ഗൾഫിൽ ജീവിച്ച കാലത്താണ് ശരിക്കും കറുപ്പിന് ഏഴഴക് ഉണ്ടെന്നു മനസ്സിലായത്....❤ കെനിയൻ പെൺകുട്ടികളെ കണ്ടിട്ടുള്ളവർക്ക് അറിയാം....🙏 അടക്കവും ഒതുക്കവും സൗന്ദര്യവും നല്ല വിദ്യാഭ്യാസവും.... പേരുകേട്ട ആശുപത്രികളിൽ നേഴ്സ്....
@dilsha79395 сағат бұрын
ദൈവത്തിൻ്റെ സന്തതികളല്ല. സൃഷ്ടികളാണ്.. '
@zakariyam.b32275 сағат бұрын
ശരിയാണ്,
@naseemamuhammed41756 сағат бұрын
ആമോൾക്ക് ജീവിച്ച് കാണിച്ച് കൊടുക്കാമായിരുന്നു😢😢😢
@Abdullah-c8uСағат бұрын
മുത്ത് നബിയെ ഖദീജ ബീവിക്ക് കിട്ടിയത് പുനർവിവാഹത്തിൽ ആണ് അതുപോലെ യുസുഫ് നബിയെ സുലേഖക്ക് കിട്ടിയതും 👍
@sunithaj870322 минут бұрын
മിടുക്കിയായി പഠിക്കുന്ന പെൺകുട്ടി പഠിച്ച് നന്നായി ഒരു ജോലി വാങ്ങിച്ചു ഇവനോട് പകരം വീട്ടേണ്ടത് അല്ലേ.
സത്യം ഇങ്ങനെ ഉള്ള ആളുകളെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം
@abdulmuneer961724 минут бұрын
കാള പ്രയോഗം ഇഷ്ടപെട്ടു 😂
@Rihab-m5j2 сағат бұрын
ഇന്ന് എന്തെല്ലാം സംവിധാനം ഉണ്ട് ആത്മഹത്യ ഒരു പരിഹാരം അല്ലെ അല്ല
@hashimmuhamed5493 сағат бұрын
കൂട്ടിയുടെ മാതാപിതാക്കളാണ് തെറ്റുകാർ പഠിക്കാൻ കഴിവുള്ള കുട്ടിയെ പഠിപ്പിക്കതെ കുഞ്ഞ് പ്രയത്തിൽ വിവാഹം നടത്തി അതിനെ മരണത്തിലേയ്ക്ക് തള്ളി😢😢😢
@Abdullah-c8u3 сағат бұрын
പഠിത്തം കഴിഞ്ഞിട്ട് പോകുന്നത് ഇതുപോലുള്ള വീട്ടിൽ ആണെങ്കിൽ വ്യത്യാസം വല്ലതും വരോ 🤔ആത്മഹത്യയും വിദ്യാഭ്യാസവും തമ്മിൽ എന്ത് ബന്ധം 🤔 ഉത്തര, വിസ്മയ ഇവരൊക്കെ വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നല്ലേ 🤔
@humanbeing8022Сағат бұрын
@@Abdullah-c8u പക്ഷെ, 21-22 വയസ്സുള്ള ഒരു കുട്ടി ഇങ്ങനെയാവില്ല ഇത്രയും വലിയൊരു പ്രതിസന്ധിയെ നേരിടുക
@Abdullah-c8uСағат бұрын
ദിവസവും എത്രയോ ആത്മഹത്യ നടക്കുന്നു അവരുടെ പ്രായം നോക്ക് 30ന് മുകളിൽ ആയിരിക്കും ഭൂരിപക്ഷം 👍
@humanbeing8022Сағат бұрын
@@Abdullah-c8u ദിവസവും നടക്കുന്ന ആത്മഹത്യയുടെ കാര്യമല്ല പൊട്ടാ പറഞ്ഞത്... ഈ ഒരു വിഷയത്തെ കുറിച്ച് ചിന്തിക്ക് 🙄🙄 19 വയസ്സുള്ള, കളിചിരി മാറാത്ത കുട്ടിയെ കെട്ടിച്ചു വിട്ടിട്ട്..
@manithan94855 сағат бұрын
ചില കാര്യങ്ങൾ കറുപ്പും , ചില കാര്യങ്ങൾ വെളപ്പും ആവാൻ മനുഷ്യരിൽ പലരും കൊതിക്കുന്നു അത് സ്വാഭാവികം ' വെളുത്ത രോമങ്ങൾ കറുപ്പിച്ച അനിൽ ' ഒരു ഉദാ:😂 പക്ഷെ അതിൻ്റെ പേരിൽ ' വിഷമി' പ്പിക്കുന്നവൻ്റെ മാനസികാവസ്ഥ യെ ചികിൽസിക്കണം എൻ്റെ നാട്ടിൽ ഞാൻ ' 'വെളുത്ത പയ്യൻ ' ആണ് ഇപ്പൊ UAE ൽ ജോലി ചെയ്യുന്നു ഇവിടെ വന്നപ്പോഴാ ഞാൻ ' കറുത്തവൻ ' ആണ് എന്ന് തിരിച്ചറിഞ്ഞത്.😂😂😂😂😂 ഒരു സുഡാനി പയ്യൻ ഉണ്ട് ഞങ്ങൾടെ office ൽ , അവൻ്റെ പ്രദേശത്ത് അവൻ ' വെളുത്ത പയ്യൻ ' ആണെത്രെ നമുക്കവൻ ' കറുപ്പൻ ' ഇത്രയെയുള്ളു നമ്മളെല്ലാം
@inescapable1233 сағат бұрын
എനിക്ക് ഇണ്ടായിട്ടുണ്ട് NESTO ടെ parent company ആയ MARK &SAVE അവിടെ INTERVIEW ഇണ്ടായിരുന്നു TIRUR വെച്ചിട്ടാണ് INTERVIEW ഒക്കെ OK ആയി LAST അവർ പറഞ്ഞത് ഞാൻ തടിച്ചിട്ടാണ്, അതുപോലെ നിറം ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കി അതു പോലെ തെന്നെ ഈ 12/1/2025 LULU വിൽ വെച്ച് INTERVIEW ഇണ്ടായിയുന്നു ആ INERVIEVER സ്ഥലം ചോദിച്ചു ഞാൻ സ്ഥലം പറഞ്ഞു അപ്പൊ അദ്ദേഹം പറഞ്ഞു കടപ്പുറം ആണല്ലേ കടപ്പി ആണല്ലേ 😢😢
@humanbeing8022Сағат бұрын
നിങ്ങളുടെ യോഗ്യത എന്താണ്??
@inescapable12315 минут бұрын
@@humanbeing8022Bcom
@Ballad-monger3 сағат бұрын
ഹദീസ് പുട്ടിയടി വീരൻ അക്കുവിനെ പോലെ ചോദ്യം ചോദിപ്പിച്ചു ഉത്തരം ഉണ്ടാക്കുന്നു 😁
@Fghjkjhhgftggyvvcc4 сағат бұрын
Please inform this incident to the employer and the manpower dept.where he is employed in gulf.
@NajamPeringadu5 сағат бұрын
പാവം
@shibilyksyed22866 сағат бұрын
നല്ല ഉയരമുള്ള എനിക്ക് കാളെ എന്ന വിളി ഫീലായി😢
@muneeramuni74785 сағат бұрын
😂😂
@h.rawther97844 сағат бұрын
😂😂👍
@ragnerlothbrock47684 сағат бұрын
നന്മ നിറഞ്ഞ മലപ്പുറത്ത് ഇങ്ങനെ സംഭവിക്കുകയോ.....എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല😂😂😂
@Rashi555-ti5gm3 сағат бұрын
കളിയാക്കല്ലേ ഒറപ്പെട്ട സംഭവം മലപ്പുറത്ത് ഉണ്ട്
@atmohammadatm906 сағат бұрын
ആ കുടുംബത്തിൽക്ക് ഇനി ഒരു കുട്ടിയേയും ആരും കൊടുക്കരുത് പെണ്ണ് അനേഷിച്ചുവന്നാൽ ശേരികുപെരുമാറണം 😡
എന്തു മനസ്സ് ഈ സീരിയലും സിനിമയൊക്കെ കണ്ടതിനു ശേഷം ഇങ്ങനെ ഓരോ കോപ്രായത്തരങ്ങൾ ഓരോ കുട്ടികൾ ചെയ്യും കറുത്തതാണെന്ന് പറഞ്ഞാൽ അവനോട് പോയി പണി നോക്കാൻ പറയാം ഈ കുട്ടിയുടെ അടുത്താണ് തെറ്റ്
@samadkaraya42845 сағат бұрын
Sorry please 😢😢😢nodu avan anubavikkum 😢😢😢
@cutebabies053 сағат бұрын
Avante item karuthathalle 😂
@RafiAhamed-li5ru6 сағат бұрын
അവനൊരു മദാമ്മയെ കെട്ടിച്ചു കൊടുക്കാം അല്ല പിന്നെ.... 😠😠😠
ഒരു ഭാഗം കേട്ട് വിധി എഴുത്ത് തെറ്റാണ്. രണ്ടു ഭാഗവും കേട്ട് വിധിക്കലാണുത്തമം. കേട്ടപാതി കേൾക്കാത്തപാതി.
@sujazana76573 сағат бұрын
Ninte sahothary allallo maranapette😢😢
@arifamoidu47682 сағат бұрын
ആ കൊച്ചിന് 19 വയസ്സല്ലേ ആയുള്ളൂ .പടച്ചോനേ അതിന് ഇനി എത്ര മാത്രം ആയുസ്സു കിടക്കുന്നു. അവനേ ഓടിച്ചു വിട്ടിട്ട് അതിന് പഠിച്ച് ഒരു ജോലിയൊക്കെ കിട്ടിയിട്ട് അവൻ്റെ ഒക്കെ മുൻപിൽ ജീവിച്ചു കാണിച്ചു കൊടുക്കണമായിരുന്നു. എന്താ പറയാ തമ്പുരാനേ
@shoukethali72716 сағат бұрын
❤❤❤❤
@AbdulRahim-bd1dv3 сағат бұрын
അമഹല്ല് കമ്മറ്റി ഒരു തീരുമാനം എടുക്കണം ഈ സഭവിച്ച വീട്ടുകാരുടെ മതരമായ കാര്യങ്ങളിൽ നിന്ന് വിട്ടുന്നിൽക്കണംന്നാട്ടുകാരും
@Biju-y6n5 сағат бұрын
നിറം അതൊക്കെ ഒരു കാരണം Ano മനുഷ്യന്‍ അമിത danamoham കഷ്ടം മാതാപിതാക്കള്‍ ഇതിന് കൂട്ടു നില്‍ക്കരുത്
@safarfriends38316 сағат бұрын
Kaala pettu kayareduthu😮
@aboobackerpk84063 сағат бұрын
Sorry pleass😢😢nodu avan anubavikkum😢😢😢😢😢😢
@Rihab-m5j2 сағат бұрын
ആ ഫോട്ടോയിൽ കാണുന്നവനാണെങ്കിൽ നിറത്തെ പറ്റി പറയാൻ അവനെന്തു യൊക്യതയാണുള്ളത്
@jifryk56353 сағат бұрын
Humanity
@soudaak853Сағат бұрын
ഇതിനൊണbo മരന്ന മെല്ല ചെയ്യണ്ടത് പെൺകുട്ടികൾക്ക് ഇ😊 സ c ല്ല / എത്ത കുക്ക 1
@AbdulJabbar-mb2vi4 сағат бұрын
ചെറുപ്പക്കാർക്ക് പെണ്ണിനെ കിട്ടാത്ത ഈ കാലത്ത്. മകളെ കല്യാണം എന്ന് പറഞ്ഞ് നടതള്ളുന്ന മതാപിതാക്കൾ ഉണ്ടോ?
@Abd-v8z5 сағат бұрын
ഒരുപാട് ഇടത്ത് മേക്കപ്പ് ഇട്ട് ചെക്കന്മാരെ പറ്റിക്കുന്നു വിവാഹം കഴിക്കാൻ പോകുന്നവരോട് ചെയ്യുന്ന ഏറ്റവും വലിയ ചതി ആണ് അത് 👍
@Imsachu455 сағат бұрын
Ooo pine chekkammar salman khan anallo verthe alla pannu kittathe arkm😂
@k.p30335 сағат бұрын
Athilum. Ethilum kaariayam und... 😅😅😅
@sherif.T4 сағат бұрын
അഞ്ചു നേരം പള്ളിയിൽ വന്നാൽ മതി എന്ന് മാത്രം പഠി പ്പിക്കുന്ന മദ്രസകളിൽ കറുപ്പും വെളുപ്പും ഒന്നാണ് എന്ന് കൂടി പഠി പ്പിക്കുവാൻ കൂടി ഒന്ന് പറയുക
സാറോ ഇത് മരിച്ച കുട്ടിയുടെ വീട്ട് കാര് പറഞ്ഞത് ഇത് ശരി ആണോ എന്ന് ഉറപ്പ് വരുത്തിയതിന് ശോശം പോരൊ ഇത് ആ വീട്ട് കാരോ ആകുലാ പറയുന്നത് ഒരു സമുധായത്തൊ ആയിരിക്കും ചിന്തീക്കൂ