K G Simon 20 | Charithram Enniloode 1859 | Safari TV

  Рет қаралды 130,172

Safari

Safari

3 жыл бұрын

#Charithram_Ennillode #Safari_TV #K G Simon
K G Simon 20 | Charithram Enniloode 1859 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 123
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@lindopaule
@lindopaule 3 жыл бұрын
0⁰⁰⁰0⁰
@jeevanff2372
@jeevanff2372 3 жыл бұрын
Ok
@jacobpa7782
@jacobpa7782 3 жыл бұрын
@@lindopaule ll"
@induprakash01
@induprakash01 Жыл бұрын
P🤣😚🥰🤣🤣🤣🤣😚🤣🤣🤣🤣🤣😚😚😚🤣😚🤣🤣🤣
@SanthoshKumar-ri5ft
@SanthoshKumar-ri5ft 7 ай бұрын
​@@jacobpa7782😊
@mrsreeps2228
@mrsreeps2228 3 жыл бұрын
ഓരോ ദിവസവും വെത്യസ്ത അനുഭവങ്ങൾ പകർന്നു തരുന്ന KG സൈമൺ സാർ❤️❤️❤️❤️❤️
@bobbyarrows
@bobbyarrows 3 жыл бұрын
ശെരിയാ... 👍എല്ലാ ദിവസവും ഒരേ അനുഭവം തന്നെ വീണ്ടും പറഞ്ഞാൽ boring ആയിരിക്കും..🙂 good job ആരതി നായർ . 💪
@seenacherian5697
@seenacherian5697 3 жыл бұрын
ഈകഥ സാർ പറഞ്ഞതുടങ്ങിയതു മുതൽ ഫഹദ് ഫാസിലായിരുന്നു കൺമുന്നിൽ..
@Doornum42
@Doornum42 3 ай бұрын
Intelligent officer. Versatile thinking. Hats off
@senthilkumar2631
@senthilkumar2631 3 жыл бұрын
ഒരു സുഹൃത്ത് പറയുന്നത് പോലെയാണ് സാറിൻറെ സംഭാഷണം
@mullerdavid6169
@mullerdavid6169 2 жыл бұрын
Greetings from Switzerland 🇨🇭 very well explained congratulations Thanks for your pain & pleasure 🙏
@subashgopalakrishnan4071
@subashgopalakrishnan4071 3 жыл бұрын
കേരളത്തിലെ റിട്ടർ ആയ SI മാരെ എല്ലാം വച്ച് ചരിത്രം SI മാരിലൂടെ എന്നൊരു പ്രോഗ്രാം ചെയ്യാമോ....അവർക്ക് അത്രയേറെ കഥകൾ പറയാനുണ്ടാകും....
@raffijm1643
@raffijm1643 3 жыл бұрын
Kadakal alla... nadanna sambhavangal (History)....
@Tech___Tube
@Tech___Tube 3 жыл бұрын
Idimuri, urutal teams ne glorify cheyenda karym illa. Scientific ayi investigate chyuna nalla track record ullavarude mathram mathi...
@jobymichael8685
@jobymichael8685 3 жыл бұрын
Salute Sir❤❤🙏🙏🙏
@Aby3990
@Aby3990 3 жыл бұрын
thanks safari team,,,,,,...............
@jeenas8115
@jeenas8115 3 жыл бұрын
Salute Sir ❤❤❤👍
@shijithkp214
@shijithkp214 3 жыл бұрын
Simon sir simple but powerful
@aarati22
@aarati22 3 жыл бұрын
അടിപൊളി 😍
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**ഓരോ ദിവസവും നമ്മക്ക് അൽ വ്യത്യസ്തമായ വീഡിയോകൾ സമ്മാനിക്കുന്ന സഫാരീ ടി.വി...!❤👍**
@drsarunsgnair3539
@drsarunsgnair3539 Жыл бұрын
Good Presentation ♥️♥️♥️
@binua8256
@binua8256 3 жыл бұрын
നല്ല അവതരണം 👌
@williamsloyal
@williamsloyal 3 жыл бұрын
ഈ കഥ കേൾക്കുന്ന നെടുങ്കണ്ടക്കാരനായ ഞാൻ 😜
@vidyaAkrishna93
@vidyaAkrishna93 3 жыл бұрын
Namaskkaram sir 🌝
@blezzputhenpurackal1400
@blezzputhenpurackal1400 3 жыл бұрын
Thirdee❤️🔥
@jishjjj1
@jishjjj1 3 жыл бұрын
പിന്നെയും വിളിച്ചു കാര്യങ്ങളൊക്കെ ചോദിച്ചൂ....,🤛👊🤛👊🥋അമ്മേ ...അയ്യോ...
@nazrinnafeesath6234
@nazrinnafeesath6234 3 жыл бұрын
😀
@user-ss7pp3nm8k
@user-ss7pp3nm8k 2 ай бұрын
😂😂😂സത്യം
@kannans82
@kannans82 3 жыл бұрын
എന്താണെങ്കിലും കൊള്ളാം എന്നാ ഡയലോഗ് മാറ്റിയത് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🤔
@mallufreaken2031
@mallufreaken2031 3 жыл бұрын
First view ❤️❤️❤️❤️😎😎😎😎😎😎😎
@mohammedshafi3562
@mohammedshafi3562 3 жыл бұрын
❤️
@prakashanpk8500
@prakashanpk8500 3 жыл бұрын
❤️❤️
@ravishankarvenugopal6838
@ravishankarvenugopal6838 3 жыл бұрын
Flight Ulla aalu, east coast ano?
@calvinaustin81
@calvinaustin81 3 жыл бұрын
Good day Sir. I'm a Crime Story enthusiast who has been following ur videos with great interest. I'm a keen follower of many crime cases and crime movies and series in the media. I think I have a point of view and perspective that can solve crime. Sir, is there any way a common man like me can be a part of solving crime or help the police force in some with his insights to solve crimes?
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍❤
@jishnusathya8465
@jishnusathya8465 3 жыл бұрын
Present sir ❤️
@NoName-ql2lf
@NoName-ql2lf 3 жыл бұрын
അലി മണിക്ഫാനെ ഈ പരിപാടിയിൽ കൊണ്ടു വരണം.. പ്ലീസ്
@whiterose2324
@whiterose2324 3 жыл бұрын
സാർ ആ വെടിയുണ്ട വിഴുങ്ങിയത് അന്ന ചാണ്ടി എന്ന വക്കീലലേ. അങ്ങനെയാണ് കേട്ടിരിക്കുന്നത്. പപ്പാ പറഞ്ഞു കേട്ടിട്ടുള്ളതാണ്. അത് തൊടുപുഴ kalloor കൊച്ചുകുടിയിൽ എന്നുള്ള വീട്ടിൽ നടന്ന ഒരു കേസ് അല്ലേ.. സാർ.. അപ്പനെ മകൻ വെടി വെയ്ക്കുകയോ മറ്റോ ചെയ്തിട്ട് ആ കേസ് വാദിച്ച അന്ന ചാണ്ടി വക്കീൽ വാദം നടക്കുന്നതിനിടയിൽ മറ്റൊരു വെടിയുണ്ട കയ്യിൽ വെച്ച് വാദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ original ഉണ്ട വിഴുങ്ങുകയും ഡ്യൂപ്ലിക്കേറ്റ് ഉണ്ട കാണിച്ചിട്ട് കോടതിയോട് ഈ ഉണ്ട എങ്ങനെ ഈ തോക്കിൽ കടക്കും എന്ന് ചോദിക്കുകയും ആ കേസ് തള്ളി പോകുകയും ചെയ്തു എന്നാണ് കെട്ടിരിക്കുന്നത്. ആ മകനോട് ആ വക്കീൽ പറഞ്ഞെന്നു ലോകത്തിലെ കോടതിയിൽ നിന്നും നീ രക്ഷപ്പെട്ടു. പക്ഷെ ദൈവത്തിന്റെ കോടതിയിൽ നീ ശിക്ഷിക്കപ്പെടും. അതിനു ശേഷം ആ മകനെ അയാളുടെ മകനും പിറ്റേ വർഷം വെടി വെച്ച് കൊന്നു എന്നും കേട്ടു. കുഞ്ഞു പ്രായത്തിൽ കേട്ടതാണ്. ഇതിൽ എത്രത്തോളം സത്യം ഉണ്ടെന്നെനിക്കറിയില്ലാട്ടോ. എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. സാർ ഇത് വായിച്ചാലോ എന്ന് കരുതി എഴുതിയതാണ്.
@ajeeshunnikrishnan7689
@ajeeshunnikrishnan7689 3 жыл бұрын
👍👍👍👍👌
@mohammedfaraz5338
@mohammedfaraz5338 3 жыл бұрын
Do more episodes like George Joseph,,
@anasshajahan2902
@anasshajahan2902 3 жыл бұрын
ആദ്യം 👍👍👍
@gireeshjayan
@gireeshjayan 3 жыл бұрын
Dr. ഷേർളി വാസു മാഡത്തിനെ ഉടനെ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുക... Please..
@harinarayanan9042
@harinarayanan9042 3 жыл бұрын
💜
@sopanampgd7477
@sopanampgd7477 3 жыл бұрын
Haai
@rinuthomas6754
@rinuthomas6754 3 жыл бұрын
🥰🥰🥰
@BuddysCollections
@BuddysCollections 3 жыл бұрын
അവൻ കാര്യം സാധിച്ചത് വെളിയിൽ ആയിരിക്കില്ല, ചോദ്യം ചെയ്തപ്പോൾ തന്നെ പോയി ക്കാണും 😂😂😂
@razakpang
@razakpang 3 жыл бұрын
⭐.
@mohammedshaparappanangadi523
@mohammedshaparappanangadi523 3 жыл бұрын
Sir 🖐💙🙏
@tomypc8122
@tomypc8122 3 жыл бұрын
👍
@shaijuthottathilkerala8312
@shaijuthottathilkerala8312 3 жыл бұрын
Calicut Thodayad🙋‍♂️
@sam75723
@sam75723 3 жыл бұрын
റൂമിൽ കൊണ്ട് പോയി ചോദിച്ചു 😁😁 ആ ചോദ്യം ചെയൽ എങ്ങനെ ആയിരുന്നു. 😁
@rajeevpillai2799
@rajeevpillai2799 3 жыл бұрын
ഒരു ഒന്നൊന്നര ചോദ്യം ചെയ്യലായിരുന്നു. ഇപ്പോഴും അവൻ അപ്പി ഇടുമ്പോൾ മാല ഉണ്ടോന്ന് തിരിഞ്ഞു നോക്കും.
@mohammedshafi3562
@mohammedshafi3562 3 жыл бұрын
Oru umma koduth chodich kanum😁
@shaakira.m5788
@shaakira.m5788 3 жыл бұрын
Ith aadyam cheythal mathi aayirunnu
@thejassurendran4598
@thejassurendran4598 3 жыл бұрын
💪✊🤛🤜💥💨💨💨
@rajeevdas3821
@rajeevdas3821 3 жыл бұрын
കിടിലൻ ഇടി അത്രേ ഉള്ളൂ 😃😃
@makanteachan
@makanteachan 3 жыл бұрын
വീണ്ടും വന്നല്ലോ
@RRK3700
@RRK3700 3 жыл бұрын
Avan chirichu chirichu chathu kaanum roomil ketti chodichapol 😂😂😂
@pradeepcholakkal6382
@pradeepcholakkal6382 3 жыл бұрын
Ips സന്ധ്യ മാഡത്തിന്റെ എപ്പിസോഡ് കൊണ്ട് വരണം
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
Second njan 👍
@shynishameer6719
@shynishameer6719 3 жыл бұрын
Hií
@shihabrasheed786
@shihabrasheed786 3 жыл бұрын
നമ്മളെല്ലാം ആദ്യം 😜
@sam75723
@sam75723 3 жыл бұрын
ട്രിവാൻഡ്രം ജില്ലയിലെ സി മോഹനൻ സാറിനെ കൊണ്ട് വരുമോ.
@AN-po7np
@AN-po7np 3 жыл бұрын
ഫ്ലൈറ്റ് ഉള്ള ആൾ ആരായിരുന്നു? വിജയ് മല്യ ? ☺️
@user-ey5ru5gc9b
@user-ey5ru5gc9b 3 жыл бұрын
വിജയ്മല്ല്യ അല്ലേ ആ ഫ്ലൈറ്റ് മുതലാളി
@jomyjose3916
@jomyjose3916 3 жыл бұрын
അവനെ കൊണ്ട് പറയിപ്പിച്ചത് എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാം. പക്ഷെ പറയില്ല.
@pachamaanga9392
@pachamaanga9392 3 жыл бұрын
😂😂
@e222linojroy2
@e222linojroy2 3 жыл бұрын
😁😁👍
@jayarajs5717
@jayarajs5717 3 жыл бұрын
Yes
@sujiths8765
@sujiths8765 3 жыл бұрын
😆😆😆😆😆😆
@radhakrishnannair6057
@radhakrishnannair6057 Жыл бұрын
ജോസഫ് സാർ പറയുന്നത് കൂടി കേൾക്കണം
@f213shancs5
@f213shancs5 3 жыл бұрын
Second
@sociopath_sugunan1034
@sociopath_sugunan1034 2 жыл бұрын
Thondimudhalam Driksakshiyum
@YTNAAZ
@YTNAAZ 3 жыл бұрын
fahad fassilinte face orma vannathu aarkokkee..
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
Dileesh Pothan
@martynmathew
@martynmathew 3 жыл бұрын
KK joushua ye കൊണ്ടുവരാമോ.....
@mallufreaken2031
@mallufreaken2031 3 жыл бұрын
Atharaaaaa😂
@martynmathew
@martynmathew 3 жыл бұрын
@@mallufreaken2031 സിബി മാത്യൂസ് ടീമിൽ ഉണ്ടായിരുന്നത് ആണ്.... ജോസഫ് മൂവി യിലെ ഇൻവെസികഷൻ പുള്ളിടെ ഇൻവെസ്റ്റികഷൻ സ്റ്റൈൽ inspired anennu kettirunnu.... Last sibi mathews ayi conflict undayirunnu manichan case ilum vithura caseilum
@kevin88fern
@kevin88fern 3 жыл бұрын
Hymen intact? But how is that possible. Was she being assaulted in the unnatural way?
@revanth3508
@revanth3508 3 жыл бұрын
Exactly . How could that be possible
@vivek-ng7si
@vivek-ng7si 3 ай бұрын
​@@revanth3508if the hymen is very elastic
@gyd3151
@gyd3151 2 жыл бұрын
😂😂😂😂
@tvoommen4688
@tvoommen4688 4 ай бұрын
ഞങ്ങൾ ചോദിച്ച് " നിൻ്റെ വയറ്റിൽ ഉണ്ടായിരുന്ന മാല എവിടെ പോയി ? " ചോദിച്ചത് എങ്ങിനെ ആന്നെന്ന് നമുക്ക് എല്ലാവർക്കും അറിയാം 😅
@nelsongeorge6797
@nelsongeorge6797 8 ай бұрын
മല്ല്യ അണ്ണൻ അല്ലെ 😂
@diligentjohn
@diligentjohn 3 жыл бұрын
aiyo poyi ...
@55740392
@55740392 3 жыл бұрын
saaar
@deepukurian2864
@deepukurian2864 2 жыл бұрын
ആ മാല വരവ് ആയിരുന്നു എങ്കിൽ അവസ്ത എന്താ ണ്
@hariharannair5740
@hariharannair5740 2 жыл бұрын
എനിമാ കൊടുത്താൽ മതിയായിരുന്നല്ലോ
@sharunparambath99
@sharunparambath99 3 жыл бұрын
ഫ്ലൈറ്റ് ഉള്ള ആൾ ആരാവും 🙄
@aquinounni
@aquinounni 3 жыл бұрын
Vijay Malliaya... The man who started flights only to hire beauty hostess
@saas4673
@saas4673 6 ай бұрын
ഇത് തോണ്ടി മുതലും ദൃസാക്ഷിയും അല്ലേ മാല മോഷണം 😊
@varughesemg7547
@varughesemg7547 3 жыл бұрын
രണ്ടാമത് മാല ഇല്ല എന്നു പറഞ്ഞപ്പോൾ രണ്ടു പൊട്ടിച്ചിരുന്നോ ?
@tvoommen4688
@tvoommen4688 3 жыл бұрын
Definitely ; not 2, but dozens......That is the way police works.
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Parayulalla😎
@martinjose3055
@martinjose3055 3 жыл бұрын
പരീക്ഷക്ക് കോപ്പി വിഴുങ്ങിയവർ ആരൊക്കെ ?
@sudheeshkm3792
@sudheeshkm3792 3 жыл бұрын
Laast
@youre1194
@youre1194 3 жыл бұрын
ഇനി അങ്ങോട്ട്‌ പ്രതി തൂറുമ്പോൾ ഒരിക്കലും പ്രതിയുടെ അടുത്ത് തന്നെ ഉണ്ടായിരിക്കണംമാറി നിൽക്കരുത് . അല്ലെങ്കിൽ മാലക്ക് വേണ്ടി പിന്നെയുംക്രൈയിം ബ്രാഞ്ച് ന് ഏല്പിക്കേണ്ടി ്ടി വരും.. 😄😄
@vkv9801
@vkv9801 3 жыл бұрын
Hymen എന്നാൽ കന്യാചർമം മുസ്‌ലിങ്ങൾ hymen എന്ന പേര് ഇടാറുണ്ട്
@arivukal4515
@arivukal4515 3 жыл бұрын
Yes, but muslims idunna peru Aymen aanu,,,,
@vkv9801
@vkv9801 3 жыл бұрын
@@arivukal4515 ബന്ദർ എന്ന് മുസ്‌ലിങ്ങൾ ഇടുന്നതൊ ഹിന്ദിയിൽ ഉർദുയിൽ കുരങ്ങൻ എന്നാണ് അർത്ഥം
@mohamedshameer3055
@mohamedshameer3055 3 жыл бұрын
അതിന്റ ഇടയിലും വർഗ്ഗീയത കുത്തിത്തിരിയുകയാണെല്ലോ
@Hafsid665
@Hafsid665 3 жыл бұрын
Arra hymen enn peritath ningalk nalla clear allatha karyam chumma vannang parayuvano? Aymen enn peridarund. Meaning righteous or blessed or lucky
@suaibck1120
@suaibck1120 6 ай бұрын
​@@vkv9801വിക്കിപീഡിയ പറയുന്നു ... Bandar or Bunder (in Persian بندر) is a Persian word meaning "port" and "haven". Etymologically it combines Persian بند Band (enclosed) and در dar (gate, door) meaning "an enclosed area" (i.e. protected from the sea) derived from Sanskrit/Avestan Bandha (to tieup) and Dwara (entrance). The word travelled with Persian sailors over a wide area leading to several coastal places in Iran and elsewhere having Bandar (haven) as part of their names. In some Indian languages the word Bandargah means "port". In Indonesian Malay it means "port". In Assamese-Bengali languages "bondor" means port. സംസ്കൃതം ഒന്ന് നോട്ട് ചെയ്തേക്കണേ
@pazhuthuruthu
@pazhuthuruthu 3 жыл бұрын
ഇപ്പറഞ്ഞ വെടിയുണ്ട വിഴുങ്ങിയത് വർഷങ്ങൾക്ക് മുൻപാണ് . അദ്ദേഹത്തെ ഉണ്ടവിഴുങ്ങി വക്കീൽ എന്നാണ് അറിയപ്പെടുന്നത് . മള്ളൂർ ഗോവിന്ദപ്പിള്ള എന്ന പ്രശസ്തനായ ക്രിമിനൽ ലോയർ ആണെന്നാണ് പഴമക്കാർ പറഞ്ഞു കേട്ടിരിക്കുന്നത് .
@joshuathomas3666
@joshuathomas3666 3 жыл бұрын
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️
K G Simon 21 | Charithram Enniloode 1860 | Safari TV
27:15
Safari
Рет қаралды 131 М.
K G Simon 22 | Charithram Enniloode 1861 | Safari TV
21:42
Safari
Рет қаралды 132 М.
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 10 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
K G Simon 27 | Charithram Enniloode 1866 | Safari TV
23:02
Safari
Рет қаралды 150 М.
John Paul Puthussery in Nere Chowe | Old episode | Manorama News
23:28
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 55 М.
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН