ഇങ്ങേരുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു പോസിറ്റീവ് ആണ്. 😻❤️
@MuhammadJaseemPv9 ай бұрын
Satyam
@Pikolins9 ай бұрын
Thank you so much bro.. Loves ❤️
@MuhammadShiyad-k5w9 ай бұрын
Athann ee video Kanan oru sugham❤
@thmuhamd94929 ай бұрын
Correct…. Ente wife പറഞ്ഞു same കാര്യം… some things special I think
@ibrahimbadushack27559 ай бұрын
💯❤
@DotGreen9 ай бұрын
അമ്പോ കിടുക്കി 😊👌👌 നിങ്ങളുടെ സൗണ്ടിന്റെ കൂടെ നാച്ചുറൽ സൗണ്ട് വന്നപ്പോൾ വീഡിയോക്ക് ഒന്നൂടെ ഒരുഷാറായി ❤️❤️ കാട്ടുപോത്തിനെ കാണാൻ കാത്തിരിക്കുന്നു 😁
@Pikolins9 ай бұрын
Ha ha, Thank you.. ഞാൻ കാട്ടുപോത്തിനെ കാണിച്ചിട്ടേയുള്ളു ബാക്കി കാര്യം
@EditographerOffl9 ай бұрын
ഞാൻ വീണ്ടും വീണ്ടും പറയുന്നു താങ്കളുടെ ഈ ഒഴുക്കൻ മട്ടിലുള്ള സംസാരം ആണ് വീഡിയോയുടെ HIGHLIGHT. കൂടെ ആ VISUALS കൂടി ആകുമ്പോ ❣️❣️👌🏻👌🏻👌🏻
@Pikolins9 ай бұрын
Thank you so much 🥰
@Asq-wx6jt9 ай бұрын
Sathym
@psubair9 ай бұрын
ഇങ്ങനെ ഒരു സ്ഥലം തന്നെ ആദ്യം കേൾക്കുകയാണ്. വളരെ famous അല്ലാത്ത പുതിയ പുതിയ national Park കൾ ഉൾപ്പെടുത്തി video ചെയ്യാനുള്ള തീരുമാനം സ്ഥാഗതാർഹം. video നന്നായിട്ടുണ്ട് , വിവരണവും. അഭിനന്ദനങ്ങൾ.
കാട് അറിയണം എങ്കിൽ കാട്ടിൽ പോയി അറിയണം പക്ഷെ കാടിനെ കുറിച്ച് ഇത്രേം വിവരിച്ചു തരുന്ന നിങ്ങൾ വേറെ ലെവൽ ആണ് ❤അതും ഓരോ കാഴ്ചകളും സൈറ്റിങ്സും എല്ലാം നമ്മൾ നേരിട്ട് കാട്ടിൽ പോയി കാണുന്നത് പോലെ വളരെ മനോഹരമായി വിവരിച്ചു തന്നു ❤ സ്ഥിരം കാണാറുണ്ടെങ്കിലും ഇപ്പൊ ആണ് ആദ്യമായി കമന്റ് ഇടുന്നെ ❤ നമ്മൾ നാട്ടിൽ ഉള്ളവർ കൂടുതലും കാടിനെ കുറിച്ച് അറിയുന്നില്ല കാട് എങ്ങനെ ആണ് അവിടെ എന്ത് സംഭവിക്കുന്നു എന്നൊക്കെ Dry Forestilum പച്ചപ്പ് അണിച്ച സ്ഥലം കാട്ടിൽ ഉണ്ട് അതാണ് കാട് very useful video നമ്മൾ കാണാത്ത പല കാഴ്ചകളും നിങ്ങൾ കാണിച്ച് തരുന്നു അതാണ് @pikolin😍😍
@Pikolins9 ай бұрын
Thank you so much 🥰 വീഡിയോയിൽ വരുന്ന കമന്റും വായിക്കാറുണ്ട്, ആ കമന്റുകളാണ് എന്റെ സന്തോഷം... അതുകൊണ്ട് കമന്റിൽ അഭിപ്രായങ്ങൾ പറയാൻ മടി കാണിക്കരുത്.
Exxlnt bro... അവതരണം ആണ് attraction. Loved it🥰 ഞാനും ആദ്യമായാണ് ഈ സ്ഥലം അറിയുന്നത്. അത് വഴി മൈസൂർ പോകാറുണ്ടെങ്കിലും.. Thank u...❤ Keepgoing.. All the very bzt. കുറേ പേരുടെ വീഡിയോസ് കാണാറുണ്ട്. But u vr special ❤❤
@Pikolins8 ай бұрын
Thank you so much 🥰 നല്ലൊരു കാടാണിത്.
@mohmmedrafi99439 ай бұрын
He deserves more views and subscribers ❤
@Pikolins9 ай бұрын
Thanks for the love bro 🥰
@Shafi_Cholakkal8 ай бұрын
The Legend Kenneth Anderson കടുവയെ വേട്ടയാടിയ സ്ഥലം, Video കണ്ടപ്പോൾ അദ്ദേഹത്തിന്റെ story ഓർമ്മ വന്നു 😢😢😢
@Pikolins8 ай бұрын
❤️
@rinshadpt74049 ай бұрын
ഇനിയും വേണം കുറെ കാടുകളുടെ കാഴ്ചകൾ 💝
@Pikolins9 ай бұрын
ഇനിയുമുണ്ടാവും
@jabirjabi38069 ай бұрын
നിങ്ങളുടെ ഓരോ വീഡിയോക്കും ഞാൻ കട്ട വെയ്റ്റിംഗ് ആണ്🙎♂️🙎♂️🙎♂️
@Pikolins9 ай бұрын
Loves ❤️
@ajicalicutfarmandtravel85469 ай бұрын
Dear pikolins Love from Kozhikode 💖💕
@Pikolins9 ай бұрын
Thank you so much bro ❤️
@abhilal26947 ай бұрын
Honey badjur my fav👍
@Pikolins7 ай бұрын
❤️
@DeepuRaj-fo5vh9 ай бұрын
Super video quality, nice editing and narration...your efforts are great brother❤❤
@Pikolins9 ай бұрын
Thank you so much 🥰
@Sh_eff9 ай бұрын
Voice ... 👌🥰
@Mallu_night_owl9 ай бұрын
kollaam kollaam driver settan power aanu
@Pikolins9 ай бұрын
🥰
@shajiksa92229 ай бұрын
സൂപ്പർ ബ്രോ, അടിപൊളി 🌹🌹🌹
@Pikolins9 ай бұрын
Thank you 🥰
@itsmeharithha9 ай бұрын
Natural voice nde koode voice over kodukkumbo aanu onnude rasam video😍
@Pikolins9 ай бұрын
Thank you bro ❤️
@vijayaraghavand426529 күн бұрын
How many safaris will come in the room package which is for 5266 rupees, one or two safari? Only jeep safaris right
Ee birdsinte peru eghanaya kittunne enthenkilum app undo
@prajodhpp52529 ай бұрын
Beautiful video ❤❤
@Pikolins9 ай бұрын
Thank you so much ☺️
@jyothisvlal10199 ай бұрын
Outstanding Quality ❤
@Pikolins9 ай бұрын
Thank you 🥰
@treesafrancis68749 ай бұрын
Chetta spr aayittndtta ith vare kekkathe forest beautiful visuals nnalm aa leopard visuals were tooooooooo gud🤩 pne kaziranga vediokk vndi katta waitingg I even dreamed a day bro visiting kaziranga😅😅
@Pikolins9 ай бұрын
Ha ha, Thank you Treesa ❤️ സ്വപ്നം കണ്ട കാഴ്ചകളുണ്ടോന്ന് നോക്കാം 😂
@shujahbv40159 ай бұрын
കുറെ വ്ലോഗർ മാർ ഉണ്ട് നമ്മുടെ കേരളത്തിൽ ഇപ്പോൾ ആദ്യം ഓർമ വരുക വ്ലോഗർ എന്ന നിലയിൽ സുജിത് ഭക്തൻ ചേട്ടനെ ആണ് അതിന്ടെ ഇടയിൽ മറ്റു കുറച്ചു പേര് ഫേമസ് ആയി എങ്കിലും പലർക്കും അദ്ദേഹത്തെ ഓർമ വരും ഇപ്പോൾ ഫേമസ് ആയി ശബ്ദം കേട്ട് കൊണ്ടിരിക്കുന്ന masingudi കാഴ്ചകൾ അതിന്ടെ ഒക്കെ മുൻപ് ആ ഏരിയ യും ബന്ധിപുർ നാഗർ ഹോള കാടും പിന്നെ all ഇന്ത്യ trip ഒക്കെ തന്നെ മതി സുജിത് ഏട്ടനെ ഓർക്കാൻ ഞാൻ ഒക്കെ ബന്ധിപുർ ഒക്കെ പോയത് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു തന്നെ ആണ് പക്ഷെ ഈ അടുത്ത് അത്തരം നല്ല കാഴ്ചകൾ കുറഞ്ഞ കാരണം കൂടുതൽ കാണുന്നത് നമ്മുടെ പ്രിയപ്പെട്ട പെട്ട pikoline ന്ടെ യും dot green ന്ടെയും new 10 വ്ലോഗ് ശബരി ഏട്ടൻ അത്പോലെ mti off beat travellers ഉണ്ട് ഇതിൽ മുന്നിൽ നിൽക്കുന്ന ഒരാൾ തന്നെ ആണ് പികോലിന് vibe നിങ്ങളുടെ ശബ്ദം കാഴ്ചകൾക് അനുസരിച് animals പറയുന്ന ഫീൽ കിട്ടും രീതിയിൽ ആണ് അവതരണം പിന്നെ ഞാൻ പറഞ്ഞു വന്നത് ഈ കുറെ vlogers ഉണ്ട് കുറച്ചു ഫേമസ് ആയാൽ പിന്നെ അവരുടെ കുടുംബ കഥ wife ഉം പിരിയലും വഴക്കിടലും ഒക്കെ ഉള്ള വീഡിയോ ഇട്ടു ശെരിക്കും ഒരു നല്ല content ഇല്ലാത്ത വീഡിയോ ഇട്ടു വ്യൂസ് നെ കൂട്ടും പക്ഷെ എന്നെ പോലെ പ്രകൃതി കാഴ്ചകൾ ഇഷ്ടം ഉള്ള ആളുകൾക് ഒരു നഷ്ടം ഇല്ലാത്ത നല്ല content ഉള്ള വീഡിയോ കൾ മാത്രം നമുക്ക് സമ്മാനിക്കുന്ന ഇദ്ദേഹത്തെ ഒക്കെ കൂടുതൽ സപ്പോർട്ട് ചെയ്യുക
@Pikolins9 ай бұрын
Thank you so much for your appreciation ❤️
@machineenthusiast43939 ай бұрын
ഇതിനാണ് ചിരിച്ചോണ്ട് സംസാരിക്കുക എന്ന് പറയുന്നത് 😊 നിങ്ങളുടെ videos ഒക്കെ പൊളി ആണ് 🥰
@Pikolins9 ай бұрын
Thank you so much bro🥰
@gs57109 ай бұрын
Bro ningade video kanumbo ella tensions um marakkum May God bless you and your family
@Pikolins9 ай бұрын
Thank you so much 🥰
@kuttu07.9 ай бұрын
Perfect relaxation ❤
@Pikolins9 ай бұрын
Thank you bro ❤️
@noorahmed........9 ай бұрын
As usual ❤❤
@Pikolins9 ай бұрын
Thank you ❤️
@456654123321able9 ай бұрын
Poy vann feel☺️🥰👍🏻👍🏻thanks bro... Supeerrrrrr
@Pikolins9 ай бұрын
Thank you so much 🥰
@muhammadfaiz45669 ай бұрын
Super video bro❤
@Pikolins9 ай бұрын
Thank you 🔥
@BobbysGallery9 ай бұрын
Super Cholin❤, ഞാൻ 2022 ഇൽ പോയിരുന്നു , sightings ഇല്ലായിരുന്നു .
@Pikolins9 ай бұрын
ആണോ.. ഇപ്പൊ വേനൽക്കാലം ആയതുകൊണ്ടാവാം
@BobbysGallery9 ай бұрын
@@Pikolins അതെ
@benyamin82729 ай бұрын
Wow so beautiful ❤❤❤❤❤
@Pikolins9 ай бұрын
Thank you so much
@naijunazar30939 ай бұрын
ബ്രോ പണ്ട് ബിലിഗിരിരംഗൻ മലനിരകളിലാണ് വളരെ പ്രശസ്ത വേട്ടക്കാരൻ ആയിരുന്ന കെന്നെത്ത് ആൻഡേഴ്സൺ ഒരുപാട് നരഭോജിക്കടുവകളെ വേട്ടയാടിയിട്ടുണ്ട്. പുള്ളിക്കാരന്റെ സ്റ്റോറീസ് അടിപൊളിയാണ്.
@Pikolins9 ай бұрын
അതെ, കേട്ടിട്ടുണ്ട്
@bulletrover17559 ай бұрын
BR hills bike ride 😍one of d my favourite place
@Pikolins9 ай бұрын
❤️👌🏻
@thaj9219 ай бұрын
നിങ്ങളുടെ പുതിയ വീഡിയോക്ക് വേണ്ടി എന്നും കാത്തിരുക്കുന്നു 😍
@Pikolins9 ай бұрын
Thank you so much bro ❤️
@rahulkramesh54539 ай бұрын
സൂപ്പർ ❤️🔥❤️🔥❤️🔥
@Pikolins9 ай бұрын
Thank you ❤️
@vishnukrishnan279 ай бұрын
Nthokkeyo kure tension inte idayka video kande... aa manass onn sandham aai. ❤
@Pikolins9 ай бұрын
So happy to hear this.. ❤️ Thank you so much bro..
@arunsathyan13409 ай бұрын
Super
@JRX9009 ай бұрын
❤❤ ഈ ചാനൽ കണ്ട് തുടങ്ങിയതുമുതൽ ഒരു വിഡിയോ മിസ്സ് ആക്കിയിട്ടില്ല എന്ന ഒരു ഇതാ ❤❤❤❤❤❤
Thank you. മുന്നോട്ടും പരമാവധി ഇങ്ങനെ തന്നെ ശ്രമിക്കാം
@arunck24599 ай бұрын
Ethokke animalsine kandalum Aana varumbol ulla feel ath vere level aanu🐘
@Pikolins9 ай бұрын
അത് കറക്റ്റ് ആണ്.
@vabrothers55249 ай бұрын
Super anu bro❤
@Pikolins9 ай бұрын
Thank you 🥰
@prafuljanardhanan71829 ай бұрын
Paradise fly catcher ente veedinaduthu kandittundu❤
@Pikolins9 ай бұрын
നട്ടിലും ഉണ്ടാവാറുണ്ട്
@unnipalathingal53679 ай бұрын
super video...............leppard...🤭
@Pikolins9 ай бұрын
😁
@subee1289 ай бұрын
Thanks
@Pikolins9 ай бұрын
❤️
@shahimuhd9 ай бұрын
6:26 ee map engane aan edukkunnath.. ? Mobile or laptop?
@Pikolins9 ай бұрын
Laptop ഇൽ gmap 3d option കാണാം.
@shahimuhd9 ай бұрын
@@Pikolins thank you, gmap explore cheyyan oru vibe aan, Apple nte maps il 3D better aayitt kaanikkarud.. comparatively android
@sakthidas52099 ай бұрын
Voice🔥♥️♥️
@Pikolins9 ай бұрын
Thank you 🥰
@sinisanthosh78889 ай бұрын
Sir angaye onnu neril kanan agrahamundu
@aneethkm95059 ай бұрын
Super video 🎉
@Pikolins9 ай бұрын
Thank you 🥰
@zedzone19719 ай бұрын
മ്ലാവിന്റെ കഴുത്തിൽ മുൻ ഭാഗത്ത് കാണുന്ന തഴമ്പ് ചെന്നതും പൊട്ടിയതുമായി കാണുന്ന പാട് അവ കാട്ടിലൂടെ പോവുമ്പോൾ കാട്ടു ചെടികളും മറ്റ് വള്ളികളും വകഞ്ഞു മാറ്റുമ്പോൾ ഉണ്ടാവുന്നതാണ് എന്നാണ് ആദിവാസി വിഭാഗക്കാരിൽ നിന്നും എനിക്ക് അറിയാൻ സാധിച്ചത്.മുൻപത്തെ വിഡിയോയിൽ നിങ്ങൾ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ വിഡിയോയിൽ മ്ലാവിനെ കണ്ടപ്പോളാണ് അത് പറഞ്ഞില്ലല്ലോ എന്നോർത്തത്.
@Sarathchandran00009 ай бұрын
Etra roopa akum ennu koode onnu parayane
@Pikolins9 ай бұрын
Detail ആയി പറഞ്ഞിട്ടുണ്ടല്ലോ.
@siyadclm65279 ай бұрын
Quality King 👑❤❤
@Pikolins9 ай бұрын
Loves ❤️
@yathra_keralam50379 ай бұрын
Video കാം ഏതാ broi
@Pikolins9 ай бұрын
ഇതിൽ 3 എണ്ണമുണ്ട്. Camera details are always in the description.
@yathra_keralam50379 ай бұрын
@@Pikolins ❣️🫰
@sanal_v_p34999 ай бұрын
Thanks ❤
@Pikolins9 ай бұрын
You're welcome 😊
@foodfuntravelvlogsbyjobinbeena9 ай бұрын
അടിപൊളി ഫോറെസ്റ്റ് സ്റ്റോറി👌
@Pikolins9 ай бұрын
Thank you 🥰
@vijithkp25409 ай бұрын
ഇവിടെ ഒന്നും പോകാൻ പറ്റിയില്ലെങ്കിലും താങ്കളുടെ യാത്രകൾ കാണുമ്പോൾ അവിടെ പോയൊരു ഫീൽ ആണ്❤ 🏞️🏞️⛺🌅🌄🌌🏝️🏝️🏕️🏕️🌋⛰️🗻
@kannanraman71709 ай бұрын
Must visit foe wildlife and forest lovers. One of karnataka treasures
@Pikolins9 ай бұрын
Thank you so much ❤️
@artworlddddd9 ай бұрын
Read Kenneth Anderson's books there are many mentions about this place in his books
@Pikolins9 ай бұрын
👍🏻👍🏻
@kunjaappak45979 ай бұрын
വീഡിയോ ശരിക്കും പ്രൊഫഷണൽ ആണ് .അടിപൊളി ,കിടുക്കാച്ചി എന്നൊന്നും പറഞ്ഞു നിങ്ങളെ സുഹിപ്പിക്കാൻ വേണ്ടി കമെന്റ് ഇടുകയല്ല ,റിപ്ലൈ കിട്ടാൻ വേണ്ടിയല്ല മറുപടി ആവിശ്യം ഇല്ല നാടൻ രീതിയിലുള്ള വിവരണം അല്ല ഈവിഡിയോക്കു ചേരുന്നത് പ്രൊഫെഷണൽ ആണെകിൽ നന്നായിരിക്കും .ഇത് എന്റെ അഭിപ്രായം ആണ് മറ്റുള്ളവർക്ക് ശരിയാകണം എന്നില്ല .നിങ്ങളുടെ ശബ്‍ദം പോസിറ്റീവ് ആണന്നു 50 പേർ ലൈക് അടിച്ചിരിക്കുന്നു .അതാണ് കാഴ്ചപാടുകൾ .രാവിലെ മുതൽ ഒരു പണിയും ചെയ്യാതെ കേരളത്തിലെ ജെനങ്ങൾ രാഷ്ട്രീയമായി നടക്കുന്നില്ലേ സ്വന്തം ഭക്ഷണത്തിനു വേണ്ടി എങ്കിലും ജോലിചെയ്യാതെ മറ്റുള്ളവർ പറയുന്നത് മാത്രം അനുസരിച്ചു ജീവിക്കുന്ന അടിമകൾ വളരെ നന്ദി ഗുഡ് ലക്ക്
@Pikolins9 ай бұрын
Thanks for sharing your opinion
@lijostephen11039 ай бұрын
Super bro 😊
@Pikolins9 ай бұрын
Thank you 😃
@srijinunni28049 ай бұрын
Voice ❤❤❤❤
@Pikolins9 ай бұрын
🥰
@sanju97429 ай бұрын
Love from paris❤❤❤
@Pikolins9 ай бұрын
Loves ❤️
@jos31069 ай бұрын
എല്ലാത്തിനും എത്ര റേറ്റ് ആകുമെന്ന് കൂടി പറ ബ്രോ.... 🙏🙏🙏
സഫാരിക്ക് ഇത്രയും പേരുള്ള വണ്ടിയിൽ പോകുമ്പോൾ ആൾക്കാരുടെ സംസാരമോ മറ്റ് ശബ്ദങ്ങളോ കാരണം ചില സ്ഥലങ്ങളിൽ music add ചെയ്യാതെ പറ്റില്ല ബ്രോ.. എന്നാലും കൂടുതൽ original audio തന്നെയാണ് ഈ വീഡിയോയിലുള്ളത്.
@spencer99959 ай бұрын
Aaaa❤️
@fairoosk89229 ай бұрын
❤❤❤❤❤thx bro
@pranavantony14249 ай бұрын
Video full kandittilla... But natural voice add cheythathinu oru padu thanks... It's very nice to hear✨