കാഴ്ചക്ക് അപ്പുറമാണ് കഴിവും ആത്മധൈര്യവും എന്ന് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത മനോജ് എന്ന കലാകാരൻ..!!

  Рет қаралды 486,942

Best of Flowers TV

5 жыл бұрын

Пікірлер: 351
@Short-q4c
@Short-q4c 5 жыл бұрын
😘😘allahh തിരിച് കൊടുക്കണേ ഈ പാവത്തിന്റെ കാഴ്ച 😭😭
@abuashikabu4382
@abuashikabu4382 5 жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭
@abdullatheefthondambath6428
@abdullatheefthondambath6428 5 жыл бұрын
ആമീൻ
@ansuachuansu2886
@ansuachuansu2886 5 жыл бұрын
ആമീൻ
@jvclassroom4547
@jvclassroom4547 5 жыл бұрын
aameen
@naseefpopz3563
@naseefpopz3563 5 жыл бұрын
Aameen
@mojeebmojeeb6716
@mojeebmojeeb6716 5 жыл бұрын
കാഴ്ച ഉള്ളവരുടെ പ്രാർത്ഥനക്കു ലൈക്‌ അടിച്ചു കൂടെ ഈ എളിയവന്റെ പ്രാർത്ഥനയും ഉണ്ട് അനിയന് വേഗം കാഴ്ച തിരിച്ചു കിട്ടട്ടെ ആമീൻ
@ArunKumarAttuvassery
@ArunKumarAttuvassery 5 жыл бұрын
വൈകല്യത്തെ തോൽപ്പിച്ച പ്രകടനം.താങ്കളുടെ കാഴ്ച ശക്തി തിരിച്ചുകിട്ടട്ടേ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
@sreerajr1111
@sreerajr1111 5 жыл бұрын
ARUN KUMAR daivam sugapeduthum
@aneeshamol2797
@aneeshamol2797 5 жыл бұрын
Vivakanada school
@nishanthmani642
@nishanthmani642 5 жыл бұрын
എന്റെ പറശ്ശിനികടവ് മുത്തപ്പാ ഈ സഹോദരന് കാഴ്ച്ച ശക്തി കൊടുക്കണമെ
@AaA-xx3zd
@AaA-xx3zd 5 жыл бұрын
N T
@suneerrash1318
@suneerrash1318 5 жыл бұрын
Nishanth Mani aameen
@fazalmuhammed2354
@fazalmuhammed2354 4 жыл бұрын
Aameen
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
അയ്യോ....ദൈവത്തിൽ വിസോസിച്ചോ ഡോക്ടർമാർ കൈവിട്ട ഇതുപോലുള്ള അനേകം കേസുകളൊക്കെ ദൈവം സൗകിയമാകിട്ടുണ്ട്.. ഈ പ്രോഗ്രാം കാണുന്ന എല്ലാവരുടെയും പ്രാർത്ഥനയം അനുണ്ഗ്രഹവും എപ്പോഴും ഉണ്ടാകും👍👍👍👍👍👍👍
@santocd4365
@santocd4365 5 жыл бұрын
കണ്ണിന്റെ വില അറിയാത്തവരാ പലരും.... God bless u...
@faizpp6216
@faizpp6216 5 жыл бұрын
ടിനിച്ചേട്ടന്റെയും മിഥുൻ ചേട്ടന്റെയും ആ സംസാരം അതാണ് വലുത്
@harisbabuharisbabu9634
@harisbabuharisbabu9634 5 жыл бұрын
Good
@nahilajunaid123
@nahilajunaid123 5 жыл бұрын
ഇത് പോലെയുള്ളവരെ സാഹായിക്കണം
@sabeeedha
@sabeeedha 5 жыл бұрын
Tini suuuuupper
@ameernakshathra
@ameernakshathra 5 жыл бұрын
Wow super നഷ്ടമാക്കില്ല ഈ മുത്തിനെ. ദൈവം കൈവിടില്ല ഉറപ്പാ
@kingsofdrifters9023
@kingsofdrifters9023 5 жыл бұрын
പടച്ചവനെ സുഹൃത്തിന്റെ കണ്ണിനു കാഴ്ച നൽകണമേ 🙏
@mujeebrahman9718
@mujeebrahman9718 5 жыл бұрын
ദൈവം വലിയവനാണ്
@sreyasvsvs4564
@sreyasvsvs4564 5 жыл бұрын
L
@bichappushameem6925
@bichappushameem6925 5 жыл бұрын
@@mujeebrahman9718 xaxx
@sarfumalapuram597
@sarfumalapuram597 5 жыл бұрын
കണ്ണ് നിറഞ്ഞൊരു പ്രോഗ്രാം...
@rajaputharashkatthriya8583
@rajaputharashkatthriya8583 5 жыл бұрын
സർവ്വേശ്വരാ ഈ അനുജന്റെ കാഴ്ചശക്തി തിരിച്ചു കൊടുക്കേണമേ
@abdullatheefthondambath6428
@abdullatheefthondambath6428 5 жыл бұрын
ആമീൻ
@thejusthomas7207
@thejusthomas7207 5 жыл бұрын
കാഴ്ചകൾക്കും അപ്പുറമാണ് കഴിവ്. അത് ഇവിടെ തെളിയിച്ച ഈ സഹോദരനു എല്ലാവിധ ആശംസകളും നേരുന്നു. ഒരുപാട് ഉയരങ്ങളിലേക് എത്താൻ ദൈവം സഹായിക്കട്ടെ. God blz u. 😍❤✒
@suneerrash1318
@suneerrash1318 5 жыл бұрын
Ann Thomas aameeen
@munnabby9215
@munnabby9215 5 жыл бұрын
ഇതൊരു പരീക്ഷണം ആണെങ്കിൽ الله അതിൽ നീ ഈ സഹോദരനെ വിജയിപ്പിക്കണേ. അദ്ദേഹത്തിന് കാഴ്ച ശക്തി തിരിച്ച് നൽകണേ
@faisalponnu5826
@faisalponnu5826 5 жыл бұрын
ആമീൻ
@subairpky4191
@subairpky4191 5 жыл бұрын
Ameeen
@kabeer1285
@kabeer1285 5 жыл бұрын
Aameen
@Shabeerbadhusha81
@Shabeerbadhusha81 5 жыл бұрын
ആമീൻ
@dilujabi1381
@dilujabi1381 5 жыл бұрын
munna bby kooj
@mahroofmunna8411
@mahroofmunna8411 5 жыл бұрын
ആരെയും തളർത്താത്ത കോമഡി ഉത്സവം നിങ്ങൾക് എന്റെ വക ഒരു ബിഗ് സല്യൂട്ട്
@hishamdreamcity9101
@hishamdreamcity9101 5 жыл бұрын
കണ്ടുകൊണ്ടിരിക്കുന്നതൊക്കെ പതിയെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വേദന ആ പാവത്തിന്റെ ഇടറുന്ന ശബ്ദത്തിൽ മനസിലാകും പടച്ചവൻ എല്ലാം ശരിയാകും സഹോദരാ
@steptotop8029
@steptotop8029 5 жыл бұрын
സത്യം
@sudheerkumarar21
@sudheerkumarar21 5 жыл бұрын
ദൈവമേ ഈ സഹോദരന് കാഴ്ചശക്തി തിരിച്ച് കിട്ടേണമേ
@faizpp6216
@faizpp6216 5 жыл бұрын
കോമഡി ഉത്സവം എന്ന പേര് മാറ്റി *നന്മകലാമേള* എന്ന പേരിൽ അറിയപ്പെടണം💐💐💐💐💐
@vineeshkumarv3346
@vineeshkumarv3346 5 жыл бұрын
കറക്റ്റ് 💓💓💓
@shibusuleyman859
@shibusuleyman859 5 жыл бұрын
God
@alshaanfashionworld1548
@alshaanfashionworld1548 5 жыл бұрын
കണ്ണു നിറഞ്ഞു പോയി.... 😭
@sreejithjithu465
@sreejithjithu465 5 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവരുടെ മാനസിക നില ഒന്ന് പരിശോധിക്കണം,,
@vishalnair1205
@vishalnair1205 5 жыл бұрын
Well said....
@eldhosemathew9622
@eldhosemathew9622 5 жыл бұрын
സത്യം
@edutechworld24
@edutechworld24 5 жыл бұрын
സത്യം
@subairpky4191
@subairpky4191 5 жыл бұрын
😄😄mairan maaaar aaaan avar
@sreelakshmiks2422
@sreelakshmiks2422 5 жыл бұрын
Dislike adichavanmarude thanthamarudeyum manasika nila.parishodikkanam
@prasadkuttan2261
@prasadkuttan2261 5 жыл бұрын
ദൈവം കൈവിടില്ല കൂട്ടുകാരാ.......
@faizpp6216
@faizpp6216 5 жыл бұрын
ഈ സഹോദരൻ കാഴ്ചശക്തി തിരിച്ചു കിട്ടി വീണ്ടും ഈ വേദിയിൽ തിരിച്ചെത്തട്ടെ
@ഓംകാരംനമഃശിവായ
@ഓംകാരംനമഃശിവായ 5 жыл бұрын
ഈശ്വരാ ഈ അനുജന്റെ കാഴ്ച ശക്തി കൂട്ടാനും സാധാരണ ആളുകളെപോലെ ജീവിക്കാൻ സാധിക്കുമാറാക്കണേ
@sumankuttysuman4346
@sumankuttysuman4346 Ай бұрын
ദൈവമേ പാവത്തിന്റെ കാഴ്ച്ച തിരിച്ചുകൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@rigid.n.flexible9225
@rigid.n.flexible9225 5 жыл бұрын
ഡിസ്‌ലൈക് അടിച്ചവരെല്ലാം ഒന്നിനും കൊള്ളാത്തവൻ ആയിരിക്കും
@sathyanmvksathyanmvk1442
@sathyanmvksathyanmvk1442 5 жыл бұрын
Kaliyattamukku കളിയാട്ടമുക്ക് മനസിന്റെ വൈകല്ല്യമാണ് അവര്‍ കാണിക്കുന്നത് സഹോദര
@abdulkhader1446
@abdulkhader1446 3 жыл бұрын
Dis laike adichaver mirganglanu
@farsanafaisal7915
@farsanafaisal7915 5 жыл бұрын
പടച്ചവനെ ഈ സഹോദരന്റെ കാഴ്ച പൂർണമായി തിരിച്ചു നൽകണെ ഇരു കൈകൾ ഉയർത്തി നിന്നോട് തേടുന്നു നാഥാ . . .കോമഡി ഉത്സവം കണ്ട് കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ് god bless
@ashrafachuachu7483
@ashrafachuachu7483 5 жыл бұрын
പാവം വിഷമം തോന്നി ഈ പാവപ്പെട്ട കുടുംബത്തിലെ ഒരു കലാകാരനെ സഹായിക്കാൻ ആരുമില്ലെ കാസറഗോഡിൽ
@adideve7397
@adideve7397 5 жыл бұрын
മാതാവേ കഴ്യ്ച്ച ശക്തി നല്കണമേ
@suneerrash1318
@suneerrash1318 5 жыл бұрын
Nithya ആവേ മരിയാ aameen
@fazalmuhammed2354
@fazalmuhammed2354 4 жыл бұрын
Aameen
@pravasikrishikaranpravasik5127
@pravasikrishikaranpravasik5127 5 жыл бұрын
ടിനി ചേട്ടൻ ഇഷ്ടം 😘😘
@prasanthkvvishnu7782
@prasanthkvvishnu7782 5 жыл бұрын
ഡിസ്‌ലൈക് അടിച്ചവന്മാർ മനുഷ്യൻ മാർ ആണോ തെണ്ടികൾ സഹോദര താങ്കൾക്കു കാഴ്ച്ച തിരിച്ചുകിട്ടും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@suneerrash1318
@suneerrash1318 5 жыл бұрын
Prasanthkv Vishnu aameeen
@sumisunjith6570
@sumisunjith6570 5 жыл бұрын
Manojeee daivam ningada koodea und..... nallathe tharullu daivammmm🥰🥰
@riyasssrr4689
@riyasssrr4689 5 жыл бұрын
Sumi Sunjith ok
@satheeshkumar6447
@satheeshkumar6447 5 жыл бұрын
Haii
@sabeeedha
@sabeeedha 5 жыл бұрын
മിഥുനു० ടിനിയു०.. .എന്തൊരു നല്ല മനുഷ്യ. .ഷാജീ०
@r4uvlog43
@r4uvlog43 5 жыл бұрын
Great Tinieatta. Good speach Go is exelent Vhydhyan yes yes yes
@bijuv.c4389
@bijuv.c4389 5 жыл бұрын
ആദ്യമായി കോമഡി ഉത്സവത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി.തീർച്ചയായിട്ടും ടിനി ചേട്ടൻ പറഞ്ഞത് സത്യം തന്നെ. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു. സഹോദരൻ മനോജിനെ ദൈവം തൊടുവാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മനോജേ..... ഒന്നുകൊണ്ടും താങ്കൾ വിഷമിക്കണ്ട. ദൈവത്തോടു ഇന്നു മുതൽ പ്രാർത്ഥിക്കുക. ഏക വഴി ദൈവം തന്നെ.താങ്കൾ നാളെ ലോകം അറിയപ്പെടുന്ന ഒരു അത്ഭുത കലാകാരൻ ആകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു. ദൈവം ധാരാളമായി ആരോഗ്യവും, ആയുസ്സും തരുമാറാകട്ടെ. God bless you all.
@sreenilapv8280
@sreenilapv8280 5 жыл бұрын
ningale thedi oral oru nal varum,god bless you
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 4 жыл бұрын
അള്ളാഹുവേ കാഴ്ച തിരിച്ചു കൊടുക്കണേ
@rajeshsree8986
@rajeshsree8986 5 жыл бұрын
ശരിയാക്കും സഹോദരാ.. എല്ലാവിധ പ്രാത്ഥന ഉണ്ട്❤❤❤❤.. ഡിസ് ലൈക് അടിച്ച പന്നികൾ എന്തിനാണ് അടിച്ചത് നിന്റെ എല്ലാം ഒരു മനസ്... 😠😠😠
@thumkeshp3835
@thumkeshp3835 5 жыл бұрын
ദെയിവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@vinumon21378
@vinumon21378 5 жыл бұрын
ഒരാള് തേടിവരും ടിനി പറഞ്ഞപോലെ പടച്ചോൻ ഇ ദുനിയാവിലെക് പറന്നുവിട്ട ഒരാളുണ്ട് നമ്മുടെ ഫിറോസ് കുന്നംപറമ്പിൽ ... അദ്ദേഹം ഇ വീഡിയോ കാണണം
@babymon9982
@babymon9982 2 жыл бұрын
ടിനി ചേട്ടൻ പറഞ്ഞ വാക്കുകൾ ഒരുപാട് ആശ്വാസം മായി താങ്ക്സ് ടിനി ചേട്ടാ
@shortcooktraval3512
@shortcooktraval3512 5 жыл бұрын
കാഴ്ചയില്ലാത്തവർ ഡിസ്‌ലൈക്ക് അടിച്ചു
@surabhiragavan1101
@surabhiragavan1101 5 жыл бұрын
പാവം ദൈവമേ കാഴ്ച തിരിച്ചു കിട്ടണേ
@haripriya-hx2qm
@haripriya-hx2qm 2 жыл бұрын
ദൈവം കണ്ണ് തുറക്കട്ടെ ...... നല്ല കലാകരാൻ::
@Raraviz
@Raraviz 5 жыл бұрын
ഫിറോസ്‌ കുന്നംപറമ്പിൽ വരും മോനെ
@samadsha1525
@samadsha1525 5 жыл бұрын
🕴👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ayshusahi7319
@ayshusahi7319 5 жыл бұрын
In sha allah..sure👍😪
@muthumnrmuthu6391
@muthumnrmuthu6391 5 жыл бұрын
😘😘👍
@murukankrishna4224
@murukankrishna4224 5 жыл бұрын
S
@rahulwayanad7275
@rahulwayanad7275 4 жыл бұрын
Sure
@ranjithk.p8434
@ranjithk.p8434 5 жыл бұрын
Adutha varav oru nalla vartha ayirikkum.God bless you.
@salamchelembra
@salamchelembra 5 жыл бұрын
ചിരിക്കാൻ വേണ്ടിയാകും ഈ പ്രോഗ്രാം കാണുന്നത് ബട്ട് കരിയിപ്പിച്ചെ അടങ്ങൂ ല്ലെ എന്നാലും പരാതിയില്ല അവരും രക്ഷപ്പെടട്ടെ...
@krisharis8767
@krisharis8767 5 жыл бұрын
When I see this vedio I really cry 😢 omg. God bless him omg omg omg omg God bless him Im really sad I don't have more words
@abdusalam6391
@abdusalam6391 5 жыл бұрын
Allahu kazhicha nalkatte ആമീൻ 🤲🤲🤲🤲🤲
@sasikunnathur1221
@sasikunnathur1221 4 жыл бұрын
അന്ധര ല്ലാത്തവർക്കുള്ള കാഴ്ച്ചയില്ലായ്മയേറെയാം അന്ധരായവർക്കുളള കാഴ്ചയെത്ര മനോഹരം!
@dhanyasabu8737
@dhanyasabu8737 5 жыл бұрын
Monte kaazhcha shakthi daivam thirichu tharum.njan yeshuvinodu prarthikkunnu. God bless u😍
@eldhosemathew9622
@eldhosemathew9622 5 жыл бұрын
കണ്ണുനീരിനെ മാനിക്കുന്ന ഒരു ജീവിക്കുന്ന ദൈവം നമുക്കുണ്ട് പ്രതിസന്ധികൾ നമുക്ക് തരുന്നത് ഇഷ്ടമില്ലാഞ്ഞിട്ടല്ല നമ്മൾ അതിനെ എങ്ങനെ തരണം ചെയ്യുമെന്ന് ദൈവം ഉറ്റുനോക്കുനുണ്ട് തീർച്ചയായും അനിയന്റെയും മറ്റുള്ളവരുടെയും കൂടെയുള്ള പ്രാർത്ഥന ദൈവം കേൾക്കും പ്രതിഫലം ദൈവം തരും തളരരുത്
@althafalthu1771
@althafalthu1771 4 жыл бұрын
tini chetante vakukal poli
@anilbose5555
@anilbose5555 4 жыл бұрын
താകളുടെ ജീവിതം വെറുതെ ആവില്ല . എല്ലാ നന്മകളം നേരുന്നു
@shabnaafsal4982
@shabnaafsal4982 5 жыл бұрын
Pedikendatooo njan allahuvinodu prarthikkummm nigaluday kazhicha thirichukittummmm allahu ente prarthanakelkathirikillatooooo
@suneerrash1318
@suneerrash1318 5 жыл бұрын
Shabnaafsal aameeen
@rashidaggz4676
@rashidaggz4676 5 жыл бұрын
Good
@ArunKumar-nt8ep
@ArunKumar-nt8ep 4 жыл бұрын
Manojetta poliyanntto..ee show njan vayigiyanu kanunnath chettante nattukariyanu njan athinu santhosham indutto...chettante പഞ്ചവർണക്കിളി...eanna patttanu kooduthalum ishttam...ningo poliyanu machane 😍😍😍😍
@karaokemediakarokemaster9973
@karaokemediakarokemaster9973 5 жыл бұрын
Ente comments vayikkan aa kannukalkk kazhcha labhikkatte... Oru anugraheetha kalakarane..
@rageshgopal200
@rageshgopal200 5 жыл бұрын
എന്തിനെക്കാളും വലുതായി തോന്നിയത് നിങ്ങൾ കൊടുക്കുന്ന ആത്മവിശ്വാസവും ധൈര്യവും തന്നെയാണ്.... അതിനോളം വലുതല്ലൊന്നും...... അവന് കാഴ്ച കിട്ടും....
@fidharaees4840
@fidharaees4840 5 жыл бұрын
കാഴ്ച ശക്തി കൊടുക്കണേ അല്ലഹ്
@shamishadi5524
@shamishadi5524 5 жыл бұрын
Kazhcha thirichu kitate ennu praarthikkunnu👍👍
@chithrachithu3554
@chithrachithu3554 5 жыл бұрын
God bless you dear🙏💙
@mansoorkamansoorka45
@mansoorkamansoorka45 5 жыл бұрын
നമ്മുടെ നാടിന്റെ അടുത്ത് ആണ് .
@sumisunjith6570
@sumisunjith6570 5 жыл бұрын
Sooper......
@jijiroobi7022
@jijiroobi7022 5 жыл бұрын
കർത്താവെ ഈ സഹോദരന്റെ കാഴ്ചശക്തി തിരിച്ചു നല്കന്നെ.
@manojm1087
@manojm1087 3 жыл бұрын
അമ്മേ ഈ കുട്ടിയുടെ കാഴ്ച പോകാതെ കാത്തോളണേ...
@sachin2349
@sachin2349 4 жыл бұрын
മാതാവ് ഉണ്ട് കൂടെ കാഴ്ച തിരിച്ചുകിട്ടും...😍
@harikayamkulam9275
@harikayamkulam9275 5 жыл бұрын
Super......Super......
@pki2068
@pki2068 5 жыл бұрын
God bless you ബ്രദർ....ശക്തമായി തിരിച്ചു വരും 💯
@shanavastdrshanu8858
@shanavastdrshanu8858 5 жыл бұрын
😥😥god bless you dear .ellam shariyavum
@MM-ob3wy
@MM-ob3wy 5 жыл бұрын
ഈ കലാകാരന് കാഴ്ച കിട്ടണേ ദൈവമേ ✋✋
@muhammedbhasil
@muhammedbhasil 4 жыл бұрын
Unlike അടിക്കുന്നവർ വല്ല ശമ്പളം വാങ്ങിയിട്ട് ചെയ്യുന്നതാണോ...ഞാൻ ഇതിൽ അനിഷ്ടമായി ഒന്നും കാണുന്നില്ല... ഒരു പാവം കഷ്ടപ്പെട്ട് പാടുന്നു....
@jayachandranchandran5482
@jayachandranchandran5482 2 жыл бұрын
Kazcha Shakti thirichu kitti oru nalla play back singer aayi marum God bless you
@thayyil9584
@thayyil9584 5 жыл бұрын
dislike അടിച്ച ആളുകൾ നിങ്ങളെയും ദൈവം പരീക്ഷിക്കും..ഇന്നല്ലെങ്കിൽ നാളെ..അപ്പോ മറ്റുള്ളവരുടെ കാരുണ്യം കിട്ടാൻ വേണ്ടി നിങ്ങളും വരും
@jishnusadan8296
@jishnusadan8296 5 жыл бұрын
N0N0
@zubizir415
@zubizir415 5 жыл бұрын
God bless u brother
@asrafkv166
@asrafkv166 5 жыл бұрын
nammal athra bhagyavanmar alhamdulillah .padachavan karuna ullavananu ea sahodaranu kanninu nalla kazhcha kodukane rabbe rakshikkane allah.... ashraf badarpalli kannur
@rafivl798
@rafivl798 5 жыл бұрын
സുഹൃത്തേ എന്റെ കണ്ണി ന്റേയും കാഴ്ച്ച പോയതാണ് ഇപ്പൊൾ എനിക്ക് കാഴ്ച്ച തിരിച്ചുകിട്ടി കോയമ്പത്തൂർ അരവിന്ദ് eye ഹോസ്പിറ്റൽ ലിൽ പോയ്യി കണ്ണ് മാറ്റി വെച്ചു് ഇപ്പോൾ എല്ലാം ശരിയായി
@kiranmurali1792
@kiranmurali1792 5 жыл бұрын
God bless you mone
@ബാബുമോൻമലപ്പുറം
@ബാബുമോൻമലപ്പുറം 5 жыл бұрын
പടച്ചതമ്പുരാൻ ആ മുത്തിന്റെ കാഴ്ച തിരിച്ചു കൊടുക്കട്ടെ
@vasudevanms4349
@vasudevanms4349 2 жыл бұрын
God.will bless you brother
@shafeeqm624
@shafeeqm624 5 жыл бұрын
Ethrayum pettannu sugappeduthatte ....
@manimadhavan684
@manimadhavan684 5 жыл бұрын
Powli song, kazcha yethrayyum pettannu sheriyavum we will all pray
@sunilk6752
@sunilk6752 5 жыл бұрын
കഴച്ച നല്കണേ ഭഗവാനെ💕💕
@sureshemangad74
@sureshemangad74 5 жыл бұрын
ഇദ്ദേഹത്തിന്റെ കാഴ്ച ശക്തി കിട്ടാൻവേണ്ടി എല്ലാവരും പ്രാത്ഥികുക.
@latheeflathu1048
@latheeflathu1048 5 жыл бұрын
വയനാട് തൊണ്ടർനാട് കുഞ്ഞോത്തെ ഒരു നാട്ടു വൈദ്യൻ പച്ച മരുന്നു ചികിത്സ യിലൂടെ കാഴ്ച്ച ശക്തി തിരിച്ചു കൊണ്ട് വരുന്നുണ്ട്..... കുറേ ആളുകൾ വന്നു ചികിത്സിക്കുന്നു
@kannadikutty2838
@kannadikutty2838 5 жыл бұрын
Monea ellam sheriyaavum . Sandhaashayit irikk..
@vishnuvc5737
@vishnuvc5737 5 жыл бұрын
Midhu ഏട്ടൻ plz ആ ചേട്ടനെ ഒന്ന് സഹാഹികണം plzz കരച്ചിൽ വരുന്നു ഇത് കണ്ടിട്ട് plzz😔സഹായിക്കാൻ ഒന്നും എന്റെ അടുത്ത് ഇല്ല 😔
@samadsamad3549
@samadsamad3549 5 жыл бұрын
God bless you dear
@thrillermovies7645
@thrillermovies7645 5 жыл бұрын
ദൈവമേ അദ്ദേഹത്തിനെ അനുഗ്രഹിക്കണമേ
@dilluvlogs2577
@dilluvlogs2577 4 жыл бұрын
Allahu aa ponnu monte kaazhcha shakti thirichu nalgane
@marydasandasan8226
@marydasandasan8226 5 жыл бұрын
Priya koottukara eeshwaran anugrahikkatte njan prarthikkam🙏🙏🙏🙏
@sudheesh2024
@sudheesh2024 2 жыл бұрын
Ameen🤲 kazhcha kodukane dhevemee 🙏🙏🙏
@preethyjacob8648
@preethyjacob8648 4 жыл бұрын
Super judges and Anchor.nice advises and prayers
@k.pjaisal4242
@k.pjaisal4242 5 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനെ എല്ലാം ശരി യാകും
@shibumani1427
@shibumani1427 5 жыл бұрын
God bless you
@remyao.s8008
@remyao.s8008 5 жыл бұрын
ഞാൻ ഒരു കാസറഗോഡ് കരീആന്നു എനിക്ക് ഈ സഹോദരനെ കാണാൻ ആഗ്രഹിക്കുന്നു
@sooryakk648
@sooryakk648 4 жыл бұрын
Tiniyettante vakkukal... oru prajosanamanu..... good
@nisarbabu3994
@nisarbabu3994 5 жыл бұрын
പടച്ച റബ്ബ് എത്രയും പെട്ടെന്ന് കാഴ്ച തിരിച്ചു കൊടുകട്ട്
@SanthoshKumar-fq8wy
@SanthoshKumar-fq8wy 4 жыл бұрын
Divame Kazhchasakthi Thirichukodukku Pavangale parikshikkaruthu
@krishnankuttykp2438
@krishnankuttykp2438 5 жыл бұрын
അവനു കാഴ്ച കിട്ടണേ ദൈവമേ
@adithyan5908
@adithyan5908 5 жыл бұрын
Chetta super voice... Urappayittum kazhcha thirichu kittum
@AbdulKareem-qk4zy
@AbdulKareem-qk4zy 5 жыл бұрын
Supper song
@musthafakoomulli2506
@musthafakoomulli2506 5 жыл бұрын
അൺലേക്ക് അഅടിക്കുന്ന ആളുകളെ ഒരു കണക്കിൽ പറഞ്ഞാൽ നാടൻ ഭാഷയിൽ പറയാണെങ്കിൽ നായയുടെ കാഷ്ഠം ഒരു കാലത്തും കഴുകി വൃത്തിയാക്കാൻ കഴിയില്ല
@mahroofc7965
@mahroofc7965 5 жыл бұрын
Allaahuve ivante kaazcha shakthi varddhipichu kodukkaneee.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 8 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,9 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Гости в шоке 😂 #shorts
0:24
Владислав Шудейко
Рет қаралды 2,4 МЛН
Это было очень близко...
0:10
Аришнев
Рет қаралды 2,9 МЛН
Цыганка помогла мужику #shorts
0:38
FRANCH
Рет қаралды 2,3 МЛН
Покрасила ЛЕДИ БАГ 🤣
0:43
ANDRUS
Рет қаралды 1,6 МЛН