നാസർക്കയിൽ നിന്ന് ഒരുപാട് കാളപൂട്ട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയും അദ്ദേഹം അദ്ദേഹത്തിന്റെ കാളപൂട്ടിലെ തുടക്കം മുതൽ ഇതുവരെയുള്ള കാര്യങ്ങൾ വളരെ വ്യക്തമായി നമുക്ക് പറഞ്ഞു തന്നു നാസർ കെ പോലുള്ള ആളുകൾ നമ്മുടെകാളപ്പൂട്ടന് എന്നും ഒരു മുതൽക്കൂട്ടാണ് നാസർക്കയുടെ വാക്കുകൾ കേട്ടാൽ നമുക്ക് മനസ്സിലാകും അക്കാലത്തെ കാളപൂട്ടും ഈ കാലത്തെ കാളപൂട്ടും അവർ രൂപംകൊടുത്ത ആ കമ്മിറ്റിയിൽ നമ്മൾക്കും പിന്തുടരുവാൻ കഴിയട്ടെ 🥰
@NisarKolakadan2 жыл бұрын
തീർച്ചയായും വളരെയധികം അനുഭവ സമ്പത്തുള്ള ആളാണ്
@jamsheed_Mundayil26752 жыл бұрын
നമ്മുടെ സ്വന്തം ആപ്പാപ്പ ♥️♥️♥️
@sulhanabeegam50622 жыл бұрын
ഞങ്ങളെ ആപ്പാപ്പ... 😍😍😍😍😍
@irshadk52042 жыл бұрын
ഇന്നാണ് നിസാർ ഇക്കാ video Sound ഒന്ന് ക്യയർ ആയാത്
@NisarKolakadan2 жыл бұрын
നന്ദിപറയേണ്ടത് നവാസിനോടാണ് അവനാണ് godox മൈക്ക് ഗിഫ്റ്റ് ആയി തന്നത്
@roomiroomi80322 жыл бұрын
ഒരു ജീവിയോട് ഇത്രയധികം സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല
@faisalm81142 жыл бұрын
😍👍
@pakkulampakkulam86462 жыл бұрын
Nalla vivaranam
@vaheedvaheed77872 жыл бұрын
Good
@shibilik78082 жыл бұрын
👍
@madathilbasi77242 жыл бұрын
👌👌👌
@harisbabu7442 жыл бұрын
നാസർക്ക
@sabeerpattambi61542 жыл бұрын
നാസറാക്കാനോട് കന്ന് വാങ്ങാൻ പറയൂ
@proactive53712 жыл бұрын
നല്ല കിടിലൻ രണ്ട് ജോഡി നാസർ ക്ക് ന്റെ കയ്യിൽ ഉണ്ട്