കാഴ്ച നഷട്ടപ്പെട്ട സുധ ചേച്ചിക്കും 91 വയസ്സുള്ള അച്ഛനേയും തേടി വീടു കൊടുക്കാൻ ആളെത്തി..🥰

  Рет қаралды 251,724

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #palakkad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 538
@krishnadasck1050
@krishnadasck1050 Жыл бұрын
ഇവർക്ക് വീടും ചികിത്സയും നൽകുന്ന ആ വലിയ മനുഷ്യന് ഈശ്വരൻ എല്ലാ നന്മകളും ദീർഘായുസ്സും നൽകട്ടെ.
@satheeshk6032
@satheeshk6032 Жыл бұрын
Kmcti. ഹോസ്പ്പിറ്റൽ അവിടെ കൊണ്ട് പോവരുത് അവിടെ നല്ല ചികിൽസ ഇല്ല എന്നെ കുറെ വട്ടം റക്കി അവിടെ നല്ല ചികിൽസ ഇല്ല
@abrahama.j.9639
@abrahama.j.9639 Жыл бұрын
ദൈവമേ.... നന്ദി.
@supriyajp8603
@supriyajp8603 Жыл бұрын
🙏🙏
@radhav2977
@radhav2977 Жыл бұрын
@radhav2977
@radhav2977 Жыл бұрын
❤❤🙏🙏
@aboobacker4231
@aboobacker4231 Жыл бұрын
ഈ ഈ സഹപ്രവർത്തകന്റെ വീഡിയോ കാണാൻ ഇഷ്ടമുള്ളവർ ലൈക് അടി
@manoranjini8775
@manoranjini8775 10 ай бұрын
ഹാരിഷ് ഭായ് ഈശ്വരൻ എപ്പോഴും കൂടെയുണ്ടാവട്ടെ❤ .
@Nivedhyahh1
@Nivedhyahh1 7 ай бұрын
Good
@fault_in_our_star
@fault_in_our_star Жыл бұрын
"മനുഷ്യത്വം" എന്നതിൽ ഇതിലുപരി വേറൊരു ഉതാഹരണം ഇല്ല 💯💯
@ajithamadhavan1201
@ajithamadhavan1201 Жыл бұрын
പാവം അച്ഛൻ..... മനുഷ്യത്വം മരവിച്ചിട്ടില്ല...... ദൈവം ഇങ്ങനെയുള്ളവരെ എഴുന്നേൽപ്പിക്കട്ടെ
@bindhurajendranb08
@bindhurajendranb08 Жыл бұрын
ഹാരിഷിന്റെ മാതാപിതാക്കളെ ആണ് ബഹുമാനിക്കേണ്ടത്. ഇങ്ങനെ ഒരു മകനെ കിട്ടിയ ആ അമ്മയും അച്ഛനും ആണ് ഭാഗ്യം ചെയ്തവർ. അവരുടെ കാലിൽ തൊട്ടു നമസ്കരിക്കുന്നു.. അവരെ കൂടി ഒന്ന് കാണാൻ കൊതിയാവുന്നുണ്ട്. താങ്കൾക്ക് എന്റെ കുടുംബത്തിന്റെയും എന്റെ സഹപ്രവർത്തകരുടെയും അഭിനന്ദനങ്ങൾ 🙏🙏🙏💐💐
@HarishThali
@HarishThali Жыл бұрын
❤️
@shajishajahan9228
@shajishajahan9228 Жыл бұрын
അസ്സലാമു അലയ്ക്കും ഹബീബി
@rasmiyasubair5027
@rasmiyasubair5027 Жыл бұрын
Ennikum adhehathinte familiye kanan agrahamund
@ayshashareef331
@ayshashareef331 Жыл бұрын
Enikum❤❤❤❤❤
@sasikalanm5517
@sasikalanm5517 Жыл бұрын
@@HarishThali HarishneThalikAbhinathanam a veidios kande avare sahayichavark god bless you
@renjinim.t3624
@renjinim.t3624 Жыл бұрын
ഈ അച്ഛനും മക്കൾക്കും വീടും ചികിത്സയും നൽകുന്ന ആ sir ഒരു വലിയ മനുഷ്യനാണ്. അദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@somansreebhadra7163
@somansreebhadra7163 Жыл бұрын
കൈ കൂപ്പരുത് ദൈവത്തിന്റെ മുന്നിൽ മാത്രം ഈ വാക്കുകൾ പ്രതിധ്വനിയായി മുഴങ്ങുന്നു 👍🌹❤️
@sushamamohan991
@sushamamohan991 Жыл бұрын
നന്മയുള്ള ഒരു പാടു പേരുണ്ടെന്നറിയുന്നതിൽ വളരെ സന്തോഷം അതിന് ഹാരിഷ് ഒരു നിമിത്തം❤❤❤❤
@100miles.9-cy5ip
@100miles.9-cy5ip Жыл бұрын
ചേട്ടാ ഇന്നും നിങ്ങൾ കണ്ണ് നനയിച്ചു.. സന്തോഷം കൊണ്ടു.. ചേട്ടനും വീടുകൊടുക്കാൻ മുന്നിട്ടുവന്ന ചേട്ടനും പോലീസ് ചേട്ടനും ഒരുപാട് താങ്ക്സ് ഈശ്വരൻ അനുഗ്രഹിക്കട്ടെ, പോലീസ് കാർക്ക് ഇദ്ദേഹം ഒരു മാതൃക ആവട്ടെ ഇങ്ങനെ വേണം ജനങ്ങളെ പ്രൊട്ടക്ട ചെയ്യാൻ 👍👌
@jayasasi2187
@jayasasi2187 Жыл бұрын
Harish താങ്കൾക്കും ഇവർക്ക് വേണ്ടി സഹായം ചെയ്യാനായി മുന്നോട്ട് വന്നവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ 🙏🙏🙏
@sajisaji1464
@sajisaji1464 Жыл бұрын
ഒരുപാട് സന്തോഷം തോന്നിയ നിമിഷം. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
ആ അച്ഛൻ കൈകൂപ്പിയത് ഒറിജിനൽ ദൈവത്തിനു മുന്നിലാണ്. 🙏👍
@abdussamad7880
@abdussamad7880 Жыл бұрын
നല്ല മനസിന്‌ സന്തോഷംമുള്ള നിമിഷം ഇവരെ സഹായിച്ച എല്ലാവർക്കും ദൈവം എന്നും നല്ലത് വരുത്തി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ അലമീൻ
@MiniGopi-ox4nc
@MiniGopi-ox4nc Жыл бұрын
എന്ത് പറയണം എന്നറിയില്ല കണ്ണ് നിറയുന്നു ഈ കുടുംബത്തെ സഹായിച്ച ആ മനുഷ്യ ദൈവത്തിനും അതിൽ എത്തിച്ച മറ്റു സാറുമ്മാർക്കും സല്യൂട് 🙏🙏മനസ് നിറഞ്ഞു ബിഗ് ബിഗ് സല്യൂട് 🙏🙏
@sabeerloading2729
@sabeerloading2729 Жыл бұрын
അല്ലാഹ് ഒരുപാടു സന്തോഷം ആയി ഹരീഷ് ഏട്ടനും വീട് കൊടുക്കാമെന്നു പറഞ്ഞ ഏട്ടനും എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ 🤲
@nusrathnazer9993
@nusrathnazer9993 Жыл бұрын
Ameen
@sidheeqc1060
@sidheeqc1060 Жыл бұрын
അൽഹംദുലില്ലാഹ് Sir കൊടുക്കുന്നത് വീട് മാത്രമല്ല "" ജീവിതം "" ആണ് കേരളമാണ് അഭിമാനം കാഴ്ച ഇല്ലാത്തവരുടെ "കണ്ണ് "" ആണ് നിങ്ങൾ ...........മാഷാ അല്ലാഹ്
@jayanthisuresh7337
@jayanthisuresh7337 Жыл бұрын
ചികിത്സയും വീടും കൊടുക്കുന്ന ആ ചേട്ടൻ ദൈവതുല്യനാണ് ഈ ചേട്ടനെയും കുടുംബത്തെയും ഒരുപാടു അനുഗ്രഹിക്കട്ടെ ഇതിനു കാരണമായ ഹാരിഷിനെയും കൂടെയുള്ളവരെയും ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ
@sujithchandran2770
@sujithchandran2770 Жыл бұрын
പറയുവാൻ..... വാക്കുകൾ ഇല്ല...... കാക്കിക്കുള്ളിലെ..... നന്മ ഹൃദയം.... ചാനലിനും.... ബിഗ് സലൂട്ട്.......
@zainuzainu6115
@zainuzainu6115 Жыл бұрын
ചെരുപ്പ് കിട്ടി യപ്പോ ഉളളആ സന്തോഷ കണ്ണീർ കണ്ണ് നിറഞ്ഞു പോയി.ഈ നല്ല മനസ്സുകൾക് എപ്പോഴും നാഥന്റെ കാവലുണ്ടാകും ❤🤲
@sathar7425
@sathar7425 Жыл бұрын
പടച്ചവൻ അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും
@lalithapramodlalitha2111
@lalithapramodlalitha2111 Жыл бұрын
ഇത് നമ്മുടെ കേരളത്തിൻ്റെ മാതൃക മനുഷ്യൻ ❤ ഒരു മനുഷ്യൻ.മുന്നോട്ട് വന്നപ്പോൾ എത്ര ആളുകൾ പിന്നിൽ സഹായിക്ൻ വരുന്നു എല്ലാവർക്കുംനല്ലത് വരും ദൈവം അനുഗ്രഹിക്കും ചേച്ചിക്കും കാഴ്ച തിരിച്ചു കിട്ടി അച്ഛനെയും ചേട്ടനെയും നോക്കി ജീവിക്കാൻ ഒരു വീടും കിട്ടണം പ്രാർഥിക്കാം❤❤
@annievarghese6
@annievarghese6 Жыл бұрын
ഹരീഷ് എന്തുനന്മയുള്ള മനുഷ്യ നാണൂതാങ്കൾ അവർക്ക് വീടുകൊടുക്കാൻ സന്നദ്ധ തകാണിച്ച ആ സഹോദരനെയും ഹരീഷിനെയും നമിക്കുന്നു❤❤❤❤❤❤❤❤
@babyk8088
@babyk8088 Жыл бұрын
ഇനിയെങ്കിലും ആ അച്ഛനും, മക്കളും സന്തോഷത്തോടെ ജീവിക്കട്ടെ 🙏🙏🙏 അവരെ സഹായിച്ച സഹോദരന്മാരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@ismailfaris16
@ismailfaris16 Жыл бұрын
ഇവരെ സഹായിക്കാൻ മുന്നോട്ട വന്ന ആചേട്ടന് ബി ഗ് സലൂട്ട് ആരോഗ്യ വും ഒരുപാട്ആയുസ്സും ഉണ്ടാവട്ടെ
@anithasabu3272
@anithasabu3272 Жыл бұрын
പാവം അത് സങ്കടം കൊണ്ടല്ല സന്തോഷ കണ്ണുനീരാണ് ഒരുപാട് സങ്കടവും സന്തോഷവും തോന്നിയ ഒരു നിമിഷം ആയി 🥰🥰🥰🥰
@sudhajoy7427
@sudhajoy7427 Жыл бұрын
പൊന്നുമോനെ ഹാരിഷ് ഓരോ നിമിഷവും കണ്ണ് നിറയാതെ കാണാനാവുന്നില്ല . ഈ നന്മക്കൊക്കെ നിമിത്തമാകുന്ന മോനും , ഭാഗഭാക്കാവുന്നവരും നന്മയുടെ തെളിനീരുരവകളായി ഈ കാലഘട്ടത്തിന്റെ തന്നെ പ്രതീക്ഷയുടെ തിരിനാളങ്ങളാണ് . കൂപ്പു കൈ 🙏
@jyothis8757
@jyothis8757 Жыл бұрын
സി ദിക്ക് സാറിനെപ്പോലുള്ളവർക്ക് ഈ നന്മ പ്രവർത്തികൾ ചെയ്യുന്നതു കൊണ്ട് താങ്കൾക്ക് ദൈവത്തിൻ്റെ എല്ലാം അനുഗ്രഹവും ഉണ്ടാകും'
@usharaju1179
@usharaju1179 Жыл бұрын
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന അദ്ദേഹം വലിയ ഹൃദയത്തിനുടമ❤❤❤❤❤
@jessyvarghese7244
@jessyvarghese7244 Жыл бұрын
ഇതുപോലുള്ള സുമനസുകൾ ഉള്ളതുകൊണ്ടാണ് നമ്മുടെ നാട് ഇന്നും നിലനിൽക്കുന്നത് 🙏🙏.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏❤️
@സുഗുണൻ
@സുഗുണൻ Жыл бұрын
മനസിന് കുളിരുള്ള വാർത്ത 🌹🌹🥰🥰
@rafeekmuvattupuzha8145
@rafeekmuvattupuzha8145 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെ പാവങ്ങളെ മനസീലാക്കിയതീനും
@subhadratp157
@subhadratp157 Жыл бұрын
ഹരീഷിനെയും മറ്റു രണ്ടു സഹോദരങ്ങളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@foodpanda6174
@foodpanda6174 Жыл бұрын
അടുത്ത വീഡിയോക്കായി കാത്തിട്ടിക്കുവാണേ അവരോടു കൈ തൊഴരുത് ദൈവത്തിന്റെ മുമ്പിൽ മാത്രമേ തൊഴാവ് എന്ന് പറഞ്ഞില്ലേ അവർ തൊഴുത്തത് അവരുടെ ദൈവത്തിനെ തന്നെയാണ്
@iamanindian.9878
@iamanindian.9878 Жыл бұрын
ദൈവത്തിന്റെ സൃഷ്ടിയെ തൊഴാൻ പാടില്ല അതാണ് അവർ പറഞ്ഞത് 👍
@sherlyg2048
@sherlyg2048 Жыл бұрын
നിങ്ങളെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ. ആ അച്ഛനെ കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല.
@radhanair6177
@radhanair6177 Жыл бұрын
Harish.. You are really doing a GreatbJob. The gentlemen who agreed to do their treatment and give a house is really Manushyante roopathil vanna Bhagavan anu ...God Bless you both❤
@anshadmpanshadmp4194
@anshadmpanshadmp4194 Жыл бұрын
നമ്മുടെ നാട്ടിൽ ഇങ്ങിനെയുള്ള നല്ല മനുഷ്യർ ഉണ്ടല്ലോ പടച്ചോൻ നല്ലത് മാത്രം നൽകട്ടെ 🌹🌹🌹🌹🌹അൽഹംദുലില്ലാഹ് സന്തോഷം
@akbarrv4101
@akbarrv4101 Жыл бұрын
ഒരു അഹങ്കാരവും ഇല്ലാത്ത ഹാരിഷ് ബായ് പൊളിച്ചു
@anfuanfas858
@anfuanfas858 Жыл бұрын
പടച്ചോനെ ഈ നല്ല മനസ്സുള്ളവർക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടേ...ആമീൻ
@leelammajoseph8521
@leelammajoseph8521 Жыл бұрын
ഹരീഷ് ബ്രദർ ദൈവം എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടാവും. 🙏🏼🙏🏼
@SunilM-no9uj
@SunilM-no9uj Жыл бұрын
തീർച്ചയായും ദെവം നിങ്ങൾക്ക് നല്ലത് വരുത്ത o
@krishnamehar8084
@krishnamehar8084 Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ആ സാറിന് ഒരുപാട് നന്ദി.
@Nanipinarayivlogs
@Nanipinarayivlogs Жыл бұрын
രാവിലത്തെ ജോലിയൊക്കെ കഴിഞ്ഞ് ഫോൺ കയ്യിലെടുത്തപ്പോൾ ആദ്യം കണ്ട വീഡിയോ ... മനസ്സ് നിറച്ചു...❤❤❤❤❤❤❤❤
@ashrafabu6620
@ashrafabu6620 Жыл бұрын
ആ ദൈവത്തിന്റെ പ്രതിരൂപമായ ആ വലിയ്യ മനസ്സിന്റെ ഉടമയായ മനുസസ്യന് അള്ളാഹു സ്വർഗത്തിൽ ഒരു വീട് നൽകുമാറാകട്ടെ... ആമീൻ 🙏🙏🙏
@Devidevi-nk4ex
@Devidevi-nk4ex Жыл бұрын
ഭഗവാനെ ഹരീഷ് ചേട്ടാ നിങ്ങളാണ് ഈശ്വരൻ 🙏🏻🙏🏻😢😢ആ നല്ല മനസിന്‌ 🙏🏻
@iamanindian.9878
@iamanindian.9878 Жыл бұрын
ഹാരീഷ് എന്നാണ് പേര്
@ponnukk8719
@ponnukk8719 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടേ ഹാരിഷ്
@haneefsa3980
@haneefsa3980 Жыл бұрын
Aameen
@sideeqsideeq1224
@sideeqsideeq1224 Жыл бұрын
🤲🤲🤲🤲❤❤❤
@lakshmilaxmi2574
@lakshmilaxmi2574 Жыл бұрын
ഒരുപാട് സന്തോഷം ഹരീഷിനും സഹായവുമായി മുന്നോട്ടുവന്ന മറ്റുള്ളവർക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. ആ അച്ഛനും മക്കളും സന്തോഷായിരിക്കട്ടെ 🥰🥰🥰🥰🙏🙏🙏
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Жыл бұрын
വീഡിയോ കണ്ടറിഞ്ഞ് അവരെ സഹായിക്കാൻ വന്ന നല്ല മനസ്സിനുടമയായ വ്യക്തിക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... 🙏
@beenaa8671
@beenaa8671 Жыл бұрын
ഹരീഷ്,നിങ്ങൾക്ക് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ. ആ വലിയ മനസ്സിനും
@anjalianoop3748
@anjalianoop3748 Жыл бұрын
ആ അച്ഛൻ കരഞ്ഞപ്പോ ഞാനും കരഞ്ഞുപോയി 😔ഈശ്വര പാവങ്ങളെ പരിക്ഷിക്കല്ലേ ഇങ്ങനെ 🙏
@reginamathew9290
@reginamathew9290 Жыл бұрын
❤എല്ലാവരെയും തലമുറ തലമുറ യായി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤
@Sweet_heart345
@Sweet_heart345 Жыл бұрын
ദൈവത്തെ മനുഷ്യരൂപത്തിൽ കാണുക എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്... 🙏🙏🙏🙏ഇതൊക്കെ കാണുമ്പോൾ വളരെയധികം സന്തോഷം..... ഇതിന് വേണ്ടി പ്രയത്നിക്കുന്ന ആരൊക്കെയുണ്ടോ അവർക്കൊക്കെ ദൈവം ഏറ്റം അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.... 🙏🙏🙏
@pushpapkkarthikachichuvich7474
@pushpapkkarthikachichuvich7474 Жыл бұрын
ഒരുപാട് പുണ്യം കിട്ടും ശെരിക്കും കരഞ്ഞു, അന്ന് vdo കണ്ടപ്പോഴും കരഞ്ഞു ഇപ്പോൾ ഏതോ വല്ലാത്ത സന്തോഷം ❤❤❤❤❤👍👍👍👍🙏🙏🙏🙏
@faisi.kannur9182
@faisi.kannur9182 Жыл бұрын
ഇതിൽ സഹായിക്കാൻ മുന്നിട്ട് വന്ന എല്ലാവർക്കും പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@johaansabuabraham8980
@johaansabuabraham8980 Жыл бұрын
91. വയസുള്ള. അച്ഛന്റ്റെ. താഴ്മ. പാവം. ചേച്ചി. ചേട്ടൻ. സന്തോഷം, ഞങ്ങളും. കാഴ്ച. കിട്ടാൻ. പ്രാർത്ഥിക്കാം ഇത് മറ്റുള്ളവരെ.അറിയിച്ചവർക്കും. സഹായിച്ചവർക്കും. ദൈവം. അനുഗ്രഹിക്കട്ടെ 🙏🙏🙏
@saleena859
@saleena859 Жыл бұрын
കൈ കുപ്പരുത് അത് അല്ലാഹുവിന് മാത്രം അത് മനസിൽ കൊണ്ട് അല്ലാഹും എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീൻ
@aliyaraliyar892
@aliyaraliyar892 Жыл бұрын
അച്ഛനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@Ansaakka
@Ansaakka Жыл бұрын
നന്മയുള്ള ആ പോലീസ് സാറിന് ബിഗ് സല്യൂട്ട്,ദൈവം അനുഗ്രഹിക്കട്ടെ❤
@rvmediatoday6383
@rvmediatoday6383 Жыл бұрын
ഇത്രയും കാലം ജീവിച്ചിട്ട് ഏറ്റവും നല്ല നിമിഷം നിങ്ങൾക് ഏതായിരുന്നു എന്നും നിങ്ങൾക് ദൈവത്തെ നേരിൽ കാണാൻ കഴിഞ്ഞട്ടുണ്ടോ എന്നും ചോദിച്ചാൽ അതിനു 2 നമുളള ഉത്തരം ആയിട്ട് അവര്ക് പറയാനുള്ളത് ഈ നിമിഷത്തെ കുറിച് ആയിരിക്കും,, പ്രതീക്ഷകൾ വരെ കൈവിട്ട അവർക്ക് ഇപ്പോൾ വീണ്ടും ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആയി... ഇനി ഇത് വീണ്ടും നഷ്ടമായാൽ അവര്ക് താങ്ങാൻ ആവില്ല,, എത്രയും പെട്ടന്ന് എല്ലാം അടിപൊളി ആയി സന്തോഷത്തോടെ ഇവരുടെ വീഡിയോ കാണാൻ വീണ്ടും ആഗ്രഹിക്കുന്നു,, ആ സുഹൃത്തിന് ഇവർക്കു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ള എല്ലാം പെട്ടന്ന് നടക്കട്ടെ... മുന്നോട്ടുള്ള ഒന്നിലും ഒരു തടസവും ഇല്ലാതിരിക്കട്ടെ. ആ വലിയ മനസ്സിന് നന്ദി 🥰🙏
@ഇന്ത്യൻപൗരൻ-ഢ3ഗ
@ഇന്ത്യൻപൗരൻ-ഢ3ഗ Жыл бұрын
ഇപ്പോആണ് ഈ വീഡിയോകാണാൻ ഇടയായത് സത്യംപറഞ്ഞാൽ കരഞ്ഞന്പോയി ഇങ്ങനെയുള്ള വ്ലോഗ്ഗർമാരെയാണ് ഈനാടിന്ന്ആവശ്യം സമൂഹത്തിന് ആവശ്യമില്ലാത്ത കുറെവ്ലോഗ്ഗർമാരുണ്ട് അവരിൽ നിന്നുംവ്യത്യസ്തമായി സമൂഹത്തിന് നന്മചെയ്യുന്നആളാണ് താങ്കൾ ഇനിയുംഒരുപാട് നന്മ ചെയ്യാൻ നാഥൻതുണകട്ടെ
@shobanakamath6280
@shobanakamath6280 Жыл бұрын
നിങ്ങളുടെ നല്ല മനസ്സിന് പറയാൻ ഒന്നുമില്ല,ഇവർക്ക് വേണ്ടിയാണ് ദൈവം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് തോന്നുന്നു, ഈശ്വരൻ കഷ്ട്ടപ്പെടുന്ന ആളുകളെ സഹായിക്കാൻ ഭൂമിയിൽ ചില ആളുകളെ അയച്ചിട്ടുണ്ട്,അവരാണ് നിങ്ങൾ 🙏🙏
@dEcoRgOld
@dEcoRgOld Жыл бұрын
ഒരാൾക്ക് കാഴ്ച കൊടുക്കുക എന്നത് ദൈവത്തിനതീനമായ മഹത്വം തന്നെ 🙏
@sandhyaremesh-zo7tq
@sandhyaremesh-zo7tq Жыл бұрын
സുധച്ചേച്ചിക്കും വീട്ടുകാർക്കും എല്ലാസഹായങ്ങൾ നൽകുന്ന ആ നല്ല മനുഷ്യനെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@salmumuji3536
@salmumuji3536 Жыл бұрын
സങ്കടം വരുന്നു ഇവരെ സഹായിക്കുന്നവരെ പടച്ചോൻ അനുഗ്രഹിക്കട്ടെ 😢😢
@sumi3806
@sumi3806 Жыл бұрын
ഈ വീഡിയോ സ്റ്റാറ്റസ് വെക്കണം. എല്ലാവരും . ഇത് എല്ലാവരിലേക്കും എത്തട്ടെ ... നമുക്ക് ചുറ്റും ഇതു പോലുള്ള കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് എല്ലാവരും അറിയട്ടെ.. ഹാരിഷ് ബായ് .... നിങ്ങൾക്ക് നല്ലതു വരട്ടെ ...
@unnimon-cp8qq
@unnimon-cp8qq Жыл бұрын
ഈ അച്ചനും ചേട്ടനും ചേച്ചിക്കുഠ വീട് വച്ച് കൊടുക്കാനുള്ള ആ വലിയ മനസ്സിന്റെ ഉടമക്ക് ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ . കൂട്ടത്തിൽ നന്മയുടെ നിറകുടമായ ഹരീ ഷ്നും👌👌👌👌🙏🙏🙏🤍🤍🤍
@davidantony23558
@davidantony23558 Жыл бұрын
കണ്ണുകൾ സന്തോഷത്തതാൽ കരകവിഞൊഴുകി ഹൃദയം നൊമ്പരതാൽതേങ്ങിപോയി നന്ദി ഒരായിരം നന്ദി അവർക്ക് അഭയസ്ഥാനംകൊടുത്ത ആ സാറിന് ഒരായിരം നന്ദി
@aboobacker4231
@aboobacker4231 Жыл бұрын
അല്ലാഹു ഇയാളുടെ എല്ലാം റാഡി കൊടുക്കട്ടെ
@Dencytony
@Dencytony Жыл бұрын
Kannu niranju poyi.....ee valiya manassinu 1000000000pranaamam 🙏....Harish Hats off dear 😊
@naseemashamsudheen143
@naseemashamsudheen143 6 ай бұрын
റബ്ബിന് ഏറ്റവും പ്രിയപ്പെട്ടവർ ആണ് പ്രായമായ അച്ഛനെയും കണ്ണ് കാണാത്ത കൂടപ്പിറപ്പും ഇവരെ കൊണ്ടു നടക്കുന്ന സഹോദരൻ ❤❤❤❤❤
@vasudevanp3528
@vasudevanp3528 Жыл бұрын
I salute the generous and kind hearted person who came forward to give a shelter tothis family. I also thank u Harish!
@ayaan7261
@ayaan7261 Жыл бұрын
പാലക്കാട്‌ വച്ചു ഒരു തവണ ഇവരെ ബസ്സിൽ കണ്ടിട്ടുണ്ട് ആ അച്ഛനെയും ചേച്ചിയെയും പരസ്പരം സപ്പോർട്ട് ആയി നിക്കുന്ന രണ്ടുപേർ 😍പക്ഷെ ഒട്ടുമിക്ക ബസ്സ്കാരും ഇങ്ങനെ ഉള്ളവരെ മോശായി കണ്ട് വഴക് പറയും ഒക്കെ ചെയ്യാറുണ്ട് അന്ന് കണ്ടപ്പോ ഒത്തിരി സങ്കടം തോന്നിയിരുന്നു ഇന്ന് ഇങ്ങനെ ഒരു വിഡിയോയിൽ കണ്ടപ്പോ ഒത്തിരി സന്തോഷം ❤️😍അവരെ സഹായിച്ച നല്ല മനസ്സുള്ള നിങ്ങളെ എല്ലാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
@renukavasunair4388
@renukavasunair4388 Жыл бұрын
ഈശ്വരന്റെ കളികൾ ഇവിടെ ജാതിയോ മതവിദ്വേഷമോ ഇല്ല അച്ഛനും മകനും മകളും ചേർന്നു നടക്കുന്ന കാഴ്ച അച്ഛന്റെ ഈ പ്രായത്തിലും നന്മയുടെ പൂമരം ഹരീഷ് അനിയാ🙏
@chummaorurasam1320
@chummaorurasam1320 Жыл бұрын
"ഈ എളിയവർക്ക് നിങ്ങൾ ചെയ്തുകൊടുത്തപ്പോഴെല്ലാം നിങ്ങൾ എനിക്കുതന്നെയാണ് ചെയ്തത് "എന്ന് ഈശോ പറഞ്ഞതാണ് ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നത്. അവസാന വിധിയിൽ വാനമേഘങ്ങളിൽ ഈശോ വരുമ്പോൾ വലതുഭാഗത്തു നിങ്ങളൊക്കെ ഉണ്ടാകുമെന്ന് തീർച്ച 🙏❤️🙏🙏🙏🙏
@ksparvathyammal5473
@ksparvathyammal5473 Жыл бұрын
ഹരീഷേ. ഈ മനസ്സിനെ നമിക്കുന്നു. ഈ പ്രവർത്തനത്തിനു ആയുസ്സിനോട് ഒപ്പം ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ.
@Ratheesh.ASWATHY
@Ratheesh.ASWATHY 3 ай бұрын
ദൈവമേ നിങ്ങളോട് പറഞ്ഞാ തീരാത്ത നന്ദിയുണ്ട് ഇതുപോലെയുള്ള പാവങ്ങളെ സഹായിക്കുന്നതിന് ഒരുപാട് നന്ദി🙏🙏 ഹരീഷേട്ടാ🙏 ഇക്കാനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@sasikumar4154
@sasikumar4154 Жыл бұрын
വാക്കുകളില്ല സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു
@sahadsahad4744
@sahadsahad4744 Жыл бұрын
വലിയൊരു പുണ്ണ്യ പ്രവർത്തി ചെയ്യുന്ന അദ്ദേഹത്തിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു കേരളലിയിക്കുന്ന കാഴ്ച യാണു അവരുടേത്.... വീഡിയോ യിലൂടെ അവരുടെ വിവരങ്ങൾ പുറത്തു കൊണ്ടുവന്ന താങ്കൾക്കും നന്ദി നമസ്കാരം ❤️❤️❤️
@jayanog8281
@jayanog8281 Жыл бұрын
ഹരീഷ് താങ്കളുടെ നല്ല മനസ്സിന് നന്ദി ദൈവം കാക്കട്ടെ
@iamanindian.9878
@iamanindian.9878 Жыл бұрын
ഹാരീഷ്
@sumaharilal6567
@sumaharilal6567 Жыл бұрын
ദൈവത്തിന്റെ കരവലയം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട വട്ടെ
@eminrider6751
@eminrider6751 Жыл бұрын
താങ്കളുടെ ഏറ്റവും വലിയ വിജയം പറയുന്നത് വീണ്ടും പ്രവർത്തിക്കുന്നു എന്നുള്ളതാണ് അത് വളരെ തുച്ഛമായ വ്യക്തികൾക്കു മാത്രമേ സാധിക്കൂ ദൈവം അനുഗ്രഹിക്കട്ടെ 🌹❤🌹❤👌
@Devidevi-nk4ex
@Devidevi-nk4ex Жыл бұрын
ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@geethaajith3979
@geethaajith3979 Жыл бұрын
Great job. May GOD bless you & your family for giving them shelter & treatment, 🙏🙏🙏👍👍👍
@usermyown
@usermyown Жыл бұрын
തമ്മിലടിപ്പിക്കാനും വർഗീയത പ്രചരിപ്പിക്കുന്നവരുമൊക്കെ ഇത്തരം വീഡിയോ കാണുകയാണെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... ❤️🇮🇳❤
@oldisgold1977
@oldisgold1977 Жыл бұрын
ഈ ഭാരതത്തിൽ വർഗീയത ഉണ്ടായതു എങ്ങനെ എന്നും ഒന്ന് ചിന്തിക്കുക. വെറുതെ. എന്തിനാ?
@sadathsaji3263
@sadathsaji3263 Жыл бұрын
​@@oldisgold1977. എങ്ങനെ ആണ് ബ്രോ.?
@AbdulKhader-rw7kd
@AbdulKhader-rw7kd Жыл бұрын
​@@sadathsaji3263 രാഷ് ട്രീയക്കാര് ഇതാണ് തൊഴിൽ ഓരോ 5വർഷവും കയ്യിട്ടു വാരാൻ പുതിയ പുതിയ പരീക്ഷണങ്ങൾ അല്ലാതെ വേറെ എന്തു ജോലിക്ക് ആണ് രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് പോണത് ⁉️😴😴
@lizypaul7423
@lizypaul7423 Жыл бұрын
ദൈവം ധാരാളമായി അനുഗ്രെഹിയ്ക്കും ബ്രദർ
@devotional_editz6174
@devotional_editz6174 Жыл бұрын
കാഴ്ച്ച ഇല്ലാത്ത ആ മകൾക്കും അച്ഛനും മോനും , അവർക്ക് ഒരു വിടും അവരുടെ ഭക്ഷണം ചികിത്സാ എല്ലാം ഏറ്റെടുത്തു നിറവേറ്റാൻ കാണിച്ച ആ വലിയ മനസ്സ് ഉണ്ടല്ലോ അത് വലിയൊരു നന്മകൾ ഉള്ള വട വൃക്ഷ മാണ് 👍👍👍👍🌹🌹🌹 ഒത്തിരി നന്ദി ഉണ്ട് ആ പാവങ്ങളെ രക്ഷ പെടുത്തുന്നത് ദൈവം നിങ്ങളുടെ കുടുംബത്തെയും സാറിനെയും കാത്തു രക്ഷിക്കും 👍👍👍👍👍🌹🌹🌹🌹🌹🌹🙏🙏🙏🙏 പിന്നെ ഹാരീഷ് മോൻ , എന്താണ് പറയെട്ടത് വാക്കുകൾ ഇനിയും എന്റെ കയ്യിൽ . 🙏🙏🙏🙏 ദൈവം മോന്റെ കൂടെ തന്നെയുണ്ട് .. കഞ്ഞി കുടിക്കാൻ കഴിവില്ലാത്ത വരും , തല ചായിക്കാൻ ഇടം ഇല്ലാത്തവർ , അങ്ങനെ അങ്ങനെ എത്രയോ ജീവിതങ്ങൾ , ജീവിതങ്ങ ളെ രക്ഷപ്പെടുത്തി . മോന്റെ അച്ഛനും , അമ്മയും സുഹൃതം ചെയ്‌താവരാണ് . ഇങ്ങനെ ഒരു മകനെ പോറ്റി വളർത്തി , ആയിരങ്ങളുടെ കണ്ണുനീർ ഒപ്പിയ അനുഗ്രഹിതനായ ഒരു മകനെ ,,, 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏❤❤❤🙏❤🙏❤ആ അമ്മ യ്ക്കും അച്ഛനും കിട്ടി. അവർക്ക് ഈ മകനെ ഓർത്ത് അഭിമാനിക്കാം 🙏🙏🙏🙏ഈ മകന്റെ കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏ഇങ്ങനെ ഒരു മകനെ ഞങ്ങൾക്ക് കിട്ടിയില്ലല്ലോ എന്നോർക്കുപ്പോൾ സങ്കടം തോന്നുവാ . 🌹🌹🌹🌹🌹കുറെ യേറെ സങ്കട നടുവിലാണ് എന്റെ യും ജീവിതം . 👍👍👍👍പക്ഷേ ഈ മോന്റെ വീഡിയോ ഓരോന്ന് കണ്ടിരിക്കുപ്പോൾ , എന്റെ ദുഃഖം ഞാൻ അങ്ങ് മറക്കും . 👍👍👍👍അതാണ് ഇപ്പോൾ എന്റെ അവസ്ഥ .. മോനെ ദൈവം അനുഗ്രഹിക്കട്ടെ . 🌹🌹🌹🌹🌹👍👍👍👍🙏🙏🙏🙏🙏🙏🙏🙏
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ഹരീഷ് ചേട്ടാ സൂപ്പർ വീട് കൊടുത്ത അ ചേട്ടനെ ഒരു കോടി ബിഗ് സല്യൂട്ട് 🙏🏼
@sajikunnath3519
@sajikunnath3519 7 ай бұрын
മതവും ജാതിയും നോക്കി തരംതിരിക്കുന്ന ആളുകൾ കൂടിവരുന്നു അവർക്ക് ഏതിരാകട്ടെ ഈ കാരുണ്യപ്രവർത്തനം കേരളം ലോകത്തിന് മാതൃകയാണ് അത് ആരും കളങ്കം വരുത്തരുത്
@bindujose1592
@bindujose1592 Жыл бұрын
ഇതാണ് ദൈവം അയച്ച മനുഷ്യർ
@leelamathew4681
@leelamathew4681 Жыл бұрын
Harish thank you for all you do. Love you Son.stay blessed. My prayers.
@KadeejaKadeeja-d1q
@KadeejaKadeeja-d1q Жыл бұрын
അല്ലഹാ 🤲🤲🤲. ഈ സഹായിക്കുന്ന ഈ മനുഷ്യന്റെ ടുനിയവും. ആ ഹിറവും. സ്വർഗ്ഗ മക്കല്ലഹാ. 🤲🤲🤲🤲🤲
@dheerajibrahim2765
@dheerajibrahim2765 Жыл бұрын
Harish , there is no words to express our gratitude for the h Good deeds you do. May Allah bless you with all the good and happiness.
@thampuru
@thampuru Жыл бұрын
നിങ്ങൾ ചെയ്യുന്ന കാരുണ്യത്തിന്റെ മഹത്വം വളരെ വലുതാണ്. 🙏🙏🙏
@sheejmol1880
@sheejmol1880 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ആ ചേട്ടനെ ❤️❤️❤️🙏🏻🙏🏻🙏🏻
@lispotjobs
@lispotjobs Жыл бұрын
ചേട്ടനെയും സഹായിക്കാൻ നിന്ന എല്ലാ ചേട്ടന്മാർക്കും ആയുസ്സും ആരോഗ്യവും സമ്പത്തും എല്ലാം ദൈവം തരട്ടെ. എന്നാലേ ഇതുപോലെ ഇനിയും ചെയ്യാൻ കഴിയൂ 😍❤❤🥰
@basheerperumbadappu3861
@basheerperumbadappu3861 Жыл бұрын
ലോകം പെട്ടെന്നൊന്നും അവസാനിക്കില്ല ❤️❤️❤️
@RadhikaRadhika-ml2uy
@RadhikaRadhika-ml2uy Жыл бұрын
ആ വലിയ മനുഷ്യനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് പേർക്ക് കൈത്താങ്ങ് ആകട്ടെ 🙏🙏🙏🥰🥰🥰
@SilpaP-s8r
@SilpaP-s8r Жыл бұрын
ഈ അച്ഛനെയും മക്കളെയും സഹായിച്ച ഹാരിഷ് ചേട്ടാ👍👍👍👍👍❤️നിങ്ങളാണ് ദൈവം 🙏🙏🙏
@moideenwelder2904
@moideenwelder2904 Жыл бұрын
അച്ചാ ദൈവത്തിന്റെ മുമ്പിലല്ലാതെ ഒരു മനുഷ്യരുടെ മുമ്പിലും കൈ കുപ്പരുത് ഇവർ ഇവരുടെ കടമ ചെയ്യുന്നു അത്ര തന്നെ
@ambujampanicker6449
@ambujampanicker6449 Жыл бұрын
ദൈവം തന്നെ നിങ്ങൾ. വേറെ ഒന്നും എല്ലാ. മനുഷ്യൻ ആയാൽ എങ്ങനെ വേണം 🙏🙏🙏🙏🙏ദൈവം കാഴ്ച tharum😂😂👍😂ഹരീഷ് spl താങ്ക്സ് ഫോർ doing such ജോബ് ഫോർ really wanted. 🙏🙏🙏
@rarichannj2832
@rarichannj2832 Жыл бұрын
മനുഷ്യന്റെ. ഗുണങ്ങൻ. ഉള്ള ഹാരിസ്. അഭിനന്ദനങ്ങൾ
@vishnuparameswaranpillai1252
@vishnuparameswaranpillai1252 Жыл бұрын
ഇനിയും നല്ല സൽപ്രവർത്തികൾ ചെയ്യാൻ ആ നല്ല മനുഷ്യന് കഴിയട്ടെ. അതിന് പ്രചോദനം ആകാൻ ഹരിഷിനും കഴിയട്ടെ. 💞💞💞💞💞💞💞💞💞💞💞💞💞💞
Кого Первым ИСКЛЮЧАТ из ШКОЛЫ !
25:03
SHE CAME BACK LIKE NOTHING HAPPENED! 🤣 #shorts
00:21
Joe Albanese
Рет қаралды 19 МЛН
Кого Первым ИСКЛЮЧАТ из ШКОЛЫ !
25:03