ഭഗവാൻ നേരിട്ട് വന്നു എല്ലാം ചെയ്തു തന്നു ഇത് അപൂർവം ചില ആളുകൾക്കെ ഇങ്ങിനെ ലഭിക്കു കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🏻🙏🏻🙏🏻❤️❤️❤️
@jalajakumari301614 күн бұрын
ഹരേകൃഷ്ണ 🙏❤️🌷നല്ല അനുഭവം 🙏❤️🌷
@sujas812314 күн бұрын
ഹരേ കൃഷ്ണ.. 🙏, തുളസി മാല ധരിക്കാൻ എനിക്കും വലിയ ആഗ്രഹമുണ്ട് പക്ഷേ, നോൺ വെജ് കഴിക്കാൻ പാടില്ലല്ലോ അതുകൊണ്ട് വീട്ടിന്ന് സമ്മതിക്കുന്നില്ല പൊതുവേ ഇപ്പോൾ നോൺ വെജിനോടൊക്കെ വലിയ താല്പര്യമില്ല വെറുപ്പ് തോന്നുന്നു