കാഴ്ചപ്പാടുള്ള രാഷ്ട്രീയക്കാർ ഇങ്ങനെയാണ് വേണ്ടത്.... ഷാഫി പറമ്പിലിന്റെ മനോഹരമായ വാക്കുകൾ

  Рет қаралды 16,473

Junctionhack

Junctionhack

Күн бұрын

Пікірлер: 73
@cherijamshad2444
@cherijamshad2444 3 ай бұрын
പ്രിയപ്പെട്ട ഷാഫി താങ്കളെപ്പോലെയുള്ള പൊതുപ്രവർത്തകരെയാണ് ഈ നാടിനും ഈ സംസ്ഥാനത്തും മതേതര ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യക്ക് ആവശ്യം ബിഗ് സല്യൂട്ട്
@liyakathali8744
@liyakathali8744 3 ай бұрын
ഷാഫി....വടകരയിലെ ജനങ്ങൾക്ക് തെറ്റിയില്ല.... അഭിനന്ദനങ്ങൾ.....❤❤❤
@hamzathpasha4064
@hamzathpasha4064 3 ай бұрын
Yes 👍
@SamadP-s2p
@SamadP-s2p 3 ай бұрын
വടകരയിലെ ജനങ്ങൾ വിജയിച്ചിരിക്കുന്നു .അവർക്ക് സന്തോഷിക്കാം നാടിനും .
@liyakathali8744
@liyakathali8744 3 ай бұрын
എത്ര ഒഴുക്കുള്ള മനോഹരമായ പ്രഭാഷണം.....❤❤❤
@nasarpuzhakkal1861
@nasarpuzhakkal1861 3 ай бұрын
ഇതുപോലുള്ള യുവത്വത്തെ കോൺഗ്രസ് കൂടുതൽ അവസരങ്ങൾ കൊടുത്ത് കിളവന്മാർ വഴി മാറി കൊടുത്താൽ പിണറയിസം ഒരിക്കലും കേരളത്തിൽ അധികാരത്തിൽ വരില്ല,എന്ന് കൂടി പറയണം അനിൽ മുഹമ്മദ് sir
@nasarpuzhakkal1861
@nasarpuzhakkal1861 3 ай бұрын
കഴിവുള്ള കുറെ യുവത കോൺഗ്രസ്സിൽ ഉണ്ട്,തലമുതിർന്ന പലരും വഴിമുടക്കിക്കിടക്കുകയാണ്
@SidheequalAkbar-nq5un
@SidheequalAkbar-nq5un 3 ай бұрын
കിളവന്മാരെ അവഗണിക്കരുത്. ഷാഫിയുടെ റോൾമോഡൽ ഉമ്മൻചാണ്ടി സാറാണ് 🎉
@AseezSubaida-no9jt
@AseezSubaida-no9jt 3 ай бұрын
എന്തൊരു സംസാരം ഒരായിരം നന്ദി ദൈവം നിങ്ങൾക്ക് ദീർഘ ആയുസ്സ് നൽകട്ടെ പ്രാർത്ഥിക്കുന്നു🙏🙏🙏
@hassananas4944
@hassananas4944 3 ай бұрын
ഷാഫിയെപ്പോലെ ഒരു എംപി യെ രാജ്യത്തെവിടെയെങ്കിലും സമ്മാനിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടോ???. വെല്ലുവിളിയാണ്.
@hamzathpasha4064
@hamzathpasha4064 3 ай бұрын
👍👍👍
@SidheequalAkbar-nq5un
@SidheequalAkbar-nq5un 3 ай бұрын
ഇടതു പക്ഷത്തിനു മില്ല 😂
@abdulkader1455
@abdulkader1455 3 ай бұрын
ബഹു: MP ഷാഫി പറമ്പിന്റെ പ്രസഗാവസാനം മതാ പിതാ പു(തൃ ബന്ധം നമ്മളിൽ സ്നേഹത്താൽ ഊട്ടി ഉറപ്പിക്കുന്നയിരുന്നു. നന്ദി ❤.
@usmanzain1415
@usmanzain1415 3 ай бұрын
പാർലമെൻ്ററി ൽ കേരളത്തിന് അഭിമാനിക്കാൻ ഇദ്ദേഹത്തിൻ്റെ വാക്കുകൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@noushac77
@noushac77 3 ай бұрын
ജീവിതത്തിൽ എത്രയോ സഹായിച്ച ഇക്ക 😰ഇനിയും മുന്നോട്ട് പോവും.. പട്ടാമ്പിക്കാരൻ 😊
@shareefpalazhi4566
@shareefpalazhi4566 3 ай бұрын
മഹാ പ്രതിഭയാണ് താങ്കൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@kuttapy100
@kuttapy100 3 ай бұрын
أمين يا رب العالمين
@abdulcalicut5262
@abdulcalicut5262 3 ай бұрын
ആമീന്‍
@latheefpp5939
@latheefpp5939 3 ай бұрын
ഷാഫി സാർ ഇതുപോലെ മുന്നേറുക പുതിയ തലമുറയ്ക്ക് നല്ല പാഠങ്ങൾ ആകട്ടെ
@SaffronIshal
@SaffronIshal 3 ай бұрын
Sri rahul ghandhi priyangha ghandhi & shafi parambil ഇവർ തന്നെ ധാരാളം 💕
@muhammednp457
@muhammednp457 3 ай бұрын
❤❤❤❤❤❤❤ വളരെ നല്ലൊരു ഇൻഫർമേഷൻ ആണ് സാർ
@asiyabeevi8586
@asiyabeevi8586 3 ай бұрын
❤❤❤ നല്ല കാഴ്ചപ്പാട് ഉള്ള ഒരു നല്ല മനുഷ്യൻ👍👍👍👍
@lailahanif4029
@lailahanif4029 3 ай бұрын
👍 സൂപ്പർ, സുന്ദരം, പ്രിയപ്പെട്ട ഷാഫിയുടെ വാക്കുകൾ പുതു തലമുറയ്ക്ക് ഒരു പ്രചോദനം ആകട്ടെ. അതു പോലെ താങ്കൾക്ക് അല്ലാഹു ആഫിയത്തും, ആയുസ്സും, ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആമീൻ യാ റബ്ബൽ ആലമീൻ 🤲❣️ 😍
@fathimasulaiman9642
@fathimasulaiman9642 3 ай бұрын
എത്ര മനോഹരപ്രഭാഷണം 🎉🎉🎉🎉🎉
@Ubaidestate
@Ubaidestate 3 ай бұрын
10 മിനിറ്റ് പോയതറിഞ്ഞില്ല❤
@shajahanj1014
@shajahanj1014 3 ай бұрын
ആർജവമുള്ള വാക്കുകൾ
@usmanputhiyaloth8391
@usmanputhiyaloth8391 3 ай бұрын
ഇങ്ങനെയും രാഷ്ട്രീയക്കാരോ best നന്നായി വരട്ടെ പ്രാർത്ഥിക്കുന്നു
@SidheequalAkbar-nq5un
@SidheequalAkbar-nq5un 3 ай бұрын
ഒന്നൊന്നര മോട്ടിവേഷൻ ഞാൻ ഇത് വരെ കേട്ടിട്ടില്ല ഒന്നും പറയാനില്ല ❤❤❤❤❤❤❤❤🎉
@swalihsaina1175
@swalihsaina1175 3 ай бұрын
പൊന്നു മോനെ നീ ഇനിയും വളരട്ടെ
@Abuissa1
@Abuissa1 3 ай бұрын
കറപുരളാത്ത കൈകളായി തുടരട്ടെ. ജനങ്ങളിലെ വിശ്വാസം തകർക്കില്ല എന്ന് വിശ്വസിക്കുന്നു.
@shukkurbashi5833
@shukkurbashi5833 3 ай бұрын
ഷാഫി 🥰🥰🥰
@jayjawanjaykisan5229
@jayjawanjaykisan5229 3 ай бұрын
ഷാഫിയെ വിജയിപ്പിച്ച ആളുകൾക്ക് തെറ്റിയിട്ട് ഇല്ല....❤❤❤ Good and motivated ❤
@nisamjalal3479
@nisamjalal3479 3 ай бұрын
ഷാഫിക്ക് പകരം Rahul.M തന്നെ❤ യോഗ്യൻ
@abdulsalam-iw8jv
@abdulsalam-iw8jv 3 ай бұрын
ഷാഫി വടകരക്കാരുടെ തീരുമാനം തെറ്റിയില്ല അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ. M. P..
@user-do8yq6kh8f
@user-do8yq6kh8f 3 ай бұрын
Wow❤❤❤
@musthafamk1732
@musthafamk1732 3 ай бұрын
പൊളിച്ചു
@abdulnizar9415
@abdulnizar9415 3 ай бұрын
Shafkaa❤
@puzhakkathodiabbas2607
@puzhakkathodiabbas2607 3 ай бұрын
Adipoli words
@sabiqpullur1201
@sabiqpullur1201 3 ай бұрын
Keep d identity.... keep forward Read d History & Life of Abul Kalam Azad.....& Abdu Rahiman Sahib.......
@shifamole
@shifamole 3 ай бұрын
മനോഹരമായ ഒരു പ്രഭാഷണം 👌👌👌
@hamsterron7261
@hamsterron7261 3 ай бұрын
നല്ല പ്രഭാഷണം.. 👌🏽🌹👍🏽
@jishad_n
@jishad_n 3 ай бұрын
ഷാഫി തകർക്കുകയാണല്ലോ....🎉
@thampidileep2857
@thampidileep2857 3 ай бұрын
Very good performance അള്ളാഹു രഹം കരെ
@abdulrahmanvp8356
@abdulrahmanvp8356 3 ай бұрын
എത്ര മനോഹരമായ വാർത്തകൾ super speech
@dreamlandbuilders5683
@dreamlandbuilders5683 3 ай бұрын
Shafikkaa ur greate❤❤❤❤
@safiyaanwar2486
@safiyaanwar2486 3 ай бұрын
സൂപ്പർ പ്രസംഗം ❤❤❤❤
@nazercheeramath51
@nazercheeramath51 3 ай бұрын
ബുദ്ധിയും വിവരവുമുള്ള രാഷ്ട്രീയക്കാരൻ
@ajithkp2903
@ajithkp2903 3 ай бұрын
ഷാഫി പറമ്പിൽ 🔥🔥🔥
@majeedka7205
@majeedka7205 3 ай бұрын
Super 👏
@binseeranm5121
@binseeranm5121 3 ай бұрын
👍👍👍 super
@muhammedhfaisal5933
@muhammedhfaisal5933 2 ай бұрын
❤❤❤
@shhnsl
@shhnsl 3 ай бұрын
❤❤❤
@noushac77
@noushac77 3 ай бұрын
Ikka❤
@samadkaraya4284
@samadkaraya4284 3 ай бұрын
Super super super 👍👍👍🌴🇮🇳👑🇮🇳🌴💯
@niyadeu7037
@niyadeu7037 3 ай бұрын
Supperrrr
@pkmmiqbal
@pkmmiqbal 3 ай бұрын
❤❤❤❤
@ummerfarook9154
@ummerfarook9154 3 ай бұрын
❤❤❤❤❤
@ummer7640
@ummer7640 3 ай бұрын
💚💚💚💚✅🙋‍♂️🙋‍♂️💕💕💕
@ppshukoorali
@ppshukoorali 3 ай бұрын
❤❤❤❤
@hafsabasheer8003
@hafsabasheer8003 3 ай бұрын
❤️
@vahidkoyali1499
@vahidkoyali1499 3 ай бұрын
❤❤
@Rafeeq-fy4tm
@Rafeeq-fy4tm 3 ай бұрын
❤❤❤❤❤
@shibinashoukath1789
@shibinashoukath1789 3 ай бұрын
❤❤❤😅😅😅😅😅😅
@MusthafapkMusthafapk-d2x
@MusthafapkMusthafapk-d2x 3 ай бұрын
❤️
@basheerbabu-v9i
@basheerbabu-v9i 3 ай бұрын
ഷാഫി, ഒരു രക്ഷയും ഇല്ലാ.. ഒരേ വൈബ്... ഒരേ പൊളി...
@noushadp870
@noushadp870 3 ай бұрын
@hamzathpasha4064
@hamzathpasha4064 3 ай бұрын
❤❤❤
@SafooraMuhammad
@SafooraMuhammad 3 ай бұрын
Super
@suneera3146
@suneera3146 3 ай бұрын
❤❤❤❤❤
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 3 ай бұрын
വൃാജൻ.മാൻകൂടം.എവിടെ😅😅😅😅
@MohammedAli-ie7ys
@MohammedAli-ie7ys 3 ай бұрын
💞💞💞💞💞
@shoukathshouku1757
@shoukathshouku1757 3 ай бұрын
❤❤❤❤
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 12 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН