ഈ പടം കണ്ട് വീണ്ടും ഈ പാട്ട് കേൾക്കണം .. അപ്പൊ ആ vibe കിട്ടും 🔥.. പടം ഒരു രക്ഷയും ഇല്ല... 🤣🙏
@threequeens84088 ай бұрын
sthym polii padam 😂💥
@Zookerbegger8 ай бұрын
പടം first half ok സെക്കന്റ് half ഗോഡ്ഫാദർ നന്ദനം 😢 പിന്നെ ഈ സോങ് ഒരു ആവിശ്യം ഇല്ലായിരുന്നു റിയലിസ്റ്റിക് mood പോയി സോങ് വന്നപ്പോൾ artifitial ഡാസ്‌ർസ് ഒക്കെ വെച്ച് എന്തോ miss match ayi. ക്ലൈമാക്സ് ചളി
@GeneDeo7 ай бұрын
Crct
@nasminasmi60327 ай бұрын
Yes... ❤
@ayishaayisha61397 ай бұрын
Song kollila
@തങ്കൻ-ഫ8വ8 ай бұрын
അഭിനയത്തിലും സംവിധാനത്തിലും നല്ല കഴിവുള്ള നടനാണ് ബേസിൽ ജോസഫ്... ❤️
@SOLOFF68 ай бұрын
Thankan chettan ivdeyum ondallo
@LoveCreation548 ай бұрын
പക്ഷെ ദിലീപ് പറന്നത് അടുത്ത ജനപ്രിയ നായകൻ dr റോബിൻ ആണെന്നാണ് 👌😍😍😍
@RedRose-by1hp8 ай бұрын
Big boss seson6 ഇഷ്ടപെടാത്തവർ ഉണ്ടെങ്കിൽ like അടിക്കുക 👍👍👍
@ananthakrishnanan7 ай бұрын
@@RedRose-by1hpath evede parayan karnam...😂
@theayshuzzzz....77 ай бұрын
❤
@jithinpv6758 ай бұрын
ഇത്രയും നല്ലൊരു കാസ്റ്റിംഗും, മാര്യേജ് സിറ്റുവേഷൻ സോങ് ഉം ഉണ്ടായിട്ടും ഹിറ്റ് ആക്കാൻ ആവുമായിരുന്ന ഒരു പാട്ടും മ്യൂസിക്കും പണ്ടാരടക്കി വെച്ചിട്ടുണ്ട്
ഹൊ ഭയങ്കരം തന്നെ....പാട്ട് ഒരു വഴി ട്യൂൺ വേറെ വഴി...നല്ല best hook ഉം...
@srinidhi.g9csrigowri466Ай бұрын
No u r worng
@notavailable-en5iq8 ай бұрын
3:00 aneshwara dance super
@aswathyabhilash62307 ай бұрын
Seriyanu❤❤❤❤
@bottlee2007 ай бұрын
Over aayita enik thoniye
@rejinr46517 ай бұрын
She was well talented. film ലും Scene s കുറവാണേലും nice ആണ്
@sarabyju98767 ай бұрын
She's a great dancer. But the song choice 🤡
@Smitha-p7b6 ай бұрын
Uff.. Tough steps😂
@keerthana4988 ай бұрын
പാട്ടും സീനും തമ്മിൽ അങ്ങട്ട് സിങ്ക് ആകുന്നില്ല.. എന്നാ ബേസിൽ 😍😍😍😍പൊളി... 🔥
@deepthytr9224 ай бұрын
Kgaqiiewwoowuq
@donbosco69168 ай бұрын
പാട്ട് കൊറച്ചും കൂടി പ്രേതിക്ഷിച്ചു ഇതു ഒരു മാതിരി ലോട്ട പോലെത്തെ പാട്ട് ആയി പോയി മ്യൂസിക് പൊളിച്ചു
@mr.amaldev53488 ай бұрын
ഈ പാട്ടിനു എന്താ കുഴപ്പം അടിപൊളി ആണെല്ലോ.... ❤️ especially this portion 3:00 🤌🏻🫶🏻
@dvdarshan8 ай бұрын
Athe bro Ithrem hate comments Enikk manasilaavunnilla
@AromalAromal-oy3ts7 ай бұрын
Correct super patt aann 🫰
@rejinr46517 ай бұрын
@@dvdarshanപടത്തിനെതിരെയും ഉണ്ടല്ലോ hate campaign ' unfortunately film goes to blockbuster😂😂 Poli Padam Also this song choreography❤❤
@Thesebji7 ай бұрын
Enikum video ishtapett... Not sure why there's so much hate
@chinnusruthi14176 ай бұрын
Athenne
@AlNaziya-v2j8 ай бұрын
സാധാരണ ഇതുപോലെ ഒരു കല്യാണ പാട്ട് വന്നാൽ അതുതന്നെയാണ് പിന്നീട് അങ്ങോട്ടുള്ള കല്യാണവീടുകളിൽ ആ പാട്ട് തന്നെയായിരിക്കും. പക്ഷേ ഈ പാട്ട് ഈണം കൊണ്ടും വരികൾ കൊണ്ടും എവിടെയോ എന്തോ അത്ര രസം തോന്നുന്നില്ല. പക്ഷേ കാണാൻ നല്ല രസമുണ്ട്. ഒരുപക്ഷേ പഴയ ഏതെങ്കിലും ഒരു പാട്ട് ഈ സീനിൽ കൊണ്ടുവന്നിരുന്നു എങ്കിൽ വളരെ മികച്ചതാകും ആയിരുന്നു. കാണാൻ കൊള്ളാം ❤all the best
@aadhiaadhidarsan48998 ай бұрын
First kettappo ishtayla…ippo repeat mode+dance step 🫰🏽
@devayani95348 ай бұрын
🙏🏻🙏🏻പണ്ടൊരു സ്വർണം മൂവി സോങ് വലിയ ഹൈപ് കൊടുത്ത് കൊടുന്ന പോലെ ആയി ഇത് 🤭ആദ്യത്തെ 4 വരി കേട്ടപ്പോ തന്നെ സഹിക്കാൻ പറ്റണില്ല 🙏🏻🙏🏻അണ്ണാ
@anaswayanad83688 ай бұрын
ഇങ്ങനെയുള്ള പാട്ട് സിനിമയിൽ ഉൾപെടുത്തിയ അണിയറ പ്രവർത്തകർ.. ഹെന്റമ്മോ....
@georgeking3158 ай бұрын
2:19 onwards the song is extremely beautiful, great music, good lyrics, nice beats, good dance, beautiful costumes, excellent set art work, neat camera work 👍👍👏👏🤩
@naseem73767 ай бұрын
Ee oru tune vech chytha mathyaayrnu
@itsmeanjalyy7 ай бұрын
True ath mathram vere arokeya chytha pole😂❤️
@AravisBlog8 ай бұрын
2:34 is like The Best Part Of this Song ❤
@Happi14787 ай бұрын
2:21 best portion of this song 🎵
@roufe.p.vpanikkaveettil76295 ай бұрын
പാട്ട് പരീക്ഷണങ്ങൾ നടത്തി ഈ ചിത്രം ഉപയോഗിക്കുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത
@roufe.p.vpanikkaveettil76295 ай бұрын
😅😅😅😅😅😅😅😅😅😅
@Happi14784 ай бұрын
@@roufe.p.vpanikkaveettil7629 😅
@SalRockstone8 ай бұрын
എനിക്ക് ഈ self proclaimed മ്യൂസിക് മൂവി പ്രേമികൾ പറയുന്നത് മനസിലാവുന്നില്ല. ഈ പാട്ട് അടിപൊളി ആയിട്ട് ആണ് എനിക്കും എന്റെ ഫ്രണ്ട്സനും തോന്നിയത് ❤️
@nanduu70638 ай бұрын
എന്ത് ഈ അലുവയും മത്തികറിയും പോലത്തെ songum musicum dance choreographyum..
Yes overall theatre experience & song situation kollam👍
@nowayhome9987 ай бұрын
@@nanduu7063 sherikum oru kalyanathin nml kudumbakar aayi dance kalikumbo ingne alle undaava?😂
@leenukjose15918 ай бұрын
02:20 ഈ portion തൊട്ട് കൊള്ളാം.. അത് trending ആകും 🙌
@zamranabv51818 ай бұрын
Correct
@kuttz94428 ай бұрын
Yeah
@nanduu70638 ай бұрын
Aa music ആണ് കുളം ആക്കിയത് lyrics കുഴപ്പം ഇല്ല..
@bairuza6 ай бұрын
athe athe
@SanthoshKp-dx9oz5 ай бұрын
Edddd@@zamranabv5181
@FubbleretIn8 ай бұрын
I liked the song I don’t why there’s so much hate in the comments - it’s fun to hear and watch and it’ll be fun in the theater this week
@rojcherian70308 ай бұрын
Dance um പാട്ടും തമ്മിൽ ഹലുവയും മത്തി കറിയും പോലെ und
@hipzz31688 ай бұрын
Aganne 😂
@BGMITN8 ай бұрын
annod choicho
@kunjus1778 ай бұрын
സത്യം ഡാൻസ് ഒട്ടും അറിയില്ല
@spark686348 ай бұрын
കുറ്റം പറയരുതല്ലോ നല്ല അസ്സല് തല്ലിപൊളി പാട്ട് 😂😂
@sheejau.a72238 ай бұрын
Sathyam@@spark68634
@Kilukilu1238 ай бұрын
Ippo ketu ketu ishtapettu ee song ❤
@sarathsnair12978 ай бұрын
ആ പഷ്ട്.. പാട്ട്
@dilshanroshan51598 ай бұрын
3:20 Basil dance🔥🔥
@ItsGod1118 ай бұрын
Most simple step
@atmosphere50057 ай бұрын
😂🙌
@appusgamingvlogs84137 ай бұрын
🔥❤️
@taetae91417 ай бұрын
ഇപ്പോൾ ആർക്കും വില ഇല്ലെങ്കിലും അടുത്ത കല്ല്യാണ സീസണിൽ റീൽസ് ഭരിക്കാൻ പോവുന്ന എൈറ്റം ആണ് 💃
@siyawilson85617 ай бұрын
3:05 aa blue dress ne nokiyavar undo?.her movement was amazing
@sharankumar32978 ай бұрын
ശെടാ കേട്ട് കേട്ട് ഇഷ്ടപെട്ടല്ലോ 🥵😍❤️
@adiqjazar8 ай бұрын
അലുവയും മത്തികറിയും 😇 പടം വിജയിക്കട്ടെ ❣️ All the best
@salmanulfaris41228 ай бұрын
😂
@INDIAN-ce6oo8 ай бұрын
ഒരുപാട് പാട്ടുകൾ ചേർത്തൊരു പാട്ട് അങ്ങട്ട് ഇണ്ടാക്കി അണ്ണൻ ഏതൊക്കെയോ ഹിന്ദി പാട്ടൊക്കെ വരുന്നുണ്ട്... 😄 പിന്നെ.. 1. ജില്ലം ജില്ലാനാ... 2 കണ്ണോട് കണ്ണിടയും... 3. രാരവേണു ഗോപബാല & കണ്ണാ നീ ഉറങ്ങെടാ (രണ്ടും ഒരേ രാഗം ആയതുകൊണ്ട് ആയിരിക്കാം) 4. കല്യാണക്കച്ചേരി പാടാമെടീ... 5. ചെക്കന്റെ കല്യാണം... 6. സ്വരം പാടിയ പോർഷൻ ഒക്കെ സദാപാലന... പോലെ 7. കാര്യസ്ഥൻ സോങ്
@hasnamohamedali80635 ай бұрын
Pinne chalthe chalthe hue, ruk jaatha .. song Nte reethi und
@filmingmylife3554 ай бұрын
Pinne.. onnoode ind , candy big battery hindhi😅😂
@Hometv-vj4vy7 ай бұрын
3:02 my fav part. ❤❤❤❤
@saregamamalayalam5 ай бұрын
▶kzbin.info/www/bejne/j2OyoYCJp8aMh5Y Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥
@kuttiyachanmuloor93105 ай бұрын
🎉🎉🎉🎉
@bakhithajoseph59994 ай бұрын
Advise mean ??
@JyothiJyothi-fq2tu7 ай бұрын
Theatre experience ചെയ്ത ഒരുത്തനും ഈ പാട്ട് നെഗറ്റീവ് പറയില്ല എന്നാണ് എൻ്റെ ഒരു ഇത്...😅😅
പാട്ട് പോലെ പടം ആവാതിരുന്നാൽ മതിയായിരുന്നു. ഈ പാട്ടിൻ്റെ സമയത്ത് കഫറ്റേരിയ തുറന്ന് വച്ചാൽ കച്ചവടം നടക്കും.
@aaliyarayaroth24898 ай бұрын
അത് സത്യം ആണ് മുള്ളാൻ പോകാനും സിഗരറ്റ് വലിക്കാൻ പറ്റിയ അവസരം ഉണ്ട്.
@HarisMuhammad-vf6rp8 ай бұрын
*എന്തൊക്കെ പറഞ്ഞാലും ഈ സിനിമയിൽ പ്രിത്വിരാജിന്റെ ഒപ്പത്തിനൊപ്പം കട്ടയ്ക്ക് ബേസിൽ ജോസഫ് സ്കോർ ചെയ്യാൻ ചാൻസുണ്ട് "കാരണം ബേസിൽ ഒരു ഒന്നൊന്നര പുലിയാണ്..✌️❤️*
@aadi22548 ай бұрын
Ellathillum kanuvalloo 😂😂
@devanathk49608 ай бұрын
ബേസിൽ ജോസഫ് അല്ല പൊട്ടത്തി സ്കോർ ചെയ്തത് 'അങ്കിത് മേനോൻ ആണ് മണ്ടത്തരം വിളിച്ച് പറഞ്ഞോളൂ😢😢😢
@Serendipity11908 ай бұрын
Virat kholi aanu ee iplil etom score cheythath
@anuroopalapuzha32928 ай бұрын
ഈ പാട്ടിൽ എന്താണ് ബേസിൽ കാണിക്കുന്നത് 😂
@VasikAli-dg5hq8 ай бұрын
മറ്റുള്ള ഭാഷകളിൽ നടൻമാർ ഒക്കെ നല്ല കിടിലൻ dance കളിക്കുമ്പോൾ ഇവിടെ ഒരു പുരോഗനം ഇല്ലാതെ കോമാളിത്തരം കാണിക്കൽ ആണ് പരിപാടി
@ddaquariumpets....75568 ай бұрын
മലയാള പാട്ടിന്റെ അവസ്ഥ 🙏
@akshayaakkil47586 ай бұрын
എനിക്ക് ഈ പാട്ട് തീയേറ്റർല് കേട്ടപ്പോ തൊട്ട് ഒരുപാട് ഇഷ്ടായി 🥰❤️❤️പൊളി പാട്ട് ❤️❤️❤️❤️
@deepaksktm8 ай бұрын
ചുമ്മാ ഒരു tune ചുമ്മാ കുറേ വരികൾ പാട്ട് റെഡി
@shibinsherif8 ай бұрын
തുടക്കം മാംഗല്യം സ്റ്റൈൽ നോക്കിയതാ .....പണി പാളി 😊 പടം നന്നാകട്ടെ 🎉
@sidharthes7 ай бұрын
enikk kanditt Jillam Jillala aanu orma vannath
@deepakm.n76257 ай бұрын
എന്നാൽ അത് ഒന്നുകൂടെ കേട്ട് വരാം 👻👻👻👻👻
@iAMJJP8 ай бұрын
Some reason this song didn’t blend with the dance and characters. Beginning was annoying. Don’t get me wrong I’m a huge music lover. പടം നന്നാവും!!
@grillandfire38478 ай бұрын
100% 💯
@Litera_Trotter8 ай бұрын
Arinjondu cheytha pole thonindo aarkengilum
@mattyjose87468 ай бұрын
Yes
@anjanaplacid26828 ай бұрын
More you listen you will like it
@akhilkrishnana53348 ай бұрын
Yeah
@saregamamalayalam4 ай бұрын
▶kzbin.info/www/bejne/p6G6eYF3Z9Gir6M Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!
@maryjoseph98924 ай бұрын
You🎉❤👏❤️😂
@abhijithajith91147 ай бұрын
I really loved this song, The music, the lyrics, and the choreography are perfect for the mood of the situation in the film. I totally disagree with some of the comments posted.
@anagharkrishan61838 ай бұрын
02:20 aayiram aashakal aadate... That portion thott kollam
@AishudevDev8 ай бұрын
കുറെ പാട്ടുകളുടെ ട്യൂൺ എല്ലാം koode എടുത്ത് മിക്സ് ആക്കി വച്ചിട്ടുണ്ടെന്നു എത്ര പേർക് മനസിലായി?? 😂
@sreerajks80318 ай бұрын
enikm thonni
@Zookerbegger8 ай бұрын
ചങ്ക്‌സ് chekkananum പെണ്ണിനും സോങ് പോലെ
@michel2121877 ай бұрын
സത്യം
@commander8287 ай бұрын
Parayanee kettal ej puthiya tune endaki kodkum poya chengay
@ആട്7 ай бұрын
❤
@shamsuzaplofi8 ай бұрын
ട്രൈലെറിന്റെ Hype പാട്ടിലൂടെ വീണ്ടും ഇല്ലാതാക്കിയ വിവരം അറിയിച്ചുകൊണ്ട് സസ്നേഹം ഗുരുവായൂർ അമ്പലനടയിൽ😹
@ajayraj-wh3qc8 ай бұрын
Song kondano film ne judge cheyunne.. 😂
@Thahira528 ай бұрын
@@ajayraj-wh3qchype aan paranjath, movie k thanne negative publicity song iloode kittiyath. And also song play a major role in a movie
@ajayraj-wh3qc8 ай бұрын
@@Thahira52 angne onnum illa bro.. Angne negative akuthonnum illa.. Theatre il film nte flow il ith kaunmbo rasikum..
@@ajayraj-wh3qc രസിക്കും പക്ഷെ releasin മുമ്പ് trend ആവാനുള്ളതൊക്കെ പ്രേക്ഷകർക്ക് കൊടുത്താലേ review നോക്കാതെ ആൾകാർ കേറ് കമന്റ് തന്നെ നോക്കു
@archanamanoharan56267 ай бұрын
തീയേറ്റർ എക്സ്പീരിയൻസ് പൊളിച്ചു. ഒരു രക്ഷയുമില്ല ❤️
@baburajs78598 ай бұрын
തിയേറ്ററിൽ ഭയങ്കര വൈബ് ആയിരുന്നു സൂപ്പർ സോങ്❤❤❤❤
@dreamview58118 ай бұрын
ഡാൻസ് : ഇജ് അതിലൂടെ പൊയ്ക്കോ ഞാൻ ഇതിലൂടെ വരാം പാട്ട് : ഓക്കെ
@muzammilpt92468 ай бұрын
😂
@bushrarince42208 ай бұрын
😂
@jasushefi8 ай бұрын
😂😂
@aroundtheglobewithranjan4518 ай бұрын
😂
@yoonasbabu8 ай бұрын
😂😂😂
@gosvlog8 ай бұрын
ചെക്കനും പെണ്ണും ടെന്ഷനടിച്ച് ചേർന്നൊരു കല്യാണം (chunks song) same tune 🤩
@BGMITN8 ай бұрын
ejj ara
@riddicksilent51038 ай бұрын
Honey bee alle
@Y______K8 ай бұрын
@@riddicksilent5103ella chunkzz ille
@sweetkitty....49848 ай бұрын
@@riddicksilent5103alla chunkzz 😌
@musicmantopic56048 ай бұрын
Oru swapnam pole from love action drama
@sadhishandycrafts59088 ай бұрын
Nikhila and anaswara ❤️
@ലക്ഷ്മി-ര6ജ7 ай бұрын
എനിക് ഒരുപാട് ഇഷ്ടം ആയി നല്ല രെസം ഉണ്ട് ❤️❤️😊❤️❤️❤️❤️❤️😊😊പൊളിച്ചു 🥰🥰🥰🥰😝
@akshay37738 ай бұрын
First tym paattu kettappo ottum istaayilla ..inn theatre poi kandappo kett kett istaay❤
@tinujoshy218 ай бұрын
പ്രതീക്ഷിച്ച അത്രയും ഇല്ല... കുറച്ചൂടെ കിടിലൻ ആണ് പ്രതീക്ഷിച്ചത് 🤔🤔🤔😔😔😔
@LakiaMeher7 ай бұрын
Bbbkbbnhhhdhgghfhfdgnorryrhiutuyhfvn Umhlljuoh
@LakiaMeher7 ай бұрын
0:32 un BDO or hg hot ghhzxcbvjvbnmqwertyuiop ughtgtjjxrj Hagg hhhikbnhhihhi mmkkmm
@kamalesh_g_8 ай бұрын
Woahh Anaswara you beauty 😍😍😍 In this Whole song she stole my eyes and her moves😭👌🏻💥 She hits completely different in this song 🫠🛐❤️
@prasheencutz12387 ай бұрын
2:20 ee line mathram kolam .. ithanu enikk ishtam aayath❤
@AswathiAswathy7 ай бұрын
🥰🥰
@gopikasaji65628 ай бұрын
Pattu kandondu cinema arelum kannathe pokundel... Its tottaly a great loss... 🙌🏻cinema adipoli annu comedy ennu okke prnjal paka comedy... I loved it❤️🙌🏻
@Shradha.V.-ym3lz6 ай бұрын
Cinemayum boorrrr. Avesham okke ith vch nokkumbol pwoli. Even turbo was better
@abhilash73818 ай бұрын
എന്ത് തല്ലിപ്പൊളി പാട്ടാടേയ്, സിനിമ ഇനി റിവ്യൂ കഴിഞ്ഞേ കാണൂ😔
@RemyaSree-cw7gb8 ай бұрын
Malayali from India nalla pattayirunillea
@rahulk27728 ай бұрын
Machaa theater il vibe an.
@rahulk27728 ай бұрын
Theater il kandiit nmml thanne vicharikum ith thanne ano KZbin il kettath ennu
@surjithvs42298 ай бұрын
നിലവാരത്തകർച്ച് നല്ല ഉദാഹരണം
@lekshmirajan81278 ай бұрын
Super movie
@Jinstamediashorts8 ай бұрын
പാട്ട് ഇഷ്ടപെട്ടത് എനിക്ക് മാത്രം ആണോ 🙄
@dvdarshan8 ай бұрын
Alla
@ayishaayisha61397 ай бұрын
S
@anaghabalan55317 ай бұрын
Enikkishtayi🥰
@sarathsaccounts94037 ай бұрын
Enikum ishtapet
@HariSNair-os3mz7 ай бұрын
Enikum ishttam ayi
@alan318 ай бұрын
Lyrics from Naaptol Dance from Flipkart
@maheen-7 ай бұрын
underrated comment. 😂
@mekhakrishnanrs21716 ай бұрын
flipkartnn നല്ലത് കിട്ടില്ലേ 😶ഇത് meesho aan
@nuz12396 ай бұрын
😂😂
@akedits60425 ай бұрын
Comment from shopsy
@alan315 ай бұрын
@@akedits6042 dey dey 😹
@Everything_3606 ай бұрын
പലരും പലതും പറയുന്നു പക്ഷേ ഇനി നെഗറ്റീവ് ഇടുന്നവർ ഈ പാട്ടിൽ വന്നു കാണണ്ട. personally പാട്ട് ഇഷ്ടായി🎉🎉❤
@sandiacaine43238 ай бұрын
ഇതൊക്കെ എന്ത് പാട്ട് ആണ് 😢😢
@JOJOPranksters-o6p8 ай бұрын
*nikhila is not simply acting,she is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@susminsuresh80408 ай бұрын
Anaswara & Nikhila fans assemble 🔥
@mariakjoseph82488 ай бұрын
02:20 ഈ portion മാത്രം viral ആവാൻ chance ഉണ്ട്.. ആകെ കൊള്ളാവുന്ന ഒരു ഭാഗം 02:33 is also good! But K4 കല്യാണം എന്നൊക്കെ lyricsoo🥲...ഇതെന്താ ഇപ്പോഴെത്തെ പാട്ടുകൾ എല്ലാം ഒരേപോലെ..പണ്ടത്തെ ഒക്കെ കല്യാണ പാട്ടുകൾ എന്ത് vibe ആയിരുന്നു... ഇപ്പോഴും കേട്ടാൽ കൂടെ തുള്ളി പോകും... ഇതൊന്നും ഒരു puthuma ഇല്ല.. Brother's day +chunks copy പോലെ.. Reels viral ആകാൻ മാത്രം 😕
@derekthecat8 ай бұрын
Factos 👍🏽
@SumaRajan-hf9ot8 ай бұрын
അതേ അതേ.. 1lakh views in 2hr... ഒട്ടും repeat value ഇല്ല... ഒന്നു പോയേ😊... താൻ വല്ല ഭക്തി പാട്ടും കേട്ടോളു😂😂
@mariakjoseph82488 ай бұрын
@@SumaRajan-hf9ot സുഹൃത്തേ.. ഇന്നത്തെ കാലത്ത് യൂട്യൂബ്ൽ ഇത്രേം views ഇത്രേം വലിയ casting ഉള്ള പടത്തിന് കിട്ടുക എന്നത് ആനക്കാര്യം ഒന്നുമല്ല... മീശമാധവൻ, കല്യാണരാമൻ, പിന്നെ കല്യാണക്കച്ചേരി song from മാടമ്പി,എന്തിനേറെ bangalore days ലെ വരെ പാട്ടിന്റെ views ഒക്കെ ഒന്ന് നോക്ക്..Vidyasagar, Berny Ignatius, Ouseppachan, Suresh Peters.. ഇവരുടെ ഒക്കെ ഒരു യുഗം ഉണ്ടായിരുന്നു.. താൻ പറയുന്നത് പോലെ അത് ഭക്തിപ്പാട്ട് ഒന്നുമല്ലായിരുന്നു .. അത്രേം വർഷം പഴയതാണെങ്കിലും ആ കമന്റ് ബോക്സ് ഒക്കെ ഇപ്പോഴും on ആണ്... ഇത് എല്ലാവരും എന്താണെന്ന് അറിയാൻ എത്തിനോക്കുന്നു.. ഒരു വരി പോലും feel കിട്ടാതെ പോകുന്നു!
@SumaRajan-hf9ot8 ай бұрын
@@mariakjoseph8248 2hr അല്ലെ ആയുള്ളൂ... 2വർഷം കഴിഞ്ഞു views നോക്കിക്കൊള്ളു..
@AdithyakrishnanM8 ай бұрын
Oru cringe version
@Abhhi-h2o7 ай бұрын
ആദ്യം കേട്ടപ്പോൾ ബോർ ആയി... പിന്നെയും കേട്ടപ്പോൾ മനസ്സിലായി തോന്നൽ അല്ല സത്യം ആണെന്ന് പക്ഷേ ഈ step 3:02 3:03 of anaswara 🔥🔥
@rabirabi33275 ай бұрын
Anyone after vada vada paiyaa edit?😂
@vinuvinu81118 ай бұрын
പാട്ട് തന്നെ ഇജാതി ലാഗ് 😮...പടം
@sajjantn97288 ай бұрын
ഇപ്പോഴത്തെ മലയാളം സിനിമയുടെ പാട്ടിന്റെ നിലവാരം 😪
@sreerags10348 ай бұрын
Ee cinamayile paat alle ollu madup aayath.. Vere ee varsham erangiya mikka cinema yile pattukal ellam thanne trending aa
Adipoli song😍😍😍ethinte theater Experiance aan eatom kidu, ethrem aalkar kedann kuttam parayane enthkonda manasilavunila🤷♂️oru mosham comment kanda pine aalkar ath thane analo paranjond irika.. Athondavm!!!!
@ntj09878 ай бұрын
London thumka ayittu similar aayi thonni😹anyway this song is a vibe💖💖Basil🔥
@athiathira8918 ай бұрын
Enikum thonni
@rlpkd18048 ай бұрын
Me too
@Ayinikkalnelson8 ай бұрын
Aethokyo kett maranna hindi paatukal
@vaishnavis24687 ай бұрын
Thank God ...someone else also felt the same!!
@abdulsamad_368 ай бұрын
പാട്ട് പോരാ😢.... പടം അടിപൊളിയാവട്ടെ 😌🔥
@jayannandu9998 ай бұрын
നോക്കി വെച്ചോ ഈ പാട്ട് അടിച്ചു കേറും
@itzmeadi6668 ай бұрын
@@jayannandu999Never 😂💯
@poppoyi8 ай бұрын
Tune kollam
@rameshjain45568 ай бұрын
🔥ttam
@FanBoySerial-vs3zi8 ай бұрын
@@jayannandu999തരിച്ചു കേറുന്നുണ്ട് 🥴🥴
@pavanhari1018 ай бұрын
That "തുകു തുകു" സ്റ്റെപ്പ് 🤌🏻 ചേച്ചിയുടെ കൂടെ അനശ്വരയും, നിഖിലയും ചേർന്ന് അങ്ങ് പൊളിച്ചു. 😜❤️🔥 Btw രാജുവേട്ടനെ കല്യാണ പാർട്ടി സോങ്ങിൽ കാണുന്നില്ലല്ലോ അപ്പോൾ എന്തോ പ്രശ്നം ഉണ്ട്.. 😁😁🫶🏻
@ishanimom6228 ай бұрын
Ayyo rajuettan ithil illathe nannayi pullide vila kalayan
@dasansruthilaya7 ай бұрын
വൻ Fresh... തീ... ആ 1st ഹാർമോണിയം BG യിൽ അവസാനം വന്ന ആ Chord Change തന്നെ ഒരു പ്രത്യേക feel തന്നു. പക്ഷേ മൊത്തം ഹാർമോണിയം BG ഏതെങ്കിലും Artist നെ വിളിച്ച് Live വായിച്ചിരുന്നെങ്കിൽ ഒന്നൂടെ രസം ആയേനെ ന്നു തോന്നി... ❤🥰😘🔥😘🥰❤️
@renjithrajrs16657 ай бұрын
Enthaano entho e song enik bhayankara ishtamaayaarunn❤
@ASVCINEMATICS8 ай бұрын
പാട്ട് കൈയിൽ നിന്ന് പോയി 😁😁😁 സിനിമ വലിയ വിജയം ആവട്ടെ 🥰
@annandria62417 ай бұрын
2:20 evde mutyal aake vibe marum✨🔥🔥🔥🔥
@legend74768 ай бұрын
3:00-3:10 ee portion kollam💥
@muhammednihad38677 ай бұрын
💯
@Hannah-hg7xr5 ай бұрын
❤❤
@lakshmipriyavinodh91448 ай бұрын
Eniki ishtapettuu paaat.. ❤️🥳
@FaseelaVellila6 ай бұрын
ഈ പാട്ട് വീണ്ടും വീടും കേക്കാൻ ഇഷ്ടം ഇല്ലാത്തവർ ആരുമുണ്ടാവില്ല സത്യം അല്ലെ ഞാൻ പറന്നാട് നല്ല hitt song ആണ് ഇത് 😊❤️
@adwaith28377 ай бұрын
2:05 Ammumma dance😂🔥 This scene was full of claps and joy to watch in theaters😂❤❤ Full on full entertainment movie in malayalam after years👌🏼👌🏼
@saregamamalayalam4 ай бұрын
▶kzbin.info/www/bejne/aZm2aaZsmMhrftE Here's the thumping first single #Choolamadikkada from #Kondal 🕺💥video is out now!
@Curlygirl_028 ай бұрын
Guysss... movie ente ponneeeee adipoliii enn paranja poraa athukkum mele shoooo endhu adipolii enna prayaaa trust me guys chalii onnum illaa okke healthy comedy onnu kazhinja onnu first half chirich chirich sound poyii athrekk ind second halfum poliiii onnum nokandaa tickets eduthoo worthy aan after many years inganthe iru movie kananath prithvi+Basil combo onnum parayaan illaaa ee moviel illa oru aal polum over acting allaaa and each character performance dam super just loved it.... Veendum kanaan thonnunna movieee 💓
@kuttusvlogss8 ай бұрын
ഈ പാട്ട് നോക്കണ്ട മൂവി പൊളി ചിരിച് ചിരിച്ചു ഒരു വഴി ആകും ഉറപ്പ് അടിപൊളി കോമഡി പടം ❤❤❤
@umthief287 ай бұрын
അടിപൊളി പാട്ട് ഈ കൊല്ലം ഇത്രയും repeat അടിച്ചു കേട്ട പാട്ട് വേറെ ഇല്ല❤
@tingu87858 ай бұрын
Enik mathramano pattu ishttayath😌😍
@ronaldo12308 ай бұрын
Prithvi fans assemble❤👍🔥
@koshikurian43818 ай бұрын
❤❤
@alter-ego-8 ай бұрын
Engottu?
@rishinck53098 ай бұрын
❤️🎉
@Rockon1118 ай бұрын
Nee maathram ullo 😂
@abhisheksudhakaran80998 ай бұрын
❤🎉
@Badboyssss00228 ай бұрын
പാട്ട് പോരാ പടം വിജയിക്കട്ടെ all the best 👍
@rakeshiyer97818 ай бұрын
Bangalore days le thudakkam mangalyam pinne jeeevitham thanthu nane na....athupole okke thonunna reethiyil ee pattu eduthirunengil kananum nalla rasam undayene..ennirunnalum ee pattu 3/4 pravashyam kelkkumbol oru sukhamokke undu...
@novametallica7 ай бұрын
Film kazhinjaaa ellaarkum ishtaavum. 🚶🏻 After the Second Watch of the Film I'm Lovin This Song.
@Arun-q6b8 ай бұрын
3:20 basil 👌
@vaisagh2k1648 ай бұрын
Dressing costume adipoli..
@anoopjprakash8 ай бұрын
K for koora ❤
@susminsuresh80408 ай бұрын
K for Kundy ❤ K for Kazhutha 🐴 K for Kazhuveri
@KripamaryAnil4787 ай бұрын
🤭
@RENJINIKS-reaction7 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു ഈ സിനിമ
@shyams43167 ай бұрын
Cinema കണ്ടോണ്ടിരിക്കുമ്പോ തന്നെ... ഈ പാട്ടു എടുത്തു liked ചെയ്തു വച്ചു ❤
@krishnanand12388 ай бұрын
ചെക്കന്റെ വീട്ടിലെ ഡാൻസ് ആണ് അടിപൊളി😌
@kareemcm89878 ай бұрын
പാട്ട് കൊള്ളൂല (എന്റെ മാത്രം അഭിപ്രായമാണ് )
@sivarajsivapriyasivarajsiv61274 ай бұрын
ആദ്യം എനിക്കിമനസ്സിലായില്ല പിന്നെ പിന്നെ കേട്ട് തുടങ്ങി യപ്പോൾ ഇഷ്ടപ്പെട്ടു❤😍