അന്തിമ വിജയം സത്യത്തിന്റേതായിരിക്കും. അത് പ്രപഞ്ച നിയമം ആകുന്നു
@amdoxian8 минут бұрын
Thank you Shibu Acahaya …. Your words and analysis of the court proceedings mean a lot to the common believers of this most ancient faith and to anyone who looks forward to peace in Malankara Church. May the power of Holy Spirit continue to guide you and Glorious Gospel. The people playing this blind and cruel game of power and money are devouring the ‘The Church’, for which her Lord, in all his love for her, happily gave up every drop of blood in his body. Hope this mutual hatred,decades of mudslinging and misgivings are kept aside and a path of coexistence is chosen so that ‘The Church’ can concentrate on its purpose of healing mankind.
@bennygeorge38505 сағат бұрын
Lord, Have mercy on us 🙏thank you, Pastor for your sincere prayers 🙏🙏🙏
@mathaiblayil8964 сағат бұрын
ഇവിടെ ഒരുകാര്യം സത്യമാണ്. കഞ്ഞിക്കുഴി സഭക്ക് ജീവിച്ചിരുന്ന ശ്രേഷ്ഠ ബാവയെക്കാൾ അപകടകാരിയാണ് കാലം ചെയ്ത ശ്രേഷ്ഠ ബാവ. (ഓർമ്മയിലിരിക്കട്ടേ)
@georgekv73495 сағат бұрын
ബഹുമാനപ്പെട്ട ഷിബു ബ്രദറിന് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കാലാകാലങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് (സത്യ സുറിയാനി സഭയ്ക്ക്) വേണ്ടതായ വിശ്വാസ സത്യങ്ങൾ കൂടാതെ സഭാചരിത്രം പറഞ്ഞുതരുന്ന അങ്ങേയ്ക്ക് ആയിരമായിരം നന്ദി.
we want our churches back, that we lost by police action
@amaluttan15 сағат бұрын
എന്താടോ വെറുതെ നുണ പടച്ച് വിടുന്നത്. സുപ്രീം കോടതി പറഞ്ഞത്: കോടതി അലക്ഷ്യ കേസ് ഹൈക്കോടതിക്ക് മടക്കി. കേസ് നടത്തിപ്പിനെ കുറിച്ച് വീണ്ടും കേൾക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം. പള്ളികളുടെ സ്ഥിതി വിവരക്കണക്ക് മടക്കി. മുദ്ര വെച്ച കവറിൽ സർക്കാർ അഭ്ഭാഷകന് തിരികെ നൽകി.ഉത്തരവ് നടപ്പാക്കാനുള്ള പ്രായോഗിക വശങ്ങൾ ഹൈക്കോടതി കണ്ടെത്തണം. കോടതി അലക്ഷ്യം നില നിൽക്കും വിധികൾ നടപ്പാക്കാനുള്ളതാണെന്നും കോടതി.
@mrbinoy93695 сағат бұрын
🥰👌
@mathewgeorge24082 сағат бұрын
Malankara Sabha is originated in India at the first century and it was established by St.Thomas, however the Antiyoc Suriyani Church has established by another Apostel, St.Peter. All the Apostolic churches are independent and never comes under the rule of another. There are many independent Orthodox Churches in the oriental and byzantine regions and they are still keeping good relationship with each other. Those who support and want to bring the slavery of yoke is simply stand for their vested interest and it's against the existence of Malankara Sabha. We don't need any foreign interference in Malankara Church. We won't allow anyone to deny the title of Malankara Sabha and it's founder St.Thomas.
@pvyohannan77615 сағат бұрын
Can any PALLIPIDI sabha(Kanjikuzhi Sabha) can contradict any of the statements made by most respected Shibu Peediakal ? This sabha swallowed our 60 Churches constructed by our forefathers. These PALLIPIDI sabha will be punished for their sins. Our tears will not go waste. We will continue our prayers
@jaisonjoseph481946 минут бұрын
Not sure if you are above the law. What you are suggesting is that the Supreme Court can’t give a clear and concise judgement and the law enforcement agencies and the execute of the government of India and incapable of interpreting the judgement. Just to be clear, was it not the Jacobite faction that went to the courts !!
@rkchannel14335 сағат бұрын
അങ്കമാലി ഭദ്രാസനത്തിന്റെ ചരിത്രം : 1597 വരെ നെസ്തോറിയൻ ആയ മാർ അബ്രഹാം അങ്കമാലി ഭദ്രാസനത്തിൽ ഇരുന്നു കൊണ്ട് മലങ്കര ഭരിച്ചു . 1599 - 1653 : പോർച്ചുഗീസ് മെത്രാന്മാർ ഇവിടെ ഇരുന്ന് മലങ്കര ഭരിച്ചു . 1653: ഭദ്രാസനം രണ്ടായി പിളർന്നു . കസേരയുടെ ഒരു പകുതിയിൽ കത്തോലിക്കാ മെത്രാൻ ഇരിക്കുന്നു. മറ്റേ പകുതിയിൽ യാക്കോബായ മെത്രാൻ ഇരിക്കുന്നു (മാർ തോമ ഒന്നാമൻ ). യാക്കോബായ സഭയുടെ ജനനം ഇവിടെ ആണ് .
@mrbinoy93694 сағат бұрын
കഞ്ഞിക്കുഴിയുടെ ജനനമോ 🤣
@glorious_vismaya4 сағат бұрын
നെസ്തോറിയാlൻ മെത്രാൻ അബ്രഹാമിനു പരിമിത അധികാരം മാത്രമേ അന്നത്തെ സത്യവിശ്വാസികൾ നൽകിയിട്ടുള്ളൂ.. പൂർവ്വിക വിശ്വാസം യാക്കോബായ് വിശ്വാസം ആണ്
@rkchannel14334 сағат бұрын
@@glorious_vismaya Illiterate, and very partially educated, Cattanars will tell you that their Church was always Jacobite from the days of St. Peter or St. Thomas ! - it was never Nestorian! Others, to get over a difficulty - for facts are stubborn things at times - will invent the theory that most propably the two parties had a contemporaneous existence in these remote regions - a very unlikely thing, and contrary to the plain testimony of wellauthenticated history. If the clever Jesuit fathers had found these Churches divided between two opposite sections of the Eastern Church, would they not have made capital of this by playing off one against the other? At least they would have stated the circumstance, which they do not appear to have done. [This is a quote from 1874 Church Missionary Intelligencer. Page 350. Please search the website called "Internet Archive" for the original book. You can read it for free].
@dr.abrahamvarughese82215 сағат бұрын
Thanikku nallapole suvisesham parayan kazhivulla alanu..enthinu ee valippu parayunnathu?
@varughesepunchamannil52074 сағат бұрын
Fake Pastor
@cmtvpm37 минут бұрын
ശ്രേഷ്ട ബാവതിരുമേനി ദൈവസന്നിതിയിൽ എത്തപ്പെട്ടു .. ഇനിയുള്ള കാലം കഞ്ഞിക്കുഴി സഭയ്ക്ക് സമ്പൂർണ്ണ പരാജയം .. ബാബേൽ ഗോപുരം പോലെ കഞ്ഞിക്കുഴി സഭ തകർന്നടിയും .. പാതാള ഗോപുരമാകുന്ന കഞ്ഞിക്കുഴി സഭയിൽ നിന്നും വിശ്വാസികൾ യഥാർത്ഥ സഭയിലേയ്ക്ക് തിരിച്ചു വരിക .. ദൈവം എല്ലാവരേയും രക്ഷിക്കട്ടെ 🙏