ഇതു ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല 🤷♂️😥 #elephent #malayalam #trending #kerala
Пікірлер: 93
@salimpm268423 сағат бұрын
മനുഷ്യർ സന്തോഷിക്കട്ടെ, ഫുൾ സപ്പോർട്ട്. ❤❤❤❤❤❤❤❤❤
@shereefshereef3754Күн бұрын
ഇത് നേർച്ച അല്ല തോന്നിവാസം ആണ് തോന്നിവാസം
@Muhammadrafeeq-m9uКүн бұрын
ഇത് കൂറ്റനാട് നേർച്ചയല്ല കൂറ്റനാട് പൂരം എന്നാണ് ഇതിന് പറയേണ്ടത്
@lathevlogsКүн бұрын
❤️
@raaziraaz1023Күн бұрын
ദേശിയഉത്സവം 🤣🤣🤣 പൂരം അല്ല പൊട്ടാ
@AslamTrithalaКүн бұрын
പൂരം അതും ഒരു നേർച്ചയാണ്😊
@raaziraaz1023Күн бұрын
@AslamTrithala ok sheri enna😂
@shamir75923 сағат бұрын
Same to same
@ABDULKADERNAYARNGHADКүн бұрын
ഈ അഭാസം അവസാനിപ്പിക്കുവാൻ ഇരു സമസ്തകൾക്കും എന്ത് കൊണ്ട് കഴിയുന്നില്ല ?
@yasirpullur2724Күн бұрын
അപ്പോ ഇതിൽ നിന്നും കിട്ടുന്ന വരുമാനം മുടങ്ങും.പിന്നെ നിങ്ങൾ കൊടുക്കുമോ എല്ലാ വർഷവും ആ ക്യാഷ്
@rinshadpr8192Күн бұрын
അതിന് ഇതിൽ സമസ്തക്ക് യാതൊരുവിധ പങ്കും ഇല്ലാ... നേർച്ച നടക്കുന്നത് പള്ളികൾക്ക് അകത്ത് മാത്രമാണ്... പുറത്ത് കൊട്ടി ആഘോഷിക്കുന്നത് ഫെസ്റ്റ് എന്ന പേരിൽ പുതു സമൂഹം ഉണ്ടാക്കിയെടുത്തതാണ്.
@ABDULKADERNAYARNGHADКүн бұрын
@@rinshadpr8192 സമസ്തക്ക് പങ്കില്ലന്ന് പറഞ്ഞു രക്ഷപെടാൻ നോക്കണ്ട
@Noushad-t8rКүн бұрын
നല്ല മുസൽമാന്മാർ നിങ്ങൾക് ഈമാൻ ഉണ്ട് മക്കളെ
@AbdullahHashireКүн бұрын
ഇതൊന്നും ഇസ്ലാമികമല്ല
@ShareefRpКүн бұрын
പേക്കൂത്ത്
@RafeeqK.B12 сағат бұрын
Kerala janadhayude madhasouhardham Ella kalavum nilanirthane
@ammoottyk66695 сағат бұрын
കരടി വേഷങ്ങളും കൊള്ളാമായിരുന്നു😂😄😄
@lathevlogs4 сағат бұрын
Thanks ❤️
@ShereefVk-j4o12 сағат бұрын
എന്താ മനുഷ്യരെ നിങ്ങൾ ഇങ്ങനെ ഒക്കെ കമെന്റ് ഇടുന്നത് ആ നാട്ടിലെ ഉത്സവം അല്ലെ ❤😂
@sulaimanmp6845Күн бұрын
നേർച്ച എന്ന പേര് ദുരുപയോഗം ചെയ്യാതെ . പൂരം എന്ന് പറയുക.
@lathevlogsКүн бұрын
❤️
@sodarick1262Күн бұрын
പൂരം എന്ന പേരും ദുരൂപയോഗം ചെയ്യല്ലേ
@mah-p7kКүн бұрын
Thonivasathinidanulla peralla pooram
@psaidalavi7630Күн бұрын
ഇരു സമസ്ത ക്കാർ നടത്തുന്ന ഉറൂസുകളിലോ നേർച്ചകളിലോ ഇതു പോലോത്ത ആഭാസങ്ങൾ കാണാറില്ല
@പട്ടിക്കാട്Күн бұрын
2025 മോഡൽ നിർച്ച
@MammuMammus-l1o23 сағат бұрын
ഒരാളുടെ ജീവൻ ആന ചവിട്ടി അരച്ചു അല്ലാതെ പിന്നെ എന്ത് 🥺🥺🙏🙏🙄
@shabeerali-rj1ox22 сағат бұрын
കൊണ്ടോട്ടി നേർച്ച പൂട്ടിച്ചത് പോലെ സലഫികൾ പാലക്കാട് ജില്ലയിലുള്ള നേർച്ച പൂട്ടിക്കാൻ സ്വപ്നം കാണേണ്ട. ഇത് പാകിസ്ഥാൻ മലപ്പുറം അല്ല പാലക്കാട് ജില്ലയാണ് 😆
@VasuDevan-jx9wd23 сағат бұрын
ചുട്ടുപഴുത്ത റോഡിലൂടെ ആനക്ക് മാത്രം ചെരുപ്പ് ഇല്ലാതെ നടക്കുന്നത് ഭയാനകമായ കാഴ്ചയാണ് എപ്പോൾ വേണമെങ്കിലും ആന ഇടയാൻ സാധ്യതയുണ്ട്
@mohammedmattathour8841Күн бұрын
ഇതുപോലുള്ള പരിപാടിയിൽ നിന്നും ആനയെ ഒഴിവാക്കിയാൽ നല്ലതാണ് please
@lathevlogsКүн бұрын
@@mohammedmattathour8841 ❤️
@aboothufail8802Күн бұрын
ആനയെ ഒഴിവാക്കിയാൽ മതിയോ ? മൊത്തം ഒഴിവാക്കേണ്ടതല്ലേ ?
@raheemp5250Күн бұрын
❤❤❤👍
@ammoottyk66696 сағат бұрын
😢 കൂറ്റനാട് പൂരം കൂതനാട് പൂരം കൂറ്റനാട് പൂരം 😂😂😂😂😂😂
@Sc-ht4qg9 сағат бұрын
സ്വർഗതത്തിലേക്ക് ഉള്ള തിക്കും തിരക്കും 🤣🤣🤣
@BindhuManoj-jm8sbКүн бұрын
👌👌👌👌
@lathevlogsКүн бұрын
Thanks ❤️
@Jesusloveonly22 сағат бұрын
ദൈവം പറയുന്ന പോലെ ജീവിക്കുന്ന ഒറ്റ ജനമേ ഉള്ളൂ അത് പെന്തകോസ്ത് ആണ് ❤️ആർക്കേലും സംശയം ഉണ്ടോ പെന്തകോസ്ത് ആളുകൾ മറ്റു മനുഷ്യരെ പോലെ ആണോ ജീവിക്കുന്നത്.24 മണിക്കൂറും പ്രയർ മാത്രം ❤️.. ഈ കാണിച്ചു കൂട്ടുന്നത് ഒക്കെ സാത്താൻ പ്രീതി അത്രെയേ ഉള്ള്ളു 😬😬. 🚶♀️🚶♀️സാത്താൻ മാരുടെ പ്രീതി കിട്ടാൻ വേണ്ടി മനുഷ്യരെയും മൃഗങ്ങളെയും ബലി ആക്കുന്നു 😬😬കഷ്ടം 🙄🙄
@madhup5133Күн бұрын
ഇതിൽ എന്ത് ആഭാസം ആണ് ഉള്ളത് കുറച്ചുപേർ ആഘോഷിക്കുകയല്ലെ ചെയ്യുന്നു ത് തിന്നും കുടിച്ചും എന്നും വീട്ടിൽ തന്നെ ഇരുന്നാൽ മതിയോ ഒരു എൻ്റർടൈം ഒക്കെ വേണ്ടെ
@HarisHaru-jm8ykКүн бұрын
😂😂😂
@raheemp5250Күн бұрын
👍👍👍
@jaferkoradan45519 сағат бұрын
😢 വല്ലപ്പോഴുമൊക്കെ ഓരോ ആനയുടെ ചവിട്ടു കൊണ്ട് ചത്ത് മലച്ച് നടുറോട്ടിൽ കടക്കണ്ട 😅
@MoiduAhamadКүн бұрын
കത്തി ബിനെ ആനകണ്ടിലെ
@unnikrishnanunni8388Күн бұрын
Ok
@PrajoshPrajosh-p4pКүн бұрын
ആന ഇടഞ്ഞതല്ലേ രാത്രി നടന്നത്
@lathevlogsКүн бұрын
@@PrajoshPrajosh-p4p ❤️
@nasarpy3453Күн бұрын
പൂരം പൂരം 😭😭😭😭🤲🤲🤲🤲🤲
@askar1469Күн бұрын
ആന 🏃🏼♂️
@lathevlogsКүн бұрын
@@askar1469 😥❤️🙏🏼
@muhammedmushthaq7054Күн бұрын
Bro ee parivadi cover cheyunnathil kooduthalum avide parivadi kannan vanna aalukal aanallo...its make this video bad....next time kooduthal kazhchakal ulkollikan nookk
@AbubakarhqКүн бұрын
❤❤
@lathevlogsКүн бұрын
Thanks ❤️
@MpMohammed-p2lКүн бұрын
പൗരോഹിത്യം പച്ചക്കൊടി കാണിച്ചു കഴിഞ്ഞു ഉദര പൂരണം എനിക്കും കിട്ടണം ചിക്കിലി
@yasirpullur2724Күн бұрын
അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മഹാന് ഏറ്റവും ഇഷ്ടമുള്ള താണത്രെ ഈ ആന വരവുകളും ആന ചവിട്ടലും ആഭസകരമായ ഡാൻസും പാട്ടും കൂത്തുമൊക്കെ.ആ മഹാൻ ഇതൊക്കെ കണ്ട് സതോഷിക്കുന്നുണ്ടാകും
@jafarmongam3966Күн бұрын
ഈ കുറ്റനാട് നേർച്ച കാണുമ്പോൾ ചരിത്രം പ്രസ്സിദ്ധമായ കൊണ്ടോട്ടി നേർച്ച ഇല്ലാതാക്കിയ കൊണ്ടോട്ടി തങ്ങന്മാരേ എടുത്തു തൊട്ട്ൽ ഇടാൻ തോന്നും കൊണ്ടോട്ടി തെഖിയേക്കെൽ തങ്ങൾ കുടുബം ത്തിലേ കൊട്ടാരം വിപ്ലവം അവസാനിപ്പിച്ചു കൊണ്ടോട്ടി നേർച്ച ഇത് പോലെ അതി വിപുലമായി നടത്താൻ കൊണ്ടോട്ടി തങ്ങൾ കുടുംബം ത്തിലേ അധികാരം തർക്കം അവസാനിപ്പിച്ചു കൊണ്ടോട്ടി നേർച്ച അതിന്റെ പുർവ്വം പ്രധാപ്പം വീണ്ടെടുത്ത് അതിവിപ്പുലമായി നടത്താൻ കൊണ്ടോട്ടി തങ്ങന്മാരും തെയ്യാറാവേണ്ടതാണ്
@lathevlogsКүн бұрын
@@jafarmongam3966 ❤️
@abdulhayyfalaki9333Күн бұрын
അല്ലാഹുവിനു വേണ്ടിയല്ലാത്ത നേർച്ചകൾ നിഷിദ്ധമാണ്.
@JuvanGarments22 сағат бұрын
Oru vidam ella pallikalil ninnum ee vaka thonnivasam avasanippichu..koottanattukarkku eppozhum neram veluthittille .....
@BasheerBashher-t9vКүн бұрын
കൂറ്റനാട് പൂരം നല്ല രസമുണ്ട് പ്രതിഷ്ട ഏതാണാവോ അല്ലെ
@abdulrahmanedappully742723 сағат бұрын
ആന പപ്പാനെ കുത്തിയത് കണ്ടില്ലേ
@shafeeqshafe4919Күн бұрын
Allaahu kaakkatte oru anarthavum sanbavikkathe
@lathevlogsКүн бұрын
@@shafeeqshafe4919 Aameen ❤️🤲🏼
@yasirpullur2724Күн бұрын
അല്ലാഹു വേണ്ട വിധം കാത്തിട്ടുണ്ട്
@lonely-e1kКүн бұрын
Crt 😂 @@yasirpullur2724
@HarisHaru-jm8ykКүн бұрын
രാത്രി സംഭവിച്ചു
@ibrahimsixivedyo6109Күн бұрын
അറിവിലോ എന്താ കാണിക്കുന്നതു
@noushadnousha6042Күн бұрын
Aanaye. Ozhivakanam
@lathevlogsКүн бұрын
❤️
@nasarpy3453Күн бұрын
😭😭😭😭🙏🙏🙏🙏🤲🤲🤲🤲
@hamzahamza6115Күн бұрын
ആനയെ ന്യായീകരിക്കുന്ന ചുന്നത്ത് ജമാഅത് കാർ ആരും അവിടെ ഇല്ലേ mec 7ന്റെ പിന്നാലെ കൂടിയ പേരോട് ആ പെണ്ണുങ്ങളുടെ കൂത്താട്ടം കണ്ടില്ലേ
@FathimaKhalid-g7fКүн бұрын
മായാവി കഥയിലെ കുട്ടൂസനും ഡാകിനിയും ഉണ്ടല്ലോ
@noufalvarayalil1226Күн бұрын
പള്ളി ഖത്ത്തീബ് ആണ് വരവിന്റെ മുന്നിൽ വേണ്ടത് ശേഷം മഹല്ല് കാസിയും പരിവാരങ്ങളും (കീയ് വഴക്കം തെറ്റിക്കല്ലേ )