipjoker9960 3 жыл бұрын
Kada mutta kittumo
@kunhahammedk359
@kunhahammedk359 8 ай бұрын
E M സൊലൂഷൻ കാട കൂട്ടിൽ എല്ലാ ദിവസവും അടിക്കണമോ ഞാൻ ലിറ്റർ സിസ്റ്റത്തിലും കേജ് സിസ്റ്റത്തിലും വളർത്തുണ്ട് - രണ്ട് കൂട്ടിലും ആഴ്ചയിൽ എത്രദിവസം അടിക്കണം ദയവായി മറുപടി തരൂ
@farmlovevlogs5383
@farmlovevlogs5383 8 ай бұрын
2 day koodumpol adikku.. Daily pattiyal athrem nallathu
@muhammedsinan7112
@muhammedsinan7112 3 жыл бұрын
Cheatta kada koyiyudea kudea 5 cheriya kunji koyiyea ittal anthankilum sambavikkumo pls reply urgent
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Kothu koodan chance und. Aarum idarilla
@muhammedsinan7112
@muhammedsinan7112 3 жыл бұрын
കാട കോഴിയുടെ കൂടെ വേറെ കോയിയെ ഇടാൻ പറ്റുമോ reply pls
@rayanvishnu4252
@rayanvishnu4252 3 жыл бұрын
Vishnu.r
@surabhisaradha1738
@surabhisaradha1738 2 жыл бұрын
Kada ennu parayumbo kozhi yano adhu adho vere yano
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
Quail
@laylamamathew9933
@laylamamathew9933 3 жыл бұрын
Sir njagal Kada valarthunnundu. Oru. Dout. 45. 50. Days. Ayi. Egg iddunilla. Sir. What. Is. Reason
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Light കൊടുത്തിട്ടുണ്ടോ.. layer feed start cheytho?
@maazworld4743
@maazworld4743 3 жыл бұрын
Kada oru dhivasam oru mutta yano idu
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
😃
@zakariyya.zakariyya1755
@zakariyya.zakariyya1755 2 жыл бұрын
കൂട് എങ്ങനെയാണ് ഉണ്ടാക്കേണ്ടത്. മുട്ട ഉരുളുന്നത് ആണോ ഉരുലാത് ആണോ നല്ലത് കൂടിന്റെ അടിഭാഗം സെറ്റ് ചെയ്യുമ്പോൾ.
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
മുട്ട പുറത്തു വരുന്നത് ആണ് നല്ലതു
@zakariyya.zakariyya1755
@zakariyya.zakariyya1755 2 жыл бұрын
ഒകെ. 500 കാടകളിൽനിന്ന് ഒരു ദിവസം എത്ര മുട്ട കിട്ടും
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
85% മുകളിൽ ഉണ്ടാകും
@zakariyya.zakariyya1755
@zakariyya.zakariyya1755 2 жыл бұрын
Mm
@vipereditzz8477
@vipereditzz8477 2 жыл бұрын
Bro oru dought ee mutta idunna time kazhinjal bakki nyt full time kootil light ittu kodukkano
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
Venda
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
9 aakumpool off aakam
@afraasharaff4041
@afraasharaff4041 3 жыл бұрын
Kada sale ndoo?
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Illa
@aneeshreshma4349
@aneeshreshma4349 3 жыл бұрын
ഉണ്ട് 9946813799
@jojujojuthomas8508
@jojujojuthomas8508 3 жыл бұрын
ചേട്ടാ കാ ട കൃഷി വീടിനോട് ചേർന്നുള്ള ഒരു പഴയ കടമുറി യുണ്ട്. അവിട നടത്താമോ
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Proper air circulation undakanam
@anoopanand6304
@anoopanand6304 2 жыл бұрын
Ethane bro eppo video onnum edatheee
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
വീഡിയോ ഇടുന്നുണ്ടല്ലോ
@Haris_KA
@Haris_KA 3 жыл бұрын
Bro I am from Coorg ( Kodagu ) yenikkh idhne Patti valiya Daarana illa So bronde number tharumo
@christophererikson.1122
@christophererikson.1122 2 жыл бұрын
ചേട്ടാ ഞാൻ ഒരു അഞ്ചു കാടയെ വാങ്ങിച്ചു 50 ദിവസം കഴിഞ്ഞിട്ടും മുട്ട കിട്ടുന്നില്ല ഞാൻ ബ്രോയ്ലർ സ്റ്റാർട്ടർ ആണ് 50 ദിവസവും കൊടുത്തത്, 4 പെണ്ണും 1ആണും ഉണ്ട്. എല്ലാത്തിനെയും ഒരുമിച്ചാണ് ഇട്ടിരിക്കുന്നത്. കൂടിൽ വേറെ ഒന്നും ഇട്ടിട്ടില്ല (അറക്കപ്പൊടി )ഒന്നും. ഇലകൾ ഒന്നും കൊടുക്കാറില്ല, വേറെ മരുന്നൊന്നും കൊടുക്കാറില്ല.. Pls ചേട്ടാ കാരണം എന്തെങ്കിലും ഒന്നു പറഞ്ഞു തരാമോ pls 🙏🏼🙏🏼🙏🏼🙏🏼🙏🏼.
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
8 week ആകുമ്പോൾ egging start aakum.. cfl light ഇട്ടു കൊടുക്ക്. ഒപ്പം layer feed കൊടുക്ക്
@kannannair3398
@kannannair3398 3 жыл бұрын
നല്ല ബോറടിപ്പിക്കാത്ത അവതരണം
@akhilmrnair7203
@akhilmrnair7203 3 жыл бұрын
കാട ഏത്ര നാൾ മുട്ട ഇടും ബ്രോ 6 മാസം വരെ ഇടു എന്ന് കേട്ടു സത്യം ന്താണ്
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
8 vare pokum ..total കാടയുടെ egging percentage 70 below വരുമ്പോൾ കാടകളെ മാറ്റണം
@kochumonnv2842
@kochumonnv2842 3 жыл бұрын
കാട കുഞ്ഞുങ്ങളെ ലഭിക്കുന്ന സ്ഥലം
@mercyjose7305
@mercyjose7305 6 ай бұрын
മണ്ണുത്തി ഫാം
@ansheerachu5861
@ansheerachu5861 3 жыл бұрын
Kada grower feed undo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Layer grower koduthal mathi
@ansheerachu5861
@ansheerachu5861 3 жыл бұрын
@@farmlovevlogs5383 kozhiyude grower mathiyo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Mutta kozhiyide... Layer grower
@shabeerali7203
@shabeerali7203 3 жыл бұрын
ഒരു കാട എത്ര മുട്ട ഇടും മിനിമം and മാക്സിമം റീപ്ലേ തരണം ട്ടാ മറക്കരുത്
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
One year വരെ ആണ്‌ മുട്ട നല്ല production ഉണ്ടാകു. 75% താഴെ മുട്ട കൂട്ടിൽ വരുമ്പോൾ അടുത്ത batch ഇടണം. 275 മുട്ട തരും ഒരു കാട ഒരു വർഷത്തിൽ ആവറേജ്
@shabeerali7203
@shabeerali7203 3 жыл бұрын
@@farmlovevlogs5383 🌹❤️
@shabeerali7203
@shabeerali7203 3 жыл бұрын
@@farmlovevlogs5383 നിങ്ങളെ watas p number തരുമോ
@haneefak5244
@haneefak5244 3 жыл бұрын
Em1 സൊലൂഷൻ എന്താണ്
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
അതു ഒരു organic item ആണ്
@shefi6073
@shefi6073 3 жыл бұрын
എഗ്ഗ് idaan light nirbhandamundo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Yes ..Light kannil adikkumbol aanu mutta idan tendency undakkunnathu
@muthushamshad5534
@muthushamshad5534 3 жыл бұрын
രാത്രി full time ലൈറ്റ് വേണമോ രാത്രി ആണ് അവർ കൂടുതൽ തീറ്റ തിന്നുന്നത് എന്ന് പറഞ്ഞു കേട്ട്
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
രാത്രി മൊത്തം ലൈറ്റ് ഇട്ടാൽ കൂടുതൽ തീറ്റ എടുക്കും.വലുപ്പം കൂടിയ മുട്ടകൾ വരും.മുട്ട വരുന്ന ഭാഗം പൊട്ടും.3 or 4 daysil കാട ചാകും.
@muthushamshad5534
@muthushamshad5534 3 жыл бұрын
@@farmlovevlogs5383 🙆‍♂️
@muthushamshad5534
@muthushamshad5534 3 жыл бұрын
@@farmlovevlogs5383 തീറ്റ Fast STADER പിന്നെ മുട്ട പകുതി അയാൽ ആണോ QUAIL LEYAR കൊടുക്കേണ്ടത്
@deepakkandangath326
@deepakkandangath326 3 жыл бұрын
@@muthushamshad5534 mutta ittu thudagumbol pathukke starter kurachu ithu koduthu thudaguka.. Video yil parayunnundu
@malayalamfilimcornerboss1845
@malayalamfilimcornerboss1845 2 жыл бұрын
ഒരു male kada ക് എത്ര female kada venam
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
മുട്ട ഇടാൻ പൂവൻ വേണ്ട.. breeding ആണ് ഉദേശിക്കുന്നെ എങ്കിൽ 6 പിടക്കു 1 പൂവൻ
@anandhum4639
@anandhum4639 3 жыл бұрын
കാടമുട്ട കടയിൽ കൊടുക്കുമ്പോൾ എത്ര എണ്ണം വെച്ച് കൊടുക്കേണ്ടത് അതുപോലെ മാത്രമല്ല കാട മുട്ടയ്ക്ക് എന്നാ വില
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
2.5 rs. 10 എണ്ണം വീതം oru pack
@SandhraP
@SandhraP 7 ай бұрын
കോഴികൾക്ക് കൊടുക്കുന്ന സ്റ്റാർട്ടർ ആണോ കൊടുക്കുന്നത്
@farmlovevlogs5383
@farmlovevlogs5383 7 ай бұрын
Alla kadakk ulath
@SandhraP
@SandhraP 7 ай бұрын
വേറെ ആണോ
@farmlovevlogs5383
@farmlovevlogs5383 7 ай бұрын
Vere aanu
@SandhraP
@SandhraP 7 ай бұрын
Ok
@shabeerali7203
@shabeerali7203 3 жыл бұрын
ഒരു സംശയം കൂടി ഉണ്ട് ഇത്രയും മേനകേട്ടാൽ ലാഭം കിട്ടുമോ
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Sure കിട്ടും.
@smithanair1867
@smithanair1867 3 жыл бұрын
Kashtappedan aarkkum vayya
@akhilprasad7343
@akhilprasad7343 3 жыл бұрын
Ee cageil nenn eggs egane collect cheyum ?.. egg collecting option ellallo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
ഇതു ഓട്ടോമാറ്റിക് കൂട് അല്ല brother.. ഒരു പിവിസി pipe വളച്ചു മുട്ട ഒരു സൈഡിൽ ആക്കി എടുക്കണം. പ്രയാസം ഇല്ല.സിംപിൾ ആണ്
@akhilprasad7343
@akhilprasad7343 3 жыл бұрын
Mm
@gimonmathew9750
@gimonmathew9750 3 жыл бұрын
@@farmlovevlogs5383 but സ്ലോപ് കാണുന്നില്ല.. മുട്ട എങ്ങനെ വെളിയിൽ വരും
@fathimasworld1464
@fathimasworld1464 3 жыл бұрын
കടകുഞ്ഞുങ്ങളെ എവിടെ നിന്നും വാങ്ങിച്ചു എന്താ വില
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Kaduthuruthy, kottayam district, vila 4 weeks old chick 35
@fathimasworld1464
@fathimasworld1464 3 жыл бұрын
Thanks
@tipschanneltipschannel1559
@tipschanneltipschannel1559 3 жыл бұрын
നല്ല ഇനം മുട്ട കാടകൾ ഓർഡർ പ്രകാരം സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു cont:9744680681
@tipschanneltipschannel1559
@tipschanneltipschannel1559 3 жыл бұрын
നല്ല ഇനം മുട്ട കാടകൾ ഓർഡർ പ്രകാരം സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു cont:9744680681
@usmanpalathingal1017
@usmanpalathingal1017 3 жыл бұрын
9961161109
@Ganggamingshorts
@Ganggamingshorts 3 жыл бұрын
Bro ചെറിയ കാട കുഞ്ഞിങ്ങൾക്ക്‌ ഇലകൾ കൊടുക്കാൻ പറ്റുമോ plz replay
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Chembila and pappaya ഇല മുഴുവൻ ആയി ഇട്ടു കൊടുക്കാം
@Ganggamingshorts
@Ganggamingshorts 3 жыл бұрын
Kinjughalkk
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Brooding കഴിഞ്ഞു കൊടുത്താൽ മതി
@Ganggamingshorts
@Ganggamingshorts 3 жыл бұрын
Ok
@thilakeshvt4079
@thilakeshvt4079 2 жыл бұрын
ഇപ്പോൾ കാടവളർത്താൽ ലാഭകരമാണോ? രണ്ടായിരം രൂപയാണ് തീററ ചെലവ് എങ്ങനെ മുതലാകം - എനിക്ക് 100 കാടകൾ ഉണ്ടായിരുന്നു തീറ്റ വില കൂട്ടിയത് കാണണം ഞാൻ എല്ലാറ്റിനെയും വിറ്റു
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
മുട്ട വില കൂടിയിട്ടുണ്ട്
@kutteesfarm1447
@kutteesfarm1447 3 жыл бұрын
Good..please see my also..kuttees farm.
@krishnaredhi9210
@krishnaredhi9210 3 жыл бұрын
സാർ കാടക്കോഴി കളെ എന്തൊക്കെ ഫുഡ് ആണ് കഴിക്കാൻ ഒന്ന് പറഞ്ഞു തരുമോ
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
കാട മുട്ടയ്ക്ക് വളർത്തുന്നത് aanel പാക്കറ്റ് feed തന്നെ കൊടുക്കണം. Regular ആയി മുട്ട ഇടണം എങ്കിൽ packet feed വേണം. എല്ലാം കഴിക്കും ചോളം ,ഗോതമ്പു ,അരി ഇലകൾ
@aflahck1471
@aflahck1471 2 жыл бұрын
Sir eethokke ilakal kodukkan pattum
@aflahck1471
@aflahck1471 2 жыл бұрын
Muringa kodukkan patto
@aflahck1471
@aflahck1471 2 жыл бұрын
Kodukkan pattunnathinte name parayo
@aflahck1471
@aflahck1471 2 жыл бұрын
Light ethra time vare idanam
@aflahck1471
@aflahck1471 2 жыл бұрын
Instayil message ayacha reply tharo
@aflahck1471
@aflahck1471 2 жыл бұрын
Ithin pls reply tharanee
@akhilasanthosh7066
@akhilasanthosh7066 3 жыл бұрын
എന്റെ കാട അസോള കഴിക്കുന്നൊണ്ട് . അത് നല്ലതാണോ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ plss reply
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
നല്ലതു ആണ്. നന്നായി വൃത്തി ആക്കി കൊടുത്താൽ മതി
@akhilasanthosh7066
@akhilasanthosh7066 3 жыл бұрын
മുട്ട ഉൽപാദനം കുറയുമോ
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Packet feed koduthal mathrame kaada regular aayi mutta idu
@rrworld1808
@rrworld1808 3 жыл бұрын
കാട ഫുഡ് ഓൺലൈന്നായി കിട്ടുമോ
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
ഞാൻ നോക്കിയിട്ടില്ല..
@sajnasubeer5312
@sajnasubeer5312 3 жыл бұрын
കാടകൾക് തീറ്റ മാത്രമേ kodukkavoolo
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
ഇലകൾ പുല്ലു ഒക്കെ കൊടുക്കാം
@rajeevomkar354
@rajeevomkar354 Жыл бұрын
വിഷ്ണുജീ ഈ വളർത്തു അല്ലാതെ നാടൻ കാട എവിടെയെങ്കിലും കിട്ടാനുണ്ടോ താങ്കളുടെ അറിവിൽ ഞങ്ങളുടെ നാട്ടിൻപുറങ്ങളിലൊക്കെ ആദ്യകാലങ്ങളിൽ നിറയെ ഉണ്ടായിരുന്നു ഇപ്പോൾ ഒന്നുപോലും കാണുന്നില്ല
@farmlovevlogs5383
@farmlovevlogs5383 Жыл бұрын
Wild quail aano? Undakum but rare and pidikkan padilla
@gamewithnihal863
@gamewithnihal863 2 жыл бұрын
20 കാ ഡ ക്കോ
@nizaanas3861
@nizaanas3861 3 жыл бұрын
കാടകൾ തമ്മിൽ കൊത്തു കൂടുന്നതിന് കാരണം എന്താ Please Reply........
@praseenavijo6371
@praseenavijo6371 2 жыл бұрын
കാട കുഞ്ഞുങ്ങളെ കിട്ടുമോ?
@farmlovevlogs5383
@farmlovevlogs5383 2 жыл бұрын
Place
@miraclemedia6688
@miraclemedia6688 2 жыл бұрын
മിറാക്കിൾ ഹാച്ചറി മഞ്ചേരി.
@ninusvlogworld7296
@ninusvlogworld7296 3 жыл бұрын
കാടകൾക്ക് സൗണ്ട് ഉണ്ടായാൽ അവർ ചാവില്ലേ
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Eyy ഇല്ല. Sound ഉണ്ടായാൽ മുട്ട ഇടില്ല
@sirajpoovathikkal6574
@sirajpoovathikkal6574 3 жыл бұрын
എനിക്കെ കുറച്ചു കാട തരുമോ നിങ്ങളെ വീഡവടെ എനിക്കെ നല്ലഷ്ടാണ് കാട കുറെ അനേഷിച്ചു കിട്ടീട്ടില്ല ഇതുവരെ
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Sale illa bro
@Musiclover-uu3lq
@Musiclover-uu3lq 3 жыл бұрын
സ്ഥലം എവിടെയാണ്
@miraclemedia6688
@miraclemedia6688 2 жыл бұрын
ഏറ്റവും വിലക്കുറവിൽ കാടകളെ ലഭിക്കുന്നു. മിറാക്കിൾ ഹാച്ചറി മഞ്ചേരി.
@ameenckdmln55
@ameenckdmln55 3 ай бұрын
മഞ്ചേരിയിൽ എവിടെ​@@miraclemedia6688
@muhammedshafi7178
@muhammedshafi7178 3 жыл бұрын
Evide മണം വരാതിരിക്കാനുള്ള details parayunna കമന്റ്
@farmlovevlogs5383
@farmlovevlogs5383 3 жыл бұрын
Comment ഉണ്ട്. പ്ളീസ് search
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
165 days: Start a business with a free-range chicken farming model.
1:04:19