Рет қаралды 97,066
വാഹനബാറ്ററി നിര്‍മാണത്തിലെ ഏറ്റവും പ്രധാന ഘടകമാണ് കോബോള്‍ട്. കോംഗോയിലാണ് കോബോള്‍ടിന്റെ മൂന്നിലൊന്ന് ഉല്‍പാദനവും. കോംഗോയിലെ ഖനികളില്‍ 95 ശതമാനവും ചൈന സ്വന്തമാക്കി. ഇലക്ട്രിക് വാഹനങ്ങള്‍ 2030 ഓടെ വ്യാപകമാകുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് കോബോള്‍ട്ടിനായി ചൈനയെ ആശ്രയിക്കേണ്ടിവരും ..
#cobalt #kongo #china