അൽഹംദുലില്ലാ , അല്ലാഹു അക്ബർ അല്ലാഹു കണ്ണിന് കാഴ്ച നൽകി കൊടുക്കട്ടെ, ആമീൻ.
@shafeequekizhuparamba3 жыл бұрын
മാഷാ അള്ളാഹ്.... കണ്ണുള്ള നമ്മളെ പോലും കടത്തി വെട്ടുന്ന അബ്ദുള്ള .... ബാങ്ക് വളരെ മനോഹരം ... സംസാരിക്കുമ്പോഴുള്ള ആ ഊർജം ... അത് അപാരം തന്നെ : ഇനിയും ഒരുപാട് സൽപ്രവർത്തികൾ ചെയ്യാൻ കഴിയട്ടെ ... അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ ... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)