K സുധാര കരൻ തുടരട്ടെ ഇപ്പോൾ കപ്പം ഒന്നും ഇല്ലല്ലോ വിണ്ടിത്തരം ചെയ്യു തേ പ്ലീസ്
@anishjohn9019 сағат бұрын
എന്തൊരു കുത്തിത്തിരുപ്പാടെ... കെപിസിസി പ്രസിഡന്റ് തന്റെ പാർട്ടിയിലെ മുതിർന്ന നേതാക്കളെ കാണുന്നതിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന നിങ്ങൾ. മറുവശത്തു സിപിഎം കൊഴിഞ്ഞു തീരുന്നത് നിങ്ങൾ കാണുന്നില്ലേ? എന്തായാലും സിപിഎം നു ദോഷം സംഭവിക്കുന്നത് കോൺഗ്രസ് ഇഷ്ടപെടുന്നുമില്ല.
@Sparckle_editz1011 сағат бұрын
ഈ......മയിൽ SKN... മൂന്നാമത്തെ പിണറായി സർക്കാരിനെ വഴി ഒരുക്കുകയാണ്.