ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ UPPANMACKAL NURSERY IDUKKI Mob : 8590347709 ,9495470095
@beenamathew6607 ай бұрын
Wow .. Adipoli ❤❤
@leaftechmedilife3 ай бұрын
Informational video, thank you
@ShajiThomas-x6vАй бұрын
Mexican butter avakkado name. Very nice juce add with milk
@mahamoode.p.1387 ай бұрын
അവക്കാഡചെടി നാട്ടിൽ പുറങ്ങളിൽ വെയിലുള്ള സ്ഥലത്ത് വളരുന്ന ചെടി എത്ര വിലയാണ് വടകര ഭാഗ ത്ത് എത്തിച്ച് തരാൻ പറ്റുമോ എത്ര പൈസ വരും
@cvbinu7 ай бұрын
കൊച്ചിയിൽ എൻ്റെ അടുത്ത വീട്ടിൽ 2 മരം ഉണ്ട്, ഇഷ്ട്ടം പോലെ ഉണ്ടാവും. കടയിൽ നിന്നും പഴം വാഗിച്ചു നട്ടതാണ്....
@zeenafarooque43687 ай бұрын
Evideyaanu?.sthalam parayamo?
@freaks22907 ай бұрын
എന്റെ വീട്ടിൽ 8വർഷം ആയി മരം ഉണ്ട് കായ്ച്ചിട്ടില്ല വലിയ മരമായി
@RamadasMudavakkat7 ай бұрын
ഇപ്പോൾ കേരളത്തിൽ എല്ലാം ജില്ലകളിലും അവക്കാഡോ തൈകൾ 250 ന് ഉള്ളിൽ ലഭിക്കും. പെരുമ്പാവൂർ,തൃശൂർ,ചാലക്കുടി, നിരവധി സ്ഥലത്ത് കായ്ക്കുന്നുണ്ട്. തൈകൾ മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ 150Rs ന് ലഭിക്കും.
@thomaskt15827 ай бұрын
അതിന്റെ ഒരു കമ്പ് അല്ലെങ്കിൽ തൈ കിട്ടാനൊരു വഴിയുണ്ടോ ബ്രോ please
@nishanthjayan97567 ай бұрын
@@freaks22908 വർഷം ആയ മരം എനിക്കും ഉണ്ട്. കായിക്കാതില്ല.
@KhecaTaherOfficial7 ай бұрын
Adi napay video gi full sapt gi jhar
@jessysarahkoshy1068Ай бұрын
Madhya Keralathil kaykunna Avacado thaikal undo?
@mathewvaghesevarghese99367 ай бұрын
👍❤👌
@DeepuCEO7 ай бұрын
What variety is that? Pollock avocado or something else? I want to plant all tropical verities don’t want to miss out on any tropical varieties
@anilkumard84494 ай бұрын
Go For Pinkerton or Reed or Ettinger. It can withstand for 40 degree celsius too.
@sjarundharanАй бұрын
Anchal ente ammayude vtl und, pandengo purathunnu kond vanna kayayil ninnu kilipoicheduthathanu... Ipozhum und maram, nannayi kaykkunnund..
@LalithaRNair-q3n26 күн бұрын
Anchal yavidai aane
@LalithaRNair-q3n26 күн бұрын
എന്റെ വീട്ടിൽ 2 വർഷം ആയ തൈ രണ്ട് ആൾ പൊക്കം ഉണ്ട് കുരു ഇട്ട് വാർന്നതാണ് നല്ല ശിഖരം ഉണ്ട്.
@joycebiju83407 ай бұрын
Home delivery cheyyumo ningal. Onnu parayamo. Pls
@pkmohammed66107 ай бұрын
കോട്ടയത്ത് മാത്രമൊന്നും അല്ല മലപ്പുറം ജില്ലയിൽ എൻ്റെ വീടിൻ്റെ തൊട്ടടുത്ത് വർഷങ്ങളായി കായ്ച്ചു തുടങ്ങിയിട്ട് കൂടാതെ കാസറഗോഡ് ജില്ലയിൽ ചെറുവത്തൂരിൽ ഒരു പള്ളിമുറ്റത്തും ഉണ്ട്
@vahabk.l9188Ай бұрын
Malappurath evideyaaa
@AbdulrazhackCK7 ай бұрын
,തൈ കിട്ടുമോ?
@marykuttythomas69562 ай бұрын
Courier undo
@ArifMuhammed-s6s2 ай бұрын
Pullok thaikal buddu cheithathano
@SeenathPp-ei6sl7 ай бұрын
ചേട്ടാ ഇതിന് എന്താണ് വളമിടുന്നത് എട്ടു വർഷമായി വീട്ടിൽ ഇതുവരെ ബട്ടർ ഉണ്ടായിട്ടില്ല
@jessysarahkoshy1068Ай бұрын
Pls don't cut the tree. Graft chey.
@sarithasudheer33947 ай бұрын
👍🏻തൈ വേണം
@muhamedafsalbabupk33512 ай бұрын
250രൂപക്ക് മിക്ക നഴ്സറികളിലും കിട്ടും
@shibilishaan13667 ай бұрын
Drumil nadan patumo?
@surajaraj79617 ай бұрын
Rate?
@mynewaccount73207 ай бұрын
Kollam thulasi vannam kurachu vannathupole.
@rjrtalks49977 ай бұрын
🎉🎉🎉
@LiniVarghese-y1u7 ай бұрын
Ayo evide undallo
@new_account_2024-qo9il7 ай бұрын
ഈ തൈ drum il നടാൻ പറ്റുമോ?
@sahilabasha28104 ай бұрын
അവിടത്തെ ഫോൺ നമ്പർ തരുമോ ഞാൻ തിരുവനന്തപുരം ജില്ല
@shereefashereefajeleel82707 ай бұрын
Thai kittumo
@lathu55717 ай бұрын
12 വർഷം ആയി വലിയ അവോക്കാഡോ മരം ഉണ്ട് പൂത്തില്ലാ കായ് പിടിച്ചില്ല. കുരു ഇട്ടു കിളിത്ത താണ് Place,kollam,kottarakkara.
@വർണ്ണകാഴ്ച്ചകൾ7 ай бұрын
വിത്ത് മുളച്ച ചെടികളിൽ അധികവും ആൺ ചെടികൾ ആയി പോകുന്ന പ്രവണതയുണ്ട്
@georgevarghese22047 ай бұрын
നല്ല വെട്ടുകത്തി ഉണ്ടോ
@ShahinSharabeel7 ай бұрын
😂😂😂😂😂😂😂
@VICTOR_Gaming_mallu7 ай бұрын
@@georgevarghese2204😂
@defender84817 ай бұрын
കയ്ക്കുന്ന മരത്തിന്റെ കമ്പ് ഗ്രാഫ്റ്റ് ചെയ്യൂ
@mallusowncountry49743 ай бұрын
300 രൂപക്ക് മുകളിൽ ഒരു തൈയും ആരും വാങ്ങരുത് അത്രയൊക്കെ വില ഉള്ളൂ
@AsSa-gp4xx7 ай бұрын
ഞാനും നട്ടിട്ടുണ്ട് അവക്കടോ ഒരടി പൊക്കം ആയി
@anniemathew957 ай бұрын
കാഴ്ച തൈ മരം ഉണ്ടോ
@shibumathew72217 ай бұрын
വലിയ കായ്ച്ച മരങ്ങൾ ഇവിടെയുണ്ട്
@HarthisGroups7 ай бұрын
Krishi Mithra team is not responding to calls after taking the video... They come and shoot and get money but not posting the video for a long time be aware