ഇത് കണ്ടുകൊണ്ട് ആരും സ്വയം വിലയിരുത്തരുത്... എല്ലാ മനുഷ്യനും ഒരത്ഭുതം ആണ്... കുപ്പയിൽ നിന്ന് മാണിക്യം വേർതിരിച്ചാൽ മതിയെന്ന് മാത്രം!!!😊
@vishnuv.s53263 жыл бұрын
Oru Nala message bro 🙏❤️.....
@M_A_Boss3 жыл бұрын
Really
@M_A_Boss3 жыл бұрын
I am Muhammed Ameen Ellavarkkum ഒരുപാട് കഴിവുകൾ ഉണ്ട്.first thanne വേണ്ടത് confidence aanu.athu parents കൊടുക്കുക.ബാക്കി കാര്യങ്ങൽ നമ്മുടെ കുട്ടികൾ നോക്കിക്കൊള്ളും.അവർ pulikalalle.pulikkuttanmaar ❤️❤️❤️👍
ഈ മോന് നല്ല ഒരു കോളേജ് പ്രൊഫസർ ആകാനുള്ള skill ഉണ്ട്... എത്ര മനോഹരമായാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്... ❤️ മോന്റെ ഒരു ആരാധകനായി ഞാൻ... 😘
@lijokgeorge7094 Жыл бұрын
Scientist ആണ് ഇവന്‍ IQ കൂടുതല്‍ ആണ് 🙏🏻❤️
@aaditya90302 жыл бұрын
Everybody appreciating him.. but the real appreciation is deserved by his parents , for letting him find his path.
@devanandankr25732 жыл бұрын
Yes
@adwaithsunil38692 жыл бұрын
Truth
@febinsharaf83442 жыл бұрын
Mm നമ്മുടെ societyയില്‍ ഇതൊരു വലിയ കാര്യമായി തോന്നിയേക്കാം
@kavyanadh75222 жыл бұрын
Exactly
@blazingguyop2 жыл бұрын
Yep correct But some parents can force also
@vishnun94263 жыл бұрын
ഒരു AI ഹാക്കത്തോണിൽ പങ്കെടുത്തപ്പോൾ ഞങളുടെ ടീമിന് മെന്റർ ആയി കിട്ടിയത് ഒരു 7ആം ക്ലാസ്സിൽ പഠിക്കുന്ന ചെറുക്കനെ ആയിരുന്നു. അവൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഹെൽമെറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉണ്ടാക്കിയിരുന്നു. ഇപ്പോഴുള്ള ബിടെക് CSE സ്റ്റുഡന്റസ് നു തന്നെ അത് ഒറ്റയക് ചെയ്യാൻ ഉള്ള സ്കിൽ ഇല്ല. ജാംബവാൻ കാലത്തേ സിലബസ് തന്നെ ആണ് ഇപ്പോഴും.
@justinesclosewhispers33432 жыл бұрын
Wow ..adipoli.. But …ഇത് കണ്ടിട്ട് ആരും സ്വന്തം മക്കളെ താരതമ്യം ചെയ്യാൻ നിക്കണ്ട..എല്ലാവർക്കും ഓരോരോ കഴിവുകളാണുള്ളത്..അതു മനസ്സിലക്കി പ്രൊത്സാഹിപ്പിക്കുക..🙂… Wishing everyone a happy parenting.
@arjuns15993 жыл бұрын
Respect for his parents for supporting him.
@sanilvasudev64413 жыл бұрын
മിടുക്കൻ 👏👍നന്നായി വരിക 👍കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. IIT വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞ് ലോകത്തെ തന്നെ മുൻനിരക്കാരിൽ ഒരാളാകട്ടെ 👍🙏
@nishann3 жыл бұрын
IIT യിൽ പഠിച്ചാലെ ലോകത്തിലെ മുൻനിരക്കാറിൽ എത്താൻ പറ്റു എന്നത് തെറ്റായ ഒരു conventinal ചിന്താഗതി ആണ്
@sanilvasudev64413 жыл бұрын
@@nishann മോനേ ശരിയാണ്. ലോകത്തിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞർ പലരും ഔപചാരിക വിദ്യാഭ്യാസം പോലും ഇല്ലാത്തവർ ആണെന്ന് കൂടി ഓർക്കുക. ഇന്ത്യയിൽ ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തവരെ അംഗീകരിക്കുന്ന തലം ആയിട്ടില്ല. അതിന് ഇനിയും കാലം കുറേ കഴിയും.ഞാൻ ഒരു മുൻനിര സ്ഥാപനം specify ചെയ്തു പറഞ്ഞു എന്നേ ഉള്ളൂ.
@sourabmkalliyan37433 жыл бұрын
@@sanilvasudev6441 billions മാർക്കറ്റ് വാല്യൂ ഉള്ള Byju's learning ആപ്പിന്റെ സ്ഥാപകൻ Byju Raveendran പഠിച്ചത് കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് ഇൽ ആണ്... IIT യിൽ പഠിച്ചാൽ മാത്രമല്ല മുൻ നിരയിൽ എത്താൻ പറ്റുക
@JohnSnow-gi7iv3 жыл бұрын
ഓരു നല്ല സംരഭകനാകനോ ഒരു നല്ല Software Engineer aakano ഓരു ഐഐടി യുടെയും ആവശ്യമില്ല
Each & every parents in Kerala, shld encourage their children like amen's parents.. May God bless uu boy.. Our Indian thinking is soo bad tat we r always forced to go through certain bad systems & Negative, toxic people called as teachers
@rebel68093 жыл бұрын
Athe
@pentagon1413 жыл бұрын
Facts monu
@jesbinjenet97863 жыл бұрын
You should go back to English class
@gokulkrishna74603 жыл бұрын
One billion percent true 😍🤧 Im sorry to say that 80percent of Indians are still in 80s and 90s
@antonyjose11313 жыл бұрын
Toxic parenting destroys a child's future ☹️
@thefootballhub24343 жыл бұрын
Lap top Cinema കാണാൻ മാത്രം Open ആകുന്ന ഞാൻ 😁😁😁
@Pranvvvvv3 жыл бұрын
Illatha njn 🤭
@milnajoshy67833 жыл бұрын
same
@surumiashik25722 жыл бұрын
Njnum🤭😆😆
@joby50722 жыл бұрын
Bro..അതിനെന്താ കുഴപ്പം🙄ഉപയോഗിക്കാൻപോലും അറിയാത്ത ധാരാളം ആളുകൾ ഇല്ലേ.👍
@joshuadavid35943 жыл бұрын
me: right clicking on the chrome and selecting inspect, yes i was born to be a programmer.
@joeanto87543 жыл бұрын
Me too🤣🤣
@opentech93723 жыл бұрын
*After editing source code and change website name to mine Me : yes I am HECKERR 🎭
@joshuadavid35943 жыл бұрын
@@opentech9372 *opening up amazon and changing price 0rs. Me: yes, I am HECKERR
@amos-bd1zh3 жыл бұрын
@@joshuadavid3594 *opening cmd/powershell typing some commands Me:yes, I am HECKERR
@Justgoingby3 жыл бұрын
Njamalaum athokke thanne 😌😌
@ahamedfayazr20703 жыл бұрын
പ്രതിഭയാണ്, പ്രതിഭാസമാണ് 👍
@irshadchathery85613 жыл бұрын
👍🏻ചെക്കൻ പുലിയാണ് 👍🏻
@muhammedbilaltp63393 жыл бұрын
എല്ലാവരും ഇത് കണ്ടു ചെയരുത്. എന്താണ് ഇഷ്ട്ടം അതാണ് ചെയ്യണ്ടത്, ഈ കുട്ടിക്ക് അങ്ങനെ ആഗ്രഹം ഉണ്ടായത് കൊണ്ടു വീട്ടുകാർ സാധിച്ചുകൊടുത്തു അതുപോലെ എനിക്കും ഇങ്ങനെ ആവണം എന്ന് പറഞ്ഞാൽ നല്ല ചുട്ട അടി കിട്ടും😇 മക്കൾക്കു എന്താണ് ഇഷ്ട്ടം എന്ന് മനസിലാക്കുക അതിനു അനുസരിച്ചു ചെയുക പക്ഷേ ഐഫോൺ 12 വേണം എന്ന് പറഞ്ഞാൽ ഒന്നും വാങ്ങികൊടുക്കരുതെ👻😂
@heheeeeeebie3 жыл бұрын
mac book venam enne paranjal vangikoduthal upyogam unde
@mldx91363 жыл бұрын
@@heheeeeeebie I3 processor 8 gb ram ulla eth pc or laptop ilum coding cheyyam mac thnne venamenn illa
@SpartaNs_0073 жыл бұрын
@@mldx9136 mac avumbo game Kalich samayam kalayila 😁
@sanilkumarp17662 жыл бұрын
@@SpartaNs_007 Linux install ചെയ്താൽ മതി
@Mubeena1652 жыл бұрын
@@buyorsellkerala minimum 4Gb mathiyaakhum but 8&512 aanu better option
@jobinte3 жыл бұрын
20 വയസിലും c++ ഇൻ്റെ abcd പഠിക്കുന്ന ഞാൻ 🥴
@soul427213 жыл бұрын
Me too
@User-qn2lb3 жыл бұрын
Entha bro "20 vaysillum"? Ottum late ayittilla..😊 Njn um ipozhanu padikkunne 21 vays und. Ororutharkum oro situations alle 40 vaysilum padikkan sremikkunnavr und
@soul427213 жыл бұрын
Yes👌
@User-qn2lb3 жыл бұрын
@@soul42721 bro nth chyyunnu
@soul427213 жыл бұрын
Coding padikkunnu👍
@pranavjs3 жыл бұрын
8 ആം വയസ്സിൽ കമ്പ്യൂട്ടർ വേണമെന്ന് പറഞ്ഞപ്പോ പോയി പണി നോക്കാൻ പറയുമാരുന്നു എൻ്റെ അച്ഛൻ😂😂😂
@stark32663 жыл бұрын
18 വയസ്സ് ആയിട്ടും കമ്പ്യൂട്ടർ വാങ്ങി തരുന്നില്ല.
@Mastersgander3 жыл бұрын
20 years btech cs aann padikkunne... Computer um illa laptop um illla coding neram vannam cheyyanulla oru Mobile um illa....🥴
Ithokke alle serikkum mass ,padikkunna timil padippikkunnore padippikkunnu checkan vere level 🔥🔥
@revathispeaks3 жыл бұрын
മിടു മിടുക്കൻ😍
@infinity86583 жыл бұрын
Exactly
@arunmohan363 жыл бұрын
Elon musk : moneee✨✨🔥
@prasadbabu84433 жыл бұрын
Elone musk 2.0 മുത്തേ പൊളിക്കട ഫുൾ സപ്പോർട്ട്
@aswinms67553 жыл бұрын
Elon musk athin business man allae😹
@shameelabid66773 жыл бұрын
@@aswinms6755 Young age il code chydh game sell chydhirunnu
@8thsin_2 жыл бұрын
@@shameelabid6677 But Elon Musk ine Elon Musk akkiyathu coding alla... moreover his entrepreneurial skills and risks
@shameelabid66772 жыл бұрын
@@8thsin_ Adh allan nan parnilla. Coding ne kurich parna tymil business man allen parnadh kond nan adh parnune ullu.
@rainsakelvin605811 ай бұрын
Ethe kanditte coding padikkanam enne agraham ullavar oru like edamo
@VERSION6.73 жыл бұрын
God bless you mone 👍👍
@CptThisGuy3 жыл бұрын
@fathima farhana Ayin avalku enthu venam
@abhirammadhu29733 жыл бұрын
Meanwhile me complaining there is no dark mode on my IDE😑😑
@anandu68593 жыл бұрын
lol
@naveenjames6743 жыл бұрын
😅
@kevinsam59863 жыл бұрын
Which ide ?
@abhirammadhu29733 жыл бұрын
@@kevinsam5986 Just kidding. Almost all IDE now has dark mode
@anandu68593 жыл бұрын
@@abhirammadhu2973 IDLE don't have
@Rolx2.O3 жыл бұрын
ആളൊരു പുലി തന്നെ 💖
@christojfrancis67543 жыл бұрын
Njan BCA Graduated aanu but welcome to cpp mathrame ariu🥲
@joh-232 жыл бұрын
.
@anfaz78112 жыл бұрын
Bro njan bca padikkan povukayan
@anfaz78112 жыл бұрын
Bro ippol enth cheyyunnu
@theanythingalgo2 жыл бұрын
@@anfaz7811 its a better choice if you are interested in coding ,and there are lot of opportunities after completing bca if you are skilled in programming
😇😍🤩😎 MUZU Techz 01 ഇന്റെ എല്ലാവിധ ആശംസകളും നേരുന്നു....
@macroyt87743 жыл бұрын
Ordinary people:Apreciating his skills Legends:ഈ കൊച്ചു ചെറുക്കൻ macbook നമ്മൾക്കു ഒരു പിസി പോലും ഇല്ല😂
@amos-bd1zh3 жыл бұрын
Bro coding padich kazhinja jobs okke thaane kittikolum.ex:ennik oru friend ind tab ll coding padich ippo avan nalla oru pc sponsership kitti
@therealhecker3 жыл бұрын
@@amos-bd1zh how ??can you explain pls
@gamingboy6993 жыл бұрын
Normal codingne aanenkil play storil offline & online combilers und
@gamingboy6993 жыл бұрын
For beginners
@Byyoulove3 жыл бұрын
🤧
@Jean-xs5km3 жыл бұрын
i have a doubt, did he build the game from scratch or did he upgraded the source code of Hill Climb? Anyways amazing work!!
@STEVEGAMING-pm2ur3 жыл бұрын
Scratch
@Abhimanue693 жыл бұрын
@@STEVEGAMING-pm2ur I don't think so....the base graphics and textures are same as hill climb
@dvid_sju3 жыл бұрын
I think he used vehicle and terrain from hill climb racing as sprite in scratch software. He should have designed models himself to make it look original.
@Jean-xs5km3 жыл бұрын
@@dvid_sju true, agree with you 100 percent
@Jean-xs5km3 жыл бұрын
@@Abhimanue69 yeah, that is the same doubt I had because it looks the same
@lordzinmaker2 жыл бұрын
0:22 wait is that scratch?😑
@Aromal-vro5 ай бұрын
Yas👀
@salimaliparamba46893 жыл бұрын
കോഡിങ്ങ് എന്താണെന്ന് പോലുമറിയാത്ത ഞാൻ 😒
@ajmalaju62753 жыл бұрын
Computer പ്രോഗ്രാം.. നിങ്ങൾ ഉപയോഗിക്കുന്ന youtubeinu പിന്നിൽ ലക്ഷ്കണക്കിന് line of codes ഇണ്ടാകും
@aravindantk44013 жыл бұрын
lap und right click chythe ethlum site source code noke aa kannunath anne code
@heheeeeeebie3 жыл бұрын
bro lap allel computer kerrite right click cheyth inspect element click cheythu noke
@fahisrahman3 жыл бұрын
Computer programming is the process of designing and building an executable computer program to accomplish a specific computing result or to perform a specific task(google )
@amnasminnu53733 жыл бұрын
Eniyum orupad uyarangalil ethatte 👍👍👍👍👍👍
@bolshevik27493 жыл бұрын
ഞാന്‍ പഠിക്കുന്നത് bsc computer science എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു
@x_abhinav_17_ft_173 жыл бұрын
It's only your fault...
@sayanthkrishna30653 жыл бұрын
@@x_abhinav_17_ft_17 its not. Some people have unique skills
@ajnas_mhmd3 жыл бұрын
It's not your fault
@traxit62073 жыл бұрын
Bro ororutharkum pala karyangalil arikkum skill try to find out 🙂
@anjalis71343 жыл бұрын
എല്ലാവരും ഒരു പോലെ അല്ലല്ലോ ..😁 അങ്ങനെ ആണേൽ ഈ വാർത്ത പോലും ഉണ്ടാവില്ല 🤗 നമ്മുക്ക് ഓരോത്തർക്കും അവരുടേതായ ശൈലി കഴിവ് ഒക്കെ ഉണ്ട്...അതിൽ sandhosham കണ്ടെത്തു.അല്ലേൽ നേടിയെടുക്കു..😎
@markopollo_18763 жыл бұрын
He will miss his childhood with his friends
@mubarizsharaf55063 жыл бұрын
No! everyone has their own interests in things.. some of them are like to playing with friends and rest of them are trying to pursue their passion!!! And they never regret about their decision!!
@Sinusvlog853 жыл бұрын
yh
@Sinusvlog853 жыл бұрын
friendship is better
@nizman6253 жыл бұрын
He'll most probably be a billionaire in the future, he'll be too busy living life to miss his childhood
@DopeHub3 жыл бұрын
say that for yourself
@siyadaboobacker1368 Жыл бұрын
I appreciate your achievement. Wish you a bright future.
@mujeeburrahman15173 жыл бұрын
Congratulations. 🌹🌹🌹🌹🌹,
@muhammadthouseef37073 жыл бұрын
💯 yaa u r right bro
@nimtangboi.2 жыл бұрын
You are good man, I appreciate you in this good talent❤😍
@sajingk15773 жыл бұрын
Congrulation 👌🏻👏🌹
@arunpalakkal37212 жыл бұрын
Enikk laptop illaathond aanu illenki 😌🧐
@rainsakelvin605811 ай бұрын
Super! Keep it up
@heyfx762 жыл бұрын
സ്വന്തമായി lap ഇല്ലാത്തവർ ഉണ്ടോ 🙃
@Life-pm2nn2 жыл бұрын
Gud luck mone😍😍ninte language and speaking il thane ni oru midukan anenu manasilayi
@BEEYT-72 жыл бұрын
Killadi തന്നെ 🔥 👍🏻
@Nature_Nomad_Factos9 ай бұрын
Nalle future undavette🎉🎉❤
@madmax93903 жыл бұрын
ഒരു broadband internet connection നും Macbook കും മേടിക്കാൻ വക ഉണ്ടേൽ ആർക്കും വേണേലും ഇതൊക്കെ പഠികാം . എന്നു കരുതി കളിച്ചു നടക്കണ്ട പ്രായത്തിൽ ഇതൊന്നും കുട്ടികളുടെ മേലെ ഫോഴ്സ് ചെയ്യരുത്.
@lordanakin02 жыл бұрын
Macbook venam ennu oru nirbandhavum illa
@harmonypizza2 жыл бұрын
The kid seems to have started started learning with Scratch which is very good for programming beginners even children for learning to make algorithms.
@thavalagopalankp78253 жыл бұрын
ഹാക്കിംഗ് പഠിക്കാൻ വിടുമോന്ന് ചോദിച്ച എന്നേട് എൻ്റെ ചേച്ചി പറഞ്ഞു അതൊക്കെ പഠിച്ചിട്ട് എന്താ കാര്യം ന് നല്ലത് --- അറിയല്ലല്ലോ
@sajurocky16063 жыл бұрын
എന്നാലും ലക്ഷദ്വീപ് മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനം സംരക്ഷണം ചെയ്യാത്തതിൽ വിഷമം ഉണ്ട്
@sreerajs71232 жыл бұрын
പുലി... 😍🔥
@07eartheater3 жыл бұрын
ella kuttikalkum ihu pole kazhivukal okke kannum..but ipol eg. onnam classil padikkuna kutti chilapol 5 classile book anum vayichal apol muthirnavar parayum athu ipozhe padikkaruthu ipol 1 classile book vayichal mathi ennum parayum...athu thanneyanu pala kuttikalkum pattunathu...
@promax7793 жыл бұрын
Yes your right
@mytechmedia2672 жыл бұрын
@@promax779 daa vaazha 😂
@promax7792 жыл бұрын
@@mytechmedia267 oru vazhayeyum kuruchu kanaruth
@YedhuKrizz3 жыл бұрын
I'm so happy for seeing this..😀
@rayidkp3 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് എന്നൊക്കെ പിടിച്ച് കിണറ്റില് ഇടാൻ തോന്നുന്നത്
@joby50722 жыл бұрын
എന്തിനാ ബ്രോ നിരാശപ്പെടുന്നത്.☺️ ആഗ്രഹം എന്ന ഒന്നുണ്ടെങ്കിൽ യൂട്യൂബിൽ നിന്ന് എന്തും പഠിച്ചെടുക്കാം. എന്തൊക്കെ കാട്ടികൂട്ടിയാലും പണം എന്നവസ്തു ഉള്ളവനുള്ളതാണ് ഈ ലോകം.എത്ര അറിവുള്ളവനും പണമില്ലാതെപോയാൽ കാര്യമില്ല.അതുകൊണ്ട് ഏതു ജോലി ആണെങ്കിലും പണംസമ്പാധിക്കുക. ബാക്കി സന്തോഷങ്ങൾ പിറകെവരും💯👍