കഞ്ഞിന്റെ വെള്ളം ഉബയോഗിക്കുന്നത് എത്ര ദിവസത്തിനുള്ളിലാണ് ദിവസവും ചെയ്യോ
@sukanyas1503 Жыл бұрын
Sale cheyyarundoo
@sureenamajeed98223 жыл бұрын
Thank you
@AamisGardeningCooking3 жыл бұрын
🙏🏻😊
@tessyjoy88483 жыл бұрын
Thanku dear💕
@AamisGardeningCooking3 жыл бұрын
😊❤️
@ambikaprakash66273 жыл бұрын
Suprr
@AamisGardeningCooking3 жыл бұрын
Thank u dear
@lubnasherin18813 жыл бұрын
ഉണ്ടമുളകിൻ വിത്ത് ആയോ
@vineethavishaka20203 жыл бұрын
Good information....
@AamisGardeningCooking3 жыл бұрын
Thank you dear ❤️
@sampaul73993 жыл бұрын
ഈ ചെറിയ വെള്ള കാന്താരിയുടെ വിത്ത് കിട്ടാൻ പറ്റുമോ ഞാൻ മദ്ധ്യ പ്രേദെശി ൽ ആണ് താമസം
@jayakrishnanpn3 жыл бұрын
Try cheyyatto
@AamisGardeningCooking3 жыл бұрын
Thank you 😊❤️
@sushamapillai16403 жыл бұрын
സാമ്പാർ മുളകിൻ്റെ വിത്ത് തരാമോ അതുപോലെ ഉണ്ട മുളക് വിത്ത് ( udankolli മുളക് ) ഉണ്ടോ ഇത് സ്ഥലം എവിടെയാണ് ഞാൻ കൊട്ടിയത്ത് ആണ്
@AamisGardeningCooking3 жыл бұрын
തരാം.ഉണ്ടമുളക് ഇല്ല. ഇത് എറണാകുളം ആണുട്ടോ
@cookingcornerbynasirafeek93202 жыл бұрын
@@AamisGardeningCooking എറണാകുളം evide
@shanasinu1073 жыл бұрын
😊
@irfanpm86712 жыл бұрын
ഉണ്ട മുളകിന്റെ വിത്ത് അയച്ചു തരാമോ
@sarithalohi53223 жыл бұрын
Mulak with Paki randila vannu pinnevalarunnilla karanam entha chechi
@AamisGardeningCooking3 жыл бұрын
ഇപ്പോൾ എത്ര നാൾ ആയി ഇല വന്നിട്ട് ? ഗ്രോ ബാഗിൽ ആണോ നട്ടത്. മണ്ണ് തറഞ്ഞു കിടന്നാലും വളരില്ല. തീരെ വളർച്ച ഇല്ലെങ്കിൽ അത് വിത്ത് നല്ലതായിരിക്കില്ല, അത് പറിച്ചു കളഞ്ഞു വേറെ നടൂട്ടൊ. വീഡിയോയിൽ കാണിച്ചപോലെ try ചെയ്തു നോക്കുട്ടൊ .
@sandhyasalim38763 жыл бұрын
👍👍👍
@AamisGardeningCooking3 жыл бұрын
Thank you dear ❤️
@dhiyahelan36033 жыл бұрын
Seeds kittumo
@AamisGardeningCooking3 жыл бұрын
Seeds already kazhinjallo, contact details tharuvanel seeds kuttunna veroru details tharam, almost Ella seedsum avide kittum..ente mail id njan last itta video de description boxil undu..athil contact chethalum mathy
@ayishathnidhask60192 жыл бұрын
Seedse tharumo
@ayishathnidhask60192 жыл бұрын
Seedse kittumo
@jayadamodaran67983 жыл бұрын
Mole vithukal kittumo
@AamisGardeningCooking3 жыл бұрын
പറയാട്ടൊ
@sreelekshmim29163 жыл бұрын
Sambar mulaku seeds tarane
@divyakalidasan48513 жыл бұрын
മുളക് ചെടിയുടെ തുമ്പിൽ ഉണ്ടാകുന്ന കീടശല്യം എന്താ ചെയ്യുക
@AamisGardeningCooking3 жыл бұрын
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തുടർച്ചയായി ഒരു നാല് ദിവസം സ്പ്രേ ചെയ്താൽ മാറും. കീടശല്യം മാറിയാലും ആഴ്ചയിൽ ഒരു മൂന്ന് ദിവസം ഇടവിട്ട് ആവർത്തിക്കുക..
@rosinanazeer5403 жыл бұрын
👍👍🌹
@AamisGardeningCooking3 жыл бұрын
Thank you dear ❤️
@jollyroy71313 жыл бұрын
Thomson mulakinte seed tharumo
@AamisGardeningCooking3 жыл бұрын
ഇപ്പോൾ വിത്ത് ആയിട്ടില്ല.ആകുമ്പോൾ തീർച്ചയായും തരാട്ടൊ. 😊❤️
@shainanoushad74973 жыл бұрын
എനിക്ക് സാമ്പാർ മുളകിന്റെ വിത്ത് തരുമോ. Plz. ഞാൻ കൊടുങ്ങല്ലൂർ ആണ്.
@AamisGardeningCooking3 жыл бұрын
Ok
@shainanoushad74973 жыл бұрын
@@AamisGardeningCooking വിത്ത് കിട്ടാൻ എന്താ ചെയ്യുക
@tessyjoy88483 жыл бұрын
pookal kozhiunnu endanu cheyka
@AamisGardeningCooking3 жыл бұрын
ആണോ, ഇതിനെക്കുറിച്ച് ഒരു വീഡിയോ ഉടൻ ചെയ്യാട്ടോ. പല കാരണങ്ങൾ കൊണ്ടും പൂകൊഴിയാം. വളം മിതമായി ഉപയോഗിക്കുക, വെള്ളം ആവശ്യത്തിന് മതി, പൂ ഇടുന്ന സമയത്ത് ചുവട്ടിൽ ഒരു പിടി കടലപ്പിണ്ണാക്ക് പുളിപ്പിച്ചോ, പൊടിച്ചോ ഇട്ടു കൊടുക്കുക. എഗ്ഗ് അമിനോ ആസിഡ് ഉണ്ടെങ്കിൽ അത് തളിച്ച് കൊടുക്കുക..😊
@aslisaleem42342 жыл бұрын
ഈ മുളക് എന്റെ അടുത്ത് നിന്ന് നഷ്ട്ടപെട്ടു
@AamisGardeningCooking2 жыл бұрын
Next time seed tharatto venamenkil, cover ayachal mathy.
@dottymarydasan35353 жыл бұрын
Capsicum undo
@AamisGardeningCooking3 жыл бұрын
ഇല്ലാട്ടൊ. Capsicum oru video ചെയ്തിട്ടുണ്ട്. അതുപോലെ ഒന്ന് try ചെയ്തു നോക്കുട്ടൊ 😊
@shylajav54073 жыл бұрын
വെള്ളീച്ചയെ ഓടിക്കുവാൻ എന്താ ചെയ്യുക എന്തു ചെയ്തിട്ടും ഇത് പോകുന്നില്ല
@AamisGardeningCooking3 жыл бұрын
ഒരു വീഡിയോ ഉടൻ വരുന്നുണ്ട്. അതിൽ പറയുന്ന പോലെ ചെയ്തു നോക്കുട്ടൊ.
@mumthaznk53623 жыл бұрын
എത്ര തരം മുളകാണ് ഉള്ളത്, ഉണ്ട മുളക് പഴുക്കുമ്പോൾ മഞ്ഞ കളർ ആണോ. വിത്ത് തരുമോ
@AamisGardeningCooking3 жыл бұрын
ഇപ്പോൾ 6 തരം ഉണ്ട്. ഉണ്ട മുളക് പഴുക്കുമ്പോൾ red ആണേ. വിത്ത് ആയിട്ടില്ല.ആകുമ്പോൾ തരാട്ടൊ
@vijikvija75452 жыл бұрын
Chechi seeds ayachu tharamo
@AamisGardeningCooking2 жыл бұрын
Sure. Vishu kazhinju tharam. Appozhe seeds ok redy aaku
@shajeemealias64753 жыл бұрын
മഴ കാലത്ത് ചട്ടിയിൽ വെള്ളം കൂടുതൽ ആകാതിരിക്കുവാൻ എന്താണ് ചെയ്യുന്നത്?
@AamisGardeningCooking3 жыл бұрын
ചട്ടിയിൽ ആവശ്യത്തിന് drainage holes ഉണ്ടായിരിക്കണം. പിന്നെ plastic cover kondu ചെടിയുടെ ചുവട്ടിൽ മണ്ണ് മൂടുന്ന വിധത്തിൽ cover ചെയ്തു കൊടുക്കും.grow bagilanenkil side Ellam koodi madakki enthelum weight ullathu vachu kodukkum.appol direct vellam chediyude chuvattil veezhilla.
@shajeemealias64753 жыл бұрын
@@AamisGardeningCooking thank you
@thankolinmansas803 жыл бұрын
ചെറിയ പാറ കഷ്ണം കല്ല് ഒക്കെ താഴെ ഇട്ടാൽ ഡ്‌റൈൻ ആകും
@aswathyachu68983 жыл бұрын
Parichu nattapol kurudippu vannu
@AamisGardeningCooking3 жыл бұрын
കുരുടിപ്പ് വന്ന ഇലയും, മണ്ടയും ഒക്കെ ചെറുതായി നുള്ളി കളഞ്ഞിട്ട് പുളിപ്പിച്ച കഞ്ഞി വെള്ളവും വേപ്പെണ്ണയും ചേർത്ത് നന്നായി ഇലയുടെ എല്ലാ ഭാഗങ്ങളിലും തളിച്ചു കൊടുക്കുക.ഒന്നിടവിട്ട ദിവസം ആവർത്തിക്കുക. അല്പം കുമ്മായം ചുവട്ടിൽ ഇട്ട് കൊടുക്കുക. വീഡിയോ യിൽ പറഞ്ഞത് പോലൊക്കെ ചെയ്തു നോക്കുട്ടൊ..
@aswathyachu68983 жыл бұрын
Thank you
@AamisGardeningCooking3 жыл бұрын
❤️😊
@lekhak57803 жыл бұрын
ഉണ്ട മുളകിന്റെ വിത്ത് തരുമോ വിത്ത് കിട്ടാൻ എന്താ ചെയ്യേണ്ടത്
@AamisGardeningCooking3 жыл бұрын
തരാട്ടൊ. ഇപ്പോൾ വിത്ത് ആയിട്ടില്ല. ആകുമ്പോൾ അറിയിക്കാട്ടൊ. Thank you 😊
ചേച്ചി മുളകിൻ റെ പൂവ് ഉണ്ടാകുന്നുണ്ട് പക്ഷേ പൂവ് കൊഴിഞ്ഞു പോകുന്നു പക്ഷേ മുളക് ഉണ്ടാവുന്നില്ല വേഗം റിപ്ലൈ തരണം ഒരു വീഡിയോ ഉണ്ടാക്കാമോ ആരെങ്കിലും റിപ്ലൈ തരാമോ
@AamisGardeningCooking3 жыл бұрын
പല കാരണങ്ങൾ കൊണ്ടും പൂകൊഴിയാം.. fish amino acid ഉണ്ടെങ്കിൽ അത് തളിച്ച് കൊടുക്കുക.. പൂവ് കൊഴിച്ചിൽ തടയും. സ്യൂഡോമോണസ് ചുവട്ടിലും, ഇലകളിലും 14 days ഇടവിട്ട് കൊടുക്കുക..
മണ്ണ് മാത്രം ഇട്ടാൽ തൈ മാറ്റി നടുമ്പോൾ വേര് പൊട്ടിപോകാം, മണ്ണ് ഡ്രൈ ആകുന്നതിനു അനുസരിച്ച് വെള്ളം എപ്പോഴും തളിച്ചും കൊടുക്കണം. Seeding trayil വിത്ത് പാകുമ്പോൾ ചകിരി ചോറും, ഏതേലും ഒരു compost ഉം കൂടി മിക്സ് ചെയ്ത് അതിൽ പാകാം. ഇങ്ങനെ ചെയ്താൽ വേര് പൊട്ടാതെ മാറ്റി നടാം.വിത്ത് പെട്ടെന്ന് മുളച്ചും വരും.
@Ridhika46973 жыл бұрын
ചകരി ചോറ് കിട്ടാനില്ല ഇവിടെ
@AamisGardeningCooking3 жыл бұрын
ആണോ, normally ചകിരി ചോറും ചേർത്ത് ആണ് trayil നടുന്നത്. ഇല്ലെങ്കിൽ കുറച്ചു മണ്ണും, മണ്ണിര കമ്പോസ്റ്റും കുടി ചേർത്ത് ഒന്ന് നട്ട് നോക്കൂ. മണ്ണ് ഡ്രൈ ആകാതെ നോക്കിയാൽ മതി.
@Ridhika46973 жыл бұрын
ok try chayam
@AamisGardeningCooking3 жыл бұрын
👍🏻😊
@nafeesunafeesu93073 жыл бұрын
കുമ്മായം എവിടയാ വാങ്ങാൻ കിട്ട് ക
@AamisGardeningCooking3 жыл бұрын
വളങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും.
@sinadtk32263 жыл бұрын
ഈ ബോടിൽ എവിടെ കിട്ടും
@AamisGardeningCooking3 жыл бұрын
Sprayer aano. ഇത് സാധാരണയായി Fertilizer shopil കിട്ടാറുണ്ട്. ചില nursery കളിലും വാങ്ങാൻ കിട്ടും. Amazon, Flipkart ഇവിടുന്നും online ആയി വാങ്ങാം.
@priyasasi78893 жыл бұрын
Vellicha illa mulakil oru chazhi irikkunnu
@AamisGardeningCooking3 жыл бұрын
Kandu pidichalle😊
@hameedpulikkal71733 жыл бұрын
നബർതരു
@shafikkvettam68423 жыл бұрын
ഉണ്ട മുളകിന്ടെ വിത്ത് തരുമോ
@sampaul73993 жыл бұрын
സാമ്പാർ മുളകിന്റെയും വേണം
@sampaul73993 жыл бұрын
വെള്ള കാന്താരിയുടെയും വേണം
@mumthaznk53623 жыл бұрын
ഈ സ്പ്രെയർ എവിട്ന്നാ വാങ്ങി യത്
@AamisGardeningCooking3 жыл бұрын
ഇത് ഒരു Fertilizer shopil ninnanu vangithu
@alexkollelil8523 Жыл бұрын
150 ചാനൽ പറയുന്ന കാര്യങ്ങൾ ഏകോപിക്കുമോ? വിവിധ ചാനൽപറയുന്ന കാര്യങ്ങൾ പ്രയോഗിച്ചു നോക്കണമെങ്കിൽ 1 വർഷം എടുക്കും. കേരളത്തിൽ കൃഷി വകുപ്പിന്റെ പ്രവർത്തനം നിർത്തുവാൻസാധ്യതയുണ്ട്.😄😄😄😄😄
@AamisGardeningCooking Жыл бұрын
😅😅
@amalmammoodu74413 жыл бұрын
നട്ടിട്ട് ഒരാഴ്ചക്ക് ഇത്രെയും വളർച്ചയോ, തള്ള്
@AamisGardeningCooking3 жыл бұрын
തള്ളോ, എന്ത് തള്ള്. ഒരാഴ്ച കൊണ്ട് ഇത്രയും വളർന്ന് എന്ന് ഞാൻ പറഞ്ഞോ.. വീഡിയോ ശരിക്കും കാണാതെയും,കേൾക്കാതെയും അറ്റവും, മുറിയും ഒക്കെ കണ്ടിട്ടാണോ comments ഇടുന്നത്. കഷ്ടം തന്നെ
അതിന്റെ വിത്ത് ആകുന്നതേയുള്ളൂ.. ഈ വീഡിയോ യിൽ കാണിച്ചിട്ടുള്ള മുളകുകളുടെ വിത്തുകൾ ചോദിച്ചവർക്ക് വിത്ത് ആകുമ്പോൾ അറിയിക്കുന്നതാണേ... contact details appol parayatto.