Рет қаралды 47,054
#QUAILFARMINGTIPS #CHANAKYAFARM #QUAILEGGS
Quail farming can be turned into a profitable business with a little attention and time. Mr Rajesh, owner of Chanakya Farm, Thrissur, shares with us his experiences in this business.Check out this video to find out more fascinating facts about Quail farming.
അല്‌പം ശ്രദ്ധയും സമയവും ചെലവഴിച്ചാല്‍ ലാഭകരമായ വ്യവസായമാക്കി മാറ്റാവുന്ന ഒന്നാണ് കാട വളര്‍ത്തല്‍. ഇതിനെ കുറിച്ച് വിശദമാക്കുന്നു തൃശൂര്‍ തുമ്പൂരിലെ ചാണക്യ ഫാം ഉടമ രാജേഷ്.