ഷീജയുടെ പച്ചക്കറി തോട്ടം സൂപ്പർ തന്നെ. നീ ഇതിനു വേണ്ടി സമയം മാറ്റിവെക്കുന്നതിൽ അഭിമാനം കൊള്ളുന്നു. നിന്റെ പയർ, tomato, bottle guard, snake guard, bitter guard എല്ലാം മധുവിന്റെ favourite ആണ്. I pray to Almighty God to give you good health. May God bless you dear abundantly. 💓💓💓
@sandhiamanojkumar94786 ай бұрын
Super Sheeja ….. 👏👏👏
@jalalujalal93746 ай бұрын
Super Sheeja ❤❤❤
@rajannk71666 ай бұрын
കൃഷി യിൽ ഇത്ര താല്പര്യം കാണിക്കുന്ന ഷീജമേടത്തിന് അഭിനന്ദനങ്ങൾ പ്രത്യേകിച്ച് ജൈവ കൃഷി ഇത്തിരി സമയ മെടുത്ത് ചെയ്യേണ്ടതാണല്ലോ
@nivedkrishna14316 ай бұрын
👏👏👏👌
@ajithaunnikrishnan85106 ай бұрын
Onnum parayanilla sheeja... Adipoliii 😍♥️♥️♥️👌👌👌💐💐 great job 👏👏 keep it up 👍👍
@raghunadhanam10606 ай бұрын
സമ്മിശ്ര കൃഷികൾക്കിടയിലൂടെ രണ്ടു ദിവസം നടന്നു കണ്ടു നല്ല ശ്രദ്ധയും പരിപാലനവും കൊടുക്കുന്നുണ്ടെന്നു മനസ്സിലായി നല്ലത് വരട്ടെ
@rajeshsreyasp6 ай бұрын
ആശംസകൾ❤❤❤ ഒപ്പം ഒരായിരം അഭിനന്ദനങ്ങളും🙏🙏
@gracytk61224 ай бұрын
Padavalam krishi adipoli❤
@AlmarufShakil7 ай бұрын
❤❤❤
@subi4377 ай бұрын
❤👏🏻
@ramakrishnankv33056 ай бұрын
അഭിനന്ദനങ്ങൾ
@johnsonkd4136 ай бұрын
ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് നിങ്ങൾ🙏
@sugandharajannairprameswar153312 күн бұрын
Super Video ❤
@anithaunni3656 ай бұрын
Adipoli 👌
@RamlaMohamedUnni-pu9gd7 ай бұрын
Super ❤
@gafsiyarazak10676 ай бұрын
Sheejechi..Super ayittund
@bindhuharidas83276 ай бұрын
Super congratulations sheeja
@raghuthamank78106 ай бұрын
Super, കിടു
@jisnageorgejisnageorge97926 ай бұрын
🎉super
@siyadsiya32326 ай бұрын
ഷീജ ചേച്ചി ഒത്തിരി സ്നേഹത്തോടെ പറയട്ടെ ചേച്ചിയുടെ കൃഷിയോടുള്ള താല്പര്യം ആ തോട്ടം കാണുബോൾ മനസിലാകും എല്ലാ വിധ അഭിനന്ദനങ്ങൾ
@sheejaks54816 ай бұрын
Thanks
@silpaaneesh66007 ай бұрын
Nalla thottam...vijayichu munneru...all the best
@gr28156 ай бұрын
Super. You are a hardworking dedicated farmer sheeja madam. Congratulations.
@penathkali57256 ай бұрын
Super 😊
@hemakartha46616 ай бұрын
Good good good keep it up 🙏🏻🙏🏻
@meharbanph39366 ай бұрын
Super Congratulations.Keep it up, വിഷ്ണുക്കുട്ടൻ്റെ ചിരിയും super.
@sudhamanoharan84957 ай бұрын
Super🎉🎉
@zyc0kidkr7616 ай бұрын
ഷീജാ 👌🏻👌🏻
@Ajaykumar-gg5vp7 ай бұрын
❤
@shermilasemsudheen45197 ай бұрын
Super ആയിട്ടുണ്ട്. Sheeja
@beenasherif19936 ай бұрын
Very good sheeja... Keep it up❤
@Dipupd6 ай бұрын
സ്നേഹപൂർവ്വം ദീപു എരുമേലി
@subarajr42557 ай бұрын
സൂപ്പർ ❤
@ShylaUmmar7 ай бұрын
Valerie nannayitundu
@ValsalanA-ro8tb6 ай бұрын
ഞാൻ കരുതി യത് നിങ്ങൾ ഒരു യു ട്യൂബ് കൃഷ്കാരി ആണെന്നാണ് ഇപ്പോൾ മനസിലായിയ ശരിക്കുള്ള കൃഷിക്കാരി ആണ്
@sheejaks54816 ай бұрын
Thanks
@ravindrankurumbur99207 ай бұрын
🎉🎉🎉 Supper
@subithns43897 ай бұрын
വളരെ നന്നായിട്ടുണ്ട് കൃഷി രീതി
@jolypaul29767 ай бұрын
Adipoli
@Thajuvlog1216 ай бұрын
നന്നായിട്ടുണ്ട്
@suhurabeevi63567 ай бұрын
നല്ല ഭംഗിയുള്ള തോട്ടം ❤
@sobhanava41526 ай бұрын
Kuttikurumulaku kridhi cheyyunna vdo idumo.
@sheejaks54816 ай бұрын
ഇടാം
@vijigeorge90797 ай бұрын
Pavalatita vith tharumo
@sheejaks54817 ай бұрын
തരാം
@seenathrh29717 ай бұрын
അടിപൊളിയായിട്ടുണ്ട് ഷീജാ.... മണ്ണറിഞ്ഞ് വിത്തിറക്കി 100 മേനി വിളവെടുക്കുന്ന എൻറെ പ്രിയ കൂട്ടുകാരിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... പടവലവും, പാവലും, കോവക്കയും, തക്കാളിയും എല്ലാം എല്ലാം കാണുമ്പോൾ കൊതി തോന്നുന്നു.
@SavathryVA-zw5du7 ай бұрын
Super
@VinayaChalapurath7 ай бұрын
Sheeja ടെ പച്ചക്കറി തോട്ടം കാണുമ്പോള്‍ തന്നെ മനസ്സിന് നല്ല sandosham
@jamunamurali55595 ай бұрын
ഓണക്കൂർ പാവലത്തിന്റെ വിത്ത് തരുമോ
@sheejaks54815 ай бұрын
തരാലോ
@jamunamurali55595 ай бұрын
@@sheejaks5481 അഡ്രസ് തരാമോ കവർ അയക്കാം
@jamunamurali55595 ай бұрын
@@sheejaks5481 അഡ്രസ് തരാമോ കവർ അയക്കാൻ
@jamunamurali55595 ай бұрын
@@sheejaks5481 address തരുമോ cover അയക്കാൻ.
@wayanadankazhchakal90276 ай бұрын
നൈസ്
@deepamuraleedharan95676 ай бұрын
ഷീജ വീഡിയോ നന്നായിട്ടുണ്ട് പക്ഷേ വീഡിയോ കാണുന്ന എനിക്കും ഓണക്കൂർ വിത്ത് tharumo😂