താങ്കൾ safari ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വന്നു കാണാൻ താല്പര്യമുണ്ട്
@shijincs91153 жыл бұрын
Eagerly waiting
@salmanulfarispk96793 жыл бұрын
Vannnu 👌
@suhairali3 жыл бұрын
@@salmanulfarispk9679 😀
@Keralite_man_0013 жыл бұрын
വന്നു ❤️❤️❤️❤️❤️
@fazzBravo3 жыл бұрын
വല്ലാത്തൊരു വക്കയിപോയി
@raghunathanp32513 жыл бұрын
കെ ജി സൈമൺ സാറിന് സുഖകരവും ആരോഗ്യകരവും സന്തോഷകരവുമായ റിട്ടയർമെന്റ് ജീവിതം ജഗദീശ്വരൻ നൽകട്ടെ യെന്ന് പ്രാർത്ഥിക്കുന്നു.... സ്നേഹപൂർവ്വം പുതുവത്സരാശംസകൾ നേരുന്നു......💕🌹
@trivandrumexpress47433 жыл бұрын
😍😍😍😍😍😍
@sureshmarkose2133 жыл бұрын
അദ്ദേഹത്തെ ഒന്ന് സംസാരിക്കാൻ അനുവദിക്കൂ പ്രിയ സഹോദരിമാരെ....
@sudheerchempazhanthy3 жыл бұрын
നല്ലൊരു പോലീസ് ഉദ്യോഗസ്ഥനെ ഇന്റർവ്യൂ ചെയ്യാൻ അൽപ്പംകൂടി പക്വതയുള്ള ആരെയെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു... ഈ ഇന്റർവ്യൂ അദ്ദേഹത്തിനെ കളിയാക്കുന്നപോലെ തോന്നുന്നു..
@princeyemveey3 жыл бұрын
Yes. Correct.
@shahanasmusthafa.p.p27793 жыл бұрын
Sathyam...
@susammaabraham25253 жыл бұрын
ഇത് പോലെ കഴിവുള്ള ഓഫിസർമാർക്ക് കുറച്ച് കാലം കൂടി "ഇഷ്ടമുണ്ടങ്കിൽ "അനുവദിച്ച കൂടെ - സാറിനെ കേരളം വളരെ miss ചെയ്യും. Big Salute sir.👍🙏
@sujithpallithanam1123 жыл бұрын
Sir എന്നു വിളിക്ക് മാഡം. ഇങ്ങനെയുള്ള ഓഫീസർമാരെ വേണം Sir എന്നുവിളിക്കാൻ.
@rajeevanps8533 жыл бұрын
മനുഷ്യസ്നേഹിയായ പോലീസ് ഓഫീസർ ആണ് കെ ജി സൈമൺ സാർ.
@georgephilip2283 жыл бұрын
They are not allowed him to speak
@baijusivaram88323 жыл бұрын
ഉന്നതനായ ഒരു മികച്ച പോലീസ് ഓഫീസറെ ചേട്ടാ എന്ന് ..മനോരമ ആദ്യം സ്റ്റാഫിനെ സംസാരിക്കാൻ പഠിപ്പിക്കു,
@tomjoseph40543 жыл бұрын
അനുചിതമായ ഇടപെടലുകൾ കൊണ്ട് ദയനീയമായ ഒരു അഭിമുഖം . ആരോട് എപ്പോൾ എങ്ങനെ സംസാരിക്കണം എന്ന് അറിവില്ലാത്ത അമ്മച്ചിമാർ , ഇക്കാര്യത്തിൽ വരും നാളുകളിൽ മനോരമ ചാനൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നു അഭ്യർത്ഥിക്കുന്നു
@MATHEWKURIANS3 жыл бұрын
ജെസ്നയെ കണ്ടെത്തുന്നതുവരെ K. G സൈമൺ സാറിനെ തസ്തികയിൽ തുടരാൻ അനുവദിക്കണം
@jishnun25353 жыл бұрын
💥👍
@bensonsamuel59723 жыл бұрын
തീർച്ചയായും..
@sanu41963 жыл бұрын
👍👍
@matthewsabraham80463 жыл бұрын
Yes
@matthewsabraham80463 жыл бұрын
Enteyum abhiprayam athu thanne anu. Simon sir ne pole sathyasandhanum kazhivum ulla police officers ne prayam paranju retire cheyyikkaruthu. Avarude vilayeriya sevanam nadinu iniyum avasyam undu. Athu pole kazhivu ketta azhimathikkaraya ethrayo per ippozhum service il thudarunnu. Avare retirement akunnathinu munpu pirichum vidanam. Simon sir ne pole ullavarkku extension kodukkanam. Ippozhum sir ne nalla arogyavum kazhivum undu. Prayavum thonnunnilla.
@salimsayed73773 жыл бұрын
ഇത്രയും നീതിമാനായ, കഴിവുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥനോട് അൽപം ബഹുമാനപൂർവ്വം സംസാരിചെന്ന് കരുതി നിന്റെയൊന്നും ശരീരത്തിൽ നിന്ന് ഒന്നും കൊഴിഞ്ഞു പോകില്ല. സർ, ഞങ്ങൾ മലയാളികളുടെ മനസ്സിൽ എന്നും അങ്ങേക്ക് ഒരു സ്ഥാനമുണ്ടാകും. തീർച്ച....
@johngeorge88223 жыл бұрын
തൊഴുതു കൊണ്ട് സംസരിക്കന്നോ
@bepartofrightanas38033 жыл бұрын
നിങ്ങൾക് സൈമൺ സാർ എന്ന്. വിളിക്കാമായിരുന്നു ഒരു ബഹുമാനക്കുറവ് ഫീൽ ചെയ്തു
@jaseeljp34323 жыл бұрын
അതിനാണ് മുന്നിൽ ശ്രീ എന്ന് ചേർത്തത്
@KGF0023 жыл бұрын
അവതകാരികമാർക്ക് വേറെ വല്ല ജോലികളും നോക്കിക്കൂടെ ഒന്നുകിൽ അദ്ദേഹത്തെ പൂർത്തീകരിക്കാൻ അനുവദിക്കുക
@sajithomas40303 жыл бұрын
നിന്റ അപ്പന്റെ പ്രായം കാണും കുറച്ചു റെസ്‌പെക്ട് ആവാം അമ്മച്ചി
@amminik61653 жыл бұрын
Cry cry crycry
@sajithsebastian123 жыл бұрын
@Sayranthri's Health Tips 😂😂
@RR-tc1se3 жыл бұрын
Name വിളിക്കുന്നതിൽ എന്താണ് റെസ്‌പെക്ട് കുറവ്? താങ്കൾ മറുതലക്കൽ സുപ്പീരിയർ ഓഫീസർ ഫോൺ ചെയുമ്പോൾ എഴുനേറ്റ് നിന്ന് തല ചോറിയുന്ന ആളാണോ 😄
@RR-tc1se3 жыл бұрын
@Sayranthri's Health Tips സൈമൺ നിങ്ങളുടെ തന്ത ആയിരുന്നോ ഞാൻ അറിഞ്ഞില്ല 😁
@harikrishnant59343 жыл бұрын
@@RR-tc1se now you are insulting mr.simon. addehathinu samsarikkan time kodukkunnilla.
@netizen64423 жыл бұрын
കേരള പോലീസിലെ ഓരോ മറ്റവനും'' സൈമൺ സാറിനെ മാതൃക ആക്കുക
@PunkJackson3 жыл бұрын
ഒരാൾ സംസാരിക്കുമ്പോൾ ഫോൺ നോക്കുന്നത് അവരെ പുച്ഛിക്കുന്നത് പോലെ ആണ്.
@AJ-du2oc3 жыл бұрын
അവതാരികമാർ വളെ രെ മോശം സൈമൻ സാർ എത്ര വിനയുള്ളയാൾ
@saneeshsaneesh17543 жыл бұрын
S, അവരുടെ സംസാരം respect ഇല്ലാത്തത് പോലെ
@krnbhs3 жыл бұрын
Athe, idayil kayari samsaarikkunnu...
@aneeshk61713 жыл бұрын
നിന്റെ മടിയിൽ ഇട്ടു ആണോ പേരിട്ടത്
@matthewsabraham80463 жыл бұрын
A big salute to you Simon sir. We are proud of you. God Bless you and family. We want you to continue in service as long as you can. Please dont retire now.
@saeedhaider67893 жыл бұрын
ഇത്രയും വൃത്തികെട്ട ആങ്കറിംഗ് മനോരമയിൽ നിന്നും പ്രതീക്ഷിച്ചില്ല.. mad womens,...
വളരെ സത്യസന്ധനും നീതിമാനുമായ പോലീസുദ്യോഗസ്ഥനാണ് കെ ജി സൈമൺ സാർ..ഞങ്ങൾ പത്തനംതിട്ടക്കാരുടെ ഹീറോയാണദ്ദേഹം..നീയൊക്കെ ഏതു school ലാ പഠിച്ചേ നിന്റെയൊക്കെ മഞ്ഞരമയിലെ attitude ഇവിടെ കാണിക്കല്ലേ..Those who deserve to be respect must be respected
@anoop63012 жыл бұрын
അവതാരകർ പേരിനൊപ്പം സർ എന്നുകൂടി ചേർത്തു വിളിച്ചാൽ (തുടക്കത്തിൽ തന്നെ) കണ്ട്കൊണ്ടിരിക്കുന്ന പ്രേക്ഷകർക്കും അവതാരകരോട് ഒരു ബഹുമാനം തോന്നിയെനെ
@harisvu47383 жыл бұрын
വൃത്തികെട്ട anchors ബഹുമാനിക്കാൻ ആദ്യം പറ്റിക്കാൻ Reputed chanel മനോരമക്ക് വേറെ ആരെയും കിട്ടിയില്ലേ
@shijincs91153 жыл бұрын
Ammachi mar
@jaseeljp34323 жыл бұрын
@binil kumar മനോരമ cpm ചാനൽ ആണോ 🤣🤣 സേട്ടൻ സങ്കി ആണല്ലേ അതാണ് ഷാനിയോടും നിശയോടുമൊക്കെ ഇത്ര ചൊറിച്ചിൽ
@livingsoul2493 жыл бұрын
Great investigation sir
@gmat293 жыл бұрын
Sir/Madam എന്ന സംബോധന ബ്രിട്ടീഷ്കാർ നമ്മളെ അടിച്ചേല്പിച്ചതാണ്... 17 വർഷമായി വിദേശത്തു വർക്ക് ചെയ്യുന്ന ഞാൻ തുടക്കകാലങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥരെ sir/madam എന്ന് സംബോധന ചെയ്യിതിരുന്നു .. അപ്പോൾ തന്നെ അവർ അത് തിരുത്തുകയും പേര് വിളിച്ചു അഭിസംബോധന ചെയ്യണം എന്ന് പറയുകയും ചെയ്തു..
@prasoonak12953 жыл бұрын
എന്ന്, കോപ്പി പേസ്റ്റ്
@georgekurien50183 жыл бұрын
Whatever English people do we don't want to follow them. We have a culture to follow.
@shaluoommen13 жыл бұрын
Mr ചേർത്ത് ആണ് വിളിക്കുന്നത്
@kpprasad94233 жыл бұрын
ഇത്രയും സീനിയർ ആയ ഒരു ഓഫിസർ അതേഹത്തെ താങ്കൾ എന്നൊക്കെ വിളിച്ചു അപമാനികരുതരുന്ന് സർ എന്ന് വിളിക്കാമായിരുന്നു അല്ലേലും ഇങ്ങനെയാണ് ചിലർ
@abhilashak29403 жыл бұрын
വളരെ മോശം ആങ്കറിങ്
@sibinchandran15643 жыл бұрын
ഒരുപാട് ദുരൂഹതകൾ ഇപ്പോഴും നിലനിൽക്കുന്ന ഒരു തിരോധാനം. ഇതിൻറെ ക്ലൈമാക്സ് സൈമൺ സാറിൽ നിന്ന് തന്നെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു
@varghesekora83783 жыл бұрын
Respected officer good luck
@jijujvc17653 жыл бұрын
അഭിനന്ദനങ്ങൾ സർ 🙏
@Christopher-cs6lq3 жыл бұрын
When someone talk sense, please don’t interrupt.
@pradeepjames64993 жыл бұрын
ബഹുമാന്യനായ ഒരു പോലീസ് ഉദ്യോഗസ്ഥനോടാണ് സംസാരിക്കുന്നത് എന്ന സ്വബോധം ഈ രണ്ട് സ്ത്രീകൾക്കും ഇല്ല. Atleast അദ്ദേഹത്തിന് സംസാരിച്ചു പൂർത്തിയാക്കുവാൻ എങ്കിലും അനുവദിക്കൂ.
@ashiqva5673 жыл бұрын
ഈ അവതാരകർ ഒന്ന് മിണ്ടാതിരുന്നെഗിൽ. ആ സർ മരി യതാക്കു സംസാരിക്കും. ചോദിച്ചു കഴിഞ്ഞാൽ അതിനു മറുപടി പറയുന്നത് മുഴുവിക്കാൻ ക്ഷമ കാണിക്ക്
@pariskerala45943 жыл бұрын
സൈമൺ സാറിനെ പുതിയ പോസ്റ്റ് നൽകി അന്വേഷണം മുന്നോട്ട് പോകാത്ത കേസുകൾക്ക് നിർദ്ദേശം നൽകാൻ ഉള്ള ഒരു ടീം ബിൽഡീയാൻ ഉപയോഗിക്കണം
@yadhukrishna57203 жыл бұрын
I respect you sir
@jeffinjoseph40673 жыл бұрын
Sincere officer 👍
@salyjose85953 жыл бұрын
Please do not retire.please reappoint him .Sir you are the pride of God on Earth. We love you..God bless you
@manojthomas14753 жыл бұрын
A Big salute to the Big Hero. A real Indian.🙏🏻
@shaijuorshai34873 жыл бұрын
ഇദ്ദേഹത്തെ പോലെ ഉള്ള പോലീസുകാരുടെ പേര് നെയ്യാന്റിന്കരയിലെ പോലീസുകാർ കളയും...
@itzmekt..14663 жыл бұрын
ഒരു പോലീസ് ഉദ്യോഗസ്ഥനെ.. Interview ചെയ്യുമ്പോൾ... കുറച്ചുകൂടി... പക്ക്വത ഉള്ള ആൾക്കാരെ നിയോഗിക്കുക.... ആ ഉദ്യോഗസ്ഥനെ സർ എന്നു വിളിക്കുന്നതിന് പകരം താങ്കൾ, ചേട്ടാ.... എന്തൊക്കെയാ വിളിക്കുന്നത്..... ആദ്യത്തെ... പറച്ചിൽ കേട്ടപ്പോൾ... അ റെസ്‌പെക്ട്.... Sir nod നിങ്ങളും കാണിക്കും എന്നു കരുതി..
@koshyphilip44103 жыл бұрын
Congratulation sir. Good Luck.
@viewpoint99533 жыл бұрын
K. G. S... The greate man... Ente nattukarananu... 🌷❤️🙏🇮🇳👍👍👍
@kalaravi31473 жыл бұрын
Neethimaanmarude nattiljanikkanumbhagyam venam
@anjainov3 жыл бұрын
God bless you sir
@mohammedaboobacker92603 жыл бұрын
This Sir is So sincere person . May God bless and strengthen him
@gorgvc13 жыл бұрын
ഇങ്ങനെ പോയാൽ അധികം താമസിയാതെ ED രാജഗോപാലിൻ്റെ വീട്ടിൽ എത്തും
Big solute Sir , we proud of you .. Great man .. sir can u pls continue your work as a private detective? Thanks
@jacobzachariah39093 жыл бұрын
Thanks K.G. Simon sir , God bless you
@shameeram4563 жыл бұрын
അവതരിക മടിയിൽ ഇരുത്തി പേരിട്ടപോലെ ആണ് വിളിക്കുന്നത്
@koshyphilip44103 жыл бұрын
പേരല്ലേ വിളിച്ചത്, തെറിയൊന്നുമല്ലല്ലോ ?
@Educational3963 жыл бұрын
Please allow sir to speak and allow him to complete what he is saying. Why are you guys interrupting in between. This is poor interviewing of a respected officer.
@a4kstudios4922 жыл бұрын
Salute sir 🙏 👏 🙌 💯 👌
@sirajudheen67959 ай бұрын
❤❤.salute sir
@anzarsarang74653 жыл бұрын
Big salute sir.... 🌹🌹🌹🌹🌹
@nandakumar89773 жыл бұрын
Your so Grate Sir
@deeparahul11133 жыл бұрын
Big salute sir...for your most valuable service .... A model officer to our police force.. Wish you a happy retirement life.
@omanaroy16353 жыл бұрын
Big salute sir God bless you thankyou sir
@sreejithnarendran15432 ай бұрын
'കൂടത്തായി കേസിലെ യഥാർത്ഥ ഹീറോ C I ജീവൻ ജോർജ് ആണ്...
@Rzveet3 жыл бұрын
Commonsense illaatha anchors...
@anishmendez49163 жыл бұрын
A BIG salute
@SRkeralamedia3 жыл бұрын
മര്യാദ എന്നൊന്ന് നികൾക്കില്ലേ?അദ്ദേഹത്തിന്റെ പൊസിഷനെയെങ്കിലും മാനിച്ചുകൂടെ നിങ്ങൾക്ക്?സാർ എന്ന് വിളിച്ചാൽ ആ ഇരിക്കുന്ന കസേര അടക്കം അങ്ങനെ തന്നെ ഭൂമിക്ക് താഴേക്ക് പോകുമോ?ഇങ്ങനെ ആണേൽ അച്ഛനെ കേറിയും നിങ്ങൾ ടാന്ന് വിളിക്കുമല്ലോ.എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല.വിവരം വേണം.കഷ്ട്ടം!
@preethaambika28533 жыл бұрын
Mr. സൈമൺ, Sir എന്നു ചേർത്ത് വിളിക്കൂ അവതാരികമാരെ . നിങ്ങൾ ആര്? അദ്ദേഹം ആര്?
@KGF0023 жыл бұрын
അവളുമാരുടെ വിചാരം വേറെ എന്തോ ആണ് സാറെ എന്ന് വിളിച്ചാൽ മതി അവർ വിളിക്കണത് Mr. Simon
@adlinemary29763 жыл бұрын
Wish you all the best Sir
@joygeorge61993 жыл бұрын
മഞ്ഞരമ പൈന്കിളികളെ അദ്ദേഹത്തിന് പറയാൻ സമയം കൊടുക്കാൻ പഠിക്ക്.
@pushpangadanthampi22833 жыл бұрын
Great sir,Godblessyou
@sahirt20653 жыл бұрын
Sir big salut
@sanudas31653 жыл бұрын
എന്റെ അമ്മച്ചിമാരെ സാറിനെ സംസാരിക്കാൻവിടു......
@kavyacreation57593 жыл бұрын
ചാനൽ ചർച്ച എന്നത് അവതാരകർക് ഷൈൻ ചെയ്യുക എന്ന തരത്തിലേക്ക് വന്നു. എത്ര ഉന്നത ൻ ആയാലും ഇവർ മറുപടി മുഴുവൻ പറയിപ്പിക്കില്ല. സാമാന്യ മര്യാദ അവതാരകർ പഠിക്കുക
@democraticthinker-Erk3 жыл бұрын
Big respect and salute sir Service story venamm..... Wating.....
@ഹാഷിം.കാസറഗോഡ്ഹാഷിം-ങ3ന3 жыл бұрын
മുഖം കണ്ടാൽ തന്നെ നമുക്കറിയാം 🌹🌹🌹🌹🌹🌹🌹🏆🏆🏆🏆😭😭😭😭😭😭😭😭
@lijo1693 жыл бұрын
4:11ചേട്ടാ ---🤔
@youre11943 жыл бұрын
ഈ ചങ്ങനാശ്ശേരി മഹാദേവൻ ഇവളുടെ ആരാ 😘😘
@soorajsurendran64533 жыл бұрын
Safari ചാനലിൽ ഉടനെ പ്രതീക്ഷിക്കുന്നു . .
@hasheebmecheri70383 жыл бұрын
Grate sir
@destino5793 жыл бұрын
Nonsense in anchoring is the identity of Manorama Channel. Be professional... give respect to the guest
@josephjc63003 жыл бұрын
Good job sir
@keraleeyank752 Жыл бұрын
ജസ് നയുടെ തിരോധാനത്തിന്റെ അന്വേഷണം വഴി മുടങ്ങിയത് കോവിഡ് കൊണ്ടാണ് എന്ന് ഉത്തരം വിചിത്രമായി തോന്നി.
@padmachandran6343 жыл бұрын
Pse let him to speak 🙏
@aji62803 жыл бұрын
Kg simon sir❤💯
@72800508113 жыл бұрын
All the best Mr. Saimon
@suseelaraj9553 жыл бұрын
Retirement of sir is agreat loss of ours
@Justus97143 жыл бұрын
The answer you left with the authorities not to dip the case, daring officer.
@rajanjohn93153 жыл бұрын
These two fools, really what they want to investigate!
@axiomservice3 жыл бұрын
I love Simon ji Love u so much. Zeenath beevi chungom alpy
@keepcalmandcarryon24493 жыл бұрын
അങ്ങേ തിലെ ചേച്ചിയോട് നുണക്കഥ വിളമ്പുന്ന ലാഘവത്തോടെയാണ് ബഹുമന്യനായ ഒരു പോലീസ് ഓഫീസറോട് സംസാരിക്കുന്നത്. അല്പം പെരുമാറ്റമര്യാദയും സംസാരമിതത്വവും തലയ്ക്കു വെളിവും ഉള്ളവരെ ഏലപിക്കേണ്ട ജോലിയാണ് ഇത് പ്രിയ മഴോ മണേ.