കാട്ടിൽ നിന്ന് മാനുകൾ ഗ്രാമത്തിലെ വീടുകളിലേക്ക്,കൂടെ കുരങ്ങൻമാരും,കാട്ട് പന്നികളും |SnakemasterEP657

  Рет қаралды 277,816

Kaumudy

Kaumudy

Күн бұрын

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കടുത്ത് കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ കടമാൻകുന്ന് എന്ന സ്ഥലത്തേക്കാണ് വാവയുടെ ഇന്നത്തെ യാത്ര,വാവയെ കണ്ടതും നാട്ടുകാർക്ക് എല്ലാം സന്തോഷം,കാടുകളിൽ നിന്ന് ഗ്രാമത്തിലെ വീടുകളിലേക്ക് എത്തുന്ന മാനുകളെ കാണാനാണ് വാവ ഇവിടെ എത്തിയത്,രാവിലെ തന്നെ മാനുകൾ വീടുകളിലും,പരിസര പ്രദേശങ്ങളിലും എത്തും,പുളിഞ്ചിക്ക, ചക്ക എന്നിവയാണ് ഇഷ്ട്ട ഭക്ഷണം,വീടുകളിൽ നിന്നും അവർക്ക് കൊടുക്കുന്ന ഭക്ഷണവും കഴിക്കും,നാട്ടുകാർക്ക് എല്ലാം മനുകളോട് സ്നേഹമാണ്,പക്ഷെ പരി ചയമില്ലാത്തവരെ കണ്ടാൽ കുതിച്ചു ചാടി ഓടും,ഇത്‌ മാത്രമല്ല ഇവിടുത്തെ പ്രത്യേകത,മരങ്ങളിലുള്ള താഴ് വശത്തെ കായ്കൾ മാനുകൾ ഭക്ഷിക്കും,മുകളിലുള്ളത് കുരങ്ങന്മാരും,മണ്ണിനടിയിലുള്ളത് പന്നികളും, കടമാൻകുന്ന് നിറയെ ഈ മൂവർ സങ്കം കൈയടക്കി വച്ചിരിക്കുകയാണ്,മാൻ കൂട്ടങ്ങളെ തേടിയുള്ള വാവയുടെ യാത്ര നിങ്ങൾക്കും ഇഷ്ട്ടമാകും,സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് ഒന്ന് കണ്ടുനോക്കു..
Vava's journey this time was to Kadamankunnu in Kuttichal Grama Panchayat near Kattakada in Thiruvananthapuram district. The locals were happy to see Vava.
Vava reached here to see deer that strayed into villages from forest.
The animals reach houses and surroundings early morning itself.
Bilimbi (Pulinchikka) and jackfruit are their favourite food. They also eat food given by the residents of the village. All people love deer who visit their houses but if the animals see strangers they will take to their heels.
Another speciality of this region is deer here eat fruits that hang from lower part of the trees, the fruits in the upper parts are eaten by monkeys while pigs eat fruits that lie buried underground.
Thus it is like these three types of animals are dominating this Kadamankunnu.
This wonderful journey of Vava will amaze you. Just watch this episode…
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #Kaumudy

Пікірлер: 225
Minecraft Creeper Family is back! #minecraft #funny #memes
00:26
Surabhiyum Suhasiniyum 2  | Flowers | EP # 57
22:36
Flowers Comedy
Рет қаралды 20 М.
Uppum Mulakum│Flowers│EP# 685
23:52
Flowers Comedy
Рет қаралды 4,8 МЛН
3x 2x 1x 0.5x
0:10
LordSamurai
Рет қаралды 11 МЛН
Что он делает с этой ящерицей!?
0:42
Интересные факты
Рет қаралды 1,4 МЛН
Black Wukong or is it?... #trollface #viral #shorts
0:12
Troll Reaper
Рет қаралды 22 МЛН
23 сентября 2024 г.
1:01
TULPAR_KG🇰🇬
Рет қаралды 4,4 МЛН