നഗരത്തിന് എന്ത് ലഭിച്ചുവെന്ന് നോക്കുക, മലിനീകരണം, വലിയ ജനസംഖ്യ, മോശം വായു, ഗ്രാമത്തിന് എന്ത് ലഭിച്ചുവെന്ന് നോക്കുക, ശുദ്ധമായ വെള്ളം, ശുദ്ധവായു, ശുചിത്വ ഭക്ഷണം, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, ജീവിക്കാൻ മറ്റെന്താണ് വേണ്ടത്,🖤✌️🖤
@preethiprasanth7345 жыл бұрын
കാച്ചിൽ പുഴുക്കും ചമ്മന്തിയും സൂപ്പർ ടേസ്റ്റ് . ഒഴിച്ച് കറിയും ചോറും 👌👌😋😋😍
@sreelekhavs32995 жыл бұрын
Cutting style SOOOOOOOOOOOPER!!!!!!!!!
@ajishbabu75975 жыл бұрын
ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്' പോലെ അമ്മയുടെ വിശ്വവിഖ്യാതമായ പിച്ചാത്തി... 😊😊😊
@yellowwb41835 жыл бұрын
AJISH BABU True 🙌🏼
@sophiasimon33055 жыл бұрын
😁😁😁
@thaisynasar19745 жыл бұрын
അമ്മമ്മേന്റെ കത്തി പൊളി ആണ് ♥😘
@harithashybu66845 жыл бұрын
Nt achammayum ethe poleya thenga arache urutti edukkum,super
@soumyaps87315 жыл бұрын
അടിപൊളി. 👍👍കാണുമ്പോൾ തന്നെ അറിയാം നല്ല രുചി ഉണ്ടെന്ന്. 👍👍
@sunitaeaswar68795 жыл бұрын
Kaavaththu puzhukku 👌👌👌
@Gkm-5 жыл бұрын
നാടൻ വിഭവങ്ങും പിന്നെ കറിക്കത്തിയും
@anseerazainzayan.zaman.30625 жыл бұрын
1st comment 1 st view.. Tnks amma Supper
@njaeelamgulati9714 жыл бұрын
Oh my god superb cooking
@janammajanu9402 жыл бұрын
എന്റെ മോൾക്ക് ഭയങ്കര ഇഷ്ടമാണ്. അമ്മച്ചിയെ. മൂർക്കം പിച്ചത്തി എന്നാ പറയുന്നത്
ഉണ്ടാക്കി നോക്കിയോ..കുറച്ച് കാച്ചിൽ ഉണ്ട്,ചെയ്തു നോക്കട്ടെ..എന്നിട്ട് പറയാം
@shinysabu27105 жыл бұрын
Super super
@sheelifestyle66445 жыл бұрын
കാച്ചിൽ കറിയും കഞ്ഞിയും. ആഹാ
@dth13145 жыл бұрын
Supper.ammachchi.ammachchi.onnu.smile.pleas
@bencythomas9325 жыл бұрын
Ammeee nannayitundu
@priyasdreamworld48475 жыл бұрын
ഒഴിച്ചു കറി അടിപൊളി ...അമ്മേടെ കത്തി എനിക്ക് തരുമോ
@amuthakannan1565 жыл бұрын
Paalsembhu kilangaa?
@poojithaiss94675 жыл бұрын
What a sharp knife!
@sunrise33225 жыл бұрын
Pls upload koottu curry recipe
@Davey10225 жыл бұрын
What is the vegetable or tuber called ? Not chena or chembu. Could some one tell what is it
@mohanbdf38555 жыл бұрын
It is called malayalam KACHIL one of the underground stem like chana and chambu.
@Davey10225 жыл бұрын
Googled it ...Purple yam ... thank you so much . I think I have seen it in Indian store . Will buy and try out .
@mollyjoseph22504 жыл бұрын
Supper kathy
@rajanthankappan5315 жыл бұрын
കത്തി പ്രയോഗം അസ്സലായിട്ടൂണ്ട്
@rajeshsuma65685 жыл бұрын
ഒരു 30കൊല്ലം മുകളിൽ പഴക്കം ഉണ്ട് എന്ന് തോന്നുന്നു ആ ഡോൾഫിൻ പിച്ചാത്തി വീട്ടിൽ എന്റെ അമ്മ ചെയ്യുന്നത് കണ്ടിട്ടുണ്ട് കറി ചട്ടിയുടെ വരമ്പിൽ പിച്ചാത്തി മൂർച്ച വെക്കുന്നത്.
@harshaputta139 Жыл бұрын
Wow
@bobbymenon40573 жыл бұрын
Amma Pl smile😊😊 You are fantastic 👌💕
@shineyjose24112 жыл бұрын
Good
@surabhi28565 жыл бұрын
Adipoli ammaaa 😍😍😍
@stephyjohn55265 жыл бұрын
Adipoli.My favorite
@rathinamohanraj51595 жыл бұрын
What is kachil
@dileepb16945 жыл бұрын
Salt evide
@mithrapv80254 жыл бұрын
Arappukallil adhiham vellam cherkandu coconut arachu urutti edutha reethiyille🙂 athu kandapol ente kuttikalathil Ammumayum pinne Ammayum cheiyunnathu orma vannu.. Pinne arappukallu kazhukiya vellam vaarthu edutha reethi.. Sherikkum ingana thanneya ente veetilum... Ippol ella veedukalilum mixi alle
@jasmineeshan91845 жыл бұрын
Vayil vellum vannu 🤤
@deepadinesh2595 жыл бұрын
Amma polichhuu
@bushraali21235 жыл бұрын
Suuuperrrr
@beenavinil80435 жыл бұрын
Mm
@adarshjohnson70565 жыл бұрын
അമ്മച്ചി സൂപ്പർ
@muficp9075 жыл бұрын
Very tasty
@shiibn5 жыл бұрын
ഈ കറി കൂട്ടാത്തവർ ഉണ്ടോ?? ഞാൻ ഉണ്ട്.
@pkmdindia26265 жыл бұрын
Ozhich allatheyum kaachil kidilan
@anoopartwork5 жыл бұрын
Nice
@rajuvelayudhan30352 жыл бұрын
Amma🥰
@merlintressy96683 жыл бұрын
Tasty😋
@jaseelak17312 жыл бұрын
കൈ മുറിയോ എന്ന് പേടി ആവുന്നു
@sanasaniyasanasaniya50045 жыл бұрын
Kachil paranja entha chenayano?
@tylerdavidson24004 жыл бұрын
No. Its a similiar root vegetable. Used to very popular in Central travancore.
@ibrahimpalassery663 жыл бұрын
Malappuram bashayil. Kawuthe parayum
@sunshinemathivanan5 жыл бұрын
Amma egg recipe cooking please
@shahida_hameed39195 жыл бұрын
Super
@ammuprasanth7905 жыл бұрын
Super❤️
@jayarajan90605 жыл бұрын
super 👍
@gigisanthosh95225 жыл бұрын
Ammude magical trick
@islamicshortspeeches47674 жыл бұрын
🙋♀️🙋♀️🙋♀️🙋♀️
@binutr74025 жыл бұрын
പത്തനംതിട്ട ജില്ലയിലെ ഏത് സ്ഥലത്താണ് വീട്? കോന്നി ആണോ
@myworld67795 жыл бұрын
Yes
@rajimathew14335 жыл бұрын
പത്തനംതിട്ട റാന്നി ഞാൻ
@happy-tv9po3 жыл бұрын
അരിയുന്നത് കാണുമ്പോ തന്നെ അറിയാം 😟അമ്മ പുപുലി 🎉
@SassGavcheCraft5 жыл бұрын
വളരെ സൂപ്പർ ടേസ്റ്റി കറി
@roufrouf91265 жыл бұрын
Kollam
@sophiasimon33055 жыл бұрын
ഇതൊക്കെ സ്വന്തമായി ഉണ്ടാക്കി സ്വയം കുത്തിയിരുന്ന് കഴിച്ച് സൂപ്പർ എന്നു പറയാതെ അവിടെ അടുത്തുള്ള ഞങ്ങളെയൊക്കെ ഒന്നു ക്ഷണിച്ചു taste നോക്കാൻ തരണം
പട്ടു സാരിയും ചാന്തും കണ്മഷിയും nail polish ഒന്നുമില്ല.. ജാഡ തൊട്ടു തീ ണ്ടിയിട്ടില്ല.. തനി നാടൻ വീട്ടമ്മ... കല്ലിൽ ആരാച്ചുണ്ടാക്കിയ നല്ലതാണോ എന്ന സംശയം വേണ്ടാ...
@Ajish1115 жыл бұрын
ഈ അമ്മച്ചി കറിയുണ്ടാക്കുന്നതൊക്കെ കൊള്ളാം കറിയിൽ ഉപ്പ് ഇടുന്നത് കണ്ടില്ല, 🤔
@homemakersworld14425 жыл бұрын
Wats tat kachil?
@vjeon7kings5205 жыл бұрын
എനിക്ക് കാച്ചില് കൊണ്ടുള്ള ഒരു ഐറ്റംസും ഇഷ്ടം അല്ല ബട്ട് അമ്മയുടെ പാചകം കണ്ടിട്ട് കൊതി വന്നു പോയെന്നെ
@rendeepradhakrishnan65065 жыл бұрын
ഇവടെ കാച്ചില് കിട്ടാനില്ല ചേന വച്ചു അഡ്ജസ്റ്റ് ചെയ്യുന്നു 🥴🥴