വളരെ വളരെ പ്രയോജന പ്രതം ഇതിൽ അറബി പഠിപ്പിക്കുക മാത്രമല്ല നയമപര മായ ചില കാര്യങ്ങളും മനസ്സിലായി ❤❤❤ jazakallah
@നൗഫൽ-ല2ങ Жыл бұрын
👍👌❤ അടിപൊളിയാണ് സർ താങ്കളുടെ ക്ലാസ്
@shinuzzcreations2359 Жыл бұрын
Masha allah ❤
@preethiukrajubahi99333 жыл бұрын
Good Topico valare nalla classanu sir ഈ video orupad ishttapettu sir thank you God bless you
@nasirmohammed93083 жыл бұрын
Very useful video Sir and your way of teaching amazing Masha Allah
@ArabicUni3 жыл бұрын
Shukran jazaakumullha khair
@saeedmuhamed51669 ай бұрын
مشالله تبارك الله ❤
@karoly3653 жыл бұрын
6:35 യിൽ نيابة യുടെ അർഥം ശരിയാണോ. വക്കാലത്ത് എന്ന അർത്ഥമാണല്ലോ കാണുന്നത്.
@vijithkumarhoney29713 жыл бұрын
അസ്സലാമു അലൈക്കും സർ. സാറിന്റെ ഒരോ ക്ലാസ്സുകളും അറബ് ഭാഷ പഠിക്കുന്ന ആർക്കും പെട്ടെന്ന് പഠിക്കാൻ പറ്റുന്ന രീതിയിൽ വളരെ മനോഹരമായിട്ടാണ് സർ ക്ലാസ് എടുക്കുന്നത് വളരെ വളരെ നന്ദി. ഒരു അപേക്ഷയുണ്ട് രാവിലെ ഉറക്കം ഉണരുന്നത് മുതൽ എണീക്കുന്നതും കുളിക്കുന്നതും ആഹാരം കഴിക്കുന്നതും മരുന്നു കഴിക്കുന്നതും മുതൽ രാത്രി ഉറങ്ങുന്നത് വരെ അങ്ങനെ എല്ലാം ചേർത്തു ഒരു വീഡിയോ ഇടമോ സർ . വീഡിയോ പ്രതീക്ഷിച്ചു കൊണ്ടു നന്ദി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@ArabicUni3 жыл бұрын
ان شاء الله
@rasheed81253 жыл бұрын
🤝👍👌
@abdulrahmanabdulrahman28823 жыл бұрын
❤️👍
@suharabi39152 жыл бұрын
😍😍😍😍😍😍👍👍👍👍👍
@shafeeqnas44283 жыл бұрын
സുബ്ബു ...എന്ന അറബിവാക്കിന്റെ അത്ഥം എന്താണ് (ചീത്തപറയുക)എന്നാണോ...?
@ArabicUni3 жыл бұрын
കമൻറ്റുകൾക്കുള്ള മറുപടി എന്ന വീഡിയോ കാണുക thanks
@junaidmkd50373 жыл бұрын
اترك لكم التعليق ❤️🔥
@shafimakka40663 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് അസുഖങ്ങളൊക്കെ ഭേദമായോ എന്നിങ്ങനെ അറബി ചോദിക്കുക
@ArabicUni3 жыл бұрын
അടുത്ത വീഡിയോ യിൽ വിശദീകരിക്കാം
@hakeemangadan85783 жыл бұрын
ഞാൻ നിരപരാധിയാണ് എന്ന് എങ്ങിനെ പറയാം...
@ArabicUni3 жыл бұрын
അടുത്ത വീഡിയോ യിൽ വിശദീകരിക്കാം
@alphalucky3212 жыл бұрын
افراج.....afraag....free from case.ok
@bismillaah58192 жыл бұрын
പത്ത് വർക്ഷം മുമ്പ് കമ്പനി ചീറ്റിങിന് വിധേയനായിരുന്നു ഇപ്പോൾ നാട്ടിലാണ് പരിഹാരം കിട്ടുമോ?
@abubasilabu88242 жыл бұрын
ബലദിയ ഫൈൻ കോർട്ട് എന്താ പറയൽ
@sharafuvelimukku1712 жыл бұрын
نيابة എന്ന് പരഞാല്‍
@senantvpm24442 жыл бұрын
Asam maliko
@rahmanktk83983 жыл бұрын
നിരപരാതി
@rahmanktk83983 жыл бұрын
എന്താ പറയാ
@ArabicUni3 жыл бұрын
البريء
@thomachanvf3 жыл бұрын
താങ്കൾ പഠിപ്പിക്കുമ്പോൾ ദയവായി സ്ത്രീകളോട് എങ്ങനെ സംസാരിക്കണം എന്നുള്ളത് കൂടി ഉൾപ്പെടുത്തണം.... പ്രത്യേകിച്ച് ഓരോ ക്രിയകളും ഉപയോഗിക്കുന്നത്