കോടനാട് പീലാണ്ടിയും ചട്ടക്കാരനും | കോടനാട് ആന കളരി | Kodanad Peelandi | Kodanad elephants

  Рет қаралды 90,792

T4Trip

T4Trip

2 жыл бұрын

Kodanad Peelandi is a captive elephant from attappady forest range and now he is in Kodanad elephant training centre abhayaranyam Kodanad Hariprasad is also seen in this video കോടനാട് ആനക്കളരി യിലെ പീലാണ്ടി യുടെയും കോടനാട് ഹരിപ്രസാദ് അഞ്ജന ആശ സുനിത പാർവതി എന്നീ ആനകളുടെയും കാഴ്ചകളാണ് ഈ വീഡിയോയിൽ.

Пікірлер: 111
@arunparuthooli236
@arunparuthooli236 2 жыл бұрын
Super ചേച്ചി ❣️❣️ നായകനും പ്രതിനായകനും ആയ നാടിനെ വിറപ്പിച്ചു നടന്ന പീലാണ്ടി യെ കണ്ടതിൽ വിശേഷങ്ങൾ അറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ആനകൾക്ക് ശരിക്കും ഇവിടം സ്വർഗമാണ് എന്ന് തോന്നുന്നു അല്ലേ ചുറ്റുവട്ടവും പരിസരവും എല്ലാം കാണുമ്പോൾ.. ആനകൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു അഡാറ് Ambience. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആനകളെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം. പനമ്പട്ട ആനകളുടെ ആരോഗ്യത്തിന് എത്രമാത്രം അപകടമാണെന്ന് മനസ്സിലാക്കി അത് കൊടുക്കാതിരിക്കുന്ന വനം വകുപ്പിന് നിറഞ്ഞ കൈയ്യടി.. പനം പട്ടയല്ലാതെ മറ്റൊരു option ഇല്ലാത്തത് കൊണ്ടാകാം ഒരു പക്ഷെ നമ്മുടെ നാട്ടിലെ ആനകൾക്ക് ഇപ്പോഴും പട്ട കൊടുക്കുന്നത് Anyway അതിനൊരു മാറ്റം ഉണ്ടാവട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.. പീലാണ്ടിക്കും ഹരിപ്രസാദിനും നീലകണ്ഠനും മറ്റു പിടിയാനകൾക്കെല്ലാം ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻 #staysafe #godblessyou chechii
@noushadp2090
@noushadp2090 Жыл бұрын
Hu hu hu...
@sunilkumartv1513
@sunilkumartv1513 2 жыл бұрын
സൂപ്പർ👌🏻 ആന യെ എത്രകണ്ടാലും മതിവരില്ല ഈ ആന കളെ രണ്ടുപ്രാവശ്യം പോയി കണ്ടിട്ടുണ്ട് 😍താങ്ക്യൂ 👍👍👍
@sudhakaranar6100
@sudhakaranar6100 Жыл бұрын
ആ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം കൊല്ലങ്ങൾക്കുമുമ്പ് സ്ഥലത്ത് ജോലി ചെയ്ത ഒരാളാണ് ഞാൻ ഇപ്പൊ
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
പീലാണ്ടി വേറെ ലെവൽ 👌👌👌 വീഡിയോ 👌👌
@remaniremani672
@remaniremani672 2 жыл бұрын
Chekkan verea levalata
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
പിന്നല്ലാതെ പറയാൻ ഉണ്ടോ അടിപൊളി
@manchestercity8874ഈഴവ
@manchestercity8874ഈഴവ Жыл бұрын
​@@easyfarmingthrissur ശരിയാ കിടിലൻ ആരോഗ്യവും
@manchestercity8874ഈഴവ
@manchestercity8874ഈഴവ Жыл бұрын
​@@easyfarmingthrissur കുറച്ചു വർഷങ്ങൾക്ക് മുൻപ് കുറെ കൂടി ഹൈ ലെവൽ ആരുന്നു 😂😂
@ajithappus597
@ajithappus597 2 жыл бұрын
മുരുകേഷ് തങ്കപ്പൻ ❤️❤️❤️സ്കൂളിൽ പഠിക്കുന്ന കാലും മുതലേ ഇവന്റെ നോട്ട് ബുക്കിൽ അനയുടെ പടം ആണ്....
@T4Trip
@T4Trip 2 жыл бұрын
❤️🐘🐘
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 жыл бұрын
അറിവുള്ള ആനക്കാരനായിരുന്നു തങ്കപ്പൻചേട്ടൻ പുളളിയുടെ മകനാണ് രതീഷും, മുരുകനും..
@rrr9484
@rrr9484 2 жыл бұрын
എന്റെ നാട്ടുകാരൻ ആയിരുന്നു ഈ പീലാണ്ടി... അവനെ പിടിച്ചു കൊണ്ട് പോകുന്നത് കണ്ട സാക്ഷി ആണ് ഞാനും....അട്ടപ്പാടി (ചിറ്റൂർ )... ഇപ്പോഴും ഒരുത്തൻ ഉണ്ട്... ചുള്ളികൊമ്പൻ
@T4Trip
@T4Trip 2 жыл бұрын
🥰 attappady ishtam..
@rrr9484
@rrr9484 2 жыл бұрын
@@T4Trip അയ്യപ്പനും കോശിയും പിറന്ന നാട്.....
@sudhikb937
@sudhikb937 2 жыл бұрын
മ്മടെ ചങ്കാണ് മുരുകേഷ്... 😍😍😍😍😍😍
@vishnuhemchand8127
@vishnuhemchand8127 2 жыл бұрын
ചേച്ചി വീഡിയോ സൂപ്പർ അടിപൊളി ❤❤❤👍
@-VISHAL....
@-VISHAL.... 2 жыл бұрын
എനിക്ക് ചേച്ചിയെ ഇഷ്ടമായി
@nishitharajeesh6415
@nishitharajeesh6415 2 жыл бұрын
Supper chechi😍😍🤟🤟..... video pradhishichirikkennu....aanna ishttam ❤️❤️🥰🥰✌️✌️
@sathyanpg6677
@sathyanpg6677 2 жыл бұрын
കോടനാട് ആനക്കളരിയിലെ ഒരു കാലഘട്ടത്തിലെ താരങ്ങൾ ആയിരുന്നു രവി, രവീന്ദ്രൻ, സാവിത്രി എന്നിവർ.
@radhakrishnan8923
@radhakrishnan8923 2 жыл бұрын
അടിപൊളി ഷൂട്ടിംഗ് ശബരിമല വനത്തിൽ കയറി എടുത്തതു പോലെ നല്ല അവതരണം നല്ല നർമം നിറഞ്ഞ സംസാരം 😄😄👍👍👍...കുവൈറ്റ്‌ കൃഷ്ണകുമാർ
@vinodpk3333
@vinodpk3333 2 жыл бұрын
സൂപ്പർ ചേച്ചി പൊളിച്ചു ♥️♥️♥️♥️♥️❤❤❤
@anandhananilan7514
@anandhananilan7514 2 жыл бұрын
ഞാൻ പോയിണ്ട്...... സൂപ്പർ ♥️♥️♥️♥️
@jijopalakkad3627
@jijopalakkad3627 2 жыл бұрын
ആഹാ അടിപൊളി 👌👌🥰🥰🥰💖💖💕🐘
@arunparameswaranp5256
@arunparameswaranp5256 2 жыл бұрын
Chechii powlikku 😍😍adutha vdeo kku waiting
@ancyshylesh5579
@ancyshylesh5579 2 жыл бұрын
അടിപൊളി 👌👌🌹🌹🌹
@eldhosemathew9622
@eldhosemathew9622 2 жыл бұрын
ഇരട്ടചങ്കൻ 👍👍👍👍😘😘😘
@Aanatthaara
@Aanatthaara 2 жыл бұрын
മനോഹരമായി...
@RsN7860
@RsN7860 2 жыл бұрын
Super video ......Beautiful environment too.. Peelaandi🐘🐘🐘❤❤❤
@anuantony9656
@anuantony9656 2 жыл бұрын
Kodanad open cheithoo...arinjillaa.. Tnx😍😍.. Njn orikkal poirunnu... Peelandiye kandu.. ❤❤❤ chekkan poliyanu 🔥🔥🔥🔥🔥🔥🔥🔥🐘🐘🐘🐘powerfull😍😍😘😘😘
@pratheeshkrishnan8855
@pratheeshkrishnan8855 2 жыл бұрын
Super chechi
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
പീലാണ്ടി സൂപ്പർ..
@mahisteve6660
@mahisteve6660 2 жыл бұрын
Super viedo chechii😘😘🥰
@jiljomathew8796
@jiljomathew8796 2 жыл бұрын
അടിപൊളി,👌 കുറെ നാളുകൾക്കു ശേഷം പീലാണ്ടിയെ കണ്ടു.. മുരുകന്റെ ഒരു interview എടുക്കാമായിരുന്നില്ലേ ചേച്ചി..
@praranthisuresh9173
@praranthisuresh9173 2 жыл бұрын
Ente peelandimutheyy..😘😘😘💋💋❤❤
@ranimahadev5977
@ranimahadev5977 2 жыл бұрын
സൂപ്പർ ❤❤❤
@maneeshmanu8220
@maneeshmanu8220 2 жыл бұрын
❤❤👌super chechi
@Ararat_Kennels
@Ararat_Kennels 2 жыл бұрын
Your skills had developed a lot you are able to identify the smell of elephants 1:23 😝 As usual the video was very nice and my personal prayer is every private elephant should be kept in an environment of atleast 25-30 trees. A real beauty of an elephant exposes in these kind of ambience only. Stay safe, take care. God bless.
@T4Trip
@T4Trip 2 жыл бұрын
😍😍🐘🐘🐘 experiences make a woman perfect..😁😁😆😆😆
@Ararat_Kennels
@Ararat_Kennels 2 жыл бұрын
@@T4Trip Yeah sure, you can now participate and do your contribution as an volunteer ' public relation officer ' in 'kumki' operations👍😝
@sanilvadakkekara6964
@sanilvadakkekara6964 2 жыл бұрын
സൂപ്പർ വളരെ നന്നായിട്ടുണ്ട് എങ്കിലും കുറച്ചുകൂടെ വിവരണങ്ങൾ ആകാമായിരുന്നു
@shyamnandhushyamnandhu9109
@shyamnandhushyamnandhu9109 2 жыл бұрын
Cheachi super video 👍👍
@ratheeshvrajan6767
@ratheeshvrajan6767 2 жыл бұрын
Chechy glamour ayallo 🤩 video super🔥
@kannannair1057
@kannannair1057 2 жыл бұрын
സൂപ്പർ♥️♥️♥️
@saneeshsani3151
@saneeshsani3151 2 жыл бұрын
Adipoli 😄😄😄😄
@VishnuVishnu-dj7vg
@VishnuVishnu-dj7vg 2 жыл бұрын
Attappady karananu njn......namude peelandye kannichathil valare sandhosham ayii ...spr chechi 💥🤩
@T4Trip
@T4Trip 2 жыл бұрын
❤️🙏🙏attappady ishtam
@abhilashabhivs5616
@abhilashabhivs5616 Жыл бұрын
Super
@stranger2664
@stranger2664 2 жыл бұрын
Super siss🙏😍
@sreekumaranvengassery3490
@sreekumaranvengassery3490 2 жыл бұрын
Nice video
@rayyanathrayyanath5742
@rayyanathrayyanath5742 2 жыл бұрын
നല്ല വീഡിയോ
@amalnadh3917
@amalnadh3917 2 жыл бұрын
Poliii👍👍👍
@abhiram2821
@abhiram2821 2 жыл бұрын
കോടനാട് 🔥🔥🔥🥰🥰
@vis412
@vis412 2 жыл бұрын
Waiting
@preseedkumar9644
@preseedkumar9644 2 жыл бұрын
Love you ❣️❣️
@sajineethuneethu1507
@sajineethuneethu1507 2 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@hideandseek2604
@hideandseek2604 2 жыл бұрын
Kayamkulam Sarath chettan de oru interview cheyo plyz
@arunkc5200
@arunkc5200 2 жыл бұрын
Hai T4 Trip super vlog. By Arun kc Ezhikkara.
@sreejs7252
@sreejs7252 2 жыл бұрын
👍great
@rahulreji2254
@rahulreji2254 2 жыл бұрын
❣️
@stranger2664
@stranger2664 2 жыл бұрын
Next konni or another plzz ...love from Mangalore.,,🙏😍
@basiljoykurisingal9606
@basiljoykurisingal9606 2 жыл бұрын
മുരുകേഷേട്ടൻ 🥰🥰
@rethishkumarpk6061
@rethishkumarpk6061 2 жыл бұрын
ആന എന്നും ഹരം
@lijoyyohannan8184
@lijoyyohannan8184 2 жыл бұрын
🐘🐘🐘🐘🐘🐘❤️❤️❤️❤️❤️❤️
@vipinsree2116
@vipinsree2116 2 жыл бұрын
💞💞💞💞💞💞
@akhilappu7526
@akhilappu7526 2 жыл бұрын
🥰🥰🥰🥰🥰🥰🥰
@neutralposition5187
@neutralposition5187 2 жыл бұрын
😎💪
@sidhik4222
@sidhik4222 2 жыл бұрын
Aanaklude aduth povathe pappan mare bthi muttikathe viedo eduth chechinyan poli😘
@T4Trip
@T4Trip 2 жыл бұрын
😁😆
@arunkakkanad8467
@arunkakkanad8467 2 жыл бұрын
T4trip best wishes🎉🎊🙏
@statusvideosvillan8376
@statusvideosvillan8376 2 жыл бұрын
🥰🥰🥰🥰
@vinodpk3333
@vinodpk3333 2 жыл бұрын
👍❤❤❤❤❤❤
@anoopbalan4119
@anoopbalan4119 2 жыл бұрын
❤️
@aibygamer1024
@aibygamer1024 2 жыл бұрын
👏👍👍👍👍👍👍👍👍👍👍👍
@thmuhamed2796
@thmuhamed2796 2 жыл бұрын
Orupaad nalaayi ingale video kandit….. Naattil vannapo onninum time illa😊
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 жыл бұрын
ചെവിയുടെ മടക്ക്, ചെരുപ്പടി എന്നിവ നോക്കിയാൽ പ്രായം ഏകദേശം അറിയാൻ പറ്റും
@aravindvarma4465
@aravindvarma4465 2 жыл бұрын
കാൽപ്പാട് അളവിൻ്റെ ഇരട്ടിയാകും ഏകദേശം ഉയരം.
@sreejs7252
@sreejs7252 2 жыл бұрын
👌👌👌👌
@raghishaji5641
@raghishaji5641 2 жыл бұрын
Chechi,Aluvail ninnu livideakkulla bus route paranju thramo
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 жыл бұрын
കേരളത്തിന് ഒരു പാട് നല്ല ആനളെ സംഭാവന ചെയ്ത കളരിയാണ് പോകുന്ന വഴിക്കാണ് പഴയ ആനക്കൂട്..
@amalnadh3917
@amalnadh3917 2 жыл бұрын
വേഗം ആകട്ടെ 🤔🤔🤔
@babypk699
@babypk699 2 жыл бұрын
Pelandy.oyaram.ethara❤️❤️❤️❤️❤️🌹❤️❤️❤️
@shanps8679
@shanps8679 2 жыл бұрын
Helloooo
@vishnuprasad856
@vishnuprasad856 2 жыл бұрын
Super video chechi.. Tnkx 💪😊
@manchestercity8874ഈഴവ
@manchestercity8874ഈഴവ Жыл бұрын
പീലാണ്ടി chandhru, murukeshettan
@febinpaul9327
@febinpaul9327 2 жыл бұрын
Chechi kayilasam karthikeynde video cheyamo plizz
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 жыл бұрын
ഹരിപ്രസാദ് Old Top construction വടക്കുനാഥൻ കൃഷ്ണ.
@shejinnima
@shejinnima 2 жыл бұрын
Peelandi pwoli komban hight ethreya
@sakhilraghav2622
@sakhilraghav2622 2 жыл бұрын
ചേച്ചി ഇന്ന് ഞാന്‍ പീലാണ്ടിയെ പോയി കണ്ടു
@remaniremani672
@remaniremani672 2 жыл бұрын
Namudea atapadiyudea kiladi
@bijubk8570
@bijubk8570 2 жыл бұрын
Super🎋🎋🎋🇯🇪
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 жыл бұрын
ക്ഷമയുണ്ടെങ്കിൽ ഏത് കാട്ടാനയെയും നാട്ടാനയാക്കാം..
@chainu343
@chainu343 Жыл бұрын
ഞാൻ പോയിട്ടുണ്ട് 🥴💯👍
@arunkc5200
@arunkc5200 2 жыл бұрын
Your name
@remaniremani672
@remaniremani672 2 жыл бұрын
Emadea pilan kodanadilea megastar
@remaniremani672
@remaniremani672 2 жыл бұрын
Orukodanadan Veera Gadha
@remaniremani672
@remaniremani672 2 жыл бұрын
Kodanadan chandru
@navaskc5397
@navaskc5397 2 жыл бұрын
ഇവനെ താപ്പനയാക്കിയാൽ പൊളിക്കും
@rendeepradhakrishnan6506
@rendeepradhakrishnan6506 2 жыл бұрын
Hello
@T4Trip
@T4Trip 2 жыл бұрын
🙏
@vinoyaneeta1712
@vinoyaneeta1712 2 жыл бұрын
Kaprikadu njagal othiri thavana njagal vannittu du.
@asninasyed8225
@asninasyed8225 2 жыл бұрын
Akkarammel Muthu enna aanayude cheyyamo pls
@priyasreeni7760
@priyasreeni7760 2 жыл бұрын
I visited him few days ago
@remaniremani672
@remaniremani672 2 жыл бұрын
Pilanchandru
@user-do8nj6xm8y
@user-do8nj6xm8y 2 жыл бұрын
ഇടയ്ക്ക് നിന്നു പോകുന്നു കാണാൻ പറ്റുന്നില്ല
@T4Trip
@T4Trip 2 жыл бұрын
Net pblm ആകും..🥰
@manipss3401
@manipss3401 2 жыл бұрын
അറിയേണ്ടത് പിലാണ്ടി ഇന്നുണ്ടോ
@remaniremani672
@remaniremani672 2 жыл бұрын
Pilan chandru
@subashk6154
@subashk6154 2 жыл бұрын
Ningal ayoorool ninna
@lalpurushothaman5668
@lalpurushothaman5668 2 жыл бұрын
Super
Alex hid in the closet #shorts
00:14
Mihdens
Рет қаралды 12 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 6 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН
മലയാറ്റൂർ യാത്ര
7:34
Aami & Tuttoos
Рет қаралды 936
Alex hid in the closet #shorts
00:14
Mihdens
Рет қаралды 12 МЛН