'കോണ്‍ഗ്രസ് നേതൃത്വത്തിന് നിലപാടെടുക്കാന്‍ പ്രാപ്തിയില്ലാതായോ?' | Annie Raja | Aswamedham

  Рет қаралды 44,621

REPORTER LIVE

REPORTER LIVE

Күн бұрын

'കോണ്‍ഗ്രസ് നേതൃത്വത്തിന് നിലപാടെടുക്കാന്‍ പ്രാപ്തിയില്ലാതായോ, പ്രചരണത്തെ നിങ്ങള്‍ ഭയപ്പെട്ടാല്‍ ആക്രമണത്തെ എങ്ങനെ നേരിടും, ഞങ്ങളൊക്കെ എത്ര അടിയാ കൊള്ളുന്നത്' | Annie Raja | Aswamedham
#annieraja #aswamedham #CPI #wayanad #rahulgandhi #congress #BJP #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер
@QassimMuhmdqassim
@QassimMuhmdqassim 10 ай бұрын
Jai ആനിരാജ
@varthatoday1029
@varthatoday1029 10 ай бұрын
അനി രാജ സഖാവിന്റെ 7 അയലത്തു എത്തില്ല രാഹുൽ അനി രാജയെ വിജയിപ്പിക്കുക
@MrBavamk
@MrBavamk 10 ай бұрын
മണിപ്പൂരിൽ ആദ്യമായി എത്തിയ ധീര വനിത നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 💪💪💪💪💪💪💪💪 🚩🚩🚩🚩🚩🚩
@ecf_wolves_gaming
@ecf_wolves_gaming 10 ай бұрын
ശെരിക്കും ഇവർ അല്ലെ ജയിക്കണ്ടത് 🥺
@Isha-l2f
@Isha-l2f 10 ай бұрын
അല്ല
@shameenajameesh1755
@shameenajameesh1755 10 ай бұрын
As
@shameenajameesh1755
@shameenajameesh1755 10 ай бұрын
എനിക്ക് പറയാനുള്ളത് നല്ലൊരു നേതാവാണ് കേരളത്തിലെ കോൺഗ്രസുകാർക്കും മുസ്ലിം ലീഗുകാർക്കും അറിയില്ല പക്ഷേ മാഡം തോറ്റാലും അടുത്ത ഒരു നല്ലൊരു സീറ്റിൽ ജയിച്ച് കാണണം എന്നത് ഒരു ആഗ്രഹം ഉണ്ട് 🔥
@kpkutty5565
@kpkutty5565 10 ай бұрын
തോൽ ക്കില്ല. സർവ്വശക്തൻ ആനിരാജ മ്മയുടെ കൂടെയാണ്. ❤🎉
@lineeshkerala2332
@lineeshkerala2332 10 ай бұрын
❤❤ആനി രാജ❤❤❤
@abdurahimanvds7364
@abdurahimanvds7364 10 ай бұрын
വയനാടിന് എറ്റവുഅ നു യോജ്യം' മാടം ആനി രാജ-തന്നെ അവർ തന്നെ വിജയ7ക്കട്ടെ
@hami...hameed6698
@hami...hameed6698 9 ай бұрын
സ്വപ്നം കാണാൻ . ആർക്കും . അവകാശമുണ്ട്.😂
@sayyidshamsudheen5758
@sayyidshamsudheen5758 9 ай бұрын
🎉🎉🎉🎉😅​@@hami...hameed6698
@ShifanathSa
@ShifanathSa 10 ай бұрын
ഈ ധീര വനിതയെയാണ് ജയിപ്പിക്കേണ്ടത്
@hami...hameed6698
@hami...hameed6698 9 ай бұрын
ശരി. സഖാവേ.😅
@pathmakumarmp7554
@pathmakumarmp7554 10 ай бұрын
ആ നിരാജ പരാജയപ്പെട്ടാൽ വയനാടിൻ്റെ കഷ്ടകാലം
@mnk3868
@mnk3868 10 ай бұрын
ഗ്രേറ്റ് ലീഡർ 👍👍👍👌👌👌❤️
@mmkoya-eq5zw
@mmkoya-eq5zw 10 ай бұрын
സഖാവ് ആനിരാജ ❤❤❤
@nisarkaakwtt6161
@nisarkaakwtt6161 10 ай бұрын
പക്വതയും വിവരവും സംസാരിക്കാനുള്ള കഴിവും തന്റെടവും നോക്കുമ്പോൾ എംപി ആവേണ്ട ആൾ തന്നെയാണ് രാഹുൽ ഗാന്ധിക്കു പേപ്പർ നോക്കാതെ വല്ലതും പറയാനുള്ള കഴിവുണ്ടോ ഇല്ല പക്ഷെ ജനങ്ങൾ രാഹുൽ എന്തോ സംഭവമാണെന്നതിൽ കഴിഞ്ഞ തവണത്തെ അത്ര ഇല്ലെങ്കിലും ഈ തവണയും വീണു പോവും
@prakashrohmar2136
@prakashrohmar2136 10 ай бұрын
ലീഗിന് അടുത്ത പ്രാവശ്യം കൊടി ഉയർത്താൻ ' ഈ പ്രാവശ്യം ആനി രാജക്ക് വോട്ടു ചെയ്യുക
@hami...hameed6698
@hami...hameed6698 9 ай бұрын
അതിന് വെച്ച വെള്ളം . മാർക്സിസ്റ്റ് കാര് വാങ്ങി വെച്ചേരേ . ലീഗിനെ പുഴുങ്ങാൻ പറ്റിയ ചെമ്പ്. CPM.. വാങ്ങിയിട്ടില്ല.👌
@rijeshchiettar6441
@rijeshchiettar6441 10 ай бұрын
നിലപാട് ആനി രാജ 💪💪
@manojct4855
@manojct4855 10 ай бұрын
മോദിയോടും അമിത് ഷായോട്ടം മുട്ടിടിക്കാതെ ചങ്കൂറ്റത്തോടെ പതറാതെ സംസാരിക്കാൻ കഴിയുന്ന ദേശിയ നേതാവ്,, ആനി രാജ,,, 5 വർഷം പാഴായി പോയ ഒരു ദേശീയ നേതാവിനെ നിങ്ങൾ തിരഞ്ഞെടുത്തു. ഈ 5 വർഷം ആനിരാജ❤❤❤
@pathmakumarmp7554
@pathmakumarmp7554 10 ай бұрын
കേരളത്തിലെ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും നല്ല സ്ഥാനാർത്ഥി ജനങ്ങൾക്ക് 100 ശതമാനം ജനങ്ങളുടെ സ്ഥാനാർത്ഥി
@sureshsureshvkt8901
@sureshsureshvkt8901 10 ай бұрын
Great Leadership ❤❤
@babugeorgegeorge1416
@babugeorgegeorge1416 10 ай бұрын
Leadership എന്താണന്നു പപ്പുമോൻ കണ്ടുപഠിക്കണം ഇവരെ
@MohammadVakeel-k8j
@MohammadVakeel-k8j 10 ай бұрын
A tualy the name is suitable toyou. He is awell educated Politician Political andpersonal enemiyy towards him
@roshink865
@roshink865 10 ай бұрын
രാഹുൽ ഗാന്ധി വയനാടിനെ അമേട്ടി പോലെ ആക്കും 😂😂
@kpkutty5565
@kpkutty5565 10 ай бұрын
ശ്രീമതി ആനിരാജമ്മയ്ക്ക് വിജയാശംസ കൾ. ❤❤❤🎉🎉🎉
@SalahudeenShaji
@SalahudeenShaji 10 ай бұрын
ഈ കഥകളെല്ലാം കേട്ടാൽ ഇവർക്കല്ലാതെ ആർക്ക വോട്ട് ചെയ്യും ജീവിച്ചിരിക്കുന്ന കുറഞ്ഞത് വയനാട് ഉള്ള ആൾക്കാരെങ്കിലും ചിന്തിച്ചിട്ട് ബോളിംഗ് ബൂത്തിൽ പോവുക
@RajeevKumar-zc5qn
@RajeevKumar-zc5qn 9 ай бұрын
ആനി ചേച്ചിക്ക് വിജയാശംസകൾ❤❤❤
@bavapanchily3385
@bavapanchily3385 10 ай бұрын
ലാൽസലാം സഖാവേ വിജയിക്കും❤❤❤
@saidalavik8213
@saidalavik8213 10 ай бұрын
അമിട്ട് ഷായ്ക്കും മോദിയോടും കട്ടയ്ക്ക് നിൽക്കാൻ കഴിവുള്ള തന്റേടിയായ വിവരവും വിദ്യാഭ്യാസവും ഉള്ള സ്ഥാനാർഥിയെ ഒഴിവാക്കി. ഒന്നിനുംകൊള്ളാത്ത ഒരാളെ നമ്മൾ തിരഞ്ഞെടുക്കണമോ..? വയനാട്ടിലെ ജനങ്ങൾ ചിന്തിക്കണം,26ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മുമ്പ് ഒന്ന് ആലോചിക്കുക, രാഷ്ട്രീയം മറന്ന് വോട്ട് ചെയ്യുക ആനിരാജയെ വിജയിപ്പിക്കുക... ❤️❤️❤️
@hami...hameed6698
@hami...hameed6698 9 ай бұрын
നമുക്ക് പ്രാധാനമന്ത്രിയാക്കാം..😂😂😂
@BeeranKutty-w3z
@BeeranKutty-w3z 9 ай бұрын
Great Dr arun 👍❤️
@ravikumarvolgs6671
@ravikumarvolgs6671 9 ай бұрын
🙏🙏🙏🙏lalsalam com. Aney Raja 💪💪💪💪💪
@zubairkv3415
@zubairkv3415 10 ай бұрын
ഇവരെ pole ഒരു സ്ഥലത്തു നിർത്തേണ്ടിരുന്നോ അവരെ, sure seet nalkaamaayirunnu, അവർ ജനത്തിന് ആവശ്യമാണ്. എന്നിരുന്നാലും പോരാടുക. ജയിക്കട്ടെ
@ShifanathSa
@ShifanathSa 10 ай бұрын
നിങ്ങൾ ഭയപ്പെടേണ്ട ഞങ്ങളുണ്ട് കൂടെ എന്ന പിണറായിയുടെ തെരഞ്ഞെടുപ്പിൽ 99 സീറ്റുമായി വീണ്ടും അധികാരത്തിൽ എത്തിച്ചത്
@nandakumarkollery6915
@nandakumarkollery6915 10 ай бұрын
Good molu
@abalakrishnan1457
@abalakrishnan1457 9 ай бұрын
ഇവർ തന്നെയാണ് വയനാട് എം. പി. യാവേണ്ടത്.. വയനാട്ടുകാർ ഈ സുവർണ അവസരം പഴകരുത്. ലാൽസലാം
@afzalmollah8319
@afzalmollah8319 10 ай бұрын
ലീഗ് അത് ആരാ, ഹാ അങ്ങനെ ഒരു പാർട്ടി ഉണ്ടോ, ഇല്ലാത്തതിനെ പേടിക്കണോ?
@heavyrider8138
@heavyrider8138 9 ай бұрын
Great Indian leader ❤❤❤
@Adarsh-es3ib
@Adarsh-es3ib 10 ай бұрын
ബോംബുണ്ടാക്കുന്നവർക്ക് മനുഷ്യത്ത്വത്തിന്റെ പേരിൽ സപ്പോർട്ട് ചെയ്യുന്നവരാണ്...കൈവിടരുത്...
@syedatco1758
@syedatco1758 9 ай бұрын
രാഹുൽ ഗാന്ധി യും ഇന്ത്യ യെ കാണുമല്ലോ ഇവർക്കു രാജകുമാരി ക് ഒരു ചുക്കും നടത്താൻ കഴിയില്ല
@kesavankoyippuram8594
@kesavankoyippuram8594 9 ай бұрын
നെഞ്ചിലെ ജീവൻ ആയിട്ടാണ് ഓരോ പാർട്ടി പ്രവർത്തകനും പതാക യെ കാണുന്നത്. എന്നാൽ ക്കോൺഗ്രസോ?
@kpvalsan6920
@kpvalsan6920 9 ай бұрын
ഡൽഹിയിലെ ഗർജ്ജിക്കുന്ന സിംഹം ആനി രാജ
@syedatco1758
@syedatco1758 9 ай бұрын
ഇതു തോൽക്കുന്ന രാജ കുമാരി
@hareeshkumarkk90
@hareeshkumarkk90 9 ай бұрын
കഷ്ടം സൈതെ
@moosaka212
@moosaka212 9 ай бұрын
ആനിരാജക് എദിരായ ഒരു വാർത്ത ആയിരുന്നു എ ങ്കിൽ മിഡിയ ആഗോഷിക്കു മായിരുന്നില്ലേ. ആനിരാജപറഞ്ഞ കാര്യം വല്ലവരും അറിഞ്ഞിട്ടുണ്ടോ അദാണ് മിഡിയ സാർ
@sajjadcastro4247
@sajjadcastro4247 10 ай бұрын
ലാൽസലാം
@aliabdulrahman5384
@aliabdulrahman5384 9 ай бұрын
തിരിച്ചും ചോദിച്ചുകൂടെ ഇവരെ ഇവിടെത്തന്നെ മത്സരിപ്പിക്കണം എന്ന് ഇത്ര വാശി... രാഹുൽ ആദ്യമല്ലല്ലോ ഇവിടെത്തന്നെ യല്ലായിരുന്നോ
@makboolkp9727
@makboolkp9727 10 ай бұрын
സ്വന്തം ചിഹ്നം ഉണ്ടാക്കാൻ നോക്കിയാൽ നന്ന് ഈനാം പേച്ചു. അല്ലങ്കിൽ മരപ്പട്ടി 🤣🤣
@prakashanthaivalappil3591
@prakashanthaivalappil3591 10 ай бұрын
She will be the winner because she visited Manipur and understood the whole issue. She doesn't know anything about Kerala issues and also doesn't want to know. Keep it up. First you tour Wayanad.
@MrBavamk
@MrBavamk 10 ай бұрын
നിലപാടുള്ള നല്ല ബർത്താനാ 😂
@QassimMuhmdqassim
@QassimMuhmdqassim 10 ай бұрын
ഇങ്ങിനെ ഒക്കെ ആയിട്ടും പാതിരിമാർ കേരളസ്റ്റോറി പേരദർശിപ്പിച്ചു നടക്കുകയല്ലേ
@kumaristanly540
@kumaristanly540 10 ай бұрын
ആനി രാജയെ കാണുന്നതേ ആദ്യമായാണ് , വേറെ എങ്ങും നിൽക്കാൻ സ്ഥലം ഇല്ലേ , രാഹുൽ ഉള്ളത് എല്ലാപേർക്കും അറിവുള്ളതല്ലേ , 😎😎😎
@user-fu5dy2de8v
@user-fu5dy2de8v 10 ай бұрын
കോൺഗ്രസ്‌ ഇല്ലാതെ ഇടത് പക്ഷ ത്തിന് എന്തു ചെയ്യാൻ കഴിയും ആകെ 67സീറ്റിൽ താഴെ മത്സരിക്കുന്ന ഇടത് പക്ഷത്തിന് ന്യുനപക്ഷ ത്തിനെ രക്ഷിക്കാൻ പോയിട്ട് തൃപൂra യിലും ബാങ്കാളിലും സ്വന്തം അസ്ഥിത്വം നില നിർത്താൻ കഴിയുന്നില്ല
@pavithrantk8613
@pavithrantk8613 10 ай бұрын
കോണ്ഗ്രസ് രക്ഷിക്കുന്നത് BJP യെ ആണല്ലോ
@user-fu5dy2de8v
@user-fu5dy2de8v 10 ай бұрын
@@pavithrantk8613 കോൺഗ്രസ്‌ എവിടെ യാണ് ബിജെപി യെ രക്ഷിച്ചത് ഒന്ന് പറയുമോ പാലത്തായി മുതൽ റിയാസ് മൗലവി വധം വരെ യുള്ള കേസുകളിൽ പ്രതി കളായ rss കാർക്ക് രക്ഷ പ്പെടാൻ സാഹചര്യം ഒരുക്കിയ പിണറായി യെ ക്കാൾ നല്ലത് കോൺഗ്രസ്‌ തന്നെ യാണ്
@shaijupc6803
@shaijupc6803 10 ай бұрын
ജയിപ്പിക്കാം. പക്ഷേ നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് ഒന്ന് പറയാമോ.😂😂
@varthatoday1029
@varthatoday1029 10 ай бұрын
ബിജെപി NDA നേതാക്കൾ അല്ലാതെ ആര് ആയാലും പിന്തുണയ്ക്കും
@varthatoday1029
@varthatoday1029 10 ай бұрын
Ok ഇനി ജയിപ്പിക്കാമല്ലോ
@ajilpm3534
@ajilpm3534 10 ай бұрын
ഉവ്വ രാഹുലിനെ തോൽപ്പിച്ചു 5 സീറ്റിൽ പ്രധാനമന്ത്രി ആകാൻ നടക്കുന്ന ചീപ്പിയെം 😂😂😂😂
@salimjafer2134
@salimjafer2134 9 ай бұрын
നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്നു ആദ്യംപറയൂ. രാഹുലാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെങ്കിൽ 50 ൽ താഴെ സീറ്റുകൊണ്ടു കോൺഗ്രസ്സിനു തൃപ്തിപ്പെടേണ്ടിവരും.
@Adarsh-es3ib
@Adarsh-es3ib 10 ай бұрын
ആനി രാജ മാഡം... നമ്മുടെ നാട്ടിൽ വാളയാറിൽ ഒന്നല്ല രണ്ടു കുട്ടികളെ പിച്ചിച്ചീന്തി കെട്ടിത്തൂക്കിയപ്പോൾ...നിങ്ങൾ എവിടെയായിരുന്നു? ഇവിടെ നിങ്ങളുടെ മൂക്കിൻതുമ്പത്ത് നടന്നതിനേ പ്പറ്റി നിങ്ങൾക്ക് ഒന്നും പറയാനില്ലേ?ഇവിടുത്തെ അഭ്യസ്തവിദ്യരായ മനുഷ്യർ ചെയ്തതിനെപ്പറ്റി നിങ്ങൾക്ക് ഒരഭിപ്രായവുമില്ലേ??
@rajanvd7303
@rajanvd7303 10 ай бұрын
Athonnum kaanilla. Vadakkottu mathram .
@anathiest1307
@anathiest1307 9 ай бұрын
വാളയാർ സംഭവവും ആനിരാജ പറഞ്ഞ സംഭവങ്ങളും തമ്മിൽ താരതമ്യം ചെയ്യുന്നതുതന്നെ വിവരക്കേട്. അതുപോട്ടെ, വാളയാർ സംഭവം നടന്നപ്പോൾ അവിടെ അന്വേഷണം നടക്കുകയും, പ്രതികൾ ശിക്ഷിക്കപെടുകയും ചെയ്തു. അവിടെ പ്രതികൾക്കെതിരെ നിയമനടപടി പോലും സ്വീകരിക്കുവാൻ കഴിയാത്ത അവസ്ഥയാണ്
@MohammedMohammed-px9ke
@MohammedMohammed-px9ke 10 ай бұрын
കോൺഗ്രസ്സിന്റെ മിത്രം ബീ ജെ പിയും സത്രൂ .ൽ ഡി എഫും കോൺഗ്രസ്സിന്റെ പരാജയം?
@rahulkvr-bv8iy
@rahulkvr-bv8iy 9 ай бұрын
മാഡം രാഹുൽ ഗാന്ധി ഇലക്ഷൻ റിസൾട്ടിൽ കരയും
@alikasim658
@alikasim658 10 ай бұрын
ലീഗിന്റെ കൊടി, ലീഗ് നേതൃത്വം സംരക്ഷിച്ചു കൊള്ളും.
@varthatoday1029
@varthatoday1029 10 ай бұрын
ഇപ്പോൾ എങ്ങനെ ഒന്ന് പോടാ മാപ്പിള സങ്കി ഇപ്പോൾ കൊട്ടി കുട്ടി കെട്ടി പോയത് മറന്നോ
@sainuDHEEN-u7n
@sainuDHEEN-u7n 9 ай бұрын
കോടി താത്താൻ പറഞ്ഞപ്പോൾ ഈ പറഞ്ഞ മൂരി നെതാക്കൾ എവിടെ യായിരുന്നു മൂരിക്കുട്ടാ
@alikasim658
@alikasim658 9 ай бұрын
@@sainuDHEEN-u7n അന്തം കമ്മി, ആദ്യം അക്ഷരം പഠിക്ക്‌.
@sreenathm2593
@sreenathm2593 10 ай бұрын
പ്രാപ്തി ഇല്ലാത്തവരുമായി എന്തിനാ കൂട്ടുകൂടുന്നത്
@KunhiMuhammed-nk9mn
@KunhiMuhammed-nk9mn 9 ай бұрын
നട്ടെല്ലില്ലാത്ത കോൺഗ്രസ്സ, നിങ്ങൾ എന്തിന്ന് ജീവിക്കുന്നു!!😢
@manusabu5839
@manusabu5839 10 ай бұрын
Sidarthan, Shakthi malik ethoke question chotichal…annie raja ena 🤡 expose akum…athukonde party journalists ayi matram olu interview
@hajisahib1536
@hajisahib1536 10 ай бұрын
എന്റെ അഭിപ്രായത്തിൽ ആനി രാജ പാർലിമെന്റിലേക്ക് അത്യാവശ്യമായ വ്യക്തിയായതിനാൽ തിരുവനന്തപുരത്ത് പന്ന്യാന് പകരം ആനിയായിരുന്നെങ്കിൽ ജയിക്കുമെന്നാണ് തോന്നുന്നു..
@gopakumar00
@gopakumar00 10 ай бұрын
ഈ സ്ഥാനാർത്ഥി 21 കൊല്ലം മുൻപു ഒറീസ്സയിൽ നടന്ന (അതു നടത്തിയത്‌ ആർ എസ്‌ എസ്‌ കാർ തന്നെ എന്നും കരുതിയാൽ പോലും) ഒരു വിഷയവും കൊണ്ടാണോ കേരളം പോലെ ജോലിയ്ക്കു വേണ്ടി മലയാളികൾ ജനിച്ച നാട്‌ ഉപേക്ഷിക്കാൻ നിർബന്ധിതരാൂന്ന ഒരു സംസ്ഥാനത്ത്‌ വോട്ടു പിടിക്കുവാൻ വരുന്നത്‌ ?. ഈ സ്ഥാനർത്ഥി പറയുന്നത്‌ അനുസ്സരിച്ച്‌ ആർ എസ്സ്‌ എസ്സിന്റെ ആസ്ഥാനമായ നാഗപ്പൂരിൽ (പോര ഹിന്ദുത്വം ഊണിലും ഉറക്കത്തിലും, പോരിലും പുലർത്തിയ വീര ശിവജിയുടെ മഹാരാഷ്ട്രയിൽ) മുഴുവൻ ഇതിനകം ബ്രഹ്മണർ മാത്രമായി തീരേണ്ടതയിന്നല്ലൊ. ആർ എസ്‌ എസ്സിനു 99 വയസ്സായി. കേരളത്തിന്റെ ഇപ്പോഴത്തെ ആവശ്യം വികസനമാണു്, ആധുനിക തൊഴിൽ സ്ഥാപനങ്ങളാണു്. ലൗ ജിഹാദും, ബ്രാഹ്മണ മേധാവിത്വവും, ന്യൂന പക്ഷ പ്രീണനവും ഒക്കെ നേരിടാൻ ജനങ്ങൾക്കറിയാം. കേരളം ബങ്കാളായാൽ മലയാളിയ്ക്കു പിന്നെ മറ്റു സ്ഥലങ്ങളിൽ പോയി ആടു ജീവിതം നയിക്കേണ്ടി വരും, ന്യൂനപക്ഷം ഒരുപാടുള്ള ബങ്കാളിലെപ്പോലെ മലപ്പുറത്തു സോനഗച്ചി തുറക്കേണ്ടിവരും.
@MohammedMohammed-px9ke
@MohammedMohammed-px9ke 10 ай бұрын
ഇത് പൊതുജനത്തോട് കൊടും ചതി ബാബരി പള്ളി പൊളിപ്പിച്ചത് ആരാ? പള്ളിക്കു അകത്ത് പ്രതിഷ്ട കൊണ്ട് വെച്ചതും കോൺസ്സ് കാർ അല്ലെ ലോക പഞ്ചകർ കോൺഗ്രസ്സുകാർ ?
@ajilpm3534
@ajilpm3534 10 ай бұрын
ഹഹഹ ബാബരി പൊളിച്ചു പ്രശ്നം തീർക്കണം എന്ന് പറഞ്ഞത് ഇ.എം.എസ് 😂😂😂😂
@anathiest1307
@anathiest1307 9 ай бұрын
വിവരക്കേട് പറയരുത് ​@@ajilpm3534
@MrBavamk
@MrBavamk 10 ай бұрын
നല്ല പാട്ട് മോളെ ❤❤❤❤❤
@rajanvd7303
@rajanvd7303 10 ай бұрын
L d f. U. D. F. Indi. Munnani 2. Koottarum enthinu. Malsarikkanam. Aaniraja. Jai halum. Rhulinu. Pinthunakkanam.
@devadasn2675
@devadasn2675 10 ай бұрын
ഇതൊന്നും വയനാട്ടിലെ ജനങ്ങൾക്ക്‌ പ്രശ്നമല്ല. രാഹുൽ ഒന്നും ചെയ്തില്ലെങ്കിലും നമ്മള് അദ്ദേഹത്തോടൊപ്പം ആയിരിക്കും. അദേഹത്തിന്റെ മുഖം കണ്ടാൽ തന്നെ അറിയാം. ഒന്നിനും കൊള്ളില്ലെന്നു. കടയിൽ കയറുക, പൊറോട്ട തിന്ന്ക. സെൽഫി എടുക്കുക. ഹൊ, അത് കണ്ടാൽ തന്നെ എന്ത് സുഖം. ആന ഇറങ്ങിയ അത്രയും അവിടെ അദ്ദേഹത്തിന് പോകേണ്ട. ഇനി അവിടെ അദ്ദേഹം പോയില്ലെങ്കിലും നമ്മക്ക് ഒരു പ്രശ്നവും ഇല്ല. അദ്ദേഹത്തിന് വോട്ടു ചെയ്തു കഴിഞ്ഞാൽ രോമാഞ്ചം വരും. അത് ആലോചിക്കും തോറും കുളിരു കോരും. പുതു പള്ളിയിൽ രാജാവായിട്ടിം അവിടെ ഒരു വികസനം പോലും ഉണ്ടാക്കിയില്ല. എത്രയോ വർഷം അവിടുത്തെ രാജാവായിട്ടും അതിനൊത്ത പുരോഗതി അവിടെ ഉണ്ടായില്ല എന്നത് സത്യമാണ്. എന്നിട്ടും അവിത്ത് കാർക്ക് പോലും നേരിട്ട് അറിയാത്ത അദേഹത്തിന്റെ മകനെ ആ നാട്ടുകാര് വിജയിപ്പിച്ചു വിട്ട ജനങ്ങളാണ് മക്കളെ നമ്മുടെ ചുറ്റും.
@kareemkm6553
@kareemkm6553 10 ай бұрын
Strong woman 👩 ❤
@SaleeshSaleesh-mp4ov
@SaleeshSaleesh-mp4ov 10 ай бұрын
Ani rajaye ninde karyathil oru theerumanamedukkan UDF orungikkazhinhu
@minishriniwasan8734
@minishriniwasan8734 10 ай бұрын
എന്താണേലും "നിന്റെ "എന്ന പദ പ്രേയോഗം പാടില്ല... അവർ ആരായിരുന്നാലും 👍
@salammu7985
@salammu7985 10 ай бұрын
എപ്പ തോറ്റന്ന് പറഞ്ഞാൽ മതി
@SecretaryServices-z1c
@SecretaryServices-z1c 10 ай бұрын
28 states work cheynavar .ivaranu jayikendatu
@placidmendez9689
@placidmendez9689 9 ай бұрын
In 2019 election when Amit Shah seeing the Muslim League flag, he made the remark that he thought he was in Pakistan. The LDF candidates then and now did not make any comment against the statement made by Amit Shah in 2019. Today the LDF and BJP jointly asking where is the Muslim League flag in Wayanad. In 2019 BJP propagated in North India that Rahul Gandhi was campaigning with the Pakistani flag and had a hidden agenda with Pakistan to defeat Modi and BJP. Recognising the crookedness of BJP and the LDF the Congress and Muslim League jointly took the wise decision not to use the flags. Otherwise both BJP and LDF would have taken advantage on the flags. The wise decision of UDF made them crazy and make sure their defeat.
@manusabu5839
@manusabu5839 10 ай бұрын
Shakthi Maliki the video vechu evar cheytha thara pani reporter promote cheythu..but athu expose ayapol silence
@MustafaMustafakannur
@MustafaMustafakannur 10 ай бұрын
ലീഗിന്റെ കോടി ലീഗ് സംരക്ഷീക്കും ങ്ങൾ ങ്ങളെ പണി നോക്ക്
@BinukumarRs-h8k
@BinukumarRs-h8k 10 ай бұрын
പപ്പു മോൻ ????... ആർക്കുവേണ്ടി.
@lipinthomas8296
@lipinthomas8296 9 ай бұрын
രാഹുൽ ജി കി ജയ് ❤🙋🏿‍♂️🕺🏿🕺🏿🕺🏿
@sajikuttyjose3885
@sajikuttyjose3885 10 ай бұрын
Ival ithrayum nal keralathil kandittillathaval ippol pongi ketti vannathe enthine....janangale pattikkananu
@Babu59652
@Babu59652 10 ай бұрын
ഇന്ത്യയിൽ 10 സീറ്റ് തികച്ച് കിട്ടാത്ത ടീംസ്
@pavithrantk8613
@pavithrantk8613 10 ай бұрын
സീറ്റ് കിട്ടേണ്ട. ആദർശവും ആശയവും കാഴ്ചപ്പാടുമാണ് വലുത്
@jessyraju5779
@jessyraju5779 10 ай бұрын
പാർട്ടിയുടെ ചിന്നം ആദ്യം രക്ഷിക്കാൻ നോക്ക് . ദേശീയ നേതാവ്
@nasarsouda6373
@nasarsouda6373 10 ай бұрын
Orude karyam orunokkikolum ingade karyam engana
@harisharispalazhi8334
@harisharispalazhi8334 10 ай бұрын
ഇവർക്ക് ഒന്നിനും ഭയമില്ലാ? അതുകൊണ്ടാണു ഉറച്ച നിലപാട്: പക്ഷേ പൊളിഞ്ഞു വീഴാറായ ഒരു കൂരയുടെ സുരക്ഷിതമായ ഒരു ഭാഗത്തു നിന്നുകൊണ്ടാണു ഇവരുടെ നിർഭയത്തവും നിലപാടും പറയുന്നത് എന്നു മാത്രം
@SecretaryServices-z1c
@SecretaryServices-z1c 10 ай бұрын
Rahul manipuril poyi onnum cheytatu kandilla
@ramkumart3697
@ramkumart3697 10 ай бұрын
Kendrathil modiji athikarathil varum appo ldf udf vannu enthu vikasanam undakum bjp kku vote cheyyuka
@ravindrannair1681
@ravindrannair1681 10 ай бұрын
Rahul durbalanaya rashteeyakaran sakunam mudakki matsarathinu wayanattil
@SecretaryServices-z1c
@SecretaryServices-z1c 10 ай бұрын
Rahul CAA kurichu mindilla .league anikale entinu ningal rahulinu pokki pidichu nadakunnu
@AshrafTN-lm4wi
@AshrafTN-lm4wi 9 ай бұрын
T
@saheed9209
@saheed9209 10 ай бұрын
അമ്മച്ചി നിങ്ങൾ പോയി കൊച്ചുമക്കളെ കളിപ്പിക്കുക. ഇങ്ങള് ഈ വയസ്സുകാലത്ത് തോൽക്കാൻ വേണ്ടി വയനാട് വർണമാ ആയിരുന്നില്ല.
@alikasim658
@alikasim658 10 ай бұрын
രാഹുൽജി
@Isha-l2f
@Isha-l2f 10 ай бұрын
ഇവരെ ആ തൃശൂരിൽ ഇട്ടാൽ മതിയായിരുന്നു
@AnoopAp-g9k
@AnoopAp-g9k 10 ай бұрын
Nilapaad great laddy vandidate❤
@ShahulHameed-w2q
@ShahulHameed-w2q 9 ай бұрын
കൊടിയുടെ കാര്യം പറഞ്ഞ് ലീഗിനെ കോൺഗ്രസ് മുന്നണിയിൽ നിന്നും തെറ്റിക്കാൻ വേണ്ടി നോക്കേണ്ട പ്രാവശ്യവും ലീഗിന്റെ പാക്കിസ്ഥാന്റെ കൂടിയാണ് എന്ന് പറഞ്ഞുകൊണ്ട് സിപിഎമ്മും ബിജെപിയും മുതലെടുപ്പ് നടത്തി ഈ പ്രാവശ്യം അതിനു സമ്മതിക്കുകയില്ല കാരണം ഒരു പ്രാവശ്യം മുതലെടുപ്പ് നടത്തി ഇനിയും നടത്താൻ അനുവദിക്കുകയില്ല അതാണ് ഒരു കോടിയും തൽക്കാലം വേണ്ട എന്ന് തീരുമാനിച്ചത് അത് ബിജെപിയുടെ അടുത്ത സുഹൃത്തുക്കളായ ഇടതുപക്ഷേ മനസ്സിലാക്കിയാൽ കൊള്ളാം
@vijayakumarp.r4893
@vijayakumarp.r4893 10 ай бұрын
ആരാ ഇത് 🙄🙄🙄അരുണേ 🙄🙄🙄
@hamsapoilan402
@hamsapoilan402 10 ай бұрын
തള്ളേ. കാര്യമുള്ളകാര്യം സംസാരിക്കു. Plees. Rahuljee 5ലക്ഷം. വോട്ടിനു. ബുരി. പക്ഷത്തിൽ ജൈക്കും 100%ഉറപ്പ്
@HussainKunhi-s5o
@HussainKunhi-s5o 10 ай бұрын
കഴിഞ്ഞ തവണ സങ്കികൾ പാടിയ പാട്ട് ഈ പ്രാവശ്യം സഗാക്കൾ പാടുന്നു അതാണ് ലീഗിന്റെ പതാക
And what’s your height? 😁 @karina-kola
00:10
Andrey Grechka
Рет қаралды 52 МЛН
пришла на ДР без подарка // EVA mash
01:25
EVA mash
Рет қаралды 3,3 МЛН