ആൾകൂട്ടത്തിൽ സംസാരിക്കാൻ നാണമാണോ?

  Рет қаралды 99,077

Just Talk

Just Talk

Күн бұрын

Пікірлер: 196
@rznmedia7062
@rznmedia7062 8 ай бұрын
വളരെ ഡീറ്റെയിൽ പറഞ്ഞുതരുന്നുണ്ട് . ഒരു കുസൃതിയോടെ ആയതുകൊണ്ട്. സംഭവം അടിപൊളി ആയിട്ടുണ്ട്😊👍🏻
@Cheeppan
@Cheeppan 8 ай бұрын
Video starting from 1:10
@shibilbasheer6746
@shibilbasheer6746 3 ай бұрын
super❤
@muhammedarafath5309
@muhammedarafath5309 9 ай бұрын
എനിക്ക് ആൾകൂട്ടത്തിൽ സംസാരിക്കണം. ഒരു 1000 മോ 10000 മോ എത്ര വേണമെങ്കിലും ആയിക്കോട്ടെ , ഒന്നോ രണ്ടോ, കുറച്ച് വ്യക്തികളോ ആക്കണ്ട. ഞാൻ കാത്തിരിക്കുകയാണ് അത് പോലെ കുറേ ആളുകളെ മുന്നിൽ നിർത്തി ഒരു സ്റ്റേജിൽ നിന്ന് സംസാരിക്കുന്ന ദിവസത്തിനായി.ഞാൻ പറയുന്നത് കേൾക്കാൻ ഒരുപാട് പേർ കാതോർക്കുന്നത്. ഞാൻ ഒരു രാഷ്ട്രീയക്കാരനോ, ഒരു മത പന്ധിതനോ, സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രശസ്ഥനയ വ്യക്തിയോ അല്ല.എങ്ങനെ അത് പോലെ അവസരം എനിക്ക് വരും എന്നറിയില്ല. പക്ഷേ ഈ സംസാരിക്കുന്ന കാര്യത്തിലും മറ്റ് പല കാര്യങ്ങളിലും insult നേരിട്ടത് കൊണ്ടും, പലരും ഒഴിവാക്കി പോയത് കൊണ്ടും , എനിക്കുറപ്പുണ്ട്.എൻ്റെ best എന്നിലേക്ക് വരും.എന്തോ ഈ വീഡിയോ പെട്ടെന്ന് കണ്ടപ്പോൾ എൻ്റെ ആഗ്രഹം കമൻ്റ് ആയി ഇട്ടു എന്ന് മാത്രം. അത് യാഥാർത്ഥ്യം ആവുന്ന സമയത്ത് ഇൻശാ അല്ലാഹ് ഇതിന് താഴെ വീണ്ടും കമൻ്റ് ഇടും. ( ടൈപ്പ് ചെയ്ത് വന്നപ്പോയേക്കും വീഡിയോ പകുതി കഴിഞ്ഞു. ഇനി സൗണ്ട് കൂട്ടി വീഡിയോ കാണട്ടെ)😊
@shyjuperuvattorperuvattor966
@shyjuperuvattorperuvattor966 9 ай бұрын
Good...
@afsakadappadi6977
@afsakadappadi6977 9 ай бұрын
അങ്ങനൊരു ദിവസം വരട്ടെ
@muhammedarafath5309
@muhammedarafath5309 9 ай бұрын
​@@afsakadappadi6977ഇൻശാ അല്ലാഹ്. അങ്ങനെ ഒരു ദിവസം വരും
@allikk2165
@allikk2165 6 ай бұрын
Inshaallah ......
@zahrafathima5400
@zahrafathima5400 4 ай бұрын
Break your comfort zone.. And go ahead without any thoughts do wha t do you want. Dont bother about others judgement be bold your self and make self confidence with hard work then you will get the result gradually 👍❤❤☺️
@muneer7352
@muneer7352 9 ай бұрын
18 വയസ് വരെ എനിക്ക് ആളുകളോട് മിണ്ടാൻ ഒരുപാട് മടിയായിരുന്നു... അത്കൊണ്ട് മാനസികമായി Tension ഉണ്ടായിരുന്നു.. പലതും സംസാരിക്കണം എന്നുണ്ടാകും But പറ്റില്ല.. പതുക്കെ പതുക്കെ ഞാൻ എല്ലാം മാറ്റിയെടുത്തു. 23 വയസ് ആയപ്പോഴേക്കും എന്റെ മടി പൂർണമായി മാറി.. ഇന്ന് എനിക്ക് മിണ്ടണം തോന്നിയ മിണ്ടാനും, മിണ്ടണ്ട തോന്നിയ മിണ്ടാതിരിക്കാനും പറ്റും.. അവസരത്തിനൊത്തത് പെരുമാറും.. But ഇന്ന് ഞാൻ പലപ്പോഴും മിണ്ടാത്തത് ജാഡ കൊണ്ടാണ്.. എനിക്ക് ഇഷ്ടമില്ലാത്തവരെ കണ്ടാൽ വല്ലാണ്ട് മിണ്ടൂല.. ജാഡ കാട്ടും.. ആവശ്യമില്ലാത്ത ബന്ധങ്ങളെ അകറ്റി നിർത്തും.. 😂
@JustTalk-uy1zp
@JustTalk-uy1zp 8 ай бұрын
Aaahaaa
@AshiqueOaggghghhffdggg
@AshiqueOaggghghhffdggg 10 ай бұрын
ഞാൻ 😊 പണ്ടേ ഇങ്ങനെ ആണ്
@yks80
@yks80 9 ай бұрын
ഞാൻ ഇപ്പോഴും 😅
@fousiyafousi1944
@fousiyafousi1944 9 ай бұрын
Same
@sajeem.muhammed
@sajeem.muhammed 9 ай бұрын
ഞാൻ ഇപ്പോഴും egana ആണ്😅
@cprizwanrizwan2158
@cprizwanrizwan2158 8 ай бұрын
Njanum
@AjithP-n3k
@AjithP-n3k 7 ай бұрын
അതുകൊണ്ട് പലതും പഠിയ്ക്കാൻ പറ്റി മാഷെ
@harithefightlover4677
@harithefightlover4677 10 ай бұрын
ചേച്ചി... എന്നെ സംബന്ധിച്ച് ഇത് എന്റെ topic aanu. .enikku personel aayi സംസാരിക്കാൻ ആണ് ഇഷ്ടം...ആളു കൂടിയാൽ എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നൽ വരും..അതുകൊണ്ട് പരമാവതി ആരും ശ്രദ്ധിക്കാതെ ഇരിക്കാന് ആണ് നോക്കുന്നത്..നിങൾ പറഞ്ഞത് വളരെ correct aanu ... നിങ്ങൾക്കറിയാം അല്ലോ നമ്മുടെ പ്രശ്നങ്ങൾ seriyaayi പറഞ്ഞു തന്നു അത് പരിഹരിക്കാനുള്ള പോംവഴി പറയുന്ന ആളോട് എങ്ങനെ നന്ദി പറയണം എന്നു അറിയില്ല...thank you❤❤❤❤
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
Thanks
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
Wlcm
@MujeebRahman-fk6gm
@MujeebRahman-fk6gm 9 ай бұрын
Nchanum ithpleayame.rth mattanptumo
@fathimakottikulam4550
@fathimakottikulam4550 8 ай бұрын
Same
@allikk2165
@allikk2165 6 ай бұрын
Same to me
@ShihabMc-rd2xe
@ShihabMc-rd2xe 6 ай бұрын
ഞാൻ വളരെയധികം നാണമുള്ള വ്യക്തിയാണ് . തീരെ ആത്മാവിശ്വാസവുമില്ല. ബട്ട്‌ ഇപ്പോൾ മൈൻഡ്സെറ്റ് മറ്റി സെൽഫ് ലോവും തുടങ്ങി... എല്ലാം മരുന്നുണ്ട്😊...❤
@SureshkvSureshkv-yp1md
@SureshkvSureshkv-yp1md 9 ай бұрын
നാണവും മാനവും പോയാൽ താനേ മാറുന്നതാണ്
@AjithP-n3k
@AjithP-n3k 7 ай бұрын
നാണവും മാനവും മാറും എങ്ങനാന്ന് അറിയുമൊ നമ്മുടെ കുടത്തിലുള്ള ആള് നമ്മുടെ കുടത്തിൽ തന്നെ വേണം അതിന് വേണ്ടത് പരസ്പരവിശ്യാസവും പരിഗണനയുമാണ് അല്ലാതെ ഫെയിക്കിൽ കുറെ പോസ്റ്റിട്ട് അത്തെ കേറി തുങ്ങി നമ്മളാരായാലും ആരോട് സംസ്സാരിയ്ക്കാനാണേലും ഈ പറഞ്ഞവയൊക്കെ തന്നെ കാണും ട്ടൊ മാഷെ അതിന് ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല മാഷെ ഈ പറയുന്നവരാണേലും ഇതേ അവസ്ഥ തന്നെ
@sac3588
@sac3588 8 ай бұрын
7 ടിപ്സ് ഒന്നും ആവശ്യമില്ല... ഒരേ ഒരു tip മാത്രമേ ഒള്ളു. Self respect. Those who introvert, i strongly recommend,: every day do yoga especially meditation. Then flexible exercises, then go to gym. After gym take a bath.. Wear suitable dresses.. Shape your posture, while walking, sitting.. ( it will automatically come through exercises ).. Atleast practice this for 6 months and see the change
@royjacob3285
@royjacob3285 9 ай бұрын
വളരെ നല്ല പ്രസൻ്റേഷൻ,അതുപോലെ എല്ലാവർക്കും ഉപയോഗപ്രദമായ topic.keep up the tempo.
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
Thanks
@mohamedkutty6977
@mohamedkutty6977 9 ай бұрын
നന്ദി ഇത്തരം നിർദ്ധേശങ്ങൾ നെ ൽ കിയതിന് .
@muhammedsp2269
@muhammedsp2269 9 ай бұрын
അവതരണം Nice അവതാരിക veri Super
@muhammedcholayil4636
@muhammedcholayil4636 Ай бұрын
.... ഞാൻ ആൾക്കൂട്ടത്തിൽ തനിയെ......❤❤❤
@229427
@229427 9 ай бұрын
Your beautiful presentation itself is a good motivation. Thanks
@krishnant1927
@krishnant1927 9 ай бұрын
Mam...super vakkukal
@15secondsdrawings
@15secondsdrawings 9 ай бұрын
എനിക്ക് ഭയങ്കര നാണമാണ് നാലാള് കൂടുന്നിടത്ത് But I enjoy it😂
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
Aahaa
@Hafiz-cy2uk
@Hafiz-cy2uk 9 ай бұрын
നാണമില്ലാത്ത സ്ത്രീകൾ ലോകാവസാനത്തിന്റ അടയാളമാണ് ജാതി
@Sideeq-jr4ku
@Sideeq-jr4ku 4 ай бұрын
Try ചെയ്യട്ടെ Thanks
@naseerak9973
@naseerak9973 10 ай бұрын
Good class
@funsbunsguns9284
@funsbunsguns9284 9 ай бұрын
Wow... Mashallah... This is the first time I watch your video... Just clicked when this video came in my suggested video part and got curious to know what it contains... It's a very good informative topic which will be very helpful for many a people who are suffering from this shyness... And all your words and expressions are very good, humble and so nice... God bless you moloosey... Go ahead... You should speak more on different topics and educate more people... You are such a great personality... Mashallah... Go ahead... Take care... Respectfully, just a few words from a brother...
@JustTalk-uy1zp
@JustTalk-uy1zp 8 ай бұрын
Thanks bro,,🤗
@fudytraveljet4429
@fudytraveljet4429 9 ай бұрын
Thnku ....100,% njn engne anu.....matan ithu pole ule video idanmm......thnku for guidance
@Kitty-fx8ei
@Kitty-fx8ei 4 ай бұрын
Thank you❤️❤️
@ashrafpulivalapilnajiya5598
@ashrafpulivalapilnajiya5598 9 ай бұрын
ഞാൻ ആളുകളുടെ ഇടയിൽ സംസാരിക്കാൻ തെയ്യാറാ പക്ഷേ ആളെ കിട്ടുന്നില്ല എല്ലാരും മൊബൈൽ തൊണ്ടുകയാ 😢 😄😄
@JavadJava-sg8sn
@JavadJava-sg8sn 9 ай бұрын
😂
@abdurahmank7671
@abdurahmank7671 8 ай бұрын
Ayyoda
@basithk8027
@basithk8027 8 ай бұрын
😂
@rafishamsi6780
@rafishamsi6780 5 ай бұрын
Good message🎉
@ameyarajpr9675
@ameyarajpr9675 8 ай бұрын
Aethenkilum school poi teachersinu class edukk because some of them treat students like puppets in their hands… mocking in front of whole class if he/she couldn’t answer right. Which ultimately leads to an inferiority complex, shyness and of course fear of failure. As school is said to be a “secondary home” (lol) it has got great impact on our character-building
@SaleemPoomkuzhi
@SaleemPoomkuzhi 4 ай бұрын
തീർച്ചയായും
@arrrr7716
@arrrr7716 9 ай бұрын
Mam ur communication is good💖💖
@santodaniel3750
@santodaniel3750 9 ай бұрын
Adipoli,nalla smsaram
@jaheenajamal8779
@jaheenajamal8779 8 ай бұрын
എനിക്ക് നാണമല്ല... പക്ഷെ ഒരു തരം വിറയൽ വരും...... തൊണ്ട വരണ്ട് ഉദേശിച്ചത്‌ പകുതിയും പറയാൻ സാധിക്കില്ല... ജീവിതത്തിൽ ആദ്യമായ് ഇറങ്ങിയപ്പോളുള്ള അനുഭവം ആയിരുന്നു അത് 😔😔😔
@JustTalk-uy1zp
@JustTalk-uy1zp 8 ай бұрын
PRACTISE CHEYYU SERIYAAAKUM..DONT GIVE UP DEAR
@imtheyaz369
@imtheyaz369 9 ай бұрын
Looks ഒരു പ്രശ്നമാണ് dear. ... എവിടെ പോയാലും ഒടുക്കത്തെ നോട്ടമാണ്. ..❤
@anudazz
@anudazz Ай бұрын
Subscribed.
@biju123p
@biju123p 9 ай бұрын
thanks sister
@rover4418
@rover4418 9 ай бұрын
Thanku
@amaljoseph718
@amaljoseph718 9 ай бұрын
Good presentation chechi ....❤️
@muhammedkutty3237
@muhammedkutty3237 9 ай бұрын
സൂപ്പർ
@DixonVs-p3z
@DixonVs-p3z 9 ай бұрын
നല്ല മെസേജ്
@mohammedfahiz7322
@mohammedfahiz7322 9 ай бұрын
എനിക് ഒരു നാണവും മില്ല 🥲🥲🥲 എന്റെ ഉമ്മ എന്നോട് എപ്പോഴും പറയും ആളുകളുടെ ഇടയിൽ വെച്ച് നീ വാ തുറക്കരുത് എന്ന് 😢😢😢 ഞാനെപ്പോഴും തുറന്നാലും അവിടെ always problem ഇനി എന്റെ കുഴപ്പമാണോ അതോ നാട്ടുകാരുടെ കുഴപ്പമാണോ 😢😢
@mapilapattukal4430
@mapilapattukal4430 9 ай бұрын
നീ എന്ത് പറഞാലാണ് കുഴപ്പം ആകുന്നത്
@rafnakk8868
@rafnakk8868 8 ай бұрын
😂😂
@mohammedfahiz7322
@mohammedfahiz7322 8 ай бұрын
@@mapilapattukal4430 🫠👈നാട്ടുകാർ ഒന്നും ശരിയല്ല തോനുന്നു
@aman77-r4n
@aman77-r4n 8 ай бұрын
Natukarude kuzappamayirkkum😢
@mohammedfahiz7322
@mohammedfahiz7322 8 ай бұрын
@@aman77-r4n സത്യം society മഹാ ചെറ്റ യാണ്
@WorkAtHome-jj2yz
@WorkAtHome-jj2yz 10 ай бұрын
In the beginning, I was very hesitant to speak in public. Now I am the project head of a small organisation employing 1600 people. It means ... if you wish.... u can...
@JustTalk-uy1zp
@JustTalk-uy1zp 10 ай бұрын
superb dear keep going....
@nesmalam7209
@nesmalam7209 9 ай бұрын
Small organisation...1600..is it small???
@jishaswaminadhan3111
@jishaswaminadhan3111 9 ай бұрын
Motivational vedio
@captainamerica7147
@captainamerica7147 9 ай бұрын
samsarikkan thudangiyal mandatharam matrame parayu ith maran enthelum pomvazhiyundo
@brossdds
@brossdds 8 ай бұрын
Same
@fousifousiya6836
@fousifousiya6836 5 ай бұрын
Samsarikkanda😂😂
@captainamerica7147
@captainamerica7147 5 ай бұрын
@@fousifousiya6836 ok
@captainamerica7147
@captainamerica7147 5 ай бұрын
@@fousifousiya6836 okk
@captainamerica7147
@captainamerica7147 5 ай бұрын
@@fousifousiya6836 okay
@aswandhsp9739
@aswandhsp9739 9 ай бұрын
Meaningful video
@HakkeemNoor
@HakkeemNoor 12 күн бұрын
എനിക്ക്.നിങ്ങൾ. ഈ.പറഞ്ഞതു.പോലെ.മറ്റുള്ളവരോട്.സംസാരിക്കണം.എന്ന്.എന്ന് ആഗ്രഹംഉണ്ട്.പക്ഷേ.എൻറെ. മനസ്സിൽ.വല്ലാത്ത.ഭയം.അലട്ടുന്നു.ആ.ഭയം മാറാൻ.വല്ല വഴിയും.ഉണ്ടോ.ഉണ്ടെങ്കിൽ. ദയവുചെയ്ത്.എനെ.അറിയിക്കും.എന്ന്.വിശ്വസിക്കുന്നു
@SomasundaranSundaran-n7i
@SomasundaranSundaran-n7i 9 ай бұрын
Topic super
@muhammedcholayil4636
@muhammedcholayil4636 Ай бұрын
.....എന്താ വന്നാലും താത്തക്ക് ഒരു ലൈക്ക് അടിച്ച് ട്ട് മതി ബാക്കി കാര്യം.....❤❤❤
@rexvideos1248
@rexvideos1248 8 ай бұрын
Thanks good tipy
@sinanaboobakkar4709
@sinanaboobakkar4709 9 ай бұрын
ഒരുപാട് സമയം thanichu പോകുന്ന ജോലിയാണ് (driving) അതുകഴിഞ്ഞ് ആളുകളെ കാണുമ്പോള്‍ ഒന്നും സംസാരിക്കാന്‍ കിട്ടില്ല എന്താ പറയാ എന്താ chothikka 😊😊😊
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
Appozhalle kure samsarikkanundavaa
@AbdulGafoor-ys4st
@AbdulGafoor-ys4st 9 ай бұрын
Nice topic
@jamsheenanoushad5068
@jamsheenanoushad5068 9 ай бұрын
The thing is that I have no questions to ask and I dont know what to talk.
@solamansolu654
@solamansolu654 8 ай бұрын
njan introvert ayi poyi. ellavarum vicharikkum enik jada anenu. enik comfort ayittuladuth njan seen anu😂
@Basheer10
@Basheer10 9 ай бұрын
' അടിപൊളി ക്ലാസ്❤️🤩🤩🤩
@HARIKRISHNA-se8bq
@HARIKRISHNA-se8bq 9 ай бұрын
Good content 👍
@sayedpp4208
@sayedpp4208 9 ай бұрын
അടിപൊളി ❤❤
@s4saju
@s4saju 9 ай бұрын
Good motivation ❤️ ഭിന്നശേഷിക്കാർക്ക് ഒരുപാട് problems ഉണ്ട് നോർമൽ ആളുകളെ അപേക്ഷിച്ചു.... അവഗണന, കളിയാക്കലുകൾ, വില യില്ലായ്‌മ... അങ്ങനെ ഒരുപാട് trauma യിലൂടെ ആണ് കടന്ന് പോകുന്നത്... ഇതൊന്നും ആരും അഡ്രസ് ചെയ്യുന്നില്ല.... ഈ thoughts ഒക്കെ ഇല്ലാതാക്കാൻ എന്ത് ചെയ്യണം എന്ന് ഒരു വീഡിയോ ചെയ്യുമോ.... എത്ര confidence ആയി നിന്നാലും മറ്റുള്ളവരുടെ കുത്തിനോട്ടം, കളിയാക്കൽ കൊണ്ട് ഒക്കെ പോകും....plz do a video.... ആളുകളുടെ ഇത്തരം പെരുമാറ്റത്തെ എങ്ങനെ face ചെയ്യാം എന്ന് പറയുമോ????
@Exploreindiaseeagain
@Exploreindiaseeagain 9 ай бұрын
ആദ്യമായി... എല്ലാവരും ചെയ്യുന്നത് പോലെ നിങ്ങൾക്കും എന്തും ചെയ്യാൻ കഴിയും എന്ന് മനസിനെ പഠിപ്പിക്കുക,, ഈ ലോകത്ത് ആരും 100% ഫിറ്റ്‌ ഒന്നുമല്ല,, മനുഷ്യർക്ക് ഒരുപാട് ന്യൂന്നതകൾ ഉണ്ട്,, എല്ലാവരുടെയും ശരീരം നേരമ്പിലും അസ്ഥികളുടെ ചലനത്തിലുമാണ് ചലിക്കുന്നത്,, ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ മൊത്തം കൈവിട്ട് പോവും എല്ലാം ദൈവ നിച്ഛയം,, അത് കൊണ്ട് കളിയാക്കുന്നവരോട് പോവാൻ പറ.... അവഗണിക്കുന്നവരെ challenge ചെയ്യൂ,, നാം തളർന്നാൽ നമ്മളെ ഉയർത്താൻ ആരും വരില്ല,, അത് കൊണ്ട് തനിയെ പോരാടാൻ മനസിനെ പഠിപ്പിക്കുക...! All the best 😊
@5060914
@5060914 9 ай бұрын
മോഹൻലാൽ shy ആയിട്ടുള്ള വ്യക്തി ആണ്
@ravik6732
@ravik6732 9 ай бұрын
Yes
@SuhraP-zo1de
@SuhraP-zo1de 9 ай бұрын
Ayn😂
@jasminerpse6373
@jasminerpse6373 9 ай бұрын
അദ്ദേഹത്തിന് അതുക്കൊണ്ട് പരിചയം ഇല്ലാത്ത ഒരു crowd നോട്‌ സംസാരിക്കുമ്പോൾ ചെറിയ ഉള്ള് വലിവ് ഉണ്ടായിരുന്നു ആദ്യ കാലത്ത്. മദ്യപിച്ചു പല അവാർഡ് ഫങ്ക്ഷനിൽ കയറി പാളി പോയ വീഡിയോസ് യൂട്യൂബിൽ തന്നെ കിട്ടും.
@mymanahasan6396
@mymanahasan6396 9 ай бұрын
Please avoid music
@BineeshkumarKv-zd3bq
@BineeshkumarKv-zd3bq 8 ай бұрын
❤❤👍👍👍അടിപൊളി
@mufeedm433
@mufeedm433 9 ай бұрын
Enikk oralodu ottakku chilappo samasrikkan pattum pakshe oru koottathinidayil nilkkumbol pattilla.. pinne ente shabdham mosham aaanu...😢
@IbrahimCheruvayoor
@IbrahimCheruvayoor 4 ай бұрын
Hello
@fk9205
@fk9205 9 ай бұрын
Thank you mam❤️
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
Keep watching
@dreamland4815
@dreamland4815 7 ай бұрын
Super
@AjitKumar-tl5mu
@AjitKumar-tl5mu 9 ай бұрын
Nice ! Thanks Very helpful…
@ABDULMUBEENKV
@ABDULMUBEENKV 9 ай бұрын
Bgm sound reduce
@shameershaaz347
@shameershaaz347 9 ай бұрын
Njan introvert ആണ്
@Lotte_editzz
@Lotte_editzz 9 ай бұрын
Ee shy kaaranam njan Athikam Chirikkuka mathree cheyyu Talkinonnum povilla povathathalla pattunnilla😢 evalk chiri mathree ullu enn polum njan enthe couzinte vaayil ninn keetitund
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
Samsarikkdaa enthina tension be 😎
@santodaniel3750
@santodaniel3750 9 ай бұрын
Othiri eshtami tto
@fifaworldcupreals591
@fifaworldcupreals591 8 ай бұрын
kochu kallaaa
@Aashi-js3uq
@Aashi-js3uq 9 ай бұрын
Nice
@aimvideos6361
@aimvideos6361 Ай бұрын
Appol njan introvert and extrovert aaan enn thonnunnu
@Zaraaaaah769
@Zaraaaaah769 9 ай бұрын
Njan😊
@shabeershah90skid
@shabeershah90skid 9 ай бұрын
Ennaa Vaa ❤❤
@delinprineattokkaran50
@delinprineattokkaran50 7 ай бұрын
സെയിം സിറ്റുവേഷൻ ആണ്
@aneexxxx
@aneexxxx 6 ай бұрын
Background music too high... Irritated
@besfitscaraccessories
@besfitscaraccessories 9 ай бұрын
👌
@MuhammedkoyaVk
@MuhammedkoyaVk 3 ай бұрын
❤❤😍🥰🥰👍🏻👌🏻
@BackerOv
@BackerOv 2 ай бұрын
👍
@Jabir-fv5hy
@Jabir-fv5hy 9 ай бұрын
Enil vikkane ee mudinja vikke enganea marum?😢
@JustTalk-uy1zp
@JustTalk-uy1zp 8 ай бұрын
Samsaarich maattiyedukkalo namuk 👍🏼
@Peace-finder
@Peace-finder 9 ай бұрын
ഇക്ക് ഒന്നും ഓർമ കിട്ടില്ല 😢😢
@worldofneelaadan6300
@worldofneelaadan6300 10 ай бұрын
😊😊
@HACKER-l8c
@HACKER-l8c 8 ай бұрын
Ee shy ullavark palarkum dheshyam vann nilkkumpol ottum shy kaanilla
@jamshu1993
@jamshu1993 9 ай бұрын
❤🥰👍
@shameeshseenath5117
@shameeshseenath5117 8 ай бұрын
👌🏻👌🏻👌🏻🥰🥰
@Devanmannur2616
@Devanmannur2616 9 ай бұрын
Good..................
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
Thanks
@jafarp884
@jafarp884 9 ай бұрын
Njn ingana
@anvaranjas763
@anvaranjas763 9 ай бұрын
❤👌
@പമ്പ
@പമ്പ 9 ай бұрын
Sambathikamundo ellam undakum
@coolbuddy5046
@coolbuddy5046 9 ай бұрын
Background Music Volume കൂടുതലാണ്.
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
കുറക്കാം
@linelall
@linelall 9 ай бұрын
ഇത് ഒരു വളരെ കേമ്പ്ലക്സ് ആയ ഒരു കാര്യമായി കണക്കിലെടുത്താൽ എന്താ കുഴപ്പം ഇതൊന്നും എല്ലാർക്കും ഒരുപോലെ സാധിക്കില്ലെന്ന് മനസ്റ്റിലാക്കുക. അതിന് തടസ്സം നിൽക്കുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ട്
@seemae3334
@seemae3334 10 ай бұрын
❤❤
@nusaibak6658
@nusaibak6658 3 ай бұрын
Ee njan🤣
@shuhaib504
@shuhaib504 9 ай бұрын
ഇങ്ങനെ ചെയ്‌താൽ ശെരിയാവുമായിരിക്കും അല്ലെ 😅
@rhythmoflife1251
@rhythmoflife1251 9 ай бұрын
അയ്യോ എന്നെക്കുറിച്ചാണ് മുഴുവൻ parankathu
@mujeeb7616
@mujeeb7616 9 ай бұрын
👍👍👍
@askmad8120
@askmad8120 8 ай бұрын
Enikk alkuttathil samsarikkan pediya
@JustTalk-uy1zp
@JustTalk-uy1zp 8 ай бұрын
Maattanam
@subhashjohn4633
@subhashjohn4633 9 ай бұрын
0:20
@majeedmaji6369
@majeedmaji6369 5 ай бұрын
നിങ്ങൾ ക്ലാസ് കൊടുക്കുന്നുണ്ടോ
@subhashjohn4633
@subhashjohn4633 9 ай бұрын
ഞാൻ ഒരു കോടീശ്വരൻ ആയി ജനിച്ചത് ആണോ Shy ആയിരിക്കുന്നത്
@athulchandrahas6936
@athulchandrahas6936 6 ай бұрын
Samsarikan content illathathonda
@kasimnk786
@kasimnk786 9 ай бұрын
Thanks very helpful 🤍
@subhashjohn4633
@subhashjohn4633 9 ай бұрын
കള്ളത്തരം ഉള്ളവർ ക്ക് ആണ് shy
@Akhilprince123
@Akhilprince123 6 ай бұрын
ഒരുമിച്ചു സംസാരിക്കുമ്പോ നമ്മളെ ആരും mind ചെയ്യുന്നില്ല മുഖത്തു പോലും നോക്കുന്നില്ല എന്താ കാരണം
@jj_thejus9145
@jj_thejus9145 9 ай бұрын
എനിക്ക് തീരെ സംസാരിക്കാൻ വാക്കുകൾ ഒന്നും കിട്ടില്ല. തല blank ആകും.
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
പ്രാക്ടീസ് ചെയ്താൽ theeravunnathe ഒള്ളു 🤗
@positivevibes880
@positivevibes880 9 ай бұрын
Reading ethinu help cheyyo?
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
Reading knowledge koottum... character form cheyyan sahayikkum...but communication skill koottumnathil urapp parayan patilla...ath aalukalumayi idapertukond thanne maattan nokkunnathan better....🤗
@rafeeqph5281
@rafeeqph5281 9 ай бұрын
എനിക്ക് പ്രേതത്തെ ഭയങ്കര പേടിയാണ് അതുപോലെ ഒറ്റയ്ക്ക് കിടക്കാനും പേടിയാണ് അതിനെന്തെങ്കിലും പറഞ്ഞു തരുമോ
@JustTalk-uy1zp
@JustTalk-uy1zp 9 ай бұрын
Ofcourse
@sudhikb937
@sudhikb937 9 ай бұрын
അത് കല്യാണം കഴിഞ്ഞാൽ ശരിയാവും.. 😊
@dilnap302
@dilnap302 9 ай бұрын
Njan ingne alla Nallooonam smsrkkum ikkk oru pedium illaa😂😂😂😂❤
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН