ഇത്രയും നന്മയുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല,ആരോടും പരിഭവം ഇല്ല അസൂയ ഇല്ല.. തന്റെതായ വഴിയിൽ ആരേം ശല്യപെടുത്താതെ പോകുന്നു 👌
@anupamagd13623 жыл бұрын
True words
@haneeshjabbar74593 жыл бұрын
അതാണ് നമ്മുടെ എബിയെട്ടൻ ♥️♥️
@roshniamarlal3993 жыл бұрын
Correct anu 👍👍👍👍👍
@shibikp90083 жыл бұрын
Yes
@FoodNTravel3 жыл бұрын
☺️🤗
@manjusaji79963 жыл бұрын
എബിൻ ഏട്ടൻ 😍 സൂപ്പർ 👍നമ്മുടെ കോട്ടയം ❤😍😍👍ഫുഡ് അടിപൊളി
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മഞ്ജു ❤️❤️
@krunch73933 жыл бұрын
*കോട്ടയംക്കാർ ഇവിടെ കാമോൺ*
@neethumolsinu63843 жыл бұрын
Yes
@jayasreenair67813 жыл бұрын
Kottayam ente Nadu......Kumaranallor il ente ammayude tharavad .....Devikshethram close to heart.......aa dosayum chutney yum...too Pandu ammbalathil pokunnathu dosa thinnanum koodi aayirunnu😄😄😍😍👍👍
@FoodNTravel3 жыл бұрын
😄😄👍
@renoreji48343 жыл бұрын
Kottayam 🔥🔥🔥🔥
@FoodNTravel3 жыл бұрын
😍🤗
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@FoodNTravel Chetta Enta Kazhikkanthu
@mpes92613 жыл бұрын
Kottayam karannn ichayyannnnn🔥🔥🔥
@MYMOGRAL3 жыл бұрын
കഴിക്കുന്നതും ആ കൂടെ ടേസ്റ്റ് വിവരിക്കുന്നതും കൂടി ആവുമ്പോൾ ശരിക്കും അമേസിംഗ് 👍👍👍👌👌👌👌🤤
@FoodNTravel3 жыл бұрын
Thank you so much 🤗
@sulphyali69443 жыл бұрын
എന്തൊരു സിംപ്ലിസിറ്റി, ക്യൂട്നെസ്സ് അടിപൊളി പ്രേസെന്റഷന്. ഉടൻ 1M ആകും ഉറപ്പാ
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ 😍🤗
@chandrasekharannair21033 жыл бұрын
കാത്തിരുന്ന ഒരു 📸 ആണ് കേട്ടോ അടിപൊളി . ലോകേഷൻ അറിയില്ലായിരുന്നു . Thanks EBIN ..👌👌👍👍👍
@FoodNTravel3 жыл бұрын
Valare santhosham 🥰🥰
@prasadpavithran62303 жыл бұрын
ഞാൻ അവിടെ യാണ് പഠിച്ചത്....... ദേവി ഹോട്ടലിൽ പൊറാട്ടയും ചമ്മന്തിയും സൂപ്പർ ആണ്.... ഇപ്പോളും 16വർഷം മുമ്പുള്ള teste ആണ്........... പപ്പടം ബെസ്റ്റ് നീണ്ടൂർ തനിമ പപ്പടം...... സൂപ്പർ ആണ്
@FoodNTravel3 жыл бұрын
😍😍👍
@ajuthomas99553 жыл бұрын
Ebichaya ente favourite item anu aviyal spr video dosa chummanthiyum pappadavada spr kothiyayi
@FoodNTravel3 жыл бұрын
Thank you Aju Thomas 😍😍
@Alpha902003 жыл бұрын
മീൻകറി അത് കോട്ടയം തന്നെ ഒരു സംശയവും ഇല്ല😋 വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🥰😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍👍
@Alpha902003 жыл бұрын
@@FoodNTravel 😍
@prabeenabiju9803 жыл бұрын
Super Ebinchetta nadan dosa chamandi nadan chorum karigalum wow superb next vdo waiting 🙏🙏
@FoodNTravel3 жыл бұрын
Thank you prabeena 😍😍
@sreeraghec11273 жыл бұрын
പൊളി.. ♥️💕♥️💕.. എപ്പിസോഡിന്റെ ലാസ്റ്റ് പറയുന്നപോലെ എന്നും സന്തോഷമായി ഇരിക്കണമെങ്കിൽ എബിൻചേട്ടന്റെ വിഡിയോ ഇടക്കിടക്ക് കാണണം,, അപ്പൊ ok ആവും. ♥️
@FoodNTravel3 жыл бұрын
വളരെ സന്തോഷം ബ്രോ 🤩🤩❤️
@sreedurga56083 жыл бұрын
Oro vedio ilum uncle nte aa oru elima aa snehm okke mnsilvnind.🥰🥰🥰🥰fav youtube vlogger 🥰🥰🥰🥰😍😍😍😍
@FoodNTravel3 жыл бұрын
Thank you Sree ❤️❤️
@apexpredator78863 жыл бұрын
കോട്ടയം കാര് ഇവിടെ like അടിക്ക് 👍👍👍
@rajeshpanikkar81303 жыл бұрын
നല്ല സൂപ്പർ വീഡിയോ ദോശ ചമ്മന്തി പപ്പടവട അടിപൊളി 😍 പിന്നെ ബീഫ് ഉലർത്തിയത് 👌👌😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ് 😍😍
@manumuralidharan54053 жыл бұрын
നമ്മുടെ കോട്ടയം ❤
@FoodNTravel3 жыл бұрын
😍
@anoopkg13863 жыл бұрын
Food കഴിച്ചു കൊതിപ്പിക്കാൻ എബിൻ ചേട്ടന്റ അത്രേം വേറെ ആരും വരില്ല..👌👌 അവതരണം അടിപൊളി ചേട്ടാ 👍👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അനൂപ് 🤗🤗
@abhilashtm82443 жыл бұрын
ഈ ഫീൽഡിൽലേ ബാക്കി ഉടായിപ്പ്കളും ആയി കമ്പനി കൂടാതെ, അന്തസ്സ് ആയി വീഡിയോ ചെയ്യുന്ന ചേട്ടൻനും കൂട്ടുകാർക്കും 🙏🙏🙏
@FoodNTravel3 жыл бұрын
😍🤗
@anuprasuja58773 жыл бұрын
Aareya udaypp enn parayune?
@abhilashtm82443 жыл бұрын
@@anuprasuja5877 other vloggers who co- operated to gain(share )subscribers and fooled everyone ( started to shame each other )
@RK-xp9oy3 жыл бұрын
എല്ലാം കണക്കാണ് മോനെ ഇയാള് എവിടെ പോയാലും ഇളിച്ചു കൊണ്ട് തിന്നിറങ്ങി പോരും സത്യസന്ധമായുള്ള Reviews ഒന്നുമല്ലത്
@shibikp90083 жыл бұрын
@@RK-xp9oy engane ariyam thangakku
@arjunasok99473 жыл бұрын
Ebbin chetta adipoli kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel3 жыл бұрын
Thanks bro
@aryabiju46333 жыл бұрын
കോട്ടയം ,kanjirappaly karii💪🔥❤
@FoodNTravel3 жыл бұрын
😍👍
@santyvarkey69023 жыл бұрын
👍👍👍
@rajalakshmikr73993 жыл бұрын
അടുത്തിടെ ആണ് ചേട്ടായിടെ വീഡിയോ കാണാൻ ഇടയായത്.. ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമാണ്... കുറേ foodvlogsil അവർ കഴിക്കുന്നത് കാണുമ്പോ കാണാൻ തോന്നീല്ല...ചേട്ടായിടെ വീഡിയോ വ്യത്യസ്തമാണ്...
@FoodNTravel3 жыл бұрын
Thank you so much for your kind words.. 😍😍
@reesharoy77493 жыл бұрын
Ebin ചേട്ടാ രാവിലത്തെ ആ കാഴ്ച്ച മനോഹരം ആയിട്ടുണ്ട്.....
@FoodNTravel3 жыл бұрын
താങ്ക്സ് രീഷ 🤗🤗
@anishspta9993 жыл бұрын
അടിപൊളി വീഡിയോ... എന്താ ഒരു അവതരണം സൂപ്പർ 😘😘😍😍🥰🥰🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അനീഷ് 😍
@sreejuashokan57753 жыл бұрын
ഫുഡ് കഴിച്ച ശേഷം മാത്രേ ഞാൻ എബിൻ ചേട്ടന്റെ വീഡിയോ കാണാറുള്ളു. അല്ലേൽ പണിയാണ്. 🤤🤤🤤🤤
@FoodNTravel3 жыл бұрын
😄😄
@MrTensonjacob3 жыл бұрын
എബിൻ... സന്തോഷ് ജോർജ്ജ് കുളങ്ങരയെ പോലെ ആരെയും വെറുപ്പിക്കാത്ത വ്യക്തി.... നല്ലൊരു മനുഷ്യൻ ❤️❤️❤️❤️❤️
@FoodNTravel3 жыл бұрын
Thank you so much for your kind words.. 😍🤗
@RelaxWithAbhi3 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോ കണ്ടാൽ പിന്നെ എന്തെങ്കിലും കഴിക്കണം അല്ലെങ്കിൽ വയറു വെറുതെ വിടില്ല ❤️❤️❤️
@FoodNTravel3 жыл бұрын
😄😄👍
@sajimolprasad74493 жыл бұрын
Super Ebinchettan, nattil varan leave kittathe erikkunna enne pole ullavarkke oru padu miss cheyyunnu, nadum nadan food ellam, from oman
@FoodNTravel3 жыл бұрын
☺️🤗
@ManojKumar-hp8fe3 жыл бұрын
Dear Ebbin, I saw the chef adding coconut milk to fish curry. To my knowledge, coconut and onions are not added to authentic Kottayam fish curry. Subject to correction
@FoodNTravel3 жыл бұрын
Improvisation is done by some chefs 😀
@simmimarinajoseph19863 жыл бұрын
You are correct. I'm from kottayam and we don't use coconut in our fish curry but some people add shallots.
@rajeeshkrishnan15523 жыл бұрын
Dear Ebin chetta Chettan poliyaaa😎😎👏🏻 Oru rakshem ella💐 Ur simplicity is the highlight of ur videos Keep on going👍👍👍
@FoodNTravel3 жыл бұрын
Thank you Rajesh 🥰
@Am_Happy_Panda3 жыл бұрын
ആദ്യം കാണിച്ച ദേവി ഹോട്ടൽ !!ഇങ്ങനത്തെ ഹോട്ടലുകൾ ഇപ്പൊ അന്യൻ നിന്ന് പോയ്‌കൊണ്ടിരിക്കാ ,,...വഴിയേ ഇങ്ങനത്തെ ഹോട്ടലുകൾ കണ്ടാ ഒരിക്കലും ഞാൻ വിടാറില്ല .. വിശപ്പില്ലേലും ഒരു ചായ എങ്കിലും വാങ്ങി കുടിക്കാൻ ശ്രമിക്കാറുണ്ട് . അത് ഒരു ശീലമായി ,
@FoodNTravel3 жыл бұрын
😍😍👍
@selvinmathew70053 жыл бұрын
Njanum
@jobysebastian65913 жыл бұрын
ആഹാ സൂപ്പർ സൂപ്പർ 👍👍👍എന്താ അടിപൊളി രുചികൾ 💪💪💪
@FoodNTravel3 жыл бұрын
താങ്ക്സ് ജോബി 😍😍
@nishadnishad22013 жыл бұрын
എബിൻ ചേട്ടൻ ഫാൻസ് കമോൺ 👇👇👇
@princedavidqatarblog63433 жыл бұрын
I miss you എബിൻ ചേട്ടാ 🥰🥰🥰🙏
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@princedavidqatarblog6343 Ebbin chetta ...
@firdousecholoth2663 жыл бұрын
ചോറിനൊപ്പം എല്ലാം കറികളും അടിപൊളിയാണ് കഴിക്കുന്നത് കണ്ടിട്ട്കൊതി തീരുന്നില്ല 🌹🌹🌹🌹🌹🌹🌹🌹🌹
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഫിർദൗസ് 😍😍
@SrxpuDude3 жыл бұрын
5മണിക്ക് കൊതിപ്പിച്ച് കൊല്ലാൻ എബിനേട്ടൻ എത്തി..!!😁❤️🔥😇💥
@FUNNYVIDEOS-qd4vp3 жыл бұрын
😁🔥💥
@FoodNTravel3 жыл бұрын
☺️☺️
@adipolicreations60942 жыл бұрын
Chatta nice presentation and sound👌👌👌👌👌👌👌👌👌👌👌👌👌
@FoodNTravel2 жыл бұрын
Thank you 😍😍
@dineshsekhar42133 жыл бұрын
Kottayam fish curry World famous alle, Ebbin bro ❤️❤️👍
നാടൻ ദോശ കൂടെ നീണ്ട ചമ്മന്തി ,നാടൻ ഊണ് കോട്ടയം സ്റ്റൈൽ മീൻ കറിയും അടിപൊളി രുചി വിഭവങ്ങൾ സൂപ്പർ അണ്ണാ,ബീഫ് ഉലർത്തിയത്ത് വേറെ ലെവൽ അണ്ണാ😍😍👌👌😊
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മണി. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤗
@francilinejaxon76923 жыл бұрын
@@FoodNTravel Ernakulam pookara mukkil ethu pole oru kadaundu. Kammathinte kada uppuma potato curry Bajo vada etc
@WranglerDude3 жыл бұрын
പപ്പടബോളിയും കട്ടൻ കാപ്പിയും - കുട്ടിക്കാലത്തെ തുലാവർഷ സ്പെഷ്യൽ. വർഷം 30 എങ്കിലും ആയിക്കാണും ഇതു പോലൊരു ചായക്കടയിൽ പോയി പപ്പടവടയും കാപ്പിയും ഒക്കെ കഴിച്ചിട്ട്..😢 Thanks much, Ebin for this trip through memory lane...
Ebbinbro, From breakfast to kottayam fish curry meals was adipoli. Super presentation along detailed analysis of each food and curries. Thanks for sharing a nice video with camara person a glance.Awaiting more and more from your side. Stay happy with all of you and family.........!!!
@FoodNTravel3 жыл бұрын
Thank you so much Sasikumar 😍
@sukanyarishi3 жыл бұрын
ഓടി വന്ന് ആദ്യം like അടിച്ചേ എബിൻ ചേട്ടന്റെ വീഡിയോ കാണൂ..😍😍😍
@FoodNTravel3 жыл бұрын
താങ്ക്സ് അരുന്ധതി 😍😍
@reeshakuriakose213 жыл бұрын
ഹായ് നമ്മുടെ കോട്ടയം.താലിയിലെ ഊണ് എപ്പം നാട്ടിൽ പോയാലും ഞാൻ കഴിക്കും. Fish curry meals ഉം beef ഉലർത്തിയതും. എബി video അടിപൊളി.കൊറോണ കാരണം നാട്ടിൽ പോയിട്ട് കുറച്ചു നാളായി.ഈ മാസാവസാനം പോകുന്നു.താലിയിലെ ഭഷണം നല്ല രുചിയാണ്.
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രീഷ.. താലിയിലെ ഫുഡ് അടിപൊളി തന്നെയാണ് 👍👍
@suryakrishnan17493 жыл бұрын
Food N Travel ❤❤
@FoodNTravel3 жыл бұрын
Thanks Surya ❤️
@neemashaji24853 жыл бұрын
Ebin chetantae videos kandu kandu naatil vannu food kashikan katta waiting.. Your videos are superb Ebin cheta 👍
@FoodNTravel3 жыл бұрын
Thank you so much Neema 😍
@annamolsaji50793 жыл бұрын
ഐവ കിടുവായിട്ടുണ്ട് 😍❤️
@FoodNTravel3 жыл бұрын
താങ്ക്സ് അന്ന 🤗
@praveennair70063 жыл бұрын
Rathri keralathinde desiya bhakshnam aaya Porottayum beefum kazichu ee video kaanuna njan 😋. Avatharanam adipoli aanu ebbin chetta. Avide poyi kazicha oru feel vannu.
@FoodNTravel3 жыл бұрын
Thank you so much Praveen.. valare santhosham 🤗🤗
@MyWalkLondon3 жыл бұрын
I wish all my readers to have a blessed and successful future with lots of happiness, joy, health and wealth ❤️
@FoodNTravel3 жыл бұрын
Thank you
@CopaMocha62323 жыл бұрын
Ebbin chetante channel kandu thudangiya kaalam muthal food kazhikunnathilum nalla habits vannu thudangi.. I taste each and every curry seperate and then with rice. 😍😍😍😍 Ebbin chetan ellavidha supports undakum..👍👍👍 Keep goıng Man😎.. lots of love from Thrissur.
@FoodNTravel3 жыл бұрын
Thank you so much tinku 😍😍🤗
@αεαεω3 жыл бұрын
അത് പിന്നെ കോട്ടയത്ത്കാരുടെ മീൻകറി ഇടിവെട്ടല്ലയോ അച്ചായാ❤️❤️❤️ ഈ ഞാനും ആ നാട്ടുകാരനാ 😂😂😂
@FoodNTravel3 жыл бұрын
പിന്നേ.. സൂപ്പർ അല്ലേ 😍👍
@arunnair94503 жыл бұрын
Super Ebineta. Will do at Marriott Pune. After July
@FoodNTravel3 жыл бұрын
Will try 👍👍
@anishnair13 жыл бұрын
നല്ലപോലെ ബീഫ് ടേസ്റ്റ് ചെയ്യാൻ അറിയാം,എന്നെ കൂടെ കൂട്ടാമോ ബ്രോ?
വീഡിയോ കാണാൻ കുറച്ചു ലേറ്റ് ayi😶 എന്നാലും എന്താ ലേറ്റ് ആയാലും കിടുകാച്ചി വീഡിയോ കണ്ടു. 🥰എബിൻ ചേട്ടന്റെ വീഡിയോ കാണുബോൾ തന്നെ വയറു നിറയും എന്നിക് ഇഷ്ടം ഉള്ള ഒരു മനുഷ്യൻ ആണ് ചേട്ടൻ ❤❤❤❤❤❤❤❤❤🥰🥰🥰😶
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അഭിജിത്ത്.. വളരെ സന്തോഷം ❤️❤️
@sanilthomas25783 жыл бұрын
ഈ വീഡിയോ കാണാൻ തന്നെ എന്താ ഒരു സുഖം 👍👍👍
@FoodNTravel3 жыл бұрын
വളരെ സന്തോഷം 😍
@pramod210819823 жыл бұрын
എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ രാസമാ.... കൊതിവന്നിട്ടു വയ്യ..... God bless you man...be safe and healthy
@FoodNTravel3 жыл бұрын
Thank you Pramod 🥰🥰
@bibinsebastian45543 жыл бұрын
Ebin chetta ellam ookk ..polichu..loved it..bt Kottayam style meen curry alla aa chettan undakkiye..😁
@FoodNTravel3 жыл бұрын
അത് അവിടെ aa chettaan ചെറുതായി ഒന്ന് മാറ്റി പിടിച്ചതല്ലെ... ചെറിയ മാറ്റങ്ങൾ രുചിയിൽ മേന്മ ചിലപ്പോ കോണ്ടുവരാറും ഉണ്ടല്ലോ... അങ്ങനെ കരുതിയാൽ മതി ☺️☺️
@bibinsebastian45543 жыл бұрын
Athu polichu❤️
@kanchankumar10003 жыл бұрын
super etta presented nicely as usal
@FoodNTravel3 жыл бұрын
Thank you Kumar
@dinilmathew91373 жыл бұрын
Love your food vlogs!! I am born and brought up in Pune, native is Kottayam.. Love the variety food that Kerala offers !!! Long to come and relish the different cuisines that God's own country has to offer!!!
@dinilmathew91373 жыл бұрын
Looking forward to meeting you someday when I am there!!
@FoodNTravel3 жыл бұрын
Thank you so much Dinil 😍😍 Welcome to Kerala .. Let's meet when you come here.
@dinilmathew91373 жыл бұрын
@@FoodNTravel looking forward to meeting you!!
@joyk51273 жыл бұрын
Nalla oru video👌👍😍😍😍 15:10 Vishnu- Kariveppila kittiyo🙄😂
Hai Ebin, your vedeios r too good and the truthful and accurate presentation make it so wonderful,lots of support and good wishes bro
@FoodNTravel3 жыл бұрын
Thank you Deepa.. Thank you so much for your love and support 🥰
@krishnaravi103 жыл бұрын
ഒരു കുമാരനല്ലൂർകാരി അന്യനാട്ടിൽ നിന്നും സ്വന്തം നാട് കണ്ട് പുളകം കൊള്ളുന്നത് പറഞ്ഞറിയിക്കാൻ പറ്റില്ല എബിൻ ചേട്ടോ!!! Thank you sooo much😍❤️😍! Thali restaurantil പണ്ടു സ്ഥിരം ബീഫ് ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം പോയ ഒരു കാലം ഉണ്ടായിരുന്നു! But ഇപ്പൊ പഴയ ആ ഒരു നിലവാരം അവിടുത്തെ ഭക്ഷണത്തിന് ഇല്ല എന്നു തോന്നിയിട്ടുണ്ട്! Recent review ഇപ്പൊ എബിൻ ചേട്ടൻ്റെ അടുത്തൂന്ന് ആണ് കേൾക്കുന്നതു!! Anyways thanks for the Kottayam edition 😍😍!!
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് കൃഷ്ണ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. താലി restaurant ലെ ഫുഡ് അടിപൊളി ആയിരുന്നു.. എനിക്ക് ഒത്തിരി ഇഷ്ടമായി.. ☺️
@chandramathikarivellurchan49993 жыл бұрын
എ ബിനേ നന്നായിട്ടുണ്ട്. ഇങ്ങിനെയുള്ള നാടൻ ഭക്ഷണം വളരേ ഇഷ്ടമായി. കണ്ടിട്ട് - ഇടക്കെങ്കിലും നമ്മൾക്ക് വേണ്ടി. ഇ തീ ലു' നല്ലത് കൊണ്ട് വരിക
@FoodNTravel3 жыл бұрын
ഉറപ്പായും ഇതുപോലുള്ള നല്ല വീഡിയോ ഇനിയും ചെയ്യാം 👍👍
@chandramathikarivellurchan49993 жыл бұрын
@@FoodNTravel എ എ ബിനേ ചേച്ചിയുടെ സേന ഹവും നന്മയും നീറഞ്ഞ വിഷു ആശംസകൾ