അനുഷ്ക ശർമ നിർമ്മിച്ച എല്ലാ സിനിമകളും വളരെ നല്ലതാണ്.
@divyavinod74863 ай бұрын
ശരിക്കും ഒരു സിനിമ കണ്ടപോലെ... സൂപ്പർ voice
@shiluzzworld90702 ай бұрын
എനിക്ക് കഥയെക്കാൾ ഇഷ്ട്ടം ആയത് നിങ്ങടെ വോയിസ് ആണ് 😍
@ShiJoGeorGeDaviD2 ай бұрын
ടെലഗ്രാമിൽ പറി എന്ന് type ചെയ്തപ്പോ ഗ്രൂപ്പ് അഡ്മിൻ ചീത്ത വിളിച്ചു 😂😹
@HajaraRasal2 ай бұрын
😂😂😂😂😂 same😂 😂
@abhijithh32312 ай бұрын
@@HajaraRasal🤣🤣
@MilanMathew-ys3ki2 ай бұрын
😂😂😂
@fintuviswam89362 ай бұрын
🤣
@Mr_wolf1622 ай бұрын
😂
@arunmohan85822 ай бұрын
ഇതു പോലുള്ള കഥകൾ ഇനിയും വേണം❤❤❤
@RithishaRithicharu10403 ай бұрын
ചേട്ടാ... കുറച്ചു sound കൂട്ടി വീഡിയോ ചെയ്യുമോ? ഇപ്പൊ ഇടയ്ക്കെ വീഡിയോസ് കാണാറുള്ളു.. ഞൻ ഒരു office ൽ work ചെയ്യുകയാണ്.. അവിടെ ഇരുന്ന് free tme കാണുമ്പോൾ തീരെ sound ഇല്ല.. ഹെഡ് set എനിക്ക് ഇഷ്ടമല് use ചെയ്യുന്നത് അത് കൊണ്ട് എന്റെ requst ആണ്... കുറച്ചു കൂടി sound🙏🏻
@rajeevraju-ej4ti19 күн бұрын
Hi
@RithishaRithicharu104019 күн бұрын
@@rajeevraju-ej4ti Hi
@anuzbookshelf396229 күн бұрын
Mistakes 1.പായസം കൊടുത്തു scene അത് അവന്റെ ഗ്രാമത്തിൽ വീട് ആണ്, അവിടെ കട്ടിൽ അടിയിൽ ഒളിക്കുന്ന കഥ പറയുന്നു. 2.climax പ്രിയ കാണാൻ വരുന്ന after long time ആണ്, റുക്‌സ്ന പ്രെഗ്നന്റ് ആണ് പറഞ്ഞത് അവനു മനസ്സിൽ ആയില്ല, അത് പ്രിയ അബോർഷൻ കഥ പറയുമ്പോ ആണ് അവനു കാത്തുന്നത്...
@amruthamidhun3 ай бұрын
മൂവി നെയിം കേട്ടു തെറ്റിധരിച്ചവർ ഉണ്ടോ..😂👉🏻
@sharukazrod10423 ай бұрын
😂😁😁😁
@cmsyamini79033 ай бұрын
😂😂😂😂😂
@cmsyamini79033 ай бұрын
Chirichu oopad vannuttooo😂😂😂😂
@gofalloda4583 ай бұрын
😂😂😂
@juhiaami33063 ай бұрын
😂😂😂😂😂
@Sreekutty2Sree2 ай бұрын
കഥയുടെ മായാലോകത്തു കൊണ്ട് പോയതിനു നന്ദി 😊
@AmalaAbraham-cq5uv8 күн бұрын
Super explanation aayirunnu eniyum venam ithpolathee movies❤❤
@Itz_me_amrutha..2 ай бұрын
ഇത് തിയേറ്ററിൽ കണ്ടതാ.. ഭയങ്കര experience ആയിരുന്നു തിയേറ്ററിൽ..ഫിലിം തുടങ്ങി ആദ്യം 5min കഴിഞ്ഞു കാറിന്റെ ഗ്ലാസിൽ വന്നു വീഴുന്ന സൗണ്ട് കേട്ടു ഞെട്ടി കിളിപോയി,അതുപോലെ ഞെട്ടിപോകുന്ന കുറെ സീൻസ് ഉണ്ട്.. 😳 പിന്നെ കണ്ടുത്തീർത്തു.. രാത്രി പണ്ടാരം പേടിച്ചു ഉറക്കം പോയി.. Kidu experience @ ekm sreedhar theatre.. 😂❤️
@manojtharangini73213 ай бұрын
Nice മൂവി.. ഇതുപോലുള്ളത് ഇനിയും പറയുക ❤
@AjithJoseph-m9j2 ай бұрын
ഇതുപോലുള്ള നല്ല നല്ല കഥകൾ പറയണം😊
@akhilakhi3163 ай бұрын
Heart touching ❤ ithu pole inni vnm ...am waiting
@Shamseena____shamsi3 ай бұрын
Super movie kollam etharathilulla movies eniyum prathishikunnu
@ArchithaDharpana3 ай бұрын
Nice explanation and Interesting theme movie , it was worth watching the video dint know about this movie before , love the way you present with full clarity ,without leaving any doubt .good job and need more of these kind of Indian movies . good going and wishes.
@amiangels14603 ай бұрын
Super bro ഞാൻ PARi കണ്ടായിരുന്നു. എന്നാലും നിങ്ങളുടെ അവതരണം അടിപൊളിയാണ്. കൂടുതൽ horror movies enylain ചെയ്യണേ