കാളാഞ്ചി മീൻ പിടുത്തം 💥 || PSYCHO ANGLER || 🌟 Barramundi fishing kerala harbour. Malayalam video...

  Рет қаралды 11,814

Psycho Angler

Psycho Angler

Күн бұрын

barramundi catch | kalanji fish hunting in kerala harbour
barramundi or Asian sea bass is a species of catadromous fish in the family Latidae of the order Perciformes. The species is widely distributed in the Indo-West Pacific region from South Asia to Papua New Guinea and Northern Australia. The fish is known as pla kapong in Thai and as bhetki/koral in Bengali.
Scientific name: Lates calcarifer
Kingdom: Animalia
Class: Actinopterygii
Family: Latidae
Phylum: Chordata
Found in: Peter Faust Dam, Lake Argyle, Lake Moondarra, Moogerah Dam, Lake Maraboon, Tinaroo Falls Dam, Boondooma Dam, Lower Seletar Reservoir, Lake Awoonga, Lake Monduran, Ross River Dam, Teemburra Dam
#psychoangler #keralafishing #barramundi #fishing #kerala
fishingtackles
fishing rod:
fishing reel: shimano
fishing braided line:
leader line: 80lb pionner
Lure: lucana livechemmeen 13g
fishing catch time: morning 08:30am
#keralafishing #barramundi #kerala
If you have any copyright issues please contact my email
gmail: psychoangler999@gmail.com
Instagram :I'm on Instagram as @psycho_angler. Install the app to follow my photos and videos. www.instagram....
Facebook : / psycho-angler-10851784...

Пікірлер: 188
@mohindmohi579
@mohindmohi579 3 жыл бұрын
അടിപൊളി വീഡിയോ മച്ചു അടിപൊളി🎣❤️❤️❤️❤️❤️👍
@psychoangler
@psychoangler 3 жыл бұрын
Thanks 😊😊😊
@arunasasidharan2498
@arunasasidharan2498 3 жыл бұрын
കിട്ടിയതിനെ ആരും അധികം ഓർക്കാറില്ല but miss ആയത് ഒരിക്കലും മറക്കാറും ഇല്ല 😂 മീനൊക്കെ ഇനിയും ഒരുപാട് കിട്ടും 👍 Enjoy every moment of fishing ❤️
@francistahil5315
@francistahil5315 3 жыл бұрын
Sheriyaa😅
@carpfishing5800
@carpfishing5800 3 жыл бұрын
Yes
@TheShinylal
@TheShinylal 3 жыл бұрын
Bro ippo medikkan pattiya nalla reel yethaan.
@shamserahmd
@shamserahmd 3 жыл бұрын
മീൻ മിസ്സായത് ലൈനിൽ കേറി പിടിച്ചത് കൊണ്ടാണ് ലൈനിൽ പിടിക്കുമ്പോൾ ഹൂകിലുണ്ടാകുന്ന ലൈൻ പ്രഷറും ഹൂക്കിന്റെ പൊസിഷനും മാറും.. എപ്പോഴും റോഡ് കൊണ്ട് തന്നെ ഹാൻഡിൽ ചെയ്ത് അടുപ്പിക്കുക.. പോയി കഴിഞ്ഞാൽ യോഗമില്ല അമ്മിണിയേ എന്ന് പറയുകയേ നിവർത്തിയുള്ളൂ...
@psychoangler
@psychoangler 3 жыл бұрын
ഹാൻഡ് ലൈൻ മീൻ പിടിക്കുന്നവർക് കാളാഞ്ചി കിട്ടാറില്ലേ ബ്രോ..... വീഡിയോ ഫുൾ കണ്ടാൽ അതിൽ തന്നെ പറയുന്നുണ്ട് മിസ്സ്‌ ആവുന്നതിനുള്ള കാരണം
@shamserahmd
@shamserahmd 3 жыл бұрын
@@psychoangler വിഡിയോ മൊത്തം കണ്ടിട്ടുണ്ട് അതിൽ എടുക്കാനിറങ്ങുന്നവർക്ക് ബേജാറാവണ്ട എന്ന് പറഞ്ഞതാണെന്നെ എനിക്ക് തോന്നിയിട്ടുള്ളൂ 😁ഹാൻഡ്‌ലൈനിൽ പിടിക്കുന്നവർ തുടക്കം മുതൽ ഒടുക്കം വരെ കൈകൊണ്ടാണ് കൈകാര്യം ചെയ്യുന്നത്. റോഡ് കൊണ്ടാകുമ്പോൾ ലൈനിന്റെ ആങ്കിളും ടെൻഷനും റോഡിന്റെ ഉയരത്തിൽ നിന്നും പെട്ടന്ന് ലൈനിൽ പിടിക്കുന്ന ആളിന്റെ ആങ്കിളിലേക്ക് മാറും അപ്പോൾ ഹൂക്കപ്പിന്റെ പൊസിഷനും മാറും ലൈൻ ടെൻഷനും മാറും പ്രഷർ വ്യത്യാസം വന്നാൽ അപ്പോൾ മീൻ ചാടി ഹൂക്ക് കുടഞ്ഞു കളയാൻ നോക്കും ലൂർ ആണേൽ വേറെ ഹൂക്ക് ചിലപ്പോൾ ഹൂക്കപ്പാകും ഇവിടെ സിംഗിൾ ഹൂക്കല്ലേ ഇള്ളൂ അത് കൊണ്ട് മീൻ മിസ്സായി. സ്നാപ്പിന്റെ മുകളിൽ ഹൂക്കായി കളാഞ്ചി ലാണ്ടായിട്ടുണ്ട്. മീൻ മിസ്സാവാൻ കാരണം ഇതാണ് അടുത്ത തവണ റിസ്ക്കെടുക്കാതിരിക്കുക. വാമീൻ ആണ് ഇങ്ങനെ കൂടുതൽ മിസ്സാവാറുള്ളത് 👍👍👍
@psychoangler
@psychoangler 3 жыл бұрын
@@shamserahmd 😊👍
@mr-gs7fi
@mr-gs7fi 3 жыл бұрын
@@shamserahmd വളരെ നല്ല എക്സ്പീരിയൻസ്. 👌👍
@shamserahmd
@shamserahmd 3 жыл бұрын
@@mr-gs7fi ❣️❣️😜 ഇതൊന്നും ആരും പഠിച്ചിട്ട് ജനിക്കുന്നതൊന്നുമല്ലല്ലോ.. അനുഭവങ്ങളിലൂടെ കിട്ടുന്ന അറിവുകളല്ലേ..
@francistahil5315
@francistahil5315 3 жыл бұрын
Ikka poliyalle 😎
@psychoangler
@psychoangler 3 жыл бұрын
Thanks 😊😊😊😊
@sayedfarooq633
@sayedfarooq633 3 жыл бұрын
ഹുക്ക്, നെറ്റ് , ലിപ് ഗ്രിപ് ഇതൊന്നും ഇല്ലാതെ വലിയ മീൻ കേറ്റാൻ ബുദ്ധിമുട്ടാണ്... മൈൻ പോയിൻ്റ്..tnx for video 👍👌🤝🌹
@psychoangler
@psychoangler 3 жыл бұрын
Thanks 😊😊👍👍👍
@rashidalayi6666
@rashidalayi6666 3 жыл бұрын
മീൻ കിട്ടിയാലും ഇല്ലങ്കിലും ഇങ്ങള് 🔥🔥🔥🔥full powersh🔥🔥🔥🔥🔥ആണ് നിസാമിക്ക 🥰🥰🥰🥰
@psychoangler
@psychoangler 3 жыл бұрын
Thanks broiii 😊😊😊😄😄😄👍👍👍
@rashidalayi6666
@rashidalayi6666 3 жыл бұрын
🥰🥰🥰😍😍😍😍
@SigNaturemedia3603
@SigNaturemedia3603 3 жыл бұрын
Bro chembali best shad and lure paranj tharou
@HariKrishnan-rp6ff
@HariKrishnan-rp6ff 3 жыл бұрын
Chetta oru brand rod & reel parayo Kurach expensive aayalum kuzhappam illa
@psychoangler
@psychoangler 3 жыл бұрын
Please contact after lockdown 8921961664
@shanivlogs5420
@shanivlogs5420 3 жыл бұрын
Ikka adipoli🥰🥰🥰
@psychoangler
@psychoangler 3 жыл бұрын
Thanks 😊😊😊
@vavavlog8155
@vavavlog8155 3 жыл бұрын
Powerash💪💪💪💪
@psychoangler
@psychoangler 3 жыл бұрын
Yup😊😊😊
@vavavlog8155
@vavavlog8155 3 жыл бұрын
🎇🎇🎇
@shahalshahi2002
@shahalshahi2002 3 жыл бұрын
First comment 💪💪💪
@psychoangler
@psychoangler 3 жыл бұрын
🥰🥰🥰🥰❤❤❤😊👍👍👍
@Fabi1988
@Fabi1988 3 жыл бұрын
എനിക്ക് ഇതുവരെ കാളാഞ്ചിയെ പൊക്കാൻ കഴിഞ്ഞിട്ടില്ല 😢😁 ഞാൻ മനസ്സിൽ ആക്കിയത് വണ്ടി ഓടിക്കുന്നവന് ലൈസൻസ് കിട്ടുന്ന പോലെയാ മീൻ പിടിക്കുന്നവന് കാലാഞ്ജിയെ പോകുന്നത് അത് ഒരു അംഗീകാരം ആണ് നമുക്ക് നമ്മൾ നൽകുന്ന 😄😄😄
@psychoangler
@psychoangler 3 жыл бұрын
😄😄😄👍👍👍👍thanks 🔥🔥🔥
@shanivlogs5420
@shanivlogs5420 3 жыл бұрын
Eppozhum support ind ikka👍👍
@psychoangler
@psychoangler 3 жыл бұрын
Thanks 😊😊😊❤❤❤❤
@firdosp628
@firdosp628 3 жыл бұрын
Super 👏👍👍🦈🐠🐟🐠🐡🐠🐟
@psychoangler
@psychoangler 3 жыл бұрын
Thanks 🔥😊
@aachu101
@aachu101 3 жыл бұрын
Leader line keri pidikandarunu
@harisfishigvlog881
@harisfishigvlog881 3 жыл бұрын
പോളിച്ച്
@psychoangler
@psychoangler 3 жыл бұрын
Thanks ❤❤❤
@parammalroshan7532
@parammalroshan7532 3 жыл бұрын
Super video broo .....
@psychoangler
@psychoangler 3 жыл бұрын
Thanks ❤❤❤🥰🥰🥰
@jyothislal4822
@jyothislal4822 3 жыл бұрын
Waiting ayirunnu..bro karoop season akuvalle.oru kidilan video cheyyuvoo.🙃
@psychoangler
@psychoangler 3 жыл бұрын
Lockdown ഒന്നു കഴിഞ്ഞോട്ടെ 🔥🔥👍👍👍😊
@minhajmuthu7683
@minhajmuthu7683 3 жыл бұрын
Poli machane 👍
@psychoangler
@psychoangler 3 жыл бұрын
Thanks 🥰🥰🥰
@prabeeshfarmingandfishing9521
@prabeeshfarmingandfishing9521 3 жыл бұрын
Bro idhu epole kayarenda meen anu bro nde late akan paranju paranjanu miss ayadhu odikanam men odunenkil but idhu over ayi chumma vedio lenth kootan. 😀sorry pine ayal orikalum angane line lu Keri pidikan Padilla adhu ayalde thettu 😀angane Keri pidakanenkil rell nde lock release cheythu ita shesham pidikam apol men odanenkil kayi vital automatically line release akum .endhayalum pote poyadhu poyi
@psychoangler
@psychoangler 3 жыл бұрын
😊👍
@mubarakkasara1648
@mubarakkasara1648 3 ай бұрын
😊😊😊😊👌👌👌👌👌👌
@shinutirur2321
@shinutirur2321 3 жыл бұрын
Nizamkkaaa poliiii
@psychoangler
@psychoangler 3 жыл бұрын
😄😊👍
@vavavlog8155
@vavavlog8155 3 жыл бұрын
ഇനിയും പോരട്ടെ 👍👍👍
@psychoangler
@psychoangler 3 жыл бұрын
😊😊😊👍👍👍
@mrtemperorybwoy9002
@mrtemperorybwoy9002 3 жыл бұрын
ചേട്ടാ ഈ baramudi ഫിഷിങ് harbour എവിടെയിട്ടാണ് അറിയില്ല അത് കൊണ്ടു ചോദിച്ചതാണ്?????
@psychoangler
@psychoangler 3 жыл бұрын
Bro barramundi English ആണ് അതിന്റെ മലയാളം കാളാഞ്ചി അല്ലേൽ നരി മീൻ ഇത് harbour ന്റെ name alla😄😄😄
@nahasnahu1941
@nahasnahu1941 3 жыл бұрын
ബ്രൈഡിൽ ഒരിക്കലും കൈകൊണ്ട് പിടിക്കരുത് 🤚
@psychoangler
@psychoangler 3 жыл бұрын
Yes😊😊😊😊👍
@niyaskt1988
@niyaskt1988 3 жыл бұрын
Endila pidikka ?
@psychoangler
@psychoangler 3 жыл бұрын
Bline ന്റെ ലാസ്റ്റിൽ നമ്മൾ, leader line കെട്ടും അതിലാണ് ബ്രോ
@musthafakk9518
@musthafakk9518 3 жыл бұрын
200mtr paanji (paanji paanji unmen elaina thonnunne...Abu.a ini avan ee parisarathu vanna ee olakayeduth thachan konnala 😀😀😀😀
@psychoangler
@psychoangler 3 жыл бұрын
😂😂😂
@rovanzztech5916
@rovanzztech5916 3 жыл бұрын
First view
@psychoangler
@psychoangler 3 жыл бұрын
Thanks ❤❤❤❤
@mtvrafeeque65
@mtvrafeeque65 3 жыл бұрын
കൊള്ളാം സൂപ്പർ 👍👍👍
@psychoangler
@psychoangler 3 жыл бұрын
Thanks 👍❤🥰
@Akhilappu-sx5ln
@Akhilappu-sx5ln 3 жыл бұрын
Evideaanu
@psychoangler
@psychoangler 3 жыл бұрын
Tanur
@Akhilappu-sx5ln
@Akhilappu-sx5ln 3 жыл бұрын
@@psychoangler ekkayea kanari ellallo
@dxbangler
@dxbangler 3 жыл бұрын
Nice fight. my friendly advise is keep the rod at 45° angle and keep the line tight (line not drag) and try to use gaff not hand. I love your videos ❤️
@psychoangler
@psychoangler 3 жыл бұрын
Thanks brother 😊😊😊
@akhilkmani9753
@akhilkmani9753 3 жыл бұрын
Nice effort👍👍
@psychoangler
@psychoangler 3 жыл бұрын
Thanks 😊😊😊❤❤❤🥰
@anshadmuhammad7815
@anshadmuhammad7815 3 жыл бұрын
എനിക്കും first ടൈം ഒരു വാമീൻ മിസ്സായിട്ടുണ്ട് അന്ന് രാത്രി ഉറക്കം പോലും വന്നിട്ടില്ല.. 😀
@psychoangler
@psychoangler 3 жыл бұрын
😄😄😄😄
@mfc5612
@mfc5612 3 жыл бұрын
അയാളു കാരണമാണ് മീന്‍ മിസ്സായത്.,ഒരിക്കലും കാളാഞ്ചിയെ അങ്ങനെ കൈയ്യുപയോഗിച്ച് നൂല് വലിക്കാന്‍ പാടില്ല. റോഡിലെ ആക്ഷനും കൈയ്യിലെ ആക്ഷനും രണ്ടും രണ്ടാണ്.
@World.123house
@World.123house 3 жыл бұрын
Poli.. 🥰🥰🥰
@psychoangler
@psychoangler 3 жыл бұрын
Thanks ❤❤❤🥰🥰
@hilalhakkim2317
@hilalhakkim2317 3 жыл бұрын
nisam bro ❤️❤️🎣👌
@psychoangler
@psychoangler 3 жыл бұрын
Thanks 😊😊😊
@shinutirur2321
@shinutirur2321 3 жыл бұрын
Nte shamsooooo, njammal avane pokkum
@psychoangler
@psychoangler 3 жыл бұрын
അത് അത്രോള്ളു
@mydreams1233
@mydreams1233 3 жыл бұрын
Corior undo
@psychoangler
@psychoangler 3 жыл бұрын
Lockdown കഴിഞ്ഞു
@riyazkp2447
@riyazkp2447 3 жыл бұрын
👍👍👍
@psychoangler
@psychoangler 3 жыл бұрын
Thanks 🥰❤❤
@jayeshm3981
@jayeshm3981 3 жыл бұрын
😯😯🙆
@psychoangler
@psychoangler 3 жыл бұрын
😫😫😫😫
@hiranpb1510
@hiranpb1510 3 жыл бұрын
🤗🤗🤗🥰
@psychoangler
@psychoangler 3 жыл бұрын
Thanks 🥰🥰
@jabeenvlogs123
@jabeenvlogs123 3 жыл бұрын
ഇത് എവിടെ സ്ഥലം
@psychoangler
@psychoangler 3 жыл бұрын
താനൂർ
@adithyankollam9452
@adithyankollam9452 3 жыл бұрын
🔥Pewerish🔥🔥
@psychoangler
@psychoangler 3 жыл бұрын
പിന്നല്ല 🔥🔥🔥😊😊😊
@sudheesh6
@sudheesh6 3 жыл бұрын
Nice
@psychoangler
@psychoangler 3 жыл бұрын
Thanks 😊😊
@sumijems2970
@sumijems2970 3 жыл бұрын
Aftr lockdown പൊളിക്കണം.Insha Allah
@psychoangler
@psychoangler 3 жыл бұрын
Insha Allah ❤
@francistahil5315
@francistahil5315 3 жыл бұрын
Enthe Ennathe anubavam 😭😭😪ennu oru aaral adichathaaa ikka thottaduthvare konduvannu line pottichu pooyi😫😭😭
@psychoangler
@psychoangler 3 жыл бұрын
Same too
@francistahil5315
@francistahil5315 3 жыл бұрын
Broo fishinginthe oppam aaa fishine carivekkunnathum- kodikanikko plzzz broo☺️😢😢
@vimodmohan5713
@vimodmohan5713 3 жыл бұрын
Pineedalochikumpo missinganu best momment
@Sreejith8370
@Sreejith8370 3 жыл бұрын
Hai
@psychoangler
@psychoangler 3 жыл бұрын
Hello
@ameerptl
@ameerptl 3 жыл бұрын
Guffanel sadyadayundAyrunnu
@psychoangler
@psychoangler 3 жыл бұрын
Yea
@monusmonus9645
@monusmonus9645 3 жыл бұрын
ഫിഷ്നെറ്റ് നിർബന്ധമാത്രം നിസാം ഭായ്.
@pranavmharidas5474
@pranavmharidas5474 3 жыл бұрын
🔥🔥🔥
@psychoangler
@psychoangler 3 жыл бұрын
Thanks 🥰🥰🥰❤❤❤
@dhanyadineshan7794
@dhanyadineshan7794 3 жыл бұрын
Poli
@psychoangler
@psychoangler 3 жыл бұрын
Thanks 🥰🥰🥰
@RMYcreation
@RMYcreation 3 жыл бұрын
Net ഉണ്ടാക്കിൽ പൊക്കായിരുന്നു
@psychoangler
@psychoangler 3 жыл бұрын
Yes
@kannanadithya1806
@kannanadithya1806 3 жыл бұрын
⚡⚡👍🔥
@psychoangler
@psychoangler 3 жыл бұрын
Thanks 😊😊😊
@abdulrasheedp5509
@abdulrasheedp5509 3 жыл бұрын
Ayyooo🙃🙃🙃
@psychoangler
@psychoangler 3 жыл бұрын
വിധി അല്ലാതെ എന്താ ചെയ്യാ 😊😊
@mpmfishing6397
@mpmfishing6397 3 жыл бұрын
💖💖💖👍
@psychoangler
@psychoangler 3 жыл бұрын
Thanks 🥰🥰🥰❤❤❤
@anumedia2809
@anumedia2809 3 жыл бұрын
ഈ വീടിയോ എവിടയോ കണ്ടിട്ടുണ്ട്...🤔🤔🤔🤔🤔
@psychoangler
@psychoangler 3 жыл бұрын
ഉണ്ടാവും 😊👍
@vivekb9750
@vivekb9750 3 жыл бұрын
ഇത് ചെമീൻ കുടം ഒരു മാസം മുൻപ് ഇട്ട വീഡിയോ അല്ലെ ബ്രോ
@psychoangler
@psychoangler 3 жыл бұрын
Yes
@krishnankutty.velakkulam4509
@krishnankutty.velakkulam4509 3 жыл бұрын
Hi bro
@psychoangler
@psychoangler 3 жыл бұрын
Hello
@krishnankutty.velakkulam4509
@krishnankutty.velakkulam4509 3 жыл бұрын
Hi bro
@-MR-pallathi
@-MR-pallathi 3 жыл бұрын
Ennik first strike kalanji ayirunnu bro
@psychoangler
@psychoangler 3 жыл бұрын
Poli🔥👍
@udayanmp8460
@udayanmp8460 3 жыл бұрын
Ayyooo
@psychoangler
@psychoangler 3 жыл бұрын
😫😫😫
@abdulrasheedp5509
@abdulrasheedp5509 3 жыл бұрын
ഇത്രയും പ്രരതീക്ഷിചില്ല 😢😢
@psychoangler
@psychoangler 3 жыл бұрын
Yes
@abdulrasheedp5509
@abdulrasheedp5509 3 жыл бұрын
Enjooi illa nalla feel aayi
@psychoangler
@psychoangler 3 жыл бұрын
👍👍
@sachusvlogs1491
@sachusvlogs1491 3 жыл бұрын
ശ്ശെ, മീൻ പോയി. കിട്ടിയിരുന്നേൽ നന്നായിരുന്നു. സാരമില്ല. അത് പോട്ടെ അടുത്തത് നോക്കാം.👍
@psychoangler
@psychoangler 3 жыл бұрын
Yes😊👍
@shafeeqec8131
@shafeeqec8131 3 жыл бұрын
നിസ്സാം ഭായി കൊറോണാ ആയതുകൊണ്ട് അങ്ങോട്ട് ഇപ്പോൾ പോകാൻ പറ്റുന്നുണ്ടോ ലോക ഡൗണിനു മുന്നേ ഞങ്ങൾ വന്നപ്പോൾ ഞങ്ങളെ അവർ മടക്കി അയച്ചു അതുകൊണ്ടാണ് ചോദിച്ചത്
@psychoangler
@psychoangler 3 жыл бұрын
പറ്റില്ല ബ്രോ
@fishingfanatics4050
@fishingfanatics4050 3 жыл бұрын
ചെമ്മീൻ കുടം എന്ന ചാനലിൽ കണ്ട പോലെ തോന്നുന്നു
@psychoangler
@psychoangler 3 жыл бұрын
Und bro ഞങൾ ഒരുമിച്ച് fishing ചെയ്യാറുണ്ട് 😊😊😊
@jisthijisthi5047
@jisthijisthi5047 3 жыл бұрын
ബ്രെഡിൽ ഒരിക്കലും കൈകൊണ്ട് പിടിച്ച മീൻ എടുക്കരുത്
@psychoangler
@psychoangler 3 жыл бұрын
Last leader line und bro
@svlogs6829
@svlogs6829 3 жыл бұрын
ഞമ്മക്കെത്ര മിസായികണ് 🥴😔🤭
@psychoangler
@psychoangler 3 жыл бұрын
😄
@asluaslu7801
@asluaslu7801 3 жыл бұрын
😍
@psychoangler
@psychoangler 3 жыл бұрын
Thanks ❤❤❤❤
@fishhuntersuni3030
@fishhuntersuni3030 3 жыл бұрын
Hi
@psychoangler
@psychoangler 3 жыл бұрын
Hello
@ubaidrahman5237
@ubaidrahman5237 3 жыл бұрын
nomber tharumo vilikkananu
@psychoangler
@psychoangler 3 жыл бұрын
Please contact WhatsApp 8921961664
@realhunderyoutube6417
@realhunderyoutube6417 3 жыл бұрын
😭😭😭 saramilla eniyum varum
@psychoangler
@psychoangler 3 жыл бұрын
Yes😊👍
@aloneyt8682
@aloneyt8682 3 жыл бұрын
റൈഡ് ചൈന. ആണ്‌ pro
@nisarcreation8268
@nisarcreation8268 3 жыл бұрын
Gaff ഇട്ട് lock ചെയ്യുന്നതിന് പകരം നിങ്ങൾ ആ പുള്ളിയെ line പിടിക്കാൻ വിട്ടത് മണ്ടത്തരം ആയിപോയി..
@psychoangler
@psychoangler 3 жыл бұрын
അങ്ങനെയാണ് അവിടെ അവർ പിടിക്കൽ...
@nisarcreation8268
@nisarcreation8268 3 жыл бұрын
Vedio കണ്ട എനിക്ക് സഹിക്കാൻ പറ്റിയില്ല.. എന്റെ കയ്യിന്ന് പോയപോലെ ആയിപോയി നിസാമേ... 😇
@speedcastingvlog9062
@speedcastingvlog9062 3 жыл бұрын
Chundayil areyun pidippikaruth
@psychoangler
@psychoangler 3 жыл бұрын
👍👍👍
@hassanparambath4543
@hassanparambath4543 3 жыл бұрын
👍😍♥️🎣👍👍😔😢
@psychoangler
@psychoangler 3 жыл бұрын
🥰🥰🥰🥰
@anascherukattil426
@anascherukattil426 3 жыл бұрын
😭😭😭😭😭
@psychoangler
@psychoangler 3 жыл бұрын
😫😫😫
@rizwanbasheer3481
@rizwanbasheer3481 3 жыл бұрын
😥 😔
@psychoangler
@psychoangler 3 жыл бұрын
😫😫😫
@manojmanojks4123
@manojmanojks4123 3 жыл бұрын
സാരമില്ല അടുത്തതിന് ശരിയാകും
@psychoangler
@psychoangler 3 жыл бұрын
അത് അത്രള്ളു
@unnisfishing5826
@unnisfishing5826 3 жыл бұрын
Like cheyithu
@psychoangler
@psychoangler 3 жыл бұрын
Thanks 😊😊😊😊🥰🥰🥰
@vsachuthan1931
@vsachuthan1931 3 жыл бұрын
വലിയ സങ്കടകരമായ അവസ്ഥ തന്നെ. ഇത്തരം വലിയ മീനുകളെ ലാന്റിംഗ് നെറ്റ് ഉപയോഗിച്ച് എടുക്കുന്നതല്ലേ നല്ലത്.
@psychoangler
@psychoangler 3 жыл бұрын
😊👍🏻
@subeeshm5149
@subeeshm5149 3 жыл бұрын
Oo darke 😭
@psychoangler
@psychoangler 3 жыл бұрын
Yes😫😫😫
@moideenpp791
@moideenpp791 3 жыл бұрын
സാരമില്ല ലോക്ക്ഡൗൻ ഒന്നു കഴിഞ്ഞോട്ടെ നമുക്ക് അവനെ പൊക്കണം
@psychoangler
@psychoangler 3 жыл бұрын
അത് അത്രോള്ളു
@psychoangler
@psychoangler 3 жыл бұрын
😄😄😄
@vinayansvinayans4660
@vinayansvinayans4660 3 жыл бұрын
പോട്ടെ പിന്നെ പിടിക്കാം
@psychoangler
@psychoangler 3 жыл бұрын
Yes😊👍
@hashimtaliparamba5653
@hashimtaliparamba5653 3 жыл бұрын
Bad luck..
@psychoangler
@psychoangler 3 жыл бұрын
Yes..
@naadanchoonda2138
@naadanchoonda2138 3 жыл бұрын
Karakku ninnu വള്ളം ഓടിക്കാൻ nalla ressamaanalle😡
@psychoangler
@psychoangler 3 жыл бұрын
ഫ്രണ്ടിന്റെ കടിച്ച മീൻ ഞാനാണോ പിടിക്കണ്ടേ...
@ajuzz07
@ajuzz07 3 жыл бұрын
kooy
@psychoangler
@psychoangler 3 жыл бұрын
Hai...
@TheFishingWarriorsOfficial
@TheFishingWarriorsOfficial 3 жыл бұрын
Super chetta 👍🏻
@psychoangler
@psychoangler 3 жыл бұрын
Thanks ❤❤❤🥰🥰🥰
@gamingwithamal9034
@gamingwithamal9034 3 жыл бұрын
❤❤❤❤❤
@psychoangler
@psychoangler 3 жыл бұрын
Thanks 😊😊😊❤❤❤
@Rambo-v4q
@Rambo-v4q 3 жыл бұрын
❤❤
@psychoangler
@psychoangler 3 жыл бұрын
Thanks 🥰🥰🥰
@hashimtaliparamba5653
@hashimtaliparamba5653 3 жыл бұрын
Bad luck..
@psychoangler
@psychoangler 3 жыл бұрын
Yes...
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Inside the V3 Nazi Super Gun
19:52
Blue Paw Print
Рет қаралды 3 МЛН
How to Tie No Tangle 3 Hook Fishing Line
12:36
Gene Fishing TV
Рет қаралды 6 МЛН
karimeenum thiruthayum ingane pidikkam #fishing
33:40
Nadan Tech
Рет қаралды 1,1 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН