കൂടി നിന്നവർ വലിയ മൂർഖൻ പാമ്പ്‌ വരുന്നത് കണ്ട്‌ പേടിച്ചോടി | Vava Suresh | Snakemaster EP 822

  Рет қаралды 400,720

Kaumudy

Kaumudy

Күн бұрын

കുമാരപുരത്ത് ഡെക്കറേഷൻസ് സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് ഒരു മൂർഖൻ പാമ്പിനെ തൊഴിലാളികൾ കണ്ടു,ഉടൻ തന്നെ വാവയെ വിളിച്ചു.സാധനങ്ങൾ മാറ്റി മൂർഖനെ കണ്ടപ്പോൾ വാവാ ഞെട്ടി,വാവാ പിടികൂടിയത്തിൽ വച്ച് ഏറ്റവും വലിയ മൂർഖൻ പാമ്പ്‌...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For Advertisement enquiries contact : 99461 08283
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#snakemaster #vavasuresh #kaumudy

Пікірлер: 167
@akhilpv3403
@akhilpv3403 Жыл бұрын
വാവ ചേട്ടന്റെ വീഡിയോ കണ്ട് ഇപ്പൊ ഏത് പാമ്പിനെ കണ്ടാലും തിരിച്ചറിയാൻ പറ്റുന്നുണ്ട് 👍🏻
@somasekharapillaiat7709
@somasekharapillaiat7709 Жыл бұрын
വാവ സുരേഷ്, തങ്ങളെ ഓർത്തു ഞങ്ങൾ അഭിമാനിക്കുന്നു.
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
സുരേഷേട്ടൻ ഇഷ്ടം ❤️❤️😘
@vava.sureshfans3037
@vava.sureshfans3037 Жыл бұрын
വാവ.സുരേഷിനെ ഇഷ്ടം ഒള്ളവർ ഇവിടെ ലൈക്ക് ചെയ്യുക
@jpjp484
@jpjp484 Жыл бұрын
സുരേഷേട്ടാ എനിക്ക് ഒത്തിരി ഇഷ്ടമാണ്. സ്നേക്ക് മാസ്റ്റർ പ്രോഗ്രാം ഞാൻ കാണാറുണ്ട്. വാവ ചേട്ടാ സൂക്ഷിക്കുക. ദൈവം കൂടെയുണ്ടാവും ❤❤❤❤🌹🌹🌹🌹
@jayakumarj2188
@jayakumarj2188 Жыл бұрын
സൂക്ഷിച്ചു ചെയ്യണേ മച്ചാനെ ഇനിയും
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*🤒എത്ര വലിപ്പം ഉണ്ടായാലും അണ്ണൻ പുഷ്പം ആണ് 🔥🔥വാവ ഫാൻസ്‌ 😌*
@vishnukrishnan5718
@vishnukrishnan5718 Жыл бұрын
Sureah sir..... ഇത്രയും പ്രശസ്തനായ നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ പരിപാലിക്കണം.... ആ ഓല മേഞ്ഞ വീട്ടിൽ നിന്ന് മാറി നല്ലൊരു വീട്ടിലേക്ക് മാറുക......
@kalathambikrishna6913
@kalathambikrishna6913 Жыл бұрын
Love you brother...for showing concern for snakes and explaining us Everything in detail........... Long live bro.. Prayers for you... Hare Krishna Hare Rama God bless you
@kumarsugu1852
@kumarsugu1852 Жыл бұрын
God bless you 🙏 Baba സുരേഷ് vlog welcome
@kirankjkattungal8859
@kirankjkattungal8859 Жыл бұрын
Vava chettan 👍💕
@gandhipscacademykattakada5668
@gandhipscacademykattakada5668 Жыл бұрын
ആർക്കും ഇത്രയും സഹസിക മായി പാമ്പിനെ പിടിക്കാൻ പറ്റില്ല. കക്ഷി വളരെ കൂൾ ആണ് . മലയാളി അല്ലേ മാക്സിമം സപ്പോർട്ട് കൊടുക്കുക. ഇപ്പോൾ വീഡിയോ കണ്ടു കണ്ടു പാമ്പിനെ കണ്ടാൽ അറിയാം. അതു ഏതു പാമ്പ് ആണ് എന്നു
@knmani4170
@knmani4170 Жыл бұрын
Mm
@rrpillai2765
@rrpillai2765 Жыл бұрын
Bigsalut
@rathivipin3488
@rathivipin3488 Жыл бұрын
...
@kaladharettammal172
@kaladharettammal172 Жыл бұрын
Satyam
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Nammude Suresh chettan 👏
@nisartv5690
@nisartv5690 Жыл бұрын
ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ
@ashislearning5723
@ashislearning5723 Жыл бұрын
Sir... ദയവ് ചെയ്തു കയ്യിൽ കൂടി എന്തെങ്കിലും safety glows ഇടണം.. ഇനിയും ഒരപകടം താങ്കൾക്ക് ഉണ്ടാകരുത് 🙏🙏🙏🙏god bless you
@kummismommyvlogs7190
@kummismommyvlogs7190 Жыл бұрын
കടി കിട്ടുമ്പോ നടു വെട്ടിയത് കൊണ്ട് ശ്രെദ്ധ പോയെന്നോ. ആൾകാർ ബഹളം വച്ചെന്നോ പറഞ്ഞ് തടി തപ്പും 🤣🤣🤣🤣
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 Жыл бұрын
@@kummismommyvlogs7190 ഇപ്പോഴും അദ്ദേഹം വന്നിരിക്കുന്നത്കുറച്ച് ദിവസങ്ങൾക്കുമുൻപ് ksrtc യുമായിഅദ്ദേഹം സഞ്ചരിച്ച കാർ തട്ടിയുണ്ടായ വലിയ അപകടത്തിൽനിന്നും കഷ്ടിച്ച് രക്ഷപെട്ടിട്ടാണ്.. (CCTV ദൃശ്യങ്ങൾ ഉൾപ്പടെ മാധ്യമങ്ങളിൽ വാർത്ത ഉണ്ടായിരുന്നു )കോട്ടയത്ത്‌ പാമ്പിനെ റെസ്ക്യൂ ചെയ്യുന്നതിന് മുൻപ് വലിയൊരു അപകടമുണ്ടാകുകയും നടുവെട്ടുകയും മുറിവുകൾ ഉണ്ടാകുകയും ചെയ്തിരുന്നു..തീരെ പറ്റില്ലായിരുന്നത് കൊണ്ട് ആ ആഴ്ചയിലെ കുറെ കോളുകൾ അയാൾ ഒഴിവാക്കി എന്നിട്ടുംവളരെ നിർബന്ധിച്ചപ്പോൾ തന്നിൽ അത്ര വിശ്വാസമർപ്പിച്ച മനുഷ്യരെയും ആ പരിസരവാസികളെയും ആപത്തിൽ നിന്നു രക്ഷിക്കാനാണ് പൂർണ ആരോഗ്യവാൻ അല്ലാതിരുന്നിട്ടുകൂടി അയാൾ കോട്ടയത്ത്‌ പോയത്.. ആദ്യ ശ്രമത്തിൽകിട്ടിയില്ല പിന്നീട്മറ്റൊരു ദിവസം വീണ്ടും വിളിവന്നപ്പോൾ അവിടെ പോയി..മുപ്പത്തിനായിരത്തിൽ അധികം മൂർക്കനേ അതും പല സൈസ് ലും പ്രായത്തിലും കളറിലും പ്രത്യേകതകളിലുംഉള്ളവയെ റെസ്ക്യൂ ചെയ്തിട്ടുള്ള ആൾക്ക് 3000ത്തിലേറെ തവണ കടി കിട്ടിയിട്ടുള്ള 400ലേറെ തവണ വേനമസ് സ്നേക് ബൈറ്റ് ഏറ്റിട്ടുള്ള വർഷം 500 ലേറെ മൂർഖൻ മുട്ടകൾ വീട്ടിൽ വിരിയിച്ചുകുഞ്ഞുങ്ങളെ കാട്ടിൽവിടുന്ന ആൾക്ക് (ഇതൊക്കെ ഗാലറിയിൽ ഇരുന്നു അഭിപ്രായം പറയുന്നവർക്ക് പറ്റുമോ എന്നുകൂടി ചിന്തിക്കണം )കുനിഞ്ഞുനിവർന്നപ്പോൾ നടു ഉളുക്കിയതിനാൽ ഒരുനിമിഷത്തേക്ക് മരവിച്ചു നിന്നു പോയതിനാൽ മാത്രം കടി കിട്ടി എന്ന് പച്ച കള്ളം പറഞ്ഞ് തടി തപ്പേണ്ട ആവശ്യമുണ്ടോ...കുറെ നാൾ പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞ അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റു ബെൽറ്റിട്ട് നടക്കുന്ന വ്യക്തി ഇനി പാമ്പ് പിടിത്തട്തിനിടയിൽ അല്ലാതെ കൂടി മറ്റേപ്പോഴെങ്കിലും കുനിഞ്ഞു നിവരുമ്പോൾ നടുവിനൊരു പിടുത്തമുണ്ടായി കുറച്ച് നിമിഷത്തേക്ക്ക്കൊന്നു മരവിച്ചു നിന്നുപോയി ന്ന് പറഞ്ഞാൽ അത് അഭിനയമോ പച്ചക്കള്ളമോ തടി തപ്പലോ ഒക്കെയാകുമോ 😏😏
@ashikks6761
@ashikks6761 Жыл бұрын
​@kummismommyvlogs7190
@saradam4785
@saradam4785 Жыл бұрын
​@@letevidenceleadtruthfinder6132. , , 5:49 þ.
@darkbow3344
@darkbow3344 7 ай бұрын
​@@kummismommyvlogs7190ithreyum vrithiketta manushyar shame on people like you
@sonaannakutty8722
@sonaannakutty8722 Жыл бұрын
വാവ ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏👍👍
@not_me_ok
@not_me_ok Жыл бұрын
😅😮😮😮❤😮🎉🎉😂😂❤😂😂😂❤😂❤🎉😮😮😅😅❤❤❤❤❤❤❤😮😮😮😮😅😅 😅 😂😂😂❤❤😂❤😢😢😢😢😊😂😊
@ഞാൻപ്രവാസി-ഝ5ഷ
@ഞാൻപ്രവാസി-ഝ5ഷ Жыл бұрын
സുരേഷേട്ടാ.... Snake മാസ്റ്റർ പ്രോഗ്രാം തുടങ്ങിയ കാലം മുതൽ ഞാൻ കാണുന്നുണ്ട്..... ഈ ഒരു പ്രോഗ്രാം കാണാൻ വേണ്ടി വ്യാഴം വെള്ളി ദിവസങ്ങളിൽ വീട്ടിൽ റിമോട്ടിനു അടി പിടിച്ചു മേടിച്ചിട്ടുമുണ്ട്.. ഒരുപാട് ഇഷ്ടം ആണ് 💕💕.... എന്നാൽ ഒരു സംശയം... സുരേഷേട്ടൻ അതിഥികളെ പിടികൂടാൻ പോകുമ്പോൾ അടുത്ത് ചെല്ലുമ്പോൾ സുരേഷേട്ടനെ കാണുമ്പോൾ അതിഥികൾ ഓടി പോകാതെ അവിടെ തന്നെ ഇരുന്നു തരുന്നു.. അത് എന്താണ്... നമ്മൾ ഒരു പാമ്പിനെ കണ്ടാൽ നമ്മടെ കാലൊച്ച കേക്കുമ്പോ തന്നെ ജെറ്റ് വിട്ട പോലെ ഓടി പോകാറാണ് പതിവ്... പക്ഷെ സുരേഷേട്ടനെ കാണുമ്പോ അതുങ്ങൾ അനങ്ങുന്നില്ല ...... സേഫ് ആയ കൈകളിൽ ആണ് തങ്ങൾ എത്തി ചേരുന്നത് എന്നോർത്തിട്ടാവുമോ
@rejisamuel9062
@rejisamuel9062 Жыл бұрын
ബ്രോ ഗോഡ്ബ്ലെസ്സ് യൂ ഡിയർ ബ്രോ♥️♥️👍🏼 ബ്രോ നിങ്ങളുടെ വീഡിയോ എല്ലാം പൊളി ആണ്. 🙏🏻🙏🏻🙏🏻
@rejisamuel9062
@rejisamuel9062 Жыл бұрын
എനിക്കു ബ്രോ ഒരുപാടു ഇഷ്ട്ടം ആണ് ഏട്ടന്റ വീഡിയോസ് ബട്ട്‌ ഞാൻ ഇപ്പോള് നാട്ടിൽ അല്ല എങ്കിലും ഞാൻ ഒരു വീഡിയോസ് പോലും മിസ്സ്‌ ആകാറില്ല 🙏🏻 ഈശോരൻ അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാടു മുൻപോട്ടു പോകാൻ ഈശോരൻസഹായിക്കട്ടെ എന്ന് ഒരു പ്രാത്ഥന മാത്രം ഉള്ളു ♥️♥️♥️♥️🙏🏻🙏🏻
@vava.sureshfans3037
@vava.sureshfans3037 Жыл бұрын
@@rejisamuel9062 Snake Master പ്രോഗ്രാം സ്ഥിരമായി കാണുന്ന ആൾ ആണോ ഇഷ്ടം ആണോ ഇ പരിപാടി ഞാൻ 6 അര വർഷം കൊണ്ട് Snake Master കാണുന്ന ആൾ ആണ്
@rejisamuel9062
@rejisamuel9062 Жыл бұрын
@@vava.sureshfans3037 യെസ് ബ്രോ ഏത് വീഡിയോ വന്നാലും ഞാൻ കണ്ണും ഞാൻ പരാജല്ലോ നാട്ടിൽ ഇല്ല എന്നു, ഞാൻ സൗത്ത് ആഫ്രിക്കയിൽ ആണ് എങ്കിലും ഒരുപാടു ഇഷ്ട്ടം ആണ് ബ്രോ നിങ്ങളുടെ വീഡിയോസ്. മറ്റുള്ളവർക് സഹായം ചെയൂന്ന നിങ്ങൾക് എല്ലാ നന്മകളും നേരുന്നു ഈശോരൻ veedum സഹായിക്കട്ടെ ഇനിയും ഒരുപാടു വീഡിയോസ് ചെയ്യ്യാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@vava.sureshfans3037
@vava.sureshfans3037 Жыл бұрын
@@rejisamuel9062 എനിക്ക് വാവ.സുരേഷിനെ നേരിൽ കാണണം എന്നും വല്ലതും കൊടുത്തു സഹായിക്കണം എന്ന് ആഗ്രഹം ഒണ്ട് എന്റെ അമ്മ വാവ.സുരേഷിനെ നേരിൽ കണ്ടിട്ടുണ്ട് ഞാൻ കണ്ടിട്ടില്ല എന്റെ അമ്മ പറഞ്ഞു ഭയങ്കര കറുപ്പ് എന്ന്
@rejisamuel9062
@rejisamuel9062 Жыл бұрын
@@vava.sureshfans3037 ഞാനും നേരിൽ കണ്ടിട്ടില്ല ബട്ട്‌ കണ്ണാൻ അരഹം ഉണ്ട്‌ പറ്റിയാൽ കാണണം അടുത്ത ലീവ് നാട്ടിൽ വരുബോൾ🙏🏻🙏🏻
@maheshmniar1985
@maheshmniar1985 Жыл бұрын
അടിപൊളി വീഡിയോ
@anilkumar.m.s8345
@anilkumar.m.s8345 Жыл бұрын
താങ്കളെ പോലെ താങ്കൾ മാത്രം 🙏🙏🙏🙏
@AswathyKs-f7c
@AswathyKs-f7c 7 ай бұрын
വാവേ.. നിങ്ങൾ ഒരിക്കലും പാമ്പ് എന്ന് പറയരുത്.. അഥിതി ❤❤
@Jay-qu3ws
@Jay-qu3ws Жыл бұрын
വാവ ചേട്ടാ പാമ്പ് പിടിക്കുന്ന വീഡിയോ ഉൾപെടുത്തേണ്ടതാണ്
@sibuvarghese7776
@sibuvarghese7776 Жыл бұрын
ചേട്ടാ കൊല്ലം ജില്ലയിലെ ഒരു ചേട്ടൻ്റെ interview കണ്ടിരുന്നു അദ്ദേഹത്തെ സ്ഥിരം വന്ന് പാമ്പ് കടിക്കുന്നു .... സുരേഷ് ചേട്ടനെ കാണാൻ അദ്ദേഹം അഗ്രഹിക്കുന്നു ...
@joshikunnel5781
@joshikunnel5781 Жыл бұрын
So very educative. Thanks to Vava Suresh.
@nirsnjansharma3793
@nirsnjansharma3793 Жыл бұрын
God gift vava chettan❤️❤️❤️❤️
@jayapatrick2995
@jayapatrick2995 Жыл бұрын
Vava careful God bless you ❤️
@noufalm902
@noufalm902 Жыл бұрын
ഇതിലും വലിയ മൂർകനെയും രാജവെമ്പാലകളെയും പുഷ്പം പോലെ കൈകാര്യയം ചെയ്യുന്ന സുരേഷേട്ടന് ഇതൊക്കെ വെറും സിമ്പിൾ
@radhar5387
@radhar5387 Жыл бұрын
എന്റെ വാവാജി ഞാൻ വിചാരിച്ചു കൊടവണ്ടി വെച്ചതാണെന്ന്.. അപ്പോൾ പറയുവാ ബെൽറ്റ്‌ കെട്ടിയാകുവാണെന്നു.. എന്തായാലും നന്നായി ഇരിക്കുവാ സന്തോഷം . എക്കിലും സൂക്ഷിക്കുക. ഓം നമഃശിവായ 👍👍👍👍👍🙏🏻
@sureshchaniyil5504
@sureshchaniyil5504 Жыл бұрын
വാവ സുരേഷിന്റെ ഇൻട്രൊഡ്യൂസിങ് ഞാൻ കേട്ടു വളരെ ഗംഭീരമായിരിക്കുന്നു ഫിലിം പ്രൊഡ്യൂസർ മാരോ സംവിധായകരോ ഇദ്ദേഹത്തിന് സിനിമയിൽ ഒരു ചാൻസ് കൊടുത്താൽ നന്നായിരിക്കും അദ്ദേഹത്തിന്റെ ഭാവനയിലും സംസാരത്തിലും ആംഗ്യത്തിലും എല്ലാം ഒരു ഹാസ്യ നടന്റെ ഭാവന ഒളിഞ്ഞിരിപ്പുണ്ട് സിനിമയിൽ ഇദ്ദേഹം ശോഭിക്കും ആത്മാർത്ഥമായി പറയുന്ന ഉറപ്പായിരിക്കും
@rosilykunjachankunjachan6328
@rosilykunjachankunjachan6328 4 ай бұрын
സുരേഷ് മറ്റുള്ളവരുടെ രക്ഷവേണ്ടി ചെയുമ്പോൾ സുരേഷ് നിങ്ങളുടെ കയ്യിലും കാലിലും കാട്ടിയുള്ള ഒരു ഉറഇടു 🙏🏽🙏🏽
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 പുള്ളിയെ തിരക്കാനെ വീട്ടിൽ ആളുണ്ട്. അതാ വേഗം പോകണം എന്നുള്ളത്. ❤️ ❤️ ❤️
@Rejani341
@Rejani341 Жыл бұрын
♥️സുരേഷ്ചേട്ടാ♥️
@vava.sureshfans3037
@vava.sureshfans3037 Жыл бұрын
ഹായ് രജനി ചേച്ചി
@vishnukathu6717
@vishnukathu6717 Жыл бұрын
വാവ ചേട്ടൻ മുത്താണ്
@Musiclover-755-pv
@Musiclover-755-pv Жыл бұрын
വാവ സുരേഷ് നല്ല പോലെ ശ്രദ്ധിക്കുക.🙏🙏
@indhulekhaindhu9903
@indhulekhaindhu9903 Жыл бұрын
Suresh chetta super 🥰🥰🥰
@radhakrishnannair3277
@radhakrishnannair3277 Жыл бұрын
സുരേഷേ താങ്കളെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു പക്ഷെ ഇനിയെങ്കിലും സ്വന്തം സുരക്ഷയെ മറന്നുകൊണ്ട് അപകടങ്ങളിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക
@abhisheela9404
@abhisheela9404 Жыл бұрын
Bro ithu kandappol vallatha pedithonni surakshithamayi pampu pidikku swantham jeevan Koodi nokku god bless you 🙏🙏🙏
@vishnucchandran6277
@vishnucchandran6277 Жыл бұрын
Chirayinkeezhu vannu oru episode eduthayirunu athu njagalarum kandillaa oru masam kazhiju.......
@dhanesha7954
@dhanesha7954 Жыл бұрын
4 ആൾക്കാരെ കാണുമ്പോൾ ഉള്ള ഈ ഡയലോഗു ആണ് സഹിക്കാൻ പറ്റാത്തത്... ബാക്കി എല്ലാം ഒക്കെ
@jayaprabha9481
@jayaprabha9481 Жыл бұрын
VavaSuresh 🙏🙏🙏👌👌👌👍👍👍
@jijithdominic8971
@jijithdominic8971 Жыл бұрын
Take care of your health please 🙏
@ummer2996
@ummer2996 4 ай бұрын
എല്ലാം കൊള്ളാം കൈയിൽ ഒരു കയ്യുറ ഉബയോഗികമായിരുന്നു
@jayaprabha9481
@jayaprabha9481 Жыл бұрын
VavaSuresh. 🙏🙏🙏
@0faizi
@0faizi Жыл бұрын
Vava 💖💖💖❣️💖❣️❣️💖
@RaraBoss
@RaraBoss Жыл бұрын
നാട്ടുകാർ മൊത്തം ഓട്ടത്തിലാണല്ലോ 😀😀😀
@benzvzvz9956
@benzvzvz9956 Жыл бұрын
പാമ്പിനെ ഒരു കമ്പി ഉപയോഗിച്ച് പിടിക്കുക. ഉഷ പിടിക്കുന്നപോലെ.
@akashnkmnkm4772
@akashnkmnkm4772 Жыл бұрын
Sureshettan ...❤💛🤩💪
@sudhinunni1992
@sudhinunni1992 Жыл бұрын
GOD BLESS YOU VAVA CHETTA❤️🙏
@jayadevankarath1057
@jayadevankarath1057 Жыл бұрын
വല്ലാത്ത ഒരു അതിഥി...
@VineeeAk
@VineeeAk 4 ай бұрын
ബംഗാളി ആയിരിക്കും
@sivarajans9406
@sivarajans9406 Жыл бұрын
വാവാ സുരേഷ്.... ഒരു ആരാധകൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു..... പാമ്പ് പിടിക്കുന്ന സ്ഥലത്തു വച്ചു ജനങ്ങൾ പറയുന്ന രീതിയിൽ സ്നേക് ഷോ കാണിക്കരുത്.അപകടമാണ് ... പിടിക്കുന്ന പാമ്പിനെ കൂട്ടിൽ ആക്കിയതിനു ശേഷം അതിനെ സംബന്ധിച് കുറച്ചു വിവരങ്ങൾ നൽകുക.... പോകുക..... മലപ്പുറത്തെ പാമ്പ് പിടുത്തക്കാരി ഉഷ.... യുടെ രീതികൾ ഒന്ന് ദയവായി കണ്ടാലും 🙄
@vava.sureshfans3037
@vava.sureshfans3037 Жыл бұрын
മലപ്പുറം ജില്ലയിൽ പാമ്പ് പിടിക്കുന്ന ഉഷ ചേച്ചിയുടെ നമ്പർ എന്റെ യിൽ ഒണ്ട് ഉഷ ചേച്ചിയുടെ സ്ഥലം മലപ്പുറം ജില്ലയിൽ തിരൂർ ആണ്
@sivarajans9406
@sivarajans9406 Жыл бұрын
@@vava.sureshfans3037 അതെ 👍
@jomonthomas2846
@jomonthomas2846 Жыл бұрын
ഉഷ എവിടെ നിൽക്കുന്നു, വാവ സുരേഷ് എവിടെ നിൽക്കുന്നു.
@sivarajans9406
@sivarajans9406 Жыл бұрын
@@jomonthomas2846 എവിടെയോ നിൽക്കട്ടെ കാര്യങ്ങൾ പറഞ്ഞു അത്രേ ഉള്ളൂ 🙄
@sivarajans9406
@sivarajans9406 Жыл бұрын
@@vava.sureshfans3037 👍
@reenappulikkal9292
@reenappulikkal9292 Жыл бұрын
എനിക്ക് കാണാൻ ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VineeeAk
@VineeeAk 4 ай бұрын
പാമ്പിനെ ആണോ
@PrasanaSandhra
@PrasanaSandhra 4 ай бұрын
good bless you🙏❤️
@gamer-ry9je
@gamer-ry9je Жыл бұрын
Like you Vava
@askermuhsina6622
@askermuhsina6622 5 ай бұрын
Super sir
@MBVLOG4U
@MBVLOG4U Жыл бұрын
സുരേഷ് താങ്കൾ ഇപ്പോഴും നേരായ രീതിയിലുള്ള പാമ്പ് പിടുത്തം അല്ല ചെയ്യുന്നത്.. Be careful
@albinthomas3419
@albinthomas3419 5 ай бұрын
Koppanu nere eganaa pidikkande nirthi pode
@skyfall8203
@skyfall8203 Жыл бұрын
Same .... Adhithi ente veettile thodiyilum...undu... Kazhinja vishuvinu kanunnathu ....avane bhayann kazhiyunnu.....
@makeawishe7438
@makeawishe7438 Жыл бұрын
പുള്ളിക്ക് safety ക്ക്‌ എന്തെങ്കിലും സാധനങ്ങൾ ഉപയോഗിക്കാമായിരുന്നു
@blissfulzone7155
@blissfulzone7155 Жыл бұрын
Thiruvananthapuram kaniyapuram dotspace ena building narikil 5,6 cent varuna oru cheriya ayyam muruvan anali enna pambukal und thottaduth thanne school um und but aarum oru nadapadikalum edukunilla Brocamp students ellavarum thanne oru 4,5 pambukale kandittumund Arkengilum enthegilum sambavikunnathinu munb thanne athile pidikudiyal orapakadam oruvakam
@vava.sureshfans3037
@vava.sureshfans3037 Жыл бұрын
കണിയാപുരത്ത് യെവിടെയാണ്
@blissfulzone7155
@blissfulzone7155 Жыл бұрын
@@vava.sureshfans3037 dotspace building to sameepamulla ayyam
@vava.sureshfans3037
@vava.sureshfans3037 Жыл бұрын
@@blissfulzone7155 എന്റെ സ്ഥലം വെമ്പായം നെടുമങ്ങാട് റോഡിൽ എനിക്ക് കണിയാപുരം അറിയാം
@blissfulzone7155
@blissfulzone7155 Жыл бұрын
@@vava.sureshfans3037 k bro
@sajithappu479
@sajithappu479 Жыл бұрын
Vava 🔥🥰❤️
@mirutulatravels5702
@mirutulatravels5702 Жыл бұрын
Supar broooooo
@vava.sureshfans3037
@vava.sureshfans3037 Жыл бұрын
Hai bro
@queens4577
@queens4577 Жыл бұрын
❤ 😍 💖 ❣
@bijumon8552
@bijumon8552 4 ай бұрын
❤❤
@vijeshkp8553
@vijeshkp8553 Жыл бұрын
God bless you Suresh sir
@binu5889
@binu5889 Жыл бұрын
സുരേഷേട്ടൻ തടി വെച്ചാലോ വയർ ഒകെ ചാടി
@lissymathew1622
@lissymathew1622 Жыл бұрын
Really, ചങ്കിടിപ്പോട്കൂടിയാണ്‌ ഈvideo കാണുന്നത്. ഒരുsafety measures ഇല്ലാതെആണ്എല്ലാംചെയ്യുന്നത്. Be care ful.
@magicalcanvasvlog
@magicalcanvasvlog 3 ай бұрын
വാവയെ കണ്ടാൽപാമ്പുകൾ അറ്റെൻഷനാകും
@aiyappanas5155
@aiyappanas5155 8 ай бұрын
പരിപാടി കാണാൻ തന്നെ തോന്നുന്നില്ല. വാവാ സുരേഷ് നമ്മളെയങ്ങ് കൊന്ന്താ
@manucherur4912
@manucherur4912 Жыл бұрын
Episode full aakaan vendi samsaaram neetti kondupovunnade alasada undaakkunnu
@suresh3292
@suresh3292 Жыл бұрын
👍
@manjukumarkumar4471
@manjukumarkumar4471 Жыл бұрын
🙏
@shamsudeenvp2059
@shamsudeenvp2059 Жыл бұрын
അങ്ങിനെ ഒന്നും പറയണ്ട സാറിന്റെ ആയുസ് തീർന്നിട്ടില്ല. സമയം ആയിട്ടുണ്ടങ്കിൽ ഈച്ച കുത്തിയാലും മരിക്കും
@subshunny6759
@subshunny6759 Жыл бұрын
Vava bro I like it
@thekkekarachannel380
@thekkekarachannel380 5 ай бұрын
വിവരണങ്ങൾകുറയ്കുക.
@Srem1984
@Srem1984 Жыл бұрын
Paamp vavede samsaaram kettu nilkkunnu
@suryadevsingh3924
@suryadevsingh3924 Жыл бұрын
The only word I could understand in this video was namaste 🙏 😀😀😀
@sujeendrakumarks52
@sujeendrakumarks52 Жыл бұрын
കാല്ലൻ. പാബ് വാവ. 😃😃😃😃😃😃
@philipkumbalanghi587
@philipkumbalanghi587 Жыл бұрын
SUPPER
@dinumathew1065
@dinumathew1065 Жыл бұрын
Vava chetta samsaram kurachu snakine pidikku chetta paranja karyangal thanne avarthichu parayumpo alosaram undakunnu
@aiyappanas5155
@aiyappanas5155 8 ай бұрын
സംസാരം കുറയ്ക്കുക
@pratheeshlp6185
@pratheeshlp6185 Жыл бұрын
💗💗💗💗💗💗💗
@sibuvarghese7776
@sibuvarghese7776 Жыл бұрын
സുരേഷ് ചേട്ടാ പാമ്പിനെ വളരെ സുക്ഷിച്ച് കൈകാര്യം ചെയ്യണെ Pls
@hafsath8371
@hafsath8371 Жыл бұрын
Enta. Vettil. Bathroomil. Panm. Closittil. Poi. Enienduchayum.. Charayan. Thirikavarumo. Endan. Chayuka
@haroonac1395
@haroonac1395 Жыл бұрын
Adipoly superrrrrrr
@shibythomas6096
@shibythomas6096 Жыл бұрын
Suresh veendum careless aakuvano....please surakshithathvam urappakki venam pambine pidikkan..
@muhammedtp4450
@muhammedtp4450 Жыл бұрын
9:52 🌚
@ravi.s6462
@ravi.s6462 Жыл бұрын
സുരേഷ് ചേട്ടാ വണ്ണം കുറയ്ക്കകാമോ
@JestinJacobPK
@JestinJacobPK Жыл бұрын
അത് ബെൽറ്റ് ഇട്ടെക്കുവന്..
@Pradeep-qb7cc
@Pradeep-qb7cc Жыл бұрын
ഹലോ വാവ സുരേഷ് സ്നേക്ക് മാസ്റ്റർ സ്നേഹം കൊണ്ട് മാത്രം പറയുകയാണ് നിങ്ങൾ അത് വളരെ സാഹസികമായാണ് നിങ്ങൾ പാമ്പിനെ പിടിക്കുന്നതെങ്കിലും നിങ്ങൾ ജീവൻ പണയപ്പെടുത്തിയാണെങ്കിലും പാമ്പിനെ ശല്യം ചെയ്യാതെ അദ്ദേഹത്തെ വേഗം പിടിച്ചു ചാക്കിൽ ആക്കുക സേഫ് ആക്കുക അല്ലാതെ നിങ്ങളുടെ കഥകൾ കേട്ട് രസിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കരുത് ഒരു അപേക്ഷ മാത്രമാണ്
@aromalajith6209
@aromalajith6209 Жыл бұрын
Ipo kingcobra kittarillee
@babuakbabyak612
@babuakbabyak612 Жыл бұрын
പിടിക്കല്ലേ ഇപ്പം വർത്താനം മാത്രമേ ഉള്ളൂ
@rajuvargees5081
@rajuvargees5081 Жыл бұрын
പറഞത് തന്നെ പറയാതെ പാമ്പിനെ പിടിക്കുന്നത് കാണിക്കു ആവർത്തന വിരസത ഉണ്ടാകുന്നു
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜💜💜💜💜
@johnsondaniel8366
@johnsondaniel8366 Жыл бұрын
🌹👍
@devikapradip8721
@devikapradip8721 Жыл бұрын
ഇങ്ങനെ കൈ കൊണ്ട് പിടിച്ചാൽ അടുത്ത കടിക്ക് ഇയാൾ ചാവും
@SupriyaAbhay
@SupriyaAbhay Жыл бұрын
😢
@joshyvarghese5818
@joshyvarghese5818 Жыл бұрын
10:45
@SureshKumar-nb7ju
@SureshKumar-nb7ju Жыл бұрын
ലത്തീഫ് ഒരു പാമ്പിനെ പിടിക്കുവാൻ പറ്റുമോ
@rajanpillai3561
@rajanpillai3561 Жыл бұрын
Pampeluyya pampeluyya sthothram sthothram
@pcp4231
@pcp4231 Жыл бұрын
kORAN vIJAYANU ADHATHI YODU VALIYA SNEHAM AANU, AVANTE VEETILOKU 3-4 MOORKANANE AYAKKAN SADIKKUMO?
@alivm4831
@alivm4831 Жыл бұрын
Sahodara.pidikunna.upakaranangal.upayogikuka..engineyulla.vidieo.kankalle.bayam.thonnunno...kadikunnad.ningala.alle.changale.aane.bava.namuk.venam.nadine.venam..........
@alfredthomas1154
@alfredthomas1154 Жыл бұрын
Don't explain with out safety equipments.
@paulkj8340
@paulkj8340 Жыл бұрын
ഷോ കുറക്കണം ഇത് അപകടമാണ്
@MuhammedRafi-vm9mo
@MuhammedRafi-vm9mo Жыл бұрын
😄😄😄
@Iamkerala
@Iamkerala Жыл бұрын
🙏🏻🤍
Annie's Kitchen | Bread Upma | VAVA SURESH | വാവ സുരേഷ്
44:54
Amrita TV Cookery Show
Рет қаралды 2,3 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 558 М.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 50 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
JB Junction: Vava Suresh - Part 1 |  8th March 2014
42:17
Kairali TV
Рет қаралды 1,4 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 558 М.