‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, എടുത്തുകളയണം: മന്ത്രി കെ രാധാകൃഷ്ണൻ

  Рет қаралды 20,102

24 News

24 News

Күн бұрын

'‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, സർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിൽ നിന്ന് 'കോളനി' എന്ന പദം ഒഴിവാക്കും, അനുയോജ്യമായ പേരിന് ജനങ്ങളുടെ അഭിപ്രായം തേടും' ; മന്ത്രി കെ രാധാകൃഷ്ണൻ
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 31
@ajmalenrajmal1182
@ajmalenrajmal1182 3 ай бұрын
സത്യം ഇതു ഞാൻ കാലം കുറെ ആയി പറയുന്ന കാര്യം ആണ് കോളനി എന്ന് പറയുന്നത് അടിച്ചമർത്താലിന്റെ വാക്ക് ആണ് ലാൽ സലാം സഖാവേ
@rajanedathil8643
@rajanedathil8643 3 ай бұрын
മഹാത്മാഗാന്ധി റോഡ് എന്ന് പേരിട്ടിട്ട് എംജി റോഡ് വിളിക്കുന്നു
@shinuramachandran3093
@shinuramachandran3093 3 ай бұрын
പേര് മാത്രം മാറ്റിയാൽ പോര അവരുടെ ജീവിത നിലവാരം മാറണം. കുടിൽ നു മുന്നിൽ കൊട്ടാരം എന്ന് എഴുതി വച്ചിട്ട് എന്തെങ്കിലും പ്രയോജനം അവർക്ക് ഉണ്ടോ
@GeorgePaul-wh2iy
@GeorgePaul-wh2iy 3 ай бұрын
പിണറായി വിജയൻ മറ്റുള്ളവരെ അടിമകളായി വച്ചിരിക്കുകയല്ലേ പേര്. അല്ല മാറ്റേണ്ടത് ജനങ്ങളുടെ ജീവിത നിലവാരം ആണ് മാറ്റേണ്ടത്
@indoustv4831
@indoustv4831 3 ай бұрын
വിദേശ രാജ്യങ്ങളിൽപ്പോലും സമ്പന്നരായ മനുഷ്യർ താമസിക്കുന്ന ഏരിയയെ കോളനി എന്നാണ് പേര് പറയുക അതവർക്ക് അഭിമാനവും ആണ്( example First Colony അമേരിക്കയിൽ ഷുഗർ ലാൻഡ് എന്ന സിറ്റിയിൽ ഏറ്റവുംപോഷ് ആയ റെസിഡൻഷ്യൽ ഏരിയ) ഇത് ഇങ്ങേർക്ക് കോളനിക്കാരൻ ആയതിന്റെ അപകർഷതാബോധം കൊണ്ടുള്ള ഈഗോയാണ്
@vijuammus620
@vijuammus620 3 ай бұрын
മെയിനായി മാൻഡ്രേക്ക് നഗർ എന്നാക്കാട്😂😂
@prajeeshma1355
@prajeeshma1355 3 ай бұрын
❤lalsalam❤
@jayanthakazhi8168
@jayanthakazhi8168 3 ай бұрын
ശകലം ബുദ്ധി ഉണ്ടാരുന്നെൻകിൽ.......
@Manikumar12345
@Manikumar12345 3 ай бұрын
ലക്ഷം വീട് കോളനി എന്നതിന് പകരം ലക്ഷം വീട് റെസിഡന്റ്‌സ് അസോസിയേഷൻ എന്ന് മതി
@maloosrm5269
@maloosrm5269 3 ай бұрын
അത്രയ്ക്ക് വേണോ അനുഭവിക്കുന്നർകെമാത്രമേ അതിന്ടെ വിഷമം അറിയൂ 😢
@josecp1405
@josecp1405 3 ай бұрын
ഇനിമുതൽ പാർട്ടി ഗ്രാമം എന്നും വേണ്ട. ഗ്രാമം എന്ന് മതി.
@rajeshsivanandananda1060
@rajeshsivanandananda1060 3 ай бұрын
Peru.....Mattiyathe.....konde ....Enthanu....Avarude......peril.......Nadathunna.....Kolla.....Adi......Nirthuka....ithe....ellam....Avare....Pattikyan.... Avarude.....peril.....Flat....vachu.....pakshe....ellam......kolla....mathram
@arshadayyoob9183
@arshadayyoob9183 3 ай бұрын
ഇതിപ്പോ ഉള്ളി സുര പറഞ്ഞത് പോലെ ആയോ അല്ലാ സഖാവെ നിങ്ങളു കളിച്ചു വളർന്ന നാടിന്റെ പേര് ഒന്ന് പറയാമോ?
@rajeshbalakrishnan9704
@rajeshbalakrishnan9704 3 ай бұрын
കോളനി എന്ന് പറഞ്ഞാല് ഒരുപാട് പേർ ഒന്നിച്ചു താമസിക്കുന്ന സ്ഥലമാണ്
@mohamedanas9882
@mohamedanas9882 3 ай бұрын
മുതലാളിത്തം, കയറ്, കശുവണ്ടി എല്ലാം നിർതതൂ സഖാവേ..പാർട്ടി തന്നെ ഒരു ബൂർഷ്വ പാർട്ടി ആയില്ലേ?.😅😊
@saheersahee2898
@saheersahee2898 3 ай бұрын
ennu bijayante adimakal😂😂😂
@rajeshbalakrishnan9704
@rajeshbalakrishnan9704 3 ай бұрын
ഇവിടെ എത്ര എത്ര വിഐപി കോളനികഎൽ ഉണ്ട്
@SasiKumar-jx2nk
@SasiKumar-jx2nk 3 ай бұрын
വിവരം ഉണ്ടെന്ന് കരുതി. - തെറ്റായി പോയി
@Vijumon788
@Vijumon788 3 ай бұрын
മാറ്റേണ്ടത് പേരല്ല, ജനങളുടെ ജീവിത നിലവാരം ആണ്. അപ്പൊ മാറി മാറി ഭരിക്കുന്നവർ സ്വന്തം വീടും വീട്ടുകാരെയും കുടുംബങ്ങളെയും വേണ്ടപെട്ടവരെയും പരിഗണിക്കുന്ന കൂട്ടത്തിൽ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഉള്ള ശ്രമം നടത്താതെ പോയാൽ കേരളം മൊത്തം തൃശൂർ ആവർത്തിക്കും 😊
@solemortel256
@solemortel256 3 ай бұрын
യഥാർത്ഥ സഖാവ് ❤
@anoopcp-ln2rl
@anoopcp-ln2rl 3 ай бұрын
Adimakannann
@solemortel256
@solemortel256 3 ай бұрын
@@anoopcp-ln2rl da അനൂപേ എവിട നട്ടിലുണ്ടോ.
@rajeshbalakrishnan9704
@rajeshbalakrishnan9704 3 ай бұрын
അതെ
@Manikumar12345
@Manikumar12345 3 ай бұрын
കോളനി ബ്രിട്ടീഷ് കാർ കൊണ്ട് വന്നത് അതുപോലെ അവർ കൊണ്ടുവന്ന പലതും ഇപ്പോഴും താങ്ങിപിടിച്ചിരിക്കുന്നവർ ഇവിടുണ്ട്
@jainibrm1
@jainibrm1 3 ай бұрын
ഗണപതിവട്ടം 😂😂
@AbdulHameed-iq6nx
@AbdulHameed-iq6nx 3 ай бұрын
Don't accept any free service.
@JosukuttyUS
@JosukuttyUS 3 ай бұрын
Reckon he's totally right 💯💯💯
@viewsandinfo1899
@viewsandinfo1899 3 ай бұрын
😮😮😮😮
@KL-01-Tvm
@KL-01-Tvm 3 ай бұрын
നല്ലൊരു തീരുമാനം....❤
@akhilpg7238
@akhilpg7238 3 ай бұрын
Gud
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 11 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН