ജോജുവിന് മാസ്കില്ലാത്തതിന് 500 ' അപ്പോൾ കോൺഗ്രസുകാർക്ക് മാസക് വേണ്ടേ
@prem95013 жыл бұрын
ഇത്രയും നാള്‍ ബി ജെ പി ആയിരുന്നു സ്ഥിരം കോമഡി. അവർ നിര്‍ത്തിയപ്പോൾ ആ ഗ്യാപ്പിൽ കോൺഗ്രസ്സ് എത്തി 👍
@anandhu51843 жыл бұрын
Pedikkanda undane chagakkal eathikkolum
@leenak69173 жыл бұрын
🤓😂😂😂😂😂
@arunmg38913 жыл бұрын
Ini communist comedy eathedutholum
@abidkabid65253 жыл бұрын
Kammikal പിന്നെ already Charli Chaplin ആണ്
@user-jn1ks8dd4j3 жыл бұрын
ഒരു കാര്യം ഉറപ്പായി ഇനി അടുത്ത കാലത്തൊന്നും ഇവന്മാർക്ക് ഭരണം കിട്ടുമെന്ന് തോന്നുന്നില്ല 😂
@renjithps48653 жыл бұрын
എന്റെ കോൺഗ്രസ് നേതാക്കളെ ഉളിപ്പുണ്ടങ്കിൽ ഇനി ഈ പാർട്ടിയുടെ പേര് പറഞ്ഞു വോട്ടു ഇരക്കരുത്.. ദയവു ചെയ്തു ഇനി മത്സരിക്കരുത്.... കഷ്ടം.
@abhilashpaul36353 жыл бұрын
ഈ ചാനലിന് ഒരു ബിഗ് സല്യൂട്ട് ഇനിയുമിങ്ങനെയുള്ള പ്രോഗ്രാം അവകാരിപ്പിക്കണം നന്നാട്ടുണ്ട് നല്ല മെസ്സേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുക്കുന്നത്. ജെനങ്ങൾ അറിയാതെ പോകുന്ന എത്രയോ കാര്യങ്ങൾ ഉണ്ട് അതെല്ലാം സമൂഹത്തിൽ ഒരു സിനിമ പോലെ തുറന്നു കാട്ടണം. എന്നെ പോലെത്തന്നെ എല്ലാർക്കും ഈ പ്രോഗ്രാം ഇഷ്ടമാകും thank you all the ബെസ്റ്റ്.
@maheshkb76763 жыл бұрын
കേരളത്തിലെ ഹനുമാൻ സേനയാണ് യൂത്ത് കോണ്ഗ്രസ്.. 😌
@leenak69173 жыл бұрын
😆😆😆😆😆😆
@ashkart.k50062 жыл бұрын
😅😅😅
@abhilashpaul36353 жыл бұрын
നല്ല പരിപാടി ചേട്ടാ ഇപ്പോഴാണ് കോൺഗ്രസുകാരുടെ യെതാർത്ഥ മുഖം കണ്ടത്. മഹിള കളോട് ചാനലിനോട് ഇങ്ങനെ പറയണം അങ്ങനെപറയണം എന്നു ഒരുത്തൻ പറഞ്ഞു കൊടുക്കുന്നു എന്തൊരു നാണക്കേട്.
@joykd93983 жыл бұрын
Congrasukar chettakala
@musethfavkverygood94923 жыл бұрын
ഈ അവതരണത്തിന് നിഷാന്തിന് ഒരു പ്രത്യേക പുരസ്ക്കാരം നൽകണം
@humanbeings75432 жыл бұрын
Ppppp
@mathewcyr5632 жыл бұрын
ലജ്ജാവഹം കോൺഗ്രസ് പാർട്ടി 😡😡😡
@prajudonmgm3 жыл бұрын
ഇന്നേ. സമ്മയിച്ചു...... അന്റെ ഈ പരുപാടി പൊളിച്ചു 😂ആലുകുളിത് ഇല്ല 😂😂😂😜🤣🤣
@SabuXL3 жыл бұрын
ഹോ ചങ്ങാതീ. അത് കലക്കി ട്ടാ ഗഡ്യേ.😎🤝 അല്ലാ ചങ്ങാതീ അവസാനം ഉദ്ദേശിച്ചത് 🤔 അൽ ഛായ് തെറ്റി അൽക്കുൽത്ത് എന്ന് ആണല്ലോ ല്ലേ. 👍🏼👏👌.
@SAAS-un4jj3 жыл бұрын
സംഭവം എന്താണ് എന്ന് വെച്ചാൽ.. എല്ലാ പാർട്ടികാരും വായിൽ തോന്നുന്നത് വിളിച്ചു പറയും. അവർ അത് മറക്കും. എന്നിട്ട് പണ്ട് പറഞ്ഞതിനെ വിരുദ്ധമായി പിന്നെ പറയും... അത് പിന്നെ ഇത് പോലെ ചാനൽക്കാർ പൊക്കികൊണ്ട് വരും... എന്താ ചെയ്ക..
@prem95013 жыл бұрын
"ഹലോ ഉസ്മാന്‍" ഈ നാട്ടില്‍ ഇല്ലേ? പിണങ്ങി ഇരിക്കുവായിരിക്കും
@jacobjohn55293 жыл бұрын
I am basically Congress but I’m full support Joju
@dr.n.k.geetha47043 жыл бұрын
ഗംഭീരം ... ഓരോ എപ്പിസോഡും ... I am a big fan of u bro...
@pathfinder20-023 жыл бұрын
Congress വളരും നന്നാകും എന്ന് vijarichavark തെറ്റി,ഇമ്മാതിരി DCC presidentkal ഉള്ളടതോളം kaalam adhapadhanam..
@Jacob-M3 жыл бұрын
ഒരു കൈ അബദ്ധം , നാറ്റിക്കല്ലേ പ്ളീസ് :🙏 കേരള പ്രദേശ് കാൺഗ്രെസ്സ് കംമെറ്റി. 😂🤣
@albinjohny8933 жыл бұрын
ബിന്ദു കൃഷ്ണ 😂😂😂😂
@vineethnambiar7853 жыл бұрын
രാഷ്ട്രീയപ്പാർട്ടികൾ എത്രത്തോളം ഉത്തരവാദിത്തത്തോടെ പെരുമാറണം എന്നു കാണിച്ചുതന്ന സംഭവം....😂😂 വിഷയങ്ങളെ വ്യക്തിപരമായി സമീപിക്കുകയല്ല..മറിച്ച് നയങ്ങൾ തിരുത്തപ്പെടാൻ വേണ്ടിയാവണം സമരം ചെയ്യേണ്ടത്🔥🔥🔥
@shijith.p27413 жыл бұрын
ഓരോന്ന് കാട്ടി കൂട്ടി ഉള്ള വിലയും ഇല്ലാതാക്കും...
@sanghaparivarfederationofi95513 жыл бұрын
വില ഇല്ലാതാകിൽ . Petrol ന് വില കുറഞ്ഞില്ലേ ????
@DonS-ff2yt3 жыл бұрын
@@sanghaparivarfederationofi9551 😂😂😂...naari vila kuranja naarikal
@himamanikarnika31583 жыл бұрын
എന്തേ ഇത്ര വൈകി? ങ്ങള് പൊളിയാ. 👍👍👍
@advsuhailpa44433 жыл бұрын
എറണാകുളം DCC പ്രസിഡന്റ് ഷിയാസ്😜😂 കോൺഗ്രസിനെ പൊളിച്ച് കൈയ്യിൽ തരും...😂😜
@dipil2993 жыл бұрын
Joju Fans Association Ernakulam
@ebinshaji53163 жыл бұрын
Mullaperiyar pottumbol ellam theerumanam akum
@nishanthjayan97563 жыл бұрын
മോദിയും കൂട്ടരും ഉപതിരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടിയതുകൊണ്ട് തത്കാലലം വില കുറച്ചു. ഗ്യാസ്സിന് 296 ഒറ്റ അടിക്ക് കൂട്ടി. മണ്ണേണ്ണ വിലയും കൂട്ടി വച്ചു.
@SreeN-i9x3 жыл бұрын
എന്നിട്ടും കേരളം കുറക്കുന്നില്ലല്ലോ.....
@rishan06563 жыл бұрын
@@SreeN-i9x 50 koottiyitt 5 kurachu jai barathmatha jai antha bakthan
@nishanthjayan97563 жыл бұрын
@@SreeN-i9x കൂട്ടുന്നവർ കുറച്ച് തരട്ടെ
@sreesree1293 жыл бұрын
മുല്ലപ്പള്ളി ചത്തില്ല അല്ലെ 😂
@jacobjohn55293 жыл бұрын
I’m a born Congress man this stupid road thadayil no one can accept this . This is 50 years ago rule
@shadowk9squad9283 жыл бұрын
ഗം ഫാൻസ് ലൈക് അടിക്കു മകളെ ❤
@travlust1903 жыл бұрын
വലിയ കോമഡി ആയി തോന്നുന്നത് പെട്രോൾ പൈസ കേരളത്തില് കൊറഞ്ഞാൽ അതിൻ്റെ ഗുണം നമുക്ക് തന്നല്ലെ, എന്നിട്ടും രാഷ്ട്രീയമായി ന്യായീകരിക്കാൻ ഉള്ളവരുടെ മനസ്സ്. ആരേലും ഒക്കെ എങ്ങനേലും ഇതൊന്ന് കൊറച്ച് തന്നാ മതി. വെല്ല്യ പാടായൊണ്ട 🥴
@BruceWayne-qe7bs3 жыл бұрын
കോൺഗ്രസ് സമരം ചെയ്തകൊണ്ട് മോദി പേടിച്ചു പെട്രോൾ വില കുറച്ചു 🤣🤣
@RATHISHKUMAR77883 жыл бұрын
സത്യം ... ജോജുവിന്റെ വീട്ടിലെ സമരം കാരണം ജോജു മോദിയുടെ അടുത്ത് പറഞ്ഞു...മോദി പെട്രോൾ വിലയും കുറച്ച്😎
@shadowmedia76423 жыл бұрын
😆😆
@SabuXL3 жыл бұрын
ഹോ അതിശയം തന്നെ ആണല്ലോ ചങ്ങാതീ. പക്ഷേ സംസ്ഥാന സർക്കാരിന് അങ്ങനെ ചിന്ത വരാൻ എന്ത് സമരം ചെയ്യണം.😳😤
കോൺഗ്രസ് എറണാകുളം -മലപ്പുറത്തും മാത്രമുള്ള പാർട്ടിയായി തീർന്നു...
@muhammedbasil66333 жыл бұрын
Ehh.. Nammale kannur ellam undallo... Comgress
@aadi37363 жыл бұрын
ഇന്ത്യയിൽ ഉണ്ടല്ലോ അതുമതി🤣🤣🤣🤣🤣🤣 പ്രാദേശിക പാർടികൾ ദേശീയ പാർട്ടികളെ വിലയിരുത്താൻ മാത്രം വളർച്ച പോര 🤣🤣🤣
@rajeenaak24473 жыл бұрын
Asooyak marunnilla chanaka sakhave
@colorsmes3 жыл бұрын
Anganeyenkil CPM..🤣🤣🤣
@mhmd22843 жыл бұрын
Kannur cpm
@aghilp31603 жыл бұрын
നാളെ നാളെ എന്ന് പറഞ്ഞവർ ആണ് ഇന്ന് സൈക്കിളിൽ സമരം നടത്തുന്നത് 🤣
@sandeepsatheesan41783 жыл бұрын
മൊത്തത്തിൽ അലക്കി 🤣🤣🤣
@akhilc.r97793 жыл бұрын
പ്രതീക്ഷകളുടെ അമിതഭാരമില്ലത്ത നല്ലൊരു ക്രൈം ഡ്രാമ
@savetheworld46933 жыл бұрын
നാണമില്ലേ കോൺഗ്രസ്സ് പ്രവർത്തകരെ നിങ്ങൾക്ക്,
@താവൽ-ധ3ഹ3 жыл бұрын
പപ്പുവിന്റെ സ്വരത്തിലുള്ള ജാ ജാ.... അതാണ്ഏറ്റവും കിടിലം . ഈ പരിപാടി എനിക്ക് വളരെഇഷ്ടപ്പെട്ടു
@anompillai13063 жыл бұрын
ഈ പടം നൂറു ദിവസം ഓടും. ഒറിജിനൽ കഥയല്ലേ ഡയറക്ടർ പൊളിച്ചു. കോമഡി കാണ് പ്രാധാന്യം കൊടുത്തത്.സമയമുണ്ട് ത്രില്ലർ എടുക്കാനും
@kik7223 жыл бұрын
Joju is real hero. Congress will lost minimum 10 lakhs neutral votes. No other actor will do like this. Because of him now no party will do like this dramma road stop stikes. Thanks a lot joju. Thank you very much.
@snehal71223 жыл бұрын
കുറച്ചു വേവ് കുറഞ്ഞ കുറെണ്ണം 🤣 അതാണ് കേരള കോൺഗ്രസ് 😄 യ്യോ 🤣🤣
@shadowmedia76423 жыл бұрын
🤣🤣 സുധാകരൻ സഗാവിന്‍റെ ഒരു കവിത കൂടി ചേര്‍ക്കാമായിരുന്നു 😎 . ഇന്ന് കോണ്‍ഗ്രസ്സില്‍ ഉള്ള 98% "നേതാക്കളും" മരവാഴകളാണ് 😆😆
@njan-zk4tf3 жыл бұрын
അപ്പോൾ സിപിഎം te😄😄😄😄😄😄😄💪
@vaisakh.vaisakhmathil74683 жыл бұрын
@@njan-zk4tf എന്നിട്ട് ഭരിക്കുന്നത് സിപിഎം ആണല്ലോ
@rahulj80123 жыл бұрын
@@vaisakh.vaisakhmathil7468 ഭരണം 🤣🤣
@muneerali453 жыл бұрын
സുധാകരന്റെ സീന്‍ വിട്ടുപോയി 🤦♂️ കേരളം kathikkum guys mode seen..
@rajanpp72353 жыл бұрын
കൊച്ചി പൊലിസ് പേടിച്ചിരിക്കയാണ് അഭിനയത്തിൻ്റെ പൂർണത
@rejanithankachan79463 жыл бұрын
എൻ്റെ gum നിങൾ സൂപ്പർ. ഇത് കണ്ടെങ്കിലും ഇവന്മാർ നാണിക്കറ്റെ
@noufaltk83713 жыл бұрын
Shiyas😁😁മാസ്ക് ഊരിയത് 😔😔കോമഡി ആക്കിയത് ആണ് 🤭🤭🤭ഇങ്ങൾ സീരിയസ് ആക്കിയ 🏃♂️🏃♂️🏃♂️🏃♂️
@azeezakool26273 жыл бұрын
കോൺഗ്രസിനെ നാറ്റിക്കാൻ കുറേ നേതാക്കൾ :
@SunilKumar-kr1zw3 жыл бұрын
ഗം നല്ല പ്രോഗ്രാം, I like his presentation and the humour contained in it
@mehroosofficial67203 жыл бұрын
ജോജു മാപ്പ് പറയണം ഇല്ലെങ്കിൽ ഞങ്ങൾ ജോജുവിനോട് മാപ്പ് പറഞ്ഞോളാം. DCC പ്രസിഡന്റ് സിയാസ്
@BruceWayne-qe7bs3 жыл бұрын
ഈ മര വാഴകൾ ഭരിക്കുന്ന രാജസ്ഥാനിൽ പെട്രോൾ വില 112₹, മഹാരാഷ്ട്രയിൽ 110₹ എന്നിട്ട് ആണ് ഇവിടെ കിടന്നു സമരം ഉണ്ടാകുനെ.
@77amjith3 жыл бұрын
@Joel JJ ഇതു വരെ കുറച്ചിട്ടില്ല ഇന്ന് 111 രൂപ 11 പൈസ.
😂😂😂 മര വാഴ 🤣🤣🤣 മരം മുറി വിവാദ കാലത്ത് പറ്റിയ സാധനം🤣 ഇവരുടെ പറച്ചിൽ കേട്ടാൽ തോന്നും മഹാരാഷ്ട്രയിലെ യും രാജസ്ഥാനിലും ജനങ്ങൾ ആണ് ഇവർക്ക് വോട്ട് ചെയ്തത് എന്ന്🤣🤣🤣 വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങൾക്ക് ഒരു വിലയും നൽകാത്ത ചില കവുങ്ങ് മുണുങ്ങിസ്റ്റ് കൾ 🤣🤣
@azeez96963 жыл бұрын
കേരളത്തിലെ mla മാരെ വിജയിപ്പിച്ചത് രാജസ്ഥാനിലെ എണ്ണയുടെ വില നോക്കി ഭരിക്കാൻ അല്ല
@oliverqueen50953 жыл бұрын
@@azeez9696 കോണ്ഗ്രസ്സിന്റെ നിലപാട് ഇതാണ്,ആനയാണ് എന്നൊക്കെ പറയുമ്പോൾ അവർ ഭരിക്കുന്ന സ്ഥലത്തെ കാര്യവും പറയും...
@xaviervinod60653 жыл бұрын
മിനിമോൾ ഡയലോഗ് സൂപ്പർ...😬
@pmuvais46503 жыл бұрын
Cngrs എയറിൽ നിന്ന് എപ്പോൾ ഇറങ്ങും....🤔😜
@hanifabdullah67243 жыл бұрын
😂😂😂🤣🤣 broi നിങ്ങൾ ഒരു സംഭവം തന്നെ 😂😂😂
@INClive13 жыл бұрын
ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നവംബർ 18ന് രാജ്ഭവൻ മുതൽ സെക്രട്ടേറിയറ്റ് വരെ മനുഷ്യച്ചങ്ങല 🔥🔥🔥
@_.dixieland3 жыл бұрын
🤣
@SabuXL3 жыл бұрын
എന്തെങ്കിലും ഒക്കെ ചെയ്യ് ചങ്ങാതീ
@ashishphilip70673 жыл бұрын
ചങ്ങലക്കു നീളം പോരല്ലോ
@mas86303 жыл бұрын
😂😂😂😂😂😂😂😂😂
@sivapriya36273 жыл бұрын
Comedy😂
@ashiksha17512 жыл бұрын
പൊളിച്ചു ഇത് കുറച്ച് മുന്നേ തുടങ്ങാൻ പാടില്ലയിരുന്നോ bro
നാറിയ കളി കളിച്ച് നാട്ടുകാരുടെ മുമ്പിൽ മൊത്തം നാറിയതിനുശേഷം ഇപ്പോ വീണിടത്ത് കിടന്ന് ഉരുളുകയാണ് കോൺഗ്രസ് എന്ന എമ്പോക്കികൾ 😂😂😂
@Hum42923 жыл бұрын
Well done Nishanth & team. Comedy cinema kanda pratheethi.....😂
@prajithlalkktelecommunicat80213 жыл бұрын
13:33 Lalaa...lalalaaa🤣🤣😁
@aghilp31603 жыл бұрын
കുറെ കാലമായി ഇവര് വൻ കോമഡി ആണ് 😂
@leenak69173 жыл бұрын
🤓🤓🤓🤓
@harikumar49173 жыл бұрын
Ente ponne ചങ്ങാതി chirichu oru vazhi ayi super
@castrof49453 жыл бұрын
എൽദോസ് കുന്നപ്പള്ളിയെ ഒക്കെ ജയിപ്പിച്ചവർക്ക്.... മൗനം വാചാലം
@sajijohn22923 жыл бұрын
ജോജു മാപ്പ് പറയണമെന്ന് ഷിയാസ്. കോൺഗ്രസിനു നാണക്കേട്!. ജോജു മാപ്പ് പറഞ്ഞാൽ ജോജുവിന് ട്ട് അടി കൊടുക്കണം.😂😂
@bhagyalakshmi76633 жыл бұрын
Bindu odumbol kodutha music Elthosinde dance Kunjali sahibinde nale nale nale 😂😂😂Aake motham total super 👍❤️
@habeebvp20823 жыл бұрын
അത് പൊളിച് 🔥🔥🔥
@shamjidos3 жыл бұрын
7:43 🤣🤣...
@kailas.thuruthikkarakailu38743 жыл бұрын
ഇവരെല്ലാം കൂടി കോൺഗ്രസ് പാർട്ടിയെ ശവപ്പെട്ടിയിൽ കിടത്തി കുഴിച്ചു മൂടിക്കോളും....
@joykd93983 жыл бұрын
Nishanth neeyoru sambhavatto kalakki👌👌👌👌👌👌👌👌👌👌
@sivadasanMONI3 жыл бұрын
കോൺഗ്രസിനെ അങ്ങേയറ്റം തേച്ചു ഒട്ടിച്ചു 🤣🤣🤣😄😄
@sheebajoshi36903 жыл бұрын
This is really a creative item sir, you must get am award on this particular episode.
@joselukose9643 жыл бұрын
കാര്യങ്ങളുടെ കിടപ്പ് വ്യെക്തമായി 😂😂
@abdulvahab62413 жыл бұрын
കോൺഗ്രസ് ഫുൾ കോമഡിയായി ഇപ്പോൾ
@nikhiltzeeyar86483 жыл бұрын
തോറ്റ എംഎൽഎ ബോൾഗാട്ടി ധർമ്മൻ എന്തു പറയുന്നു
@nishanthmohan93172 жыл бұрын
നാളെയാണ് നാളെയാണ് അത് പൊളിച്ച് 🤣🤣🤣👍
@hafsathvpvaliyaparambath64173 жыл бұрын
Feeling pity on congress 🙄🙄🙄we people are not fool, we can understand the fact
@greenrich98183 жыл бұрын
വലിയ തോതിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുക
@jijomongeorge73 жыл бұрын
ഡെച്ച് മോഡൽ ഗം സൂപ്പർ ആയിരുന്നു..
@abz96353 жыл бұрын
Ithum super anu...
@GoodVibes-fd6kw3 жыл бұрын
ഈ മഹിളകൾക് ചൊതിക്കാനും പറയാനും ആരും ഇല്ലേ. ഉളുപ്പില്ലാതെ രാഷ്ട്രീയം കളിച്ച് നടക്കുന്നു
@ak-dh5zu3 жыл бұрын
വേറെ ലെവൽ
@lekhalekha65042 жыл бұрын
സ്തുതിച്ചു 🙏
@sreekuttanlakshmi99152 жыл бұрын
ഇങ്ങനെ കൊല്ലല്ലേ ഏട്ടാ ഞാനും കണ്ണൂർ കാരൻ ആണേ 🤗🤗🤗🤗
@omananilaparayil30102 жыл бұрын
വളരെ ഇഷ്ടപ്പെട്ടു.അവതാരകൻ ഒരു big Shal Kehand
@asmathshaheena6233 жыл бұрын
കോൺഗ്രസ് പാർട്ടിയുടെ മാത്രം പ്രശ്നമല്ല ഇത്. എല്ലാ പാർട്ടിക്കാരും കാണിച്ചു കൂട്ടുന്നത് ഇതൊക്കെത്തന്നെയല്ലേ. ഒരു പാർട്ടിയെയും അന്ധമായി വിശ്വസിക്കാതെ നിഷ്പക്ഷമായി ചിന്തിക്കുക.
@kik7223 жыл бұрын
Correct
@Baachipapa3 жыл бұрын
ഇത് സിനിമ അല്ല... നാടകം ആക്കിയിരുന്നെങ്കിൽ കുറച്ചു കൂടി കെങ്കേമം ആയേനെ...
@hasumonu1423 жыл бұрын
Ente Annaa Namichu 🙏🙏🤣🤣🤣🤣powli 👌👌👌👌
@re338353 жыл бұрын
Bindu chechide Ottam kaleki 😂
@rohanroy60323 жыл бұрын
Congress waste aanennu prove cheyuvaaanallo....thoori tholpikan nokuvalle😂😂
@JC291513 жыл бұрын
🤣🤣
@worldwatch54403 жыл бұрын
Polichu....
@sarathkv54593 жыл бұрын
ചിരിച്ച് ചിരിച്ച് വയർ വേനച്ച്
@bb.n.v63543 жыл бұрын
ഇവർ എല്ലാവരും സ്തിരം ഇതുപോലെ പോയാൽ ഒരുപാട് ലാഭംവും ചിലവും കുറയും ,മന്ത്രിമാരടക്കം ചെയ്യണം, സാധാരണ ജനങ്ങളുടെ പണത്തിന് വിലയുണ്ടാകും