കൂടത്തായിയിൽ മരിച്ചവര്‍ ആരൊക്കെ, അവര്‍തമ്മിലുള്ള ബന്ധം എപ്രകാരം? ​ Koodathayi serial killing

  Рет қаралды 222,260

Manorama News

Manorama News

Күн бұрын

Пікірлер: 260
@sijukottackal1808
@sijukottackal1808 5 жыл бұрын
ഉള്ളത് പറയാലോ, ഇപ്പോൾ ആണ് ഈ കേസിനെകുറിച്ചുള്ള പൂർണമായ വിവരം മനസിലായത്
@minnaminnu04
@minnaminnu04 5 жыл бұрын
Exactly
@rajeshr.v4479
@rajeshr.v4479 5 жыл бұрын
Correct
@anuammu1797
@anuammu1797 5 жыл бұрын
seriya
@Tony-ds2nm
@Tony-ds2nm 5 жыл бұрын
Athu thanne..
@kbvlog2498
@kbvlog2498 5 жыл бұрын
Satheyam
@yrej84
@yrej84 5 жыл бұрын
നാളത്തെ മനോരമ പത്രത്തിൽ ജോളി പോയ വഴികളുടെ പ്രേത്യേഗ രേഘാ ചിത്രം ഉണ്ടാകുന്നതാണ്
@akhilps3571
@akhilps3571 5 жыл бұрын
🤣🤣🤣🤣🤣👌
@ahmedjaleel283
@ahmedjaleel283 5 жыл бұрын
😉😉
@sajilsview
@sajilsview 5 жыл бұрын
Ath urappalle
@knightrider4587
@knightrider4587 5 жыл бұрын
മാപ്പുണ്ടാക്കുന്നവര്‍ എന്ന് കളിയാക്കിയാലും കാര്യങ്ങള്‍ വെടിപ്പായി പറയാന്‍ മനോരമ കഴിഞ്ഞേ വേറെ ആരുമുള്ളൂ ..
@akhilps3571
@akhilps3571 5 жыл бұрын
@Sahasra Lokesh സത്യം...പിന്നെ ഡോറയുടെ മാപ്പ് വരെ ഇവരുടെ contribution ആണ്
@twinkle3106
@twinkle3106 5 жыл бұрын
@Sahasra Lokesh enthu paranjalum pathram vayicha aa feel undavanel Manorama thanne vayikanam😔
@kuttueditz5574
@kuttueditz5574 5 жыл бұрын
@@twinkle3106 Athinu manoramayil evideya vartha.. Motham advertisement alle... 😀😀
@twinkle3106
@twinkle3106 5 жыл бұрын
@@kuttueditz5574 ath thankal ads matram vayikunath kindakum😆😆
@kuttueditz5574
@kuttueditz5574 5 жыл бұрын
@@twinkle3106 Alla.. Manorama pathram vayikkunnathu konda... 😉😉😉
@kunjeeesfathima4273
@kunjeeesfathima4273 5 жыл бұрын
നേരറിയാൻ സിബിഐ ക്കു ശേഷം മറ്റൊരു സിനിമ ക്കുള്ള സ്കോപ്പ ഉണ്ട്
@chandhu2917
@chandhu2917 5 жыл бұрын
ഒരുപാട് പണിപ്പെട്ട് എല്ലാവരെയും കൊന്ന് കഴിഞ്ഞപ്പോ വയസായി ...ഇനി ചിക്കനും മട്ടനുമൊക്കെ കഴിച്ച് ചാവുന്നത് വരെ പോലീസ് പ്രൊട്ടക്ഷനോടെ സുഖമായി റെസ്റ്റെടുക്കാം
@footballreels9465
@footballreels9465 5 жыл бұрын
h
@shahananiyu7797
@shahananiyu7797 5 жыл бұрын
Ya correct
@jafarashina7509
@jafarashina7509 5 жыл бұрын
It's true
@adhineethu8055
@adhineethu8055 5 жыл бұрын
Athukondanu evde ithupole ullathu nadakunnathu veendum enthoke cheythalum Avaroke sugamayit jailil kazhiyunnu
@christsidharth4964
@christsidharth4964 5 жыл бұрын
ഇവളെ കൊല്ലരുത്, ചൈനക്കും, പാകിസ്ഥാനും ഒരു പണികൊടുക്കാൻ ഇവളുടെ സഹായം തേടണം എന്നാ എന്റെ ഒരു ഇത്
@lekshmylekshmy8108
@lekshmylekshmy8108 5 жыл бұрын
എന്റെ പൊന്നോ ഈ കമെന്റ് വായിച്ചു കുറെ ചിരിച്ചു ഞാൻ 😜😜😜😜😜
@kuttueditz5574
@kuttueditz5574 5 жыл бұрын
സത്യം..😀
@garuda8295
@garuda8295 5 жыл бұрын
പേടിക്കേണ്ട ഇവളെ കോല്ലാനുള്ള നിയമം ഒന്നും ഇതുവരെ ഇന്ത്യയിലെ നിയമങ്ങളിൽ വന്നില്ല
@ayanasasidharan3688
@ayanasasidharan3688 5 жыл бұрын
😂😂😂
@prajeeshkumar5722
@prajeeshkumar5722 5 жыл бұрын
Brilliant.....good scope for a movie !
@bushairpuvvathy5208
@bushairpuvvathy5208 5 жыл бұрын
Exactly, ......
@josworld6211
@josworld6211 5 жыл бұрын
exactly
@fazalmuhammed2354
@fazalmuhammed2354 5 жыл бұрын
Jallikkattu
@adnananas7384
@adnananas7384 4 жыл бұрын
Now its going a mega serial
@sakeerhussain8660
@sakeerhussain8660 5 жыл бұрын
Super definition... റിപ്പോർട്ടർ കലക്കി.. ഇപ്പോഴാണ് ee കേസിന്റെ യഥാർത്ഥ കാര്യം മനസ്സിൽ ആയത്
@jasuvlogs1737
@jasuvlogs1737 5 жыл бұрын
റോജോ അമേരിക്ക യിൽ ആയതോണ്ട് രക്ഷപ്പെട്ടു
@sonysanthosh27
@sonysanthosh27 5 жыл бұрын
Yes allekil ayalum no more
@middle-classentrepreneur2949
@middle-classentrepreneur2949 5 жыл бұрын
Avan ini chattalum naatill vannal hotail foodee kazikku
@wweisdabomb2
@wweisdabomb2 5 жыл бұрын
@@middle-classentrepreneur2949 Chattal engane food kazhikkum heheee
@shahananiyu7797
@shahananiyu7797 5 жыл бұрын
Ya
@franklyramu6720
@franklyramu6720 5 жыл бұрын
നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും // ഓബദ്യാ 1:4
@franklyramu6720
@franklyramu6720 5 жыл бұрын
This is not about God.
@rohithb478
@rohithb478 5 жыл бұрын
Adhamathinu Mel sathyam jayikum bhagavatgita
@hubburasool5719
@hubburasool5719 5 жыл бұрын
Daivayhine kurich onnum ariyathe dailog adichit karyam ella ,europil kooduthal per eppol daiva vishvasathilek varunnu ,aver nereeshvara vathikalum undayrnu
@seby.augustine
@seby.augustine 5 жыл бұрын
@@weepingmonk7404 😂
@masakkali499
@masakkali499 5 жыл бұрын
@@hubburasool5719 athu thangalude thettidharana mathram aanu ivide ukyil pala churchukalum barukal, veedukal okke aayi maattukayanu...kurachu years munpu ividuthe hindu community oru church vaangi athu temple aaki maati...kandal church aanu ennu thonnum but akathu kayarumbol aanu temple aanennu manasilakunnathu... same avastha aanu europe full.. churchil kuduthalum pokunnathu vayasayavar mathram aanu.....
@shaheedashaheeda9645
@shaheedashaheeda9645 5 жыл бұрын
ഞാൻ മരിച്ച് ട്ട് എന്റെ വിട്ട് കാര് മരിച്ചാ മതി എന്നാ എന്റെ ആഗ്രഹം ഇവളുടെ ഒക്കെ മനസ് കല്ലൊ ഇരുമ്പോ കുഞ്ഞിനെ പോലു വെറുതെ വിട്ടില്ലഎന്റെ അള്ള >എന്തൊക്കെ ആണ്കേൾക്കുന്ന്
@sajjeesajjee3063
@sajjeesajjee3063 5 жыл бұрын
Very good clarify 👍 Manorama kiduva ..🥰
@CookwithThanu
@CookwithThanu 5 жыл бұрын
ഇനി ഇവർക്ക് മാനസികപ്രശ്നം ആണെന്ന് പറഞ്ഞു വെറുതെ വിടാതിരുന്നാൽ മതി
@easyaptitude1505
@easyaptitude1505 5 жыл бұрын
Maanasika preshnam ayirikkum.. otherwise how could she kill so many ppl along with a small baby.
@CookwithThanu
@CookwithThanu 5 жыл бұрын
Easy Aptitude manasika prashnam undenkil , how can she execute all these crimes without leaving any evidence???!!
@ahmedjaleel283
@ahmedjaleel283 5 жыл бұрын
@@CookwithThanu She is a Phyco🤣
@twinkle3106
@twinkle3106 5 жыл бұрын
@@CookwithThanu that's mean she is kind of a physco not a mandabhudhi got it
@JustListeningandignoring
@JustListeningandignoring 5 жыл бұрын
She is probably a psychopath..
@remixfunclub6432
@remixfunclub6432 5 жыл бұрын
Ippozhannu ellam manasilaayathu. Thank you manaorama.. Reporter sir thakarthu 👍
@chinmayanand3227
@chinmayanand3227 5 жыл бұрын
Well-done 👍 nice presentation
@nishad7999
@nishad7999 5 жыл бұрын
Sometimes truth is stranger than fiction....
@dreamtraveller3894
@dreamtraveller3894 5 жыл бұрын
ഒഴിവു സമയങ്ങളില്‍ സയനേഡ് ചേര്‍ത്ത് ലഡ്ഡു ലിലേഫി ഉണ്ടാക്കുക അവള്‍ക്കൊരു ഹോബിയായിരുന്നു.😜
@ahmedjaleel283
@ahmedjaleel283 5 жыл бұрын
😉
@NINU..SHAIJU695
@NINU..SHAIJU695 5 жыл бұрын
🤣😂
@garuda8295
@garuda8295 5 жыл бұрын
😆
@ogg261
@ogg261 5 жыл бұрын
😂😂😂
@greegosaju5614
@greegosaju5614 5 жыл бұрын
Planning..evale palarivattom palam paniyan eppikamayirunnu..
@harithanair3092
@harithanair3092 5 жыл бұрын
🤣
@jafarashina7509
@jafarashina7509 5 жыл бұрын
😂😂😂😂
@darknight8709
@darknight8709 5 жыл бұрын
നൂറു പേരെ കൊന്നാലും നമ്മുടെ രാജ്യത്തു ജെയിലിൽ സുഖവാസം ആയിരിക്കും.
@adhineethu8055
@adhineethu8055 5 жыл бұрын
Correct
@harik4489
@harik4489 5 жыл бұрын
Thanks... Very well explained ✌️✌️
@chackosentertainment7806
@chackosentertainment7806 5 жыл бұрын
ശെരിക്കും ഈ സംഭവം ഇപ്പോഴാ എനിക്ക് മനസിലായത്.. Thanks manoramma
@yazraz4993
@yazraz4993 5 жыл бұрын
ജീവപര്യദ്ധം അല്ലെ ശിക്ഷ നമ്മൾ നികുതി കെടുക്കുന്ന ക്യാഷ് എടുത്ത് ജയിലിൽ നല്ല Food കെടുക്കണം
@sunilvsunilsunilvsunil9109
@sunilvsunilsunilvsunil9109 5 жыл бұрын
yasar arafath jailil parayunna bhasha vereya aalkku lifanennu
@antonykj1838
@antonykj1838 5 жыл бұрын
Good presentation informative 👍
@Kozhikode_agent
@Kozhikode_agent 5 жыл бұрын
ഇതിൽ ഡിസ്‌ലൈക് ചെയ്തവരെ മനസിലാക്കിക്കോ അവർ ജോളിക് സപ്പോർട്ട് ആണ്.. some psycho are still there
@freeebird9936
@freeebird9936 5 жыл бұрын
അത്യഗ്രഹവും... അവിഹിതവും..
@theawkwardcurrypot9556
@theawkwardcurrypot9556 5 жыл бұрын
പെണ്ണായകൊണ്ട് അവിഹിതം. പശ്ട്ട്‌
@freeebird9936
@freeebird9936 5 жыл бұрын
@@theawkwardcurrypot9556... പെണ്ണിനെ അടച്ചു ആക്ഷേപിക്കണ്ട കാര്യം ഇല്ല... അമ്മയായും സഹോദരി ആയും ഭാര്യ ആയും നമ്മൾ കണ്ടുവളർന്ന ഒരു സ്ത്രീ ഉണ്ട്
@ajmalkk2308
@ajmalkk2308 5 жыл бұрын
2m nalla combination aan
@harisms6377
@harisms6377 5 жыл бұрын
le jolli :കുറച്ച സൂപ് എടുക്കട്ടേ manikya
@nassaresmayil2257
@nassaresmayil2257 5 жыл бұрын
Great work manorma
@tasteland8517
@tasteland8517 5 жыл бұрын
ഇവർക്ക് രണ്ട് പേർക്കും അങ്ങ് ഒളിച്ചോട്ടം നടത്തിയാൽ പോരായിരുന്നോ. എന്തിനാ ആ പിഞ്ചു കുഞ്ഞിനെ വരെ 😩 സിനിമ ക്ക് വേണ്ടി എഴുതുന്നവർ വരെ മതി കൊന്നത് ബോറടി ക്കും എന്ന് ഒക്കെ തോന്നും. ഇത് എന്ത് സ്ത്രീ ആണ് 😞😞
@greegosaju5614
@greegosaju5614 5 жыл бұрын
Olichodiyal swethukal kittilla man.take that point..
@ahmedjaleel283
@ahmedjaleel283 5 жыл бұрын
Not only *olichottam* they are planned that to kill them all and make their life lavish with that assets😁
@theawkwardcurrypot9556
@theawkwardcurrypot9556 5 жыл бұрын
ഇതെന്ത് പൊട്ടൻ
@aparnajyothisuresh632
@aparnajyothisuresh632 5 жыл бұрын
Ayyeee
@vimalandrew2008
@vimalandrew2008 5 жыл бұрын
ഇത് പോലുള്ള കൊലപാതകം ങ്ങൾ ഒട്ടേറെ പുരാതന പാരമ്പര്യമുള്ള ക്രൈസ്തവ കുടുംബങ്ങളിൽ നടന്നിട്ടുണ്ട്. ഞങ്ങളുടെ നാല് വീടപ്പുറത്തുള്ള നല്ല ഒന്നംതരം തറവാട്ടിൽ ഒരു ചേട്ടൻ 70 വർഷങ്ങൾക്കു മുമ്പ് ജ്യേഷ്ഠനെ അടിച്ചു കൊന്നു. എന്നിട്ട് അദ്ദേഹത്തെ തൂക്കിയിട്ട് ആത്മഹത്യ ആക്കി. ഇദ്ദേഹം വളരെ മുൻ കോപി യായിരുന്നു. ഇദ്ദേഹം മരിക്കുന്നത് വരെ എന്നും എന്റെ അപ്പന്റെ കൂടെ പള്ളിയിൽ പോകുമായിരുന്നു. അഭയ കേസിനെ പറ്റി പാലാ യിലെ മുൻ ബിഷപ്പ് ഇനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇതുപോലെ എത്രയോ കൊലകൾ നമ്മുടെ കുടുംബങ്ങളിൽ നടക്കുന്ന. അവ ഒതുക്കി തീർക്കുന്നു.
@NN-ev6em
@NN-ev6em 5 жыл бұрын
You said it.ennu raavile muthal news kand oru pidithavum kittathirikkuvaarunnu.eppolaa onnu manasilaayath.👍👍
@jkvr2906
@jkvr2906 5 жыл бұрын
Tanks a looooot Manorama.....I mean it...🙏🙏🙏
@lolanboss
@lolanboss 5 жыл бұрын
മനോരമ ഒരു രക്ഷേം ഇല്ല. 🥴🥴
@Jaleeeel
@Jaleeeel 5 жыл бұрын
Tnx for the clarification Ippozhanu maryadhakk manassilayath
@ajmalbasheer27
@ajmalbasheer27 5 жыл бұрын
Good explanation sir
@sadiksadimuhammedsadik1987
@sadiksadimuhammedsadik1987 5 жыл бұрын
Kerala police big salute 😍
@soby123
@soby123 5 жыл бұрын
Very clear
@fazalmuhammed2354
@fazalmuhammed2354 5 жыл бұрын
Ee sambhavam kandappol jallikkattu orma vannu..... Ippozhum avar randu kaalil odunnundenkilum...... Mrigamaa... Mrigam
@greeshmamathew5231
@greeshmamathew5231 5 жыл бұрын
ipola case manasilaye ….nalla explanation
@Sonuskumar001
@Sonuskumar001 5 жыл бұрын
PSC relationship problem cheyyunna pole unde
@althafvlogger7576
@althafvlogger7576 5 жыл бұрын
Blood relation
@binuhadi5708
@binuhadi5708 5 жыл бұрын
നല്ല അവതരണം
@swamybro
@swamybro 5 жыл бұрын
പണ്ട് കേരളകൗമുദി ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്ന നോവലിൽ ടൂത്ത് പേസ്റ്റിൽ സയനൈഡ് കലർത്തിയ കഥ ഓർമ്മ വരുന്നു.. അതാവുമ്പോൾ കുളിമുറിക്കകത്ത് ആയിരിക്കും..
@ranis7189
@ranis7189 5 жыл бұрын
Rojo Americayil aayath nannayi..allenkil case file cheyyan undakumayirunilla
@ahmedjaleel283
@ahmedjaleel283 5 жыл бұрын
Jolly American Visakk Apply Cheythirunnho ennh Anweshikkanam🤔
@shamlafiroz3939
@shamlafiroz3939 5 жыл бұрын
Epozhaaa enik sherikkum karyagal manasilayath...athuvaree enik kure confusionukall ayirunnu
@sathartp550
@sathartp550 5 жыл бұрын
To be mentioned the influences of serials...and cinemas😮🏃😧
@seekenglish7503
@seekenglish7503 5 жыл бұрын
Feeling really sad for the family
@sagareliyasjacky6404
@sagareliyasjacky6404 5 жыл бұрын
Supper news very good
@Babypink1313
@Babypink1313 5 жыл бұрын
കൂത്തായിയിൽ മരിച്ചവരോ??? കൊല്ലപ്പെട്ടവർ എന്ന് പറയെടോ
@kuttueditz5574
@kuttueditz5574 5 жыл бұрын
ഹോ..... കാലം പോയ പോക്കേ...വാർത്ത കാണുമ്പോൾ ഒരുമാതിരി detective serial കാണുന്നപോലെ ആണലോ....
@samishmathews2544
@samishmathews2544 5 жыл бұрын
SP Simon sir did a great job👍👍
@blacklover2762
@blacklover2762 5 жыл бұрын
സൂപ്പർ expline
@anuammu1797
@anuammu1797 5 жыл бұрын
eppozha allam manasilaye
@redCORALTV
@redCORALTV 5 жыл бұрын
What a presentation. sinema thottupokum.
@jz4064
@jz4064 5 жыл бұрын
എല്ലാം വ്യക്തമായി
@devikachandu7696
@devikachandu7696 5 жыл бұрын
ഇപ്പോഴാ മനസിലായത്...
@kilukkampetti8444
@kilukkampetti8444 5 жыл бұрын
ഏതായാലും ഇപ്പൊ ഇതറിഞ്ഞത് നന്നായി. ഇല്ലെങ്കിൽ ആ കുടുംബം മൊത്തം (ജോളി ഒഴികെ )വംശനാശം വന്നേനെ
@Babaki
@Babaki 5 жыл бұрын
Real Christians!
@nevadalasvegas6119
@nevadalasvegas6119 5 жыл бұрын
peril thanneyund jolly ennu
@funmob377
@funmob377 5 жыл бұрын
സേതുരാമയ്യർ cbi 2 ഫിലിം സ്ക്രിപ്റ്റ് ആയി
@Kirandev94
@Kirandev94 5 жыл бұрын
ഇൗ വേടിയുടെ പിറകെ പോകാതെ മരട് ഫ്ലാറ്റ് പെളിക്കൻ നോക്ക്
@muhammedshuhaib3576
@muhammedshuhaib3576 5 жыл бұрын
What a thriller!
@sinshadvp5472
@sinshadvp5472 5 жыл бұрын
Sambavam sheriyaa... Thettu cheydavar anubavikkanam... But avarude idea sammadikkanam.... Ithreyum kaalam pidichu ninnille
@le_ikruthesaint07
@le_ikruthesaint07 5 жыл бұрын
Oru film aaakanam
@Nithi105
@Nithi105 5 жыл бұрын
Crime branch case kandupedikkunathinnu mumbu channel kandupedikkumm
@haneefaav7655
@haneefaav7655 5 жыл бұрын
Super..
@shahilkv6754
@shahilkv6754 5 жыл бұрын
എന്തുവാടെ ഇത് സിനിമ കതയോ?
@fazalmuhammed2354
@fazalmuhammed2354 5 жыл бұрын
Jallikkattu
@sebastian4561
@sebastian4561 5 жыл бұрын
എന്റെ അമ്മോ ഇത് ഒരു ഫിലിം കണ്ട മാതിരിയുണ്ട് 🙄🙄🙄
@slowdil
@slowdil 5 жыл бұрын
എല്ലാം പണത്തിനോട് ഉള്ള ആർത്തി
@dr.mohandascherukatt4442
@dr.mohandascherukatt4442 5 жыл бұрын
Introduce policing in Kerala state immediately to prevent crime and death in the State. Without policing we are not safe, so we want police ASAP.
@althafmuhammed2321
@althafmuhammed2321 5 жыл бұрын
media one copy adi.....
@VishnuM-yo7vt
@VishnuM-yo7vt 5 жыл бұрын
തൂക്കു കയർ ഉണ്ടാവില്ലല്ലോ..അല്ലെ
@jimilmaanaaden1061
@jimilmaanaaden1061 5 жыл бұрын
ഏയ് പേടിക്കാൻ ഒന്നുമില്ല..
@sharifcheru790
@sharifcheru790 5 жыл бұрын
Undaavum, pakshe case indiail vijaarana nadatthadhe Gulf kodathiyil nadatthanam
@anuammu1797
@anuammu1797 5 жыл бұрын
aay
@bambooshake3476
@bambooshake3476 5 жыл бұрын
അവൾ പെണ്ണല്ലേ.
@akshayprakashan5193
@akshayprakashan5193 5 жыл бұрын
Pennano. Ithineyokke manushyarayi koottan patto
@Babypink1313
@Babypink1313 5 жыл бұрын
പരൂക്ഷ അടുത്തു... എല്ലാരും നല്ലപോലെ മനസ്സിരുത്തി പഠിച്ചോളണം കെട്ടാ....
@shefeerks
@shefeerks 5 жыл бұрын
ഒരേ രീതിയിൽ എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം കുഴഞ്ഞുവീണു മരിച്ചപ്പോലും ആർക്കും ഒരു സംശയം തോന്നിയില്ല
@helusany4332
@helusany4332 5 жыл бұрын
Years of gap undallo
@shanushaan7545
@shanushaan7545 2 жыл бұрын
Yes ore varsham anel urapayum samshayam vannene
@jafarashina7509
@jafarashina7509 5 жыл бұрын
Anik thonnunnu jayilil kidakkan Ulla kothi kond aayirikkum 1 st kola nadathiyath bt chammipoy. Agana veednum nadathi appolum chammi. Agana avala karuthi enne police pidikunnavare njn konnu kondy irikkum ennu😊ippol egilum police pidichath nannay allel eniyum aval eth thudarnenny
@bisminaj774
@bisminaj774 5 жыл бұрын
Cheruppathil roadil irangan pedi aayirnn.ippo veettilirikkan pediyaavunn.
@swamiswami1119
@swamiswami1119 5 жыл бұрын
ജോളിക് ഈപോൽ വലാത jolle ആയി...
@rafeeqali3059
@rafeeqali3059 5 жыл бұрын
ഏകദേശം ഒരു ധാരണ കിട്ടി
@justreply1763
@justreply1763 5 жыл бұрын
Isis ബന്ധം കൂടി നോക്കണം മനോരമ അത് വിട്ടു
@fazil-ismail
@fazil-ismail 5 жыл бұрын
സീരിയൽ കില്ലർ
@sajimonas5739
@sajimonas5739 5 жыл бұрын
മനോരമ എന്ന് മുതലാ crime branch യിൽ ജോലി ലഭിച്ചത്
@muhammedshahid4637
@muhammedshahid4637 5 жыл бұрын
എന്തൊക്കെ കാണണം 😔
@redrose2258
@redrose2258 5 жыл бұрын
Ippozha enk karyangal okke manasilayath endammo njn ithrem sradhayode oru vedioym kanditilla.ennalm chila dought Ind ee royikm jolikm kuttigalille???ee shajunum silikm ah maricha mole mathrano ullath????pinned shajuvm joliym mrg kazhinj athil kuttigalundo
@ShanifShanif-kk2gm
@ShanifShanif-kk2gm 5 жыл бұрын
Engane kondu kulavilichavaleaa thuki kollandeaa
@arunkumarcrs
@arunkumarcrs 5 жыл бұрын
But for an investigation why there time waited ? Should have saved some.lives.
@arshasrko4229
@arshasrko4229 5 жыл бұрын
Oru cinema poleyund
@nevadalasvegas6119
@nevadalasvegas6119 5 жыл бұрын
shajuvum jolliyum vivaham kazhikan agrachirunnu
@hasnanizam2378
@hasnanizam2378 5 жыл бұрын
Ivalkenkilum nammude neethipeedam thookkukayar vidhichal mathiyayirunnu.. athum delay illathe.. ethrem petennu.. jeevaparyantham anubhavich pinneed kazhumaram alla.. nere ang thookkukayar kodukkanam!
@nevadalasvegas6119
@nevadalasvegas6119 5 жыл бұрын
graph super
@velayudhankuttyvvkutty7353
@velayudhankuttyvvkutty7353 5 жыл бұрын
ഇനി കുറച്ച് ദിവസം മോദിജിയെയും Article 370 വടക്ക് നോട്ടം മുതലായവക്ക് അവധി ! Police അവരുടെ പണി ചെയ്തോട്ടേ ! Please .
@theawkwardcurrypot9556
@theawkwardcurrypot9556 5 жыл бұрын
സംഖിയും സൂടപ്പിയും ഒന്നിച്ച്..ഹ അന്തസ്സ്
@mubashirmk5743
@mubashirmk5743 5 жыл бұрын
Epoyan karyanhal manasilayath pinnil nalla onnanara planing undalle
@chandranarayan007
@chandranarayan007 5 жыл бұрын
Map varappu nirthariyailleda manjarame?
@NobitaNobi2288
@NobitaNobi2288 5 жыл бұрын
Jolly pregnant now?
@shahananiyu7797
@shahananiyu7797 5 жыл бұрын
Eppol anne ellam clear ayathe joliy ne Naloru sadanam thaana
@nevadalasvegas6119
@nevadalasvegas6119 5 жыл бұрын
pradhikal valare shamayode plann cheydhu
@vineethpalakkad6745
@vineethpalakkad6745 5 жыл бұрын
ഇ കൊലപാതകം ഒരു സിനിമ ആകിയല്ലോ ?
@mohdmuzzammilmohdmuzzammil9710
@mohdmuzzammilmohdmuzzammil9710 5 жыл бұрын
Palanaal kalllan orunaal pidiyil
@akhilps3571
@akhilps3571 5 жыл бұрын
ഡോറയുടെ map പോലും ഇവരുടെ contribution ആണെന്ന് ഇപ്പൊ മനസ്സില്ലായി..🤣🤣🤣
@najeebkvn2602
@najeebkvn2602 5 жыл бұрын
Money chain polund
@bkk926
@bkk926 5 жыл бұрын
ഇത് ഒരു സൈക്കോ കൊലപാതകമായിരിക്കും, അവളെ പിടിച്ച് ബ്രെയി൯ മാപ്പിങ്ങും സൈക്കൊ അനാലിസിസും നടത്തിയാല് മാത്രം മതി എല്ലാ സത്യവും പുറത്തുവരും...അല്ലാതെ ഈരാജ്യത്തെ നിയമത്തിന് ഇവളുമാരെ ഒന്നും ചെയ്യാനൊക്കില്ലാ..... സ്ത്രികള്ക്ക് എല്ലാ തോന്നിവാസവും ചെയ്യാനും പുല്ലുപോലെ രക്ഷപ്പെടാനും നമ്മുടെ നിയമ ത്തില് എല്ലാ വകുപ്പും ചേ൪ക്കപ്പെട്ടിട്ടുണ്ട്....ആളൂരിനെ പ്പോലത്തെ വക്കീലന്മാരും പൂത്ത പണവും ഉണ്ടെങ്കില് ഏത് പെണ്ണിനും നിയമത്തിന് മുന്നില് നിന്ന് രക്ഷപ്പെടാം....... കാരണം ... 1- സൈക്കോ ആയ വ്യക്തിയുമായുള്ള എല്ലാ ഉടമ്പടികളും അഥവാ തീരുമാനങ്ങളും നിയമത്തിനു മുന്നിൽ.......അസാധുവാണ് ... അപ്പോൾ കോടതിക്കു അയാളെ വെറുതെ വിടാം....... 2 - ഇനി അഥവാ ....സൈക്കോ അല്ലെങ്കിലും ...അതിനുള്ള രേഖ ഉണ്ടാക്കിയാൽ കോടതി വെറുതെ വിടും ..... ഇവിടെ യാണ് ചിത്രം എന്ന സിനിമയിൽ മോഹൻ ലാൽ പറഞ്ഞ കാര്യം ഓര്മ വരുന്നത് .............ഒരാളെ കൊന്നാലും 2 ആളെ കൊന്നാലും കൊലപാതകിക്ക് നമ്മുടെ നിയമത്തിൽ ഒരു ശിക്ഷയെ ഉള്ളു ...... ഇനി അത് കൊണ്ടാണോ ആവൊ ....ഇവൾ ഇത്രയും ആളുകളെ കൊന്നത് ............ ഇനി സൈക്കോ ആയി അഭിനയിച്ചാലും ..... അവിടെയും വാദവും പ്രതിവാദവും ഉണ്ടാകും... പണമുണ്ടെങ്കിൽ വക്കീലന്മാർ എന്തും നടത്തും ........ കണ്ടറിയാം ..
@suhaansaleem9345
@suhaansaleem9345 5 жыл бұрын
Kerala police big salut 👌🏻
@indianjaihind5202
@indianjaihind5202 5 жыл бұрын
Salute kodukan varatte ithreyum kolapathakangal vendi vannu ivale kand pidikkan
@jeejajeejavijay8025
@jeejajeejavijay8025 5 жыл бұрын
ആദ്യമേ കണ്ടു പിടിച്ചു ഇരുന്നു എങ്കിൽ ആ കുഞ്ഞ് മരിക്കുക ഇല്ലാരുന്നു. ഒരേ രീതിയില്‍ 6 പേർ മരിച്ചിട്ടുണ്ട് എന്നിട്ട് ഇപ്പോൾ ആണ് കേസ് കണ്ടു പിടിച്ചത്. തെളിവ് എല്ലാം നശിച്ചു പോയി കാണും അവള്‍ക്ക് ഇനി എന്ത് ശിക്ഷാ, തെളിവ് ഇല്ല എന്ന് പറഞ്ഞു കോടതി വെറുതെ വിടും.
@Aneesh.Asokan
@Aneesh.Asokan 5 жыл бұрын
It's not Kerala police but that Roy's brother in America! Yes, Kerala police is full of asses & will be so in future too!😂😁😀
@raniyasajeer4353
@raniyasajeer4353 5 жыл бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 🙄🙄🙄
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 4 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,2 МЛН
Koodathayi Murder; Shaju's statements against Jolly
10:16
asianetnews
Рет қаралды 334 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН