2 വർഷം മുന്നേ കൈയുറ പോലും വേണ്ട വൃത്തിയാക്കാൻ അണ്ണന് ഉടായിപ്പ് പൊളിഞ്ഞു വീഡിയോ കേറി നോക്കി kzbin.info/www/bejne/j57Fop2rbNCerc0si=NPBv7RQ_RmhLgXCA
@Ammu-222 ай бұрын
ഇവനെകൊണ്ട് ഒരാൾക്ക് ഉപകാരം ഉണ്ടെങ്കിൽ അത് സാനിറ്റിസർ കമ്പനിടെ മുതലാളിക്ക് ആണ് 😂
@walter_______72 ай бұрын
😂
@samsimon47702 ай бұрын
സാനിറ്റർ ആണെന്ന് പറഞ്ഞ് ഉപയോഗിക്കുന്നത് വെറും പച്ചവെള്ളം ആണ്.... കളർ ചേർക്കുന്നതാ.
@Sudhasaju-j5o2 ай бұрын
Tissue kkum😂
@sreeshmakp-g6u2 ай бұрын
😂😂
@Mymoona_pl9u2 ай бұрын
😅😅
@masterunnikkuttan21242 ай бұрын
ഇനി L K G പിള്ളേരും കൂടി ബാക്കിയുള്ളൂ പ്രശ്‌നേഷിനെ നാറ്റിക്കാൻ😂
@football85412 ай бұрын
150%%
@Lechu7092 ай бұрын
ഒരു ഡോക്ടർ വരെ പറയണം എങ്കിൽ ഇവനെ പറ്റി ഇനിയും എന്തോന്ന് പറയാനാ
@aswathyreena1963Ай бұрын
Ah dr oru vivaravum ella evide hospitals are not clean at all
@foodpanda61742 ай бұрын
സാനിറ്റ്റൈസർ അധികമായി ഉപയോഗിച്ചു അവനസാനം ഈ ചെക്കൻ ചാവും എന്നാ തോന്നണത്
@alexthomas44062 ай бұрын
ഞാൻ ടാങ്കിൽ വെള്ളം കളഞ്ഞിട്ടു sanitizer നിറച്ചലോ 😂😂
@athiarun3672 ай бұрын
adipoly ayirikum ..kurach prashesneshnum kodu
@Uzru652282 ай бұрын
😂😂😂😂😂😂😂😂കൊള്ളാം നല്ല ഐഡിയ🤭🤭🤭
@GTA-db7ii2 ай бұрын
😂
@Wazeemmm2 ай бұрын
റീചാവാൻ ഒന്നു രണ്ടു പൊട്ടത്തരം പറഞ്ഞെന്നു കരുതി അവൻ ചെയ്ത നല്ലാകാര്യത്തെ പോലും കുറ്റം പറയരുത്.. ചെറിയ കുറവ് ഉണ്ടേലും നല്ല പയ്യനാണ്.. ആരോ പറഞ്ഞു പറ്റിച്ചു വെച്ചേക്കുവാ..😇🤗
@RaviSkA-id2pn2 ай бұрын
എന്നാലും പഹയൻ നിർത്തില്ല അവനു ഇതൊക്കെ ഒരു കോംപ്ലിമെന്റ് പോലെയാ... ആരോട് പറയാൻ ആര് കേൾക്കാൻ 😅
@Mkcr7-h8t2 ай бұрын
Avan pottatharam ittu video reach cheythu cash undakunnu😂
@RaviSkA-id2pn2 ай бұрын
@Mkcr7-h8t സത്യം 😂
@harikrishnants942 ай бұрын
നെഗറ്റീവ് പബ്ലിസിറ്റി. ഇതൊക്കെ അയാളുടെ പ്രൊഫഷനെ ബാധിക്കില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്
@RaviSkA-id2pn2 ай бұрын
@harikrishnants94 അതിനുള്ള ബോധം വേണ്ടേ ഭായ് 😅
@dovonlineank2412 ай бұрын
ബിഗ്‌ബോസ് ആണ് ഉദ്ദേശം
@JPMnewsTv2 ай бұрын
ഇവന്റെ വീട് പറഞ്ഞു തരുവോ അവിടെ ഒരു സാനിറ്റൈസർ കട തുടങ്ങാൻ വേണ്ടിയാ.. 😊
Beach issue i support him👍 But sanitizer oke chumma show anu😂😂 I think ayal negative publicity ku vendi anu cheyune enn
@Sannjudream2 ай бұрын
ഒരു കാര്യം ഉറപ്പായി.. ഇവന് ഇനി ഉയർച്ച ഇല്ല
@Farsanasherief2 ай бұрын
റേഷൻ കടയിൽ കൊടുക്കാൻ പറയണം sanitizer 😂
@jerinkjoseph349128 күн бұрын
ഏതായാലും അദ്ദേഹത്തിന്റെ പേര് നന്നായിട്ടുണ്ട്,,,പ്രശ്‌നേഷ്...
@dairieswithlove30712 ай бұрын
ഇവൻ ഒരുദിവസം വെള്ളം കുടിക്കുന്നതിലും കൂടുതൽ sanitizer ഉപയോഗിക്കുന്നുണ്ട്
@edpicmedia56552 ай бұрын
ജപ്പാൻ കൂടി വെള്ള പദ്ധതി പോലെ ഗവൺമെൻ്റ് എല്ലാ വീട്ടിലേക്കും സാനിറ്റൈസർ കണക്ഷൻ കൊടുക്കണം എന്നാണ് എൻെറാരിത്.. പൈപ്പ് വഴി സാനിടൈസർ വീടുകളിൽ ലഭ്യമാകണം..
@abdulmajeedmajeed22762 ай бұрын
അല്പന് ഐശ്വര്യം വന്നാൽ അർധരാത്രി കൊടപിടിക്കും 😂😂
@canreviewanything36412 ай бұрын
പ്രശ്നേഷ് കാരണം അമിഗോ ട്രോൾസ് രക്ഷപ്പെട്ടു.
@ambilisatheesan52512 ай бұрын
40 വർഷം 5 വർഷം .....7 വർഷം വരെ ചാവക്കാട് ജീവിച്ചിട്ട് പേരിനൊരു സിറിഞ്ച് പോലും kandindilla.ഇവൻ വന്നപ്പോൾ സിറിഞ്ച് മഴ aayrunnu 😂😂😂😂😂
@paarupaaru3871Ай бұрын
അയ്യോ ഞാൻ ഗുരുവായൂർ കാരി ആണ് ചാവക്കാട് ബീച്ചിൽ ഈ പറഞ്ഞത് ഒന്നും ഞാൻ ഇത് വരെ കണ്ടിട്ടില്ല പ്രേശ്നേഷ് വെറുതെ പ്രശ്നം ഉണ്ടാക്കരുത്
@Firerouts0002 ай бұрын
തൊലിക്കട്ടി 👍👍👍👍
@AmeerAmeer-j1nАй бұрын
എന്റെ ഒരു അഭിപ്രായത്തിൽ പൈപ്പ് ലൈനിൽൽ വെള്ളം വിടാതെ സാനിറ്റിസർ വിടണം എന്നാണ് 😊
@neighbourhoodscenarios96552 ай бұрын
Corona timil ee kutam parayuna maanyanmar de pocketil sanitizer undayitum und. “Prevention is better than cure” 😌🙌🏼
@Vva2482 ай бұрын
Ayine athile kulikkano bro
@Anuyi240232 ай бұрын
ഇവർ content creator ss aannu. അവരുടെ content അതാണ്. ആർക്കും ദോഷം വരുന്ന കാര്യം ഇവർ chyunnillalloo
@Feministandproud2 ай бұрын
1st incident seems like a genuine concern . Medical waste in beach and such thete is just one issue he doesn't know how to speak politely.
@Achusuhana2 ай бұрын
റേഷൻ kada വഴി കൊടുക്കാൻ പറഞ്ഞു നോക്കാം ഗെവർമെന്റിനോട് സാനിറ്റൈസർ
@amruthar98152 ай бұрын
ഈ ഡോക്ടർ genuine ആണോ. ഓരോ patients നെയും നോക്കി കഴിഞ്ഞു പല ഡോക്ടർസ് ഉം sanitizer യൂസ് ചെയുന്നത് കണ്ടിട്ടുണ്ട്.
@praveenj29502 ай бұрын
ദൈവമേ ഈ തയോളി പോകുന്നിടത് മാത്രം ആണല്ലോ പ്രശ്നം 🤦🏻♂️
@namithaskumar1932 ай бұрын
But he did a good job
@SajP.P2 ай бұрын
ഞമ്മൾ ഇങ്ങനെയൊക്കെ ആയിപോയി ങ്ങൾ ക്ഷെമിചാളി. റബ്ബിലാലമീനായ തമ്പുരാനെ ഈ സാധനത്തിനെ കാത്തോളണേ
@dovonlineank2412 ай бұрын
ബിഗ്‌ബോസ് ആണ് ഉദ്ദേശം
@SreejithSreenivasan-rp1if2 ай бұрын
ഒരു കല്യാണം കഴിച്ചാൽ ഇത്രെയും വൃത്തി കാണിക്കണമെങ്കിൽ പ്രേത്യേകിച്ചു കല്യാണത്തിന് മുന്നേ ഇങ്ങനെയില്ലാതൊരാൾ കല്യാണത്തിന് ശേഷം ഇങ്ങനെ കാണിക്കണമെങ്കിൽ എന്താണ് പ്രശനം ഗയ്‌സ്..... കല്യാണമാണോ.... അതോ കല്യാണ മണ്ഡപമാവോ.......😮😮😮😮😮
@rechureji17862 ай бұрын
Beach issue vil njan iyale support cheyunnu baki overrr
@mishabmuhammad7792 ай бұрын
ഇവന്റെ ഉദ്ദേശം പ്രശസ്തി ആയിരുന്നു അത് നടന്നു
@sharikavenugopal2 ай бұрын
മറ്റുള്ളവരെ triger ആകാൻ നോക്കി ആദ്യം triger ആകുന്നത് യെവനാണല്ലോ 😅
@AnuParvathy-gm2wjАй бұрын
നമ്മൾ കാരണം അവൻ കോടീശ്വരൻ ആകും
@aswathyreena1963Ай бұрын
Really ah first vanna alavalathii eh syring okke pinne proud aayi kaneenda karyam aanodo....also that dr dr ayoondu vivaram veenam ennu ella eviduthey hospitalil allelum vrithi ella enittu oru dr vanittu athine oru mathiri kakiyaaku parayunnathu kolaam
@safiya45462 ай бұрын
ഞാൻ അതല്ല ചിന്തിക്കുന്നേ ഇവൻ ഒന്നിനും രണ്ടിനും പോയാൽഅത് കയ്യിൽ പറ്റുമെന്നോർത്തു നേരാവണ്ണം കൈകാറുണ്ടോ ആവോ. വൃത്തി യുടെ ബ്രാൻഡ് അമ്പാസിഡർ 😂😂
@thecitizen879352 ай бұрын
Sanitizer company yude muthalali ivanu entho kayyvisham koduthottundu
@VinodVinod-jx4ec2 ай бұрын
Pentagon രീതിലാ green ഹൗസിന് ഊക് 😂
@jasalmonu1203Ай бұрын
ഇവനും ജാസിം കൂടുബം ആണെന്ന് തോനുന്നു
@vivekaylara2 ай бұрын
അവൻ്റെ വീഡിയോ കാണുന്നവരെ കൂടെയല്ലെ അവൻ ഇതിൽ കളിയാക്കുന്നത്.
@callofpeace2568Ай бұрын
Ziya kka polixh
@TravelwithFam2 ай бұрын
Ee knappante oru video um kandittilla... Only troll😂😂😂😂....... Konesh ki.....
@Camber_kid2 ай бұрын
Athu thanneyanu vendathu ini muthal ration vazhiyum Sanitaiser kodukkanam jai pachavedu 🏳🌈
@jimilmaanaaden10612 ай бұрын
Harpic രോഹിത്ത് ❤❤
@VettichiraDaimon2 ай бұрын
ചെക്കന്‍ പറയുന്നത് ആണ് ശരി, അവന്റെ പറയുന്ന attitude ഇല്‍ ആണ് പ്രശ്നം. എങ്ങനെ ആണ് അവനവന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ കളിയാക്കാൻ കുറേ പേര്.
@vaeventsandcaters19892 ай бұрын
ee nnaari sondham veed vrithiyaayi sookshikkilla.aa water tank clean cheyyunna video kanddaal manassilaavum.