ആകാശമാകെ കണിമലർ കതിരുമായി | Aakashamake Kanimalar - Namukku Parkkan Munthiri Thoppukal | Mohanlal

  Рет қаралды 21,271

Millennium Musics

Millennium Musics

Күн бұрын

ആകാശമാകെ കണിമലർ കതിരുമായി | #Aakashamake Kanimalar - Namukku Parkkan Munthiri Thoppukal | #Mohanlal
Music: ജോൺസൺ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
ആകാശമാകേ... കണിമലർ കതിരുമായ് പുലരി പോൽ വരൂ(2)
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ...
(ആകാശമാകേ ...)
വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകൾ കദളികൾ ചാർത്തും കുളിരായ് വാ (2)
ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും
ഒരു വെൺപട്ടു നൂലിഴയിൽ ...മുത്തായ് വരൂ...
(ആകാശമാകേ...)
പുലരിയിലിളവെയിലാടും പുഴ പാടുകയായ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ (2)
മലർവാക തൻ ‍നിറതാലവും അതിലായിരം കുളുർ ജ്വാലയും
വരവേൽക്കയാണിതിലേ ... ആരോമലേ...
(ആകാശമാകേ...)
ലാലാലലാലാ...ലാലാലലാലാ...ലാലാലലാലാ...

Пікірлер: 19
@gulabisukumaran7737
@gulabisukumaran7737 2 жыл бұрын
ഇതു പോലെ പാറി നടക്കാനാവുന്നവർ ഭാഗ്യവാന്മാരല്ലെ'അത്രമേ ലിഷ്ടമാണിഗാനം.
@venkataramanasriprasad3045
@venkataramanasriprasad3045 3 ай бұрын
I am From Mysore, Good To See old Mysore as well as Nice Lyrical Song. ❤
@asharafasharaf4650
@asharafasharaf4650 2 жыл бұрын
I like my favorite song
@renjithky5665
@renjithky5665 2 жыл бұрын
ഒരു പോസറ്റീവ് വൈബ് തരുന്ന ഗാനം.. പാട്ടിനൊപ്പം നമ്മളും യാത്ര ചെയ്യുന്ന ഫീൽ.. ജോൺസൻ മാസ്റ്റർ മാജിക്‌❤️ പപ്പേട്ടൻ ❤️ ദാസേട്ടൻ ❤️ ONV സർ ❤️
@rahullals1802
@rahullals1802 2 жыл бұрын
💯
@lisyk468
@lisyk468 2 жыл бұрын
Exactly
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 2 жыл бұрын
ആകാശ മാകെ കന്നിമലർ
@nobelamanda
@nobelamanda 2 жыл бұрын
മച്ചാനെ ഇ സൗണ്ട് ട്രാക്ക് ഒറിജിനൽ ക്വാളിറ്റി ഉള്ളതാണോ
@satheeshoc4651
@satheeshoc4651 2 жыл бұрын
1986 ലേ മൈസൂർ ഇപ്പോൾ എങ്ങനെ ഉണ്ടാവും അല്ലെ
@vish954
@vish954 2 жыл бұрын
വല്യ മാറ്റം ഇല്ല... വാഹനം കൂടിയിട്ടുണ്ട്.. ചാമുണ്ഡി ഹിൽസ് ഒക്കെ അതെ പോലെ ഉണ്ട്
@mithunkartha
@mithunkartha Жыл бұрын
You cannot drive a lorry to mysore palace now that's for sure.
@afnanahaan2373
@afnanahaan2373 4 ай бұрын
NO comments yet in the KZbin for you ലാലേട്ടന്റെ
@rajeshpa9846
@rajeshpa9846 2 ай бұрын
I think tum paas aaye is inspired from this song
@soumya1324
@soumya1324 2 жыл бұрын
🥰👌👏🏼
@LissyJose-dh3rp
@LissyJose-dh3rp 3 ай бұрын
Lyrics
@sonymj1647
@sonymj1647 2 жыл бұрын
Evergreen 🎶💙
@dianajohnson3975
@dianajohnson3975 2 жыл бұрын
Nice song
@udayakumarayoor9150
@udayakumarayoor9150 9 ай бұрын
My favourite one ❤❤❤❤❤❤❤🎉