No video

കേട്ടവർ കേട്ടവർ അവിടേക്കെത്തി. ശ്രീകണ്ഠപുരം നിടിയേങ്ങയിലെ ആ വീട്ടിൽ സംഭവിക്കുന്നത്

  Рет қаралды 171,525

Sreeni Alakode

Sreeni Alakode

Күн бұрын

കേട്ടവർ കേട്ടവർ അവിടേക്കെത്തി. ശ്രീകണ്ഠപുരം നിടിയേങ്ങയിലെ ആ വീട്ടിൽ സംഭവിക്കുന്നത്. ശാസ്ത്ര ലോകത്തിൻറെ മറുപടി കാത്ത് വീട്ടുകാർ. വീഡിയോ ഷെയർ ചെയ്യാൻ മടിക്കരുത്.‪@sreenialakode8033‬ #sreekandapuram #eletricity #physics #kannur #kerala

Пікірлер: 113
@abdulnazerkolleni9166
@abdulnazerkolleni9166 4 ай бұрын
Power കുട്ടിയെ ആവശ്യം വര്യം ഇനി മഴക്കാലം വരാനിരിക്കുന്നു ഉത്സവങ്ങളിൽ ജനറേറ്ററിന് പകരം സൈക്കിളിൽ ഇരിക്കുന്ന കുട്ടിയും കുടുസവും രക്ഷപ്പെടട്ടെ.
@rajannt3683
@rajannt3683 4 ай бұрын
കുട്ടിയുടെ സൈക്കിൾ മാറ്റി നോക്കു. Ladak ൽ cyclostyling machine ഉപയോഗിക്കുമ്പോൾ എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു വസ്തു ഘർഷണത്തോടെ കറങ്ങുമ്പോൾ ഉണ്ടാകുന്ന ഉരു ചെറിയ electric charge ആണിത്.
@sajikumar5174
@sajikumar5174 Жыл бұрын
സൈക്കിളിൻ്റെ ടയർ a തറയിൽ കൂടി ഉരുളുമ്പോൾ static energy ഉണ്ടാവുന്നു very simple അത് വലിയ സംഭവം ഒന്നും അല്ല
@narayanankuttynarayanankut83
@narayanankuttynarayanankut83 Жыл бұрын
ശ്രീനി സാർ,,,, ചില കാര്യങ്ങള് വളരെ വിചിത്രവും, ചിന്തോദ്ദീപകവുമാണ്.....
@user-yp8dk5yr5r
@user-yp8dk5yr5r 5 ай бұрын
എല്ലാ മനുഷ്യ ശരീരത്തിലും കറണ്ട് നേരിയതോതിൽ കറണ്ട് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്
@mobarak77777
@mobarak77777 Жыл бұрын
🤯🤯🤯🤯🔥🔥🔥🔥🔥🔥 മിന്നൽ മുരളി / ഒറജിനൽ🤯
@jijymolbaby1398
@jijymolbaby1398 Жыл бұрын
😂
@aneeshkannan8582
@aneeshkannan8582 5 ай бұрын
ഈ സൈക്കിളിന്റെ പ്രശ്നമായിരിക്കും❤
@geethadevice7710
@geethadevice7710 Жыл бұрын
Nammude body pala electrical circuits chernnathanu.. that is why we are able to take ecg for heary, emg for mazzles eeg for brain
@GraceFruitsWorld-lp4ic
@GraceFruitsWorld-lp4ic 4 ай бұрын
മറ്റു കുട്ടികളും സൈക്കിൾ ചവിട്ടിയാൽ ഇങ്ങിനെ ഉണ്ടാകുന്നുണ്ടോ, എങ്കിൽ കുട്ടിയോ സൈക്കിളോ അല്ല പ്രശ്നം ആ റൂമിന്റെ തറയാണ് പ്രശ്നം. സ്റ്റാറ്റിക് എലെക്ട്രിസിറ്റി ആണിത്, ടയർ ഉരയുമ്പോൾ ഉൽപാദിക്കപ്പെടുന്നു
@kirank1544
@kirank1544 Жыл бұрын
ഏതെങ്കിലും അടുത്തുള്ള ഫിസിക്സ്‌ ടീച്ചറെ കണ്ടാൽ മതി.. അത്ര വലിയ സംഭവം അല്ല ഇത്.. ലോക അത്ഭുതം പോലെ വാർത്ത കൊടുക്കാൻ ഒന്നും ഇല്ല
@user-dp7ps3zq5c
@user-dp7ps3zq5c Жыл бұрын
Olakkaa
@rejiklal5581
@rejiklal5581 Жыл бұрын
സർ, ചിലപ്പോൾ ആ നിലത്ത് വിരിച്ചിരിക്കുന്ന സിന്തെറ്റിക്ക് കാർപ്പറ്റിലൂടെ ഓടിക്കുമ്പോൾ സൈക്കിളിൻ്റെ ടയർ ഉണ്ടാക്കിയിരിക്കുന്ന വസ്തു വഴി ഉണ്ടാകാവുന്ന ചാലക വൈദ്യുതിയാകും. ഉദാഹരണത്തിന് സിൽക്കിൽ ഗ്ലാസുകൊണ്ട് ഉരസുമ്പോഴുണ്ടാകുന്ന വൈദ്യുതി പോലെ.
@aarbymundakai408
@aarbymundakai408 Жыл бұрын
ശരിയാണ്
@electrical368
@electrical368 Жыл бұрын
Static electricity....
@sajithpm216
@sajithpm216 4 ай бұрын
Garshanam garshanam.
@shanshanchapparpadve-mq9jn
@shanshanchapparpadve-mq9jn 4 ай бұрын
അത് വിനയിൽ ഫ്ലോറിങ് ആണ് സിന്റെറ്റിക്സ് അല്ല
@yamunadevisukumaran7118
@yamunadevisukumaran7118 5 ай бұрын
Aura for God blessings
@rayeesmohammed6266
@rayeesmohammed6266 Жыл бұрын
Chila samayath enna mattullavar touch cheyyumbol avar shock adikarund spark soundm indavarund
@makeyourlifehappysimple.1311
@makeyourlifehappysimple.1311 4 ай бұрын
' ഹാളിൽ, രണ്ടു വെത്യസ്ത Magnetic field ഉണ്ടാകും, അവയെ cross ചെയ്ത് ഒരു conductor movement ഉണ്ടായാൽ, അതിൽ eletro magnetic force (emf) ഉണ്ടാകും, എല്ലാ Ac machine ൻ്റെ യും principle ഇതാണ്, ഇത് ഇവിടെ സംഭവിക്കുന്നു, സൈക്കിളിൽ സഞ്ചരിക്കുന്ന കുട്ടി ഒരു moving Condutorആകുന്നു. emf ഉണ്ടാകുന്നു, പക്ഷെ, വൈദ്യുതകാന്തിക തരംഗം എങ്ങനെ ഉണ്ടാകുന്നു എന്നുള്ളത് അന്വേഷിച്ചു There is some mistery ?!
@mathdom1146
@mathdom1146 5 ай бұрын
ഏർത് ചെയ്തിരിക്കുന്നതിലെ അപാകത ആയിരിക്കും. അല്ലെങ്കിൽ സൈക്കിളിൽ ഏതോ സർകുട്ട് ഉണ്ട്.
@sheelujames378
@sheelujames378 Жыл бұрын
അന്തരീക്ഷത്തിന്റെ ഒരു വായുവിലൂടെ വരുന്ന ഷോക്ക് അന്ന് പറഞ്ഞിട്ടുണ്ട് പലപ്പോഴും ഞങ്ങൾക്കും അനുഭവങ്ങളുണ്ട്
@pkbabu108
@pkbabu108 Жыл бұрын
ഫാസിൽ ബഷീർ വരട്ടെ യാഥാർത്ഥ്യം അറിയാൻ കഴിയും
@alexdevasia3601
@alexdevasia3601 Жыл бұрын
Video cheithitunde
@chandramathimct9453
@chandramathimct9453 4 ай бұрын
🕉️നമഃ ശിവായ 🔱🔱🔱ഇതു ചിലരുടെ ശരീരത്തിൽ ഉണ്ട് എന്താ എന്നറിയില്ല 🌿🌿🌿🌿
@sajikumar5174
@sajikumar5174 Жыл бұрын
Very simple... It is static power.. if you walk on carpet or any other similar surface it will happen. It is not a wonder.
@susanalex7373
@susanalex7373 Жыл бұрын
It's due to static electricity. How to charge a noncharged body eg by rubbing a silk cloth with a glass rod,ebonite rod etc.
@gopankumarkumargopan8986
@gopankumarkumargopan8986 Жыл бұрын
അഭിപ്രായങ്ങൾ ഡോക്ടറോട് ചോദിക്കുന്നതാണ് ഉചിതം, വേനൽമഴയ്ക്ക് ഇടിയുംമിന്നലും സാധ്യത കൂടുതലുള്ളതിനാൽ വീടിനകത്തു ഇരുമ്പോ നിലമോ ബന്ധമില്ലാത്തതരത്തിൽ കഴിയണം
@jashithakk9719
@jashithakk9719 Жыл бұрын
Apo train yatrayilanekilo 🤔🤔🤔🤣🤣🤣🤣🤣🤣
@sreegeshmayyil
@sreegeshmayyil Жыл бұрын
#Static electricity
@ajithkrishnagiri
@ajithkrishnagiri Жыл бұрын
ഇത് അൽഭുതം ഒന്നുമല്ല, static electricity അഥവാ നിശ്ചല വൈദ്യുതി എന്ന പ്രതിഭാസം മാത്രമാണ്
@sankcp0
@sankcp0 Жыл бұрын
ഇത് വളരെ സിമ്പിൾ ആയ ഒരു കാര്യം ആണ്, ESD (electro static Discharge)
@KADUKUMANIONE
@KADUKUMANIONE Жыл бұрын
Magnetic induction ആക്കാൻ ആണ് സാധ്യത... സൈക്കിളിൽ റൗണ്ട് അടിക്കുമ്പോൾ ആണ് ഷോക്ക് അടിക്കുന്നത്... വേറെ ആളുകൾ സൈക്കിൾ ഓടിക്കുമ്പോളും ഷോക്ക് അടിക്കുന്നുണ്ടോ... *Tricks by fazil ikka* വന്നാൽ തീരുമാനം ആക്കും... ശ്രെദ്ധയിൽ പെടുത്തിയിട്ടുണ്ട്... Physics മാഷിന് മനസിലായില്ലേ..
@ajithakv9002
@ajithakv9002 Жыл бұрын
GoodSir
@Manu-oy7ek
@Manu-oy7ek Жыл бұрын
Static Energy anu pedikkathe😊
@SuperNaveenk
@SuperNaveenk Жыл бұрын
Static electricity
@rosammasamuel8121
@rosammasamuel8121 3 ай бұрын
😊😅
@sraji5785
@sraji5785 5 ай бұрын
എനിക് അനുഭവം ഉണ്ട്
@Saneshmankeel
@Saneshmankeel Жыл бұрын
താഴത്തെ വീട്ടിലും നിലത്ത് ഇതേ ഷീറ്റ് ഇട്ടാൽ ഇതുപോലെ ഷോക്കടിക്കും.ഇത് സ്റ്റാറ്റിക്ക് ഇലക്ട്രിസിറ്റിയാണ്.ഇത് കൊണ്ടാണ് ഷോപ്പിംങ് മാളിലെ ട്രോളികളിൽ നിലത്ത് ഉരയുന്ന തരത്തിൽ ചെയിൻ ഇടുന്നത്.ഇതു വഴി ഈ ഇലക്ട്രിക് ചാർജ്ജ് ഡിസ്ചാർജ്ജ് ചെയ്യ്ത് പോകും.കുട്ടി നിലത്ത് കാൽ കുത്തിയാൽ ഡിസ്ചാർജ്ജ് ആകും പിന്നെ ഷോക്കടിക്കില്ല.
@g.sreenandinisreenandini2047
@g.sreenandinisreenandini2047 4 ай бұрын
original കാഞ്ചീപുരം സാരി ഇസ്തിരിയിട്ടാൽ ഇതേ അനുഭവം ഉണ്ടാകും
@deepuchadayamangalam6815
@deepuchadayamangalam6815 4 ай бұрын
👍🏻😍
@afth1234
@afth1234 Жыл бұрын
Eni eel fishintea avastha aayo ,fazil athum polichu adakkum
@RT-hl6bl
@RT-hl6bl Жыл бұрын
Thruschambaram uthsavaam kanikku 🙏🙏
@Sidhanth302
@Sidhanth302 Жыл бұрын
Zeal TV ell Live unduu
@RT-hl6bl
@RT-hl6bl Жыл бұрын
@@Sidhanth302 zeel t v namuk kittilla
@Sidhanth302
@Sidhanth302 Жыл бұрын
@@RT-hl6bl zeal tv YT unduu
@RT-hl6bl
@RT-hl6bl Жыл бұрын
@@Sidhanth302 ok thanks
@mohandasvk8045
@mohandasvk8045 Жыл бұрын
Static electricity generation on their body due to movement
@Abdumtl
@Abdumtl 4 ай бұрын
Tricks ചാനൽ ഫാസിൽ ബഷീറിനെ അറിയിക്കുക എന്നാൽ അതിന് പരിഹാരം ഉണ്ടാകും
@ambilirajeev
@ambilirajeev Жыл бұрын
Magnetic feild
@Malayoram1486
@Malayoram1486 Жыл бұрын
Static electricity.
@prabhakarankc1647
@prabhakarankc1647 Жыл бұрын
wireles charger model induction veedinde tharayiloode ug wiring chethu kanum cyclil inection coilinu samanamaya coil vallathum kanum
@georgemg8760
@georgemg8760 3 ай бұрын
ആ മുറിയുടെ അടി ഭാഗത്ത് ശക്തിയുള്ള കാന്തം ഉണ്ടോയെന്ന് പരിശോദിക്കണം. കുട്ടി ഭ്രമണം ചെയ്യുമ്പോഴായിക്കാനും സാദ്ധ്യതയുണ്ട്.
@abdurahimanrahiman6867
@abdurahimanrahiman6867 Жыл бұрын
എനിക്ക് 70 വയസായി ഒരു 40 50 വയസിൽ എന്നെ തൊടുന്ന പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ dr ഉസ്മാൻ നിലംബൂർ എഴുതി ചോദിച്ചിരുന്നു medical science ൽ ഇങ്ങനെ ഒരു അസുഖ മില്ലെന്നു പറഞ്ഞു ഒരുപ്രാവശ്യം ഷോക്ക് അടിച്ചാൽ പിന്നെ മണിക്കൂറുകൾ കഴിഞ്ഞേ അടിക്കു ഇപ്പോൾ ഇല്ല
@dilse4uall
@dilse4uall Жыл бұрын
Due to static electricity it will happen
@subadra-mx6dp
@subadra-mx6dp 4 ай бұрын
2:39
@almass5400
@almass5400 Жыл бұрын
ഏർത്തു ആണ് കേസിബി വിളിക്കു എർത്ത മാറ്റി പണിയു
@jollyambu8537
@jollyambu8537 Жыл бұрын
Do you see an iron chain hanging infront of a petroleum tanker that is this
@feenicstechnics98
@feenicstechnics98 5 ай бұрын
സ്റ്റാറ്റിക് ഇലക്ട്രിസിറ്റി
@vikayankvikayank5895
@vikayankvikayank5895 Жыл бұрын
അല്ല ശ്രീനി നിനക്ക് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോടു ചോദിച്ചാൽ ഇതിന്റെ സത്യാവസ്ഥ അറിയാം ഇത്തരം വീഡിയോകൾ ഇ ട്ടുമ്പോൾ കുറച്ച് ചിന്തിക്കണം' ശാസ്ത്ര ബോധത്തിന്റെ കുറവാണ് അത് പരിഹരിക്കാൻ ശ്രമിക്കുക. കാളപെറ്റെന്നു കേട്ടാൽ ഉടന്നെ കയർ എടുക്കരുത്.
@mohananekni4286
@mohananekni4286 5 ай бұрын
🎉
@achusachu1896
@achusachu1896 Жыл бұрын
ഒലക്ക ആ സപ്പോർട്ട് വീൽ അല്ലെങ്കിൽ മാറ്റ്.മാറ്റിയാൽ കാര്യം മനസ്സിൽ ആകും അടുത്ത് റൂമിൽ നോക്കിയാലും കിട്ടില്ല
@janakik8301
@janakik8301 5 ай бұрын
ശ്വീനി സാറേ ഞാനാണ് ജാനകി എന്താണ് കുഞ്ഞിന്
@sajithpm216
@sajithpm216 4 ай бұрын
Garh shanam
@sekharanvn3310
@sekharanvn3310 4 ай бұрын
I canot Beilve This
@mallufriends4139
@mallufriends4139 Жыл бұрын
ചെരുപ്പ് ഇട്ടു കൊണ്ട് കുട്ടിയെ തൊട്ടു നോക്ക്...., എർത്തു വഴി കരണ്ട് ഉണ്ടാകും തറയിൽ
@sreenandap.p3283
@sreenandap.p3283 Жыл бұрын
കറണ്ട് ഓഫാക്കിയിട്ടും ഷോക്ക് ഉണ്ടെന്ന് പറഞ്ഞില്ലേ
@mallufriends4139
@mallufriends4139 Жыл бұрын
@@sreenandap.p3283 off ആയാലും നീ ന്യൂട്രൽ ലൈൻ... വഴി കരണ്ട് വരുന്നുണ്ടാവും ചേട്ടാ.... സർവീസ് വയർ കട്ട് ചെയ്തു നോക്ക് എന്നിട്ട്... ഉണ്ടോ എന്ന്.....
@jessygeorge9534
@jessygeorge9534 Жыл бұрын
Bulbil vayar chutty kathichu nokan sramikkoo
@ragasrees9006
@ragasrees9006 Жыл бұрын
Irumbukhananam cheyan pattiya place ano yennunoku
@souminisoumini5013
@souminisoumini5013 Жыл бұрын
ആ റൂമിൽ മാത്റം അല്ലേ ഉള്ളു റൂമിൽ എർത്ത് ആയിരിക്കും
@jyothilakshmi6308
@jyothilakshmi6308 5 ай бұрын
ഈ സൈക്കിൾ ഒഴിവാക്കിയാൽ പ്രശ്നം തീർന്നു.
@marygodplesyoumary3081
@marygodplesyoumary3081 Жыл бұрын
Chelpo cikkallinte presnam aakam
@muhammednaseer8154
@muhammednaseer8154 Жыл бұрын
Aa veedidntay roomil adyil Nidhiyundakum atha inganay varunnath😜
@user-br7qg3fz4i
@user-br7qg3fz4i 5 ай бұрын
സൈക്കിൾ ഒഴിവാക്കി നോക്കുക
@jishnugs3268
@jishnugs3268 Жыл бұрын
സൈക്കിൾ റിലേറ്റഡ് ആകും ചിലപ്പോൾ
@geethaag8534
@geethaag8534 4 ай бұрын
പ്രശ്നം എവിടെ ആണ് എന്ന് തിരിച്ചറിജോ
@binduk245
@binduk245 Жыл бұрын
🤔🤔🤔
@jishnugs3268
@jishnugs3268 Жыл бұрын
സൈക്കിൾ ഓടിക്കാതിരിക്കുമ്പോൾ ഷോക്ക് ഉണ്ടോ
@rajendrancg9418
@rajendrancg9418 5 ай бұрын
കറങ്ങുമ്പോഴുണ്ടാകുന്ന ഘർഷണം ഇലട്രിക് എന്നർജിയായി മാറുന്ന ശാസ്ത്രീയത കണ്ടു പിടിക്കാവുന്നതെ ഒള്ളു
@lndkl8695
@lndkl8695 Жыл бұрын
Ethu CNN,BBC report cheythirunnu
@sravanpk6512
@sravanpk6512 Жыл бұрын
ESD🙂
@gopihopi749
@gopihopi749 Жыл бұрын
ബൈസൈക്കിളിൽ ഡൈനോമ ഫിറ്റ്‌ ചെയ്തിട്ടുണ്ടോ, അത് ടയറുമായി കൂട്ടി ഉരയുന്നുണ്ടോ അതിൽ നിന്നുള്ള വൈദ്യുതി കുട്ടിയുടെ ശരീരത്തിലൂടെ തൊടുന്നവരുടെ ശരീരത്തിലേക്കു പ്രവേശിക്കുന്നതാണോ
@aboobackersiddique492
@aboobackersiddique492 Жыл бұрын
Al daivam avanulla suvarnavasaram, kunjamirthanandamayi,lakshangal ,kodikal, kothiyavunnu😂
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 Жыл бұрын
ഇത്രയ്ക്കും പൊട്ടനായ ഒരാൾ ആൾദൈവമായ പാടിച്ചാലിലെ ബാബുവിനെ പിന്തുണച്ച് സംസാരിച്ചതിലും paid news ഉണ്ടാക്കുന്നതിലും അത്ഭുതമില്ല
@sirusiru6819
@sirusiru6819 Жыл бұрын
Korean dramayiloke kana
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 4 ай бұрын
😂😂😂😂😂
@tisvyjohn4877
@tisvyjohn4877 Жыл бұрын
ട്രിക്സ് ചാനലിലെ ഫാസിലിക്കാനെ വിളിച്ച് കാര്യം പറ പുള്ളി ഇതിന് ഒരു മാറ്റം ഉണ്ടാക്കി തരും
@ashikmuhammed3671
@ashikmuhammed3671 Жыл бұрын
Tricks mania faasil ബഷീറിനെ വിളിക്കൂ
@babykurissingal8478
@babykurissingal8478 4 ай бұрын
🤪
@zainudheenc
@zainudheenc Жыл бұрын
എനിക്ക് ഇതുപൊലെ ചിലപ്പോൾ ഉണ്ടാവും
@maneeshamaneesharajesh3492
@maneeshamaneesharajesh3492 Жыл бұрын
വണ്ടി. മാറ്റി. നോക്ക്
@alanjohn822
@alanjohn822 Жыл бұрын
Ithonnum thanik ariyille🤣
@user-zm3dk6mn1u
@user-zm3dk6mn1u Жыл бұрын
electro magnetic radiation.
@aliaskark7401
@aliaskark7401 Жыл бұрын
അവിടെ ഒരു ക്ഷേത്രത്തിനോ പള്ളിക്കോ ഉള്ള ചാൻസുണ്ട് വിട്ട് കളയണ്ട മുറുകെ പിടിച്ചോ👀👀👀
@sreelathasreelatha3509
@sreelathasreelatha3509 Жыл бұрын
😂😂😂😂
@Sathyajith1a1979
@Sathyajith1a1979 Жыл бұрын
ഫാസിൽ ബഷീർ ഇവിടെ കമോൺ 😜
@mariehoover3538
@mariehoover3538 Жыл бұрын
This is plastic energy
@hentryev1160
@hentryev1160 Жыл бұрын
സൈക്കിൽ ഒന്ന് മാറ്റി നോക്കിയാലോ വേറെ സൈക്കിൾ ഒന്നു് കൊടുത്ത് നോക്ക്
@rajeshasha8502
@rajeshasha8502 Жыл бұрын
മെയിൽ switch കരിഞ്ഞു പോയിട്ടുണ്ടോയെന്നു പരിശോധന നടത്തൂ👈 എർത്ത് ലീക്കാക്കുന്നതാണ്🙋🫡
@sojicyesudas5527
@sojicyesudas5527 4 ай бұрын
മെന്റാലാണല്ലേ 😢
@francislooka7372
@francislooka7372 Жыл бұрын
Entey naattil pashu viney thottaal shok adikkumaayirunnu...veedintey..earh..kambiyude Aduthaayirunnu pashuviney ketti irunnath..pashu moothrm ozhikkunnath..erth kambiyudey Aduthekk...veettikaar pashu vinu bhadha kayariyatha..ennum paranju..charad ketti😅😅😅😅
@najmanajma4569
@najmanajma4569 Жыл бұрын
Show l lanikkanulla udaepp
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 78 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН