ഭർത്താവിന് വഴിയെങ്കിൽ അവരുടെ ഒപ്പം ഇരുന്ന് പ്രാർത്ഥിക്കുക മുഖത്ത് കുറേ മേക്കപ്പിട്ട് വന്ന് വീഡിയോ ഇട്ട് പുറംലോകം കാണിക്കുക എങ്ങനെയാ നിങ്ങൾക്ക് ഇതിനൊക്കെ കഴിയുന്നത് ടെൻഷനടിച്ച് നിൽക്കുമ്പോൾ
@athikaac5 ай бұрын
ശെരി
@thalasseryskitchen76125 ай бұрын
Yes
@topkitchen74655 ай бұрын
Sheriya
@KMHAKEEMHAKEEM5 ай бұрын
Yes
@aparnnaaparnna48255 ай бұрын
കോളനോ സോക്പ്പി എത്ര റേറ്റ് ആയി. ഏതാ ഹോസ്പിറ്റലിൽ
@ramlak41205 ай бұрын
ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ എത്രയും വേഗം ഷിഫയാവട്ടെ ആമീൻ
@Sajna_shareef__5 ай бұрын
സാരമില്ല മാറിക്കോളും 😢
@thalasseryskitchen76125 ай бұрын
Aameen
@muhammadadil62274 ай бұрын
Aameen
@MuthuMon-zz9dx5 ай бұрын
സൗഫി മേക്കപ്പ് കൂടുതൽ ആയി പോയി ടെൻഷൻ ഉണ്ടാകുമ്പോൾ ഇങ്ങനെ വിഡിയോ മേക്കപ്പ് ഈടാൻ മനസ്സ് സമ്മതിക്കണം ഇക്കാന്റെ റിസൾട്ടിൽ കുഴപ്പം ഇല്ലാതിരിക്കട്ടെ ആമീൻ 🤲
അൽഹംദുലില്ലാഹ് അസുഖം അല്ലാഹു ശിഫ ആക്കിത്തരട്ടെ ആമീൻ ❤❤❤
@raneeshajamal81115 ай бұрын
ഇങ്ങനെ വിഷമമായിട്ട് പോകുമോ മേക്കപ്പ് ഇങ്ങനെ ഇടണോ മേക്കപ്പ് ഒരുപാട് കൂടുതലാണ്
@kadeejaap30885 ай бұрын
Ee avasthayil makapp onnum Idarud mole Allahu asugam etrayum pettannu Matti tharattee Aameen paavam thunnunnu kanumbol
@remlathsaleem13715 ай бұрын
Allahu ellam shifa nalktta ameen
@SaleenaSaleena-ix5eq5 ай бұрын
ഭർത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും ഇവളെ ഒരു വീഡിയോ
@PriyaNr-i7r5 ай бұрын
നിങ്ങൾക് താൽപര്യമില്ലെങ്കിൽ കാസനത്തിരുന്നുകൂടെ വെറുതെ കുറ്റം പറയണോ
@shadiljinn27665 ай бұрын
ഒന്നും ഉണ്ടാവില്ല സൗഫി പേടിക്കണ്ട
@King-gojo-ff5 ай бұрын
പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🏻🤲🏻🤲🏻
@Shibasworld8545 ай бұрын
അള്ളാഹു വേഗം ഷിഫയാക്കി തരട്ടെ 🤲🏻 തമിഴ് സംസാരിക്കുമ്പോൾ വാ പോ എന്ന് ഭർത്താവിനെ പറയരുതേ vankhe ponkhe athan shari public alle athukond paranjatha negative ayi vijarikanda to പറഞ്ഞു തന്നതാണെ
അളിയൻ ഇങ്ങനെ ഒരു സിറ്റുവേഷനിൽ ആയിട്ട് നൗഫലിന്റെ വീഡിയോയിൽ ഒന്ന് അതിനെ കുറിച്ച് പറയുന്നുപോലും ഇല്ലല്ലോ, അവർക്കൊന്നും ഒരു ടെൻഷനും ഇല്ല, അവൻ അവന്റെ കൊട്ടാരത്തിന്റെ അഹങ്കാരം കാണിച്ചു നടക്കുകയാ, കഷ്ടം തന്നെ
@mahaboobmadathil32105 ай бұрын
അല്ലങ്കിലും നൗഫൽ പണ്ട് മുതലേ അങ്ങനേ ആണ് ഓൻ സോഫിന്റെ ഒരു കൂട്ടം പറയില്ല ചാകരന്റെ പറയാൻ ഓൻ ആയിരം നാവ് ആയിരിക്കും എനിക്ക് എന്തായാലും സോഫി നേ ഇഷ്ട്ടം ആണ് പാവം ആണ്
@MuthuMon-zz9dx5 ай бұрын
ശരിയാണ്
@RoshanRishu-jd6hp5 ай бұрын
ശരിയാണ്
@sajeevk.r19155 ай бұрын
Yes
@fathimafath39405 ай бұрын
Noufal paranjirunnu
@Aaaaaasassss5 ай бұрын
അള്ളാഹു ഷിഫയാക്കട്ടെ....
@zeenazackariah72275 ай бұрын
Makeup itt husnte asugam ariyikkan vannirikkunu😂
@Ayshah_10045 ай бұрын
Allahu shifah nalkatte
@sahidasahi9545 ай бұрын
ഭർത്താവിന് വയ്യാതെ ഇരിക്കുമ്പോൾ അപ്പഴും മേക്കപ്പ് ഇട്ട് നടക്കുന്ന സ്ത്രീകളെ സമ്മതിക്കണം വീഡിയോ ക്ക് വേണ്ടി ചെയ്യണ ഓരോരോ കാര്യങ്ങള് പടച്ചോനെ സൗഫി സമ്മതിക്കണം നിന്നെ
@faihafaisal71565 ай бұрын
Allahu shifayakkatte
@eshasfoodcorner27295 ай бұрын
Make up ഇടുന്നതൊക്കെ ഒരാളെ ഇഷ്ടം അത് പറയുന്നില്ല. പിന്നേ ടെൻഷൻ ഉണ്ടാവും അത് മുഖത് പ്രകടമല്ല അതു പറഞ്ഞു ടെൻഷൻ ഇല്ലാതിരിക്കില്ല anyway എലാം കഴിഞ്ഞിട്ട് vdo ഇടമായിരുന്നു. ഇതിനിടയിൽ vdo ചെയ്യണോ ഓരോ cli0s എടുത്തു വെച്ച് പിന്നീട് ചെയ്യാമായിരുന്നു. ഇതിപ്പോ ന്യൂസ് റിപ്പോർട്ട് ചെയ്യും പോലെ ആയി. ഇതെല്ലാം ഒന്ന് ശ്രദ്ധിക്കണം
@moidunnimoidu81085 ай бұрын
Pettannu shifa nalkatte❤
@NaseeraAmarad5 ай бұрын
സ്വലാത്തുൽ ഫാതിഹ് ചെല്ലി ദുആ ചെയ്യൂ
@ayishahana69825 ай бұрын
Thibbu swalth chollu
@rifaparayath75395 ай бұрын
എല്ലാം ഷിഫയാവട്ടെ
@ajmalhabeeb17575 ай бұрын
നല്ല റിസൽറ്റ് തരട്ടെ
@Ayisha4075 ай бұрын
ഒരു കുഴപ്പവുമില്ലാതെ ഇരിക്കട്ടെ പ്രത്ഥ ന യിൽ ഉണ്ട്
Phonile filter അന്നെന്നു തോന്നുന്നു വീഡിയോയുടെ ലാസ്റ്റിലേക്ക് ഒരു make up um illa
@shalusvlog36495 ай бұрын
അള്ളാഹു തുണക്കട്ടെ ആമീൻ 🤲🥰
@feminaJamshi-u7u5 ай бұрын
Lipstic വേണ്ടായിരുന്നു husbent
@jeejasalim34865 ай бұрын
Hospitalil pokumbol makeup edumo
@SleepyDragon-mi9iq5 ай бұрын
Mekap eghane vare ettekumne
@RahmathMt-vd9vd5 ай бұрын
മേക്കപ്പ് കൊറക്കടി
@abdulasees6955 ай бұрын
ഇന്ന് പോരുന്ന വഴി ബ്യൂട്ടി പാർലറിൽ പോയിട്ടാണോ വന്നത് 😊😊😊
@sajeenap5 ай бұрын
ഭയപ്പെടേണ്ട. ആ ടെസ്റ്റ് ഞങ്ങളുടെ ഉമ്മാക്ക് ചെയ്തു. കുഴപ്പമില്ല വേദനഒന്നും ഇല്ല അത് ചെയ്യുമ്പോൾ.. അത് ചെയ്തു ഒരു മണിക്കൂറിൻ ഉള്ളിൽ റിസൽട്ട് കിട്ടി കുഴപ്പമില്ല.. ടെൻഷൻ വേണ്ട.. അള്ളാഹു വേഗം ശിഫ കൊടുക്കട്ടെ ആമീൻ..ഞങ്ങൾ 🤲🤲🤲ചെയ്യാം സൗഫി. സാരമില്ല നമ്മുടെ പുണ്ണ്യ മാസമാണല്ലോ അള്ളാഹു കൈ വിടില്ല.. എല്ലാവരും എല്ലാവർക്കും വേണ്ടി 🤲🤲ചെയ്യണം❤️❤️പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️❤️❤️
@AjnasVp-ci2xb5 ай бұрын
Allahu shifa nalkatte.
@Stillnotok015 ай бұрын
youtub പൈസ തിന്നാൽ ഒരു സമാധാനം ഉണ്ടാവില്ല ഹറാം ഹറാം
@FathimaFathima-el2mo5 ай бұрын
വിഷമിക്കണ്ട സോഫി അള്ളാഹു ഉണ്ട് 🤲🏻ദുഹാ ഫാത്തിഹ സ്വലാത്ത് ചോ ല്ല്
@sinusown46745 ай бұрын
വേഗം ശിഫ ആവട്ടെ ആമീൻ
@RahmathPanamkavil5 ай бұрын
Ellam shifayakatte
@ckh44885 ай бұрын
ചത്തു കിടക്കുമ്പോഴും ചമഞ്ഞു കിടക്കണം എന്നാണ് ഒരു മഹാൻ പറഞ്ഞത്
@YoosafKannoli5 ай бұрын
പെട്ടന്നു സുഗമാവട്ടെ ❤❤❤❤
@nusrathsidan17695 ай бұрын
Njan nind video kanajittu entha video idathenu karuthinilkayieunu soufi
വയ്യാത ഭർത്താവ് ഒറ്റക് hsptl എല്ലാം ചെയ്യുന്നു ഭാര്യ മെക്കപ്പ് ഇട്ട് വീഡിയോ യൂട്യൂബിൽ cntnt ആക്കി ഇടാൻ ഉള്ള തിരക്കിൽ.... ഒരൊറ്റ ശ്വാസത്തിൽ എന്താക്കെയോ പറയുന്നു...
@rubeenasalman2015 ай бұрын
Make up onnullalo ithre kedann parayan cheruthayi lipstick ittatund athinipo nthaan ithara parayan
@NisaraBasheer5 ай бұрын
മൈക്കപ്പ് ഓവർ 😜
@Muneerathottoli-q1i5 ай бұрын
ഒന്ന് പോടി വെറുതെ കുറ്റം പറയരുത്
@moluttyvlog90655 ай бұрын
Mecup idanulladani
@Shemisham5 ай бұрын
@@Muneerathottoli-q1iഎന്താ നിനക് കാഴ്ച ശക്തിയില്ലേ.. തിമിരമാണോടി 🤑
@ramlaP-gz2db5 ай бұрын
പൊടി ഒരു പാട് തേച്ചുമിനുക്കി അല്ലേ
@Shazimafam5 ай бұрын
Mekap itite illa pavam
@6765417775 ай бұрын
Cash undakkunna oro reethikal
@jamsheerajamshee93205 ай бұрын
Oru padeperk ariyathakariyam paraguthanathil shthosham
@Kareem.p.pKareem5 ай бұрын
എല്ല രേഗം എന്തായാലും മറ്റിതരട്ടേ
@saifasanasck6815 ай бұрын
🤲🤲👍👍
@misiriyaam78905 ай бұрын
Aammeen 🤲
@salmathbeena53575 ай бұрын
സോഫി നിങ്ങളുടെ ജീവിത ഇതുകൊണ്ടല്ലേ നല്ലതായത് അത്കൊണ്ട് ellam വിഡിയോ ചെയ്യുക ആളുകളുടെ സംസാരം കേൾക്കണ്ട ellam പടച്ച റബ്ബ് ഷിഫയാക്കട്ടെ Ameen
@shabeenaaneesh11545 ай бұрын
എന്തായാലും content ആക്കി വീഡിയോ എടുക്കാനുള്ള മനസ്സ് സമ്മതിക്കണം... എല്ലാരേയും റബ്ബ് കാക്കട്ടെ 😢
@razaanification5 ай бұрын
ഒന്ന് തീരുമ്പോൾ മറ്റൊരു content
@zeenathun41455 ай бұрын
യൂറ്റു ബർ മാർ കൂടുതലും ഹോസ്പിറ്റൽ കേസാണല്ലോ അള്ളാഹുകാക്കട്ടെ
@dainysaji72355 ай бұрын
അല്ലാത്തവർ ഹോസ്പിറ്റലിൽ പോകാറില്ലേ
@shabeenamuneermuneer79705 ай бұрын
അല്ലാത്തവർ പോകുന്നത് ആരും അറിയാഞ്ഞിട്ട
@cheriyappucheriyappu5 ай бұрын
അല്ലാത്തവർക്കും ഹോസ്പിറ്റൽ കേസ് ഉണ്ട് ഉദാഹരണം ഞാൻ
@shailajak.v13125 ай бұрын
അതാണ് ക്യാഷ് കിട്ടാനുള്ള എളുപ്പവഴി
@ThasniFaisal-lj8jt5 ай бұрын
ഒരു ബുദ്ട്ടി മുട്ട് ഇല്ലാതിരിക്കട്ടെ ❤❤❤❤🤲🤲
@monuasdmonuasd22755 ай бұрын
സോഫീ എന്താ ഇങ്ങനെ മേക്കപ്പ് ഇട്ടക്കുന്നത് ലിഫ്റ്റിക് എത്രയെ ഓവർ ആൺട്ടോ എന്തായാലും ഹോസ്പിറ്റലിൽ അല്ലെ ഓവർ ആവരുത്
@mujibrahuman21665 ай бұрын
Vishamikanda
@MohammedshijasMohammedshijas5 ай бұрын
ഒന്നും ഉണ്ടാവില്ല സൗഫി
@NaseeraKp-t6m5 ай бұрын
Duaa chayyam😢🤲🤲🤲
@jameelajamee31605 ай бұрын
എത്രയും പെട്ടെന്ന് അസുഖം മാറട്ടേ
@shafeequehasan65195 ай бұрын
Noufal mosha m coment vanapol comant box off akki
@shailajak.v13125 ай бұрын
ശെരിയാണ് ബുദ്ധിമാൻ എന്ന് വിചാരം മന്ത ബുദ്ധിയാ അവൻ ഈ സബ്സ്ക്രൈബ്ർസ് വിചാരിച്ചാൽ ആ പഴയ കെട്ട് പണിക്ക് പോകേണ്ടി വരും കൊട്ടാരം പണിതപ്പോൾ എല്ലാം ആയി എന്ന് കരുതേണ്ട 😂😂😂