വാക്കുകൾ ഇല്ല 😭എന്താ ഈശ്വരാ ഓരോ ദിവസവും സങ്കടകരമായ വാർത്തകൾ 😭😭😭😭
@aleenaambadi7769Ай бұрын
ദയവായി എല്ലാവരും റോഡിൽ കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കുക... ക്ഷമ പാലിക്കുക... മറ്റുള്ള വണ്ടികളും പരിഗണിക്കുക... കേരളത്തിൽ കൂടി വാഹനം ഓടിക്കുന്നത് യുദ്ധത്തിന് യുദ്ധഭൂമിയിൽ പോകുന്നത് പോലെ ആണ്... ഏത് വാഹനം ആണെങ്കിലും ഓവർ സ്പീഡ് എടുക്കാതെ ഓടിച്ചാൽ സേഫ് ആണ്... രാത്രികാലങ്ങളിൽ ആണെങ്കിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കണം... റോഡിൽ വണ്ടി കുറവാണല്ലോ സ്പീഡിൽ അങ്ങ് പോകാം എന്ന് വിചാരിക്കും... പക്ഷെ സൂക്ഷിക്കുക...എത്ര expert drivers ആണെന്ന് പറഞ്ഞാലും എപ്പോ വേണോ കയ്യിൽ നിന്ന് പോകാം എന്ന വിചാരത്തോടെ വണ്ടി ഓടിക്കുക...പിന്നെ ഉറക്കം വരുന്നുണ്ട് എങ്കിൽ നിർത്തി കുറച്ച് റസ്റ്റ് എടുക്കുകയോ വല്ല ചായയോ ഒക്കെ കുടിച്ച് ഒന്ന് ഫ്രഷ് ആയിട്ട് വീണ്ടും വണ്ടി എടുക്കുക... ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ പകുതി പ്രശ്നം തീരും... പിന്നെ നമ്മുടെ റോഡുകളുടെ കാര്യം... എല്ലാ റോഡും പ്രശ്നം ആണെന്ന് പറയുന്നില്ല... പക്ഷെ ഇപ്പോഴും പ്രശ്നമുള്ള റോഡുകൾ ഉണ്ട്, കുറച്ചധികം... അത് അധികാരികൾ കൂടി വിചാരിക്കണം... പക്ഷെ നമ്മൾ അത് മനസിലാക്കി ആദ്യം പറഞ്ഞപോലെ ശ്രദ്ധിച്ച് സാവധാനം വണ്ടി ഓടിക്കണം.. ദിവസവും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കാൻ വയ്യ.. 🙏😔
@Abhi94973Ай бұрын
Sathyam 😢
@Godblessyou-o6iАй бұрын
Correct
@nissarbadar5007Ай бұрын
വളരെ വേദനിപ്പിക്കുന്ന വാർത്ത. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏 കേരളത്തിലെ ഫാസ്റ്റ് ട്രാക്ക് റോഡുകൾ മുഴുവൻ വൺവെ ആക്കണം അതിനുള്ള ഉർജമായ പരിശ്രമം gevrmentin ന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. കാരണം എത്ര പ്രിയപ്പെട്ട ജീവനുകളാണ് ദിവസവും റോഡപകടങ്ങളിലൂടെ നമുക്ക് നഷ്ടമാകുന്നത്. വാഹനങ്ങൾ പെരുകുന്ന തനുസരിച്ചു റോഡ് വികസനവും ഉണ്ടാകണം.
@AlHubPvАй бұрын
എന്നും ദുഃഖ വാർത്ത യാണല്ലോ ദൈവമേ..🤲🤲
@mubashirakutty6420Ай бұрын
Ee 2024 orikkalum marakkan kazhiyatha oru varshamaanu😢😢😢
@manojeappan2489Ай бұрын
The visuals show ,the bus was not in slow speed as the driver was explained in another channel. Whatever it is ,very sad 😢😢
@tomshajiАй бұрын
Bus was not overspeed and considering the road is empty, we can't blame anyone as we don't have any other visuals
@sumiidicula2964Ай бұрын
But the bus was on the right side.
@dasks6245Ай бұрын
നാട്ടിൽ Chritmas-New Year ഒക്കെ ആഘോഴിച്ചിട്ട് കാനഡയിൽ Honey Moon ആഘോഴിച്ചാൽ മതിയായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ
@maryreshma9756Ай бұрын
Marriage kazhinja aa week anu usually work cheiyunna company leave kodukuka... So evide enkilum trip pokanam en und nki marriage kazhinja time pokan pattullu
@Chethu-fj4rnАй бұрын
കേരളത്തിൽ കുറച്ചു കാലമായി ഇതൊക്കെയാണല്ലോ ദൈവമേ. 😭😭😭😭😭.. എന്റെ പൊന്നു സഹോദരങ്ങളെ.. വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കൂ 🙏🙏🙏🙏🙏
@mathewvarghesekoshi6763Ай бұрын
Rip prayers 😢
@safoora503Ай бұрын
പാവം അവരുടെ സമയം ആയി... Rip😢
@Arunkumar-fd8plАй бұрын
അവരുടെ സമയം അല്ല വണ്ടി ഓടിച്ച ആളുടെ കഴിവുകേട്
@shihadci7063Ай бұрын
😢
@Ganeshgf5cjАй бұрын
😭😭😭😭
@SindhnairАй бұрын
പാവം മരിച്ചവർ 😢
@sunithamusthafa2570Ай бұрын
ഒന്ന് കഴിയുബോൾ ഒന്ന്.. നേരം വെളുക്കുന്നത് തന്നെ ഇപ്പോൾ പേടിയാകുന്നു
@autofocus211Ай бұрын
റോഡ് അപകടങ്ങൾ എന്നും ഒരുപാട് നടക്കുന്നുണ്ട്, അതിൽ പുതുമ ഒന്നുമില്ല
@eye_007-vineethАй бұрын
😔😔😔😔😔 v
@skyfall8203Ай бұрын
ബസ് നല്ല സ്പീഡിലാണല്ലോ 😮
@dxtr-e8mАй бұрын
കാർ അങ്ങോട്ട് പോയി അടിച്ചതാണ്
@ZeerozeeroonpathАй бұрын
ഇങ്ങോട്ട് വന്നു കേറിയതാണോ അതോ ബസ്സ് അങ്ങോട്ട് കേറിയതാണോ അറിയില്ല എല്ലാവരും കാർ യാത്ര ചെയിത അവരുടെ ഭാഗത്ത് ആണ് പ്രശ്നം എന്ന് പറയുന്നു ശരിക്കും അന്വേഷണം നടക്കണം
@ancyancy625Ай бұрын
അതെ
@karthikaprem6475Ай бұрын
Edo potta ayaal urakam ozhichu drive cheythitan, allathe bus alla prashnam, it's the mistake of the car driver ,only his ,he is the reason for everyone's death.
@ZeerozeeroonpathАй бұрын
Nee ഉണ്ടായിരുന്നോ അവരുടെ കൂടെ അയാൾ ഉറങ്ങിയതാണ് എന്ന് എങ്ങനെ നിനക്ക് മനസിലായി @@karthikaprem6475
@NazeemaMajeed-ei1ljАй бұрын
A ammamrkum sahodarangalkum ksham nalkatte
@FarhanFarhan-z8tАй бұрын
മിനി ബസ് ഓവർ സ്പീഡ്
@FarhanFarhan-z8tАй бұрын
മനസ്സിലാക്കാൻ Madruboomi ന്യൂസ് എന്നു എഴുതി കാണിക്കുന്നത്