Inn enne pinn cheyyanam. Ennum 1stee parayan varunnatha. But 2nd aayi poyi inn😂
@babithababi07 Жыл бұрын
😁
@babithababi07 Жыл бұрын
Oru manosugam alle🤣
@AN...94 Жыл бұрын
@@babithababi07 😂😂😂 pinnalla...thank you chechii 🤭
@durgalakshmirajin2179 Жыл бұрын
ഇതിന്റെ എല്ലാം ഒരു മിക്സ് ആണ് എന്റെ ammayiamma
@myworld7977 Жыл бұрын
എന്തായാലും അമ്മായിമ്മ എന്നും അമ്മായിയമ്മ തന്നെയാണ്. ഒരിക്കലും പെറ്റമ്മയുടെ അടുത്തുപോലും വരില്ല അവര്.
@babithababi07 Жыл бұрын
😌yes
@harifack5866 Жыл бұрын
Karaktt
@athiravishnu51 Жыл бұрын
സത്യം
@myworld7977 Жыл бұрын
എനിക്കും ഒരു കുഞ്ഞുചാനൽഉണ്ട് ഒന്നും നോക്കണേ
@rejithaudayaraj5550 Жыл бұрын
Yes
@savithrikrishnan3829 Жыл бұрын
പാവം ആട് 😂😂😂😂പൊളിച്ചു ബബി. നീയൊരു സംഭവം തന്നെ 😂😂😂❤❤
@Anaghaashok1491 Жыл бұрын
ആദ്യത്തെ അമ്മയാണ് എന്റെ ♥️♥️😘പിശുക്കി അമ്മ പൊളിച്ചു 😂😂
@kattukulamathiyannoor5150 Жыл бұрын
എന്റെ അമ്മായിയമ്മ മനസ്സിൽ കുറ്റം പറഞ്ഞിട്ട് പുറമേ ചിരിച്ചു കാണിക്കും.
@Farhanajalal-fc9rv Жыл бұрын
ആദ്യത്തെ അമ്മയാണ് എന്റെ അമ്മായിമ്മ❤️
@oggyaliyanff5097 Жыл бұрын
പാവം അമ്മായി അമ്മ ഒഴിച്ച് എല്ലാം ചേർന്ന ഒരു മുതലാണ് എന്റെ അമ്മായി
@syamilyms2692 Жыл бұрын
Enteam😂😂
@sonyal946019 күн бұрын
Enikkum. Ethilum terror
@ashabiju9310 Жыл бұрын
ഇത് എല്ലാം കൂടെ കുടിയതാ എന്റെ ammayiamma😍
@Arathyachuss Жыл бұрын
Prarthana kond ano atho kunjile muthal anubhavichathinu dhaivam thanna gift anannu thonnunnu yente pavam Ammayiammaa 💋kettiyon thannathil vechu most wonderfull gift💞💞💞
@achusachin1998 Жыл бұрын
എനിക്ക് സത്യത്തിൽ രണ്ടു അമ്മമാർ ഉണ്ട് ഒന്ന് എന്റെ അമ്മയും മറ്റേതു എന്റെ അമ്മായിഅമ്മയും..... എന്റെ അമ്മയെപ്പോലെ ആകില്ല എന്റെ അമ്മായിഅമ്മ, അതേയ്പോലെ തന്നെ എന്റെ അമ്മായിഅമ്മയെ പോലെ ആകില്ല എന്റെ അമ്മയും രണ്ടുപേരും എനിക്ക് ഒരേപോലെ ആണ് 💯❤️
@niralanair2023 Жыл бұрын
സന്തോഷം ആയി മക്കളെ നീ എങ്കിലും ഉണ്ടല്ലോ.
@anithaprince4331 Жыл бұрын
Engane ithra krithyamaayi oro manushyarudem mentality manassilaakkunnu Chechiyude oro videos um athrakku super aanu
@Stejiiii Жыл бұрын
Chechi oru kaaryam paranjotte!! Chechide life thanne oru part series pole cheythudarnno!!! Chechide Q and A video kandappo ith chechill peoples nu munnill oru video pole create cheyyuvahnel I think it's better chechii.
@jumanafaisal3429 Жыл бұрын
ജാനകിയെ എന്ന് വിളിച്ചപ്പോ വിളി കേട്ടത് എനിക്ക് ഇഷ്ട്ട പെട്ടു 🤣🤣🤣❤️❤️ 🥰🥰
@chinnusvlogs5677 Жыл бұрын
ആദ്യത്തെ അമ്മായി അമ്മ.. എന്റെ 😘😍
@AYISHASHIFA8 Жыл бұрын
Enteyum❤
@veenavineeth475 Жыл бұрын
എന്റെയും 🥰
@kannappan-j9u Жыл бұрын
Enteyum❣️
@MK.Babydoll10 ай бұрын
Enteyum
@SivarenjiniSumesh Жыл бұрын
Hai babi enik bayangara eshtamanu videos oke ee tension oke marunath babi video kanumbol aanuu ,ente molum kanum avalk epo 5 vayas ❤❤❤
@babithababi07 Жыл бұрын
😘
@sudhisatheesh4206 Жыл бұрын
Super. Your perfomance is awesome.....
@sujiramakrishnan1757 Жыл бұрын
അമ്മായി അമ്മ ഒരിക്കലും അമ്മ ആവില്ല 😊😊😊😊
@sajit48494 ай бұрын
നല്ല രസം ഉണ്ടായിരുന്നു ഈ വീഡിയോ കാണാൻ❤
@lakshmiprasobh75969 ай бұрын
First ammayi..enthy mother in low..❤❤❤❤❤
@nimishaajith6763 Жыл бұрын
Super chechi..... Chilath kandapol kannu niranjhu.... Anubhavam guru
@ashokan-fx2kn Жыл бұрын
എനിക്ക് ഒത്തിരി വിഷമം തോന്നി അപ്പൊ അമ്മ പറഞ്ഞു നീ വിഷമിക്കേണ്ട എന്ന് പിന്നെ ഞങ്ങൾ ഞങ്ങളുടെ കാർത്തിക ട്രാവെൽ സിൽ കയറാൻ വന്നപ്പോൾ റെഡ് ഷർട്ടും ജീൻസും ഇട്ട ഒരു കുട്ടി പറഞ്ഞു ദേ ചേച്ചി ഇപ്പൊ 4 പേരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ട് പോയെ ഉള്ളുന്ന അപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു. ഒരു നീളം കുറഞ്ഞ അമ്മയും മോളും അവരുടെ കണ്ണാടി വച്ച ചേട്ടനും അച്ഛനും . ചേച്ചിയെ എനിക്ക് വല്ല്യ ഇഷ്ടമാ
@muthulekshmi6871 Жыл бұрын
Hi 👋👋 chechiiiíii poli power i am a big big fan of you and i will watch all your videos in KZbin ❤❤❤😊
@babithababi07 Жыл бұрын
Lbu😍
@muthulekshmi6871 Жыл бұрын
@@babithababi07 lub u too chechiiiíii
@aneeshaanshad1911 Жыл бұрын
Emte amaayiamma first aanuuu😍🥰🥰
@AdhithyaVishnu-sw5ub Жыл бұрын
കൊള്ളാം ചേച്ചി മോളെ ഇത് പല രീതിയിൽ കൈകാര്യം ചെയ്തു but എൻ്റെ പൊന്നു ചേച്ചി പെണ്ണേ എൻ്റെ അമ്മായിയമ്മ എന്ന് പറയുന്ന സാധനം ഇതെല്ലാം കൂടി ഒരുമിച്ചു ചേർന്ന ഒരു ഇനമാ, സ്നേഹം ഒഴിച്ചു ബാക്കി എല്ലാം പല അമ്മമാരല്ല ഇവിടെ ഒറ്റ ഒന്നാ തിരിച്ചു സ്നേഹിച്ചാൽ പോലും അത് എന്താണെന്ന് അറിയാത്ത വെക്തിയാണെ 🤕 But chechy polichuttaa Nk orupad ishtava ee video thanne Njn rand moonnu thavana കണ്ടിട്ടുണ്ട്🥰 നല്ല resava your acting nk orupad ishtava 🥰🥰🥰 but annonnum cmnt idan nk sondhamait oru phn illarnnu🥲
@amitharajan4824 Жыл бұрын
ദുഷ്ട അമ്മായിയമ്മയെ ആണ് എനിക്ക് കിട്ടിയിരിക്കുന്നത്😂😂😂😂
@princyfrancis2704 Жыл бұрын
Chechi react ചെയ്യാറുണ്ടോ?
@rechus3068 Жыл бұрын
enikum😂
@Anupama-sx5ml Жыл бұрын
Same
@princyfrancis2704 Жыл бұрын
First'ammayiamma എൻ്റേത് 😊😊❤❤
@horrofyplays9826 Жыл бұрын
Chechi big fan anu chechi ഞാൻ സബ് ആൾറെഡി ചെയ്തു പിന്നെ ലൈക് ചേച്ചി പറഞ്ഞില്ലേലും ചേച്ചി ഞാൻ ചെയ്യും.❤️babitha is the best❤️
@rincysharon Жыл бұрын
First അമ്മ ആണ് എന്റെ 😘😘
@ArunimasS Жыл бұрын
Adipoli ayitt ond 🥰💗 chechi
@naseebahashique9430 Жыл бұрын
1st ammayiamma❤❤❤❤
@drishya3300 Жыл бұрын
Super video babiii❤️....like 👍chythitte video kand thudanguuuu😂😂😁
@babithababi07 Жыл бұрын
🥰
@Seema-fl9xo Жыл бұрын
RD Boli video super ❤
@ambilyarjun11 ай бұрын
Aadyathe ammayiamma enteth❤
@amrithaammu9784 Жыл бұрын
ഈശ്വരാ എനിക്ക് ഇനി ഇതിൽ ഏതാണോ കിട്ടാൻ പോണേ 😁🤣😅😌
@joonuparvanammedia7461 Жыл бұрын
ആടിന്റെ ഓട്ടം 👌👌👌
@AkhilaAkash-vu8fp Жыл бұрын
Chechii poliyaaa 💖💖💖💖
@shujeenkumar7807 Жыл бұрын
ഭക്ത അമ്മായി Super 😂
@neethubiju51633 ай бұрын
Marumagal Please video
@geetanair921 Жыл бұрын
Babiyeee super ❤❤
@Ammuzzsweetworld Жыл бұрын
സൂപ്പർ ചേച്ചി 👍🏻😘❤️❤️
@Olivia_Oggy Жыл бұрын
Congratulations 🎉 you got a new subscriber 😌🙌💃💃
@MurshidhaKt-bg4ge10 ай бұрын
രണ്ട് അറ്റം കൂട്ടി മുട്ടിക്കണ്ടയോ.. 😄😅
@veenanaadam6220 Жыл бұрын
Super👌👌👌
@nizananeju9138 Жыл бұрын
ഇതെല്ലാം മിക്സ് ആയതാണ് എനിക്ക് കിട്ടിയേക്കുന്നത് 😂😂😂
@maneeshabibin1795 Жыл бұрын
എനിക്കും എല്ലാത്തിലും കുറേശ്ശേ കുറേശ്ശേ 😜...
@AdhithyaVishnu-sw5ub Жыл бұрын
Athey nkum സ്നേഹം ഒഴികെ
@sweet-drizle Жыл бұрын
hloo chechuzeeee❤❤
@aiswarya253 Жыл бұрын
Ente ammayimma first kandath.😊
@drishyamohan3094 Жыл бұрын
First അമ്മായിഅമ്മ എന്റെ അമ്മ 😍
@divyalijo2895 Жыл бұрын
Super👌 🥰
@Chandran-oh5gx Жыл бұрын
Chechi enikk chechiye bhayankara eshttava
@babithababi07 Жыл бұрын
😘
@neethugokul2306 Жыл бұрын
Adipwoli chechii❤❤ keep going
@babithababi07 Жыл бұрын
😘
@karthikabineeshalpha4375 Жыл бұрын
Waiting for new video💗💝
@SreelakshmiSakil Жыл бұрын
First type ammaya ende❤❤
@Roserose002 Жыл бұрын
Sasthamcotta aano chechide veed?😅
@cns502 Жыл бұрын
Adyathe ammayiyamma swapnangalil matram 😂😢
@lakshmisajun4283 Жыл бұрын
Ente ammayiammaa anganeya❤️❤️
@cns502 Жыл бұрын
@@lakshmisajun4283 lucky 🙏
@sadikalisadik3614 Жыл бұрын
ഇതിന്റെ എല്ലാതും മിക്സ് ചെയ്ത് ഒന്നായതാണ് എന്റെ ഉമ്മ... സ്നേഹം ഒക്കെ ണ്ട് കേട്ടോ 😅😊
@26aswathy.a41 Жыл бұрын
ചേച്ചി വീഡിയോ അടിപൊളി ആണ് 👍
@shanmughanshanmughan145311 ай бұрын
Chechi ningaloru sambhavam thanneyatto😂😂
@kunjikkili_kilikkoodu3767 Жыл бұрын
Aadinte diologue kalakki
@ashokan-fx2kn Жыл бұрын
Hi chechi 4/5/2023 (ഇന്നലെ ) kollam സരസമേളയിൽ ഞാൻ വന്നായിരുന്നു ചേച്ചിയെ കണ്ടായിരുന്നു എന്ന് എന്റെ ഫ്രഡ്സ് പറഞ്ഞു അവർ ഫോട്ടോയും എടുത്തു എനിക്ക് ഒത്തിരി വിഷമം ആയി ഫോട്ടോ എടുക്കാൻ പറ്റാഞ്ഞു ഞങ്ങൾ ഇങ്ങു പ്രോഗ്രാം നടക്കുന്നടുത്തു നിന്നപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞു ബബിത ചേച്ചി വെളിയിൽ ഇറങ്ങി എന്ന് കേട്ട പാടെ ഞാൻ എന്റെ bestiee കൂടി അമ്മമ്മരേം വലിച്ചോണ്ട് വെളിയിൽ ഇറങ്ങി അപ്പോഴും ചേച്ചിയെ കണ്ടില്ല അങ്ങനെ അവിടെ ഒക്കെ നോക്കീട്ടും ചേച്ചിയെ കണ്ടില്ല
@soumyaps125 Жыл бұрын
Adipoli Babikutti😂😂😂😂
@babithababi07 Жыл бұрын
🥰
@MeenuMeenu-j2n Жыл бұрын
Chechi Kaliyanam kaziche Ano 🥰❤ Pine Evithill alam pedune anu anta ammayi amma🎉😂 ath kond kuzappam ella
@manjushakudumbumboor5836 Жыл бұрын
സൂപ്പർ ♥️♥️♥️
@achuslifestyle3103 Жыл бұрын
പിശുക്കി അമ്മായി പൊളിച്ചു 😂😂😂😂
@rameesarasheed184 Жыл бұрын
Hy chechiii. Chechide vedios ellam orupaad ishtaa . Ente veedum sasthamcottta aahn
@babithababi07 Жыл бұрын
😘
@shahnas7606 Жыл бұрын
Nttai hus nttai affair kandhu pidichapo enna support cheytha oral was his mom so I respect her
@babithababi07 Жыл бұрын
😁
@sandhyasandhu2322 Жыл бұрын
Chechiiiikollammm 😍😍😍
@ammukuttyammu4357 Жыл бұрын
Ammaaa❤❤
@keerthisujith1867 Жыл бұрын
Fast annu എൻ്റെ അമ്മായി അമ്മ
@abidapk9182 Жыл бұрын
Kidilan❤
@lathadas2163 Жыл бұрын
പിശുക്കി അമ്മായി super❤️❤️❤️❤️, mmm രണ്ടു അറ്റവും കുട്ടിമുട്ടിക്കണ്ടേ babiiiii 🤣🤣🤣🤣
@harithaharidas1357 Жыл бұрын
Chechine amayiamma engana,?
@rosinabeevi6214 Жыл бұрын
Hii chechi 🥰 njn khadeejathul Rumana ..oru hai tharo.......
എനിക്ക് ഇപ്പൊ അമ്മായിയമ്മ ഇല്ല രണ്ട് മാസം കഴിഞ്ഞ് വരും ഞാൻ വിളിക്കാറുണ്ട് എൻ്റെ ഭാഗ്യതിന് ആണ് നല്ല അമ്മ അച്ഛൻ ആണ് 😅😅😅
@sanskriticreations88 Жыл бұрын
👍👍👍
@sreelathas7236 Жыл бұрын
"❤ ..✨*"
@venusnair9085 Жыл бұрын
Super video
@ArchanaMS-vs3xe Жыл бұрын
Ithellaam koodi orumich aayaal engine irikkum ... 😰 athaanu ente ammaayi amma 😫
@anithaprince4331 Жыл бұрын
Adipoli
@anithaprince4331 Жыл бұрын
Parayaan vaakkukAlillA Chechi cheyyunna oro videokalum samakaalika presakthi arhichathaanu
@nithelpavithran7710 Жыл бұрын
Super
@anjutony7358 Жыл бұрын
Ende ammayiammede oru type und. Ellam parayum but nalla nice ayit namukkitt kottum.ennit vaa fud kqzhik enn paranju vilichondu pokum. Baki nathunmarodu paranjit avarde kaiyinn vangim tarum
@SHILPA_AKHIL Жыл бұрын
Ente ammayamma first aan ippol 😂 kallyanam kazhinj 3 month aayollu ini angott engane aanenn kand ariyam😅😊
@AdhithyaVishnu-sw5ub Жыл бұрын
Aa congratulats siss.... മുന്നോട്ടുള്ള ജീവിതം അങ്ങനെ തന്നെ ആയിരിക്കാൻ prarthik കാരണം nte duthum ithoke thanne arnnu pnnedanu ingane aye just 3 days mathram sneham... ഇങ്ങനെ ആണേൽ തിരിച്ച് പണിയാനും നിക്കണ്ട കാരണം mundandirunnalum അത് nammalde mandel വരും കുറ്റം
@SHILPA_AKHIL Жыл бұрын
@@AdhithyaVishnu-sw5ub 😌
@SLCatlovergirl. Жыл бұрын
Chechi periods related വീഡിയോ ചെയ്യുമോ?.
@lovely_girl_560 Жыл бұрын
Hiiiii 💜
@rajeevrajan226 Жыл бұрын
അതൊന്നുമല്ല, ഇതിലും വെറൈറ്റി ആ എന്റേത്, സ്നേഹം അഭിനയം അമ്മായിഅമ്മ 🤣, അതുകൊണ്ട് ഇതെല്ലാം കാണേണ്ടി വന്നിട്ടുണ്ട് ഭക്തി ഒഴികെ, വല്ലപ്പോഴും അമ്പലത്തിൽ പോകാറുണ്ട് തിരുമേനിയുടെയും കഴകക്കാരിടേം കുറ്റം കണ്ടുപിടിക്കാൻ വേണ്ടി മാത്രം 😇
@AdhithyaVishnu-sw5ub Жыл бұрын
Sathyam ഇവടെം anganorennama തകർപ്പൻ acting ആണ്
@athirapraveen1461 Жыл бұрын
Ente ellam koode mix ah😀
@siyansworld967 Жыл бұрын
First ammayiamma ente. eachiyude ammayiamma pisukki ammayiamma
@hrishikeshr9232 Жыл бұрын
Enteth aadyathe ammayiamma.
@sandrasanthosh1782 Жыл бұрын
ഇതിൽ ആദ്യത്തെ ഒഴിച്ച് ബാക്കിയുള്ള എല്ലാം കൂടി ചേർന്നതാണ് എന്റെ അമ്മായിഅമ്മ വേറെയും ഉണ്ട് ഗുണങ്ങൾ 😜
@ShereenaNavas-ir6js Жыл бұрын
എൻ്റ അതെ സ്വഭാവം
@vismayamvlog8467 Жыл бұрын
❤️❤️❤️❤️
@gayuthri1693 Жыл бұрын
Amma amma thannanu orikalum ammayi ammaku athu patillaa avaru oru ammayagum avaruda makkalodu mathram allatha nammala kanilla angana