ഫൈൻ ഇട്ട് പിഴിയാൻ മാത്രമായൊരു ഡിപ്പാർട്മെന്റ്. ഇത്രയും ശല്യം മാത്രമുള്ള വേറൊരു ഡിപ്പാർട്മെന്റ് വേറെ കാണില്ല
@rtphoenix3 ай бұрын
മോട്ടോർ വാഹന നിയമങ്ങൾ നടപ്പിലാക്കാൻ ആണ് മോട്ടോർ വാഹന വകുപ്പ്. അവർ പിന്നെ മാങ്ങ പറിക്കാൻ പോണോ?
@rtphoenix3 ай бұрын
മര്യാദക്ക് വണ്ടി ഓടിച്ചാൽ ഒരു എംവിഡിയും ഫൈൻ അടിക്കില്ല
@siyope44503 ай бұрын
ഞാൻ ഇന്നലെ റോഡിലേക്ക് ഒന്ന് ഇറങ്ങിയതാ. 90%, ബൈക്ക്/സ്കൂട്ടർ യാത്രക്കാർ ഹെൽമെറ്റ് പോയിട്ട് ഇന്റികേറ്റർ പോലും ഇടുന്നില്ല. ഓട്ടോക്കാർ ആണെങ്കിൽ പറയാനുമില്ല. ഈ കാറുകാരെ മാത്രം പിടിക്കാനാണ് MVD, എന്നാണ് MVD'ന്റെ തന്നെ വിചാരം . സർക്കാരിന് കാശ് ഇല്ലെങ്കിൽ ചുമ്മാ MVD'യെ അങ്ങ് റോട്ടിലേക്കു ഇറക്കി വിറ്റാൽ പോരേ!!, കോടികൾ ഉണ്ടാക്കാം.
@rtphoenix3 ай бұрын
@@siyope4450 ഹെൽമെറ്റ് ഇല്ലാത്തവരെ പിടിക്കാൻ ആണ് ക്യാമറ വച്ചിരിക്കുന്നത്. വഴിയിൽ വെറുതെ പിടിച്ചു നിർത്തുന്ന പരിപാടി ഇപ്പോൾ അധികം ഇല്ല. അതിന്റെ അർത്ഥം അവർക്ക് ശിക്ഷ കിട്ടുന്നില്ല എന്നല്ല.
@rtphoenix3 ай бұрын
@@siyope4450 പിന്നെ സർക്കാർ എംവിഡി യേ വച്ച് ക്യാഷ് ഉണ്ടാക്കുന്നതിൽ പ്രതിഷേധം ഉണ്ടെങ്കൽ നിയമം പാലിച്ചു വണ്ടിയോടിക്കുക എംവിഡിയെ ചമ്മിപ്പിക്കുക
@anandrajendra3 ай бұрын
എടുത്ത് ചാടണ്ട , IS 2553 (p2) എന്ന സ്റ്റാൻഡേർഡിൽ ഉള്ളത് വേണം , Garware എന്ന ബ്രാൻഡ് ഉണ്ട് ,വേറെയും കാണും . അതാണ് ഒട്ടിച്ചെകുന്നത് എന്നതിന് കൈയിൽ തെളിവും വേണം, അങ്ങനെ ആണെങ്കിൽ പിന്നെയും നടക്കും.അവര് ഫിലിമിൽ QR കോഡ് വെച്ച ഇറക്കിയാൽ സൂപ്പർ
@espritdaventure3096Ай бұрын
Garware brand with vlt number, qr koode aan film il varunnath
@RAVI-i4f3 ай бұрын
വണ്ടി ഓടിക്കാൻ നല്ലൊരു റോഡില്ല ! പക്ഷെ ഫിലിം ഒട്ടിച്ചാൽ നിയമം കർശനം ചോദ്യം ചെയ്താൽ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന പേരിൽ കേസ്സും എന്തൊരു നാട് 🙏
@bsnr65813 ай бұрын
നിയമം വന്നിട്ടുണ്ട്. അതിൽ പറയുന്നത് പ്രതേക കമ്പനിയുടെ glacing മേറ്റീരിയൽ അങ്ങനെ ആണ് പറയുന്നത്. അല്ലെങ്കിൽ KMVD അതിനെ വളച്ചു ഒടിച്ചു മറ്റൊരു ഡിഫെനിഷൻ ഉണ്ടാക്കും. എന്നിട്ട് ഫൈൻ ഇടാൻ നോക്കും ലക്ഷങ്ങൾ കൊടുത്തു വണ്ടി വാങ്ങി അതിൽ വെയിൽ കൊണ്ട് പഴുത്തു പോയാൽ മതി എന്നാണ്.
@jiha-b8t3 ай бұрын
വിവരവും വിവേകവും ഉള്ള ഒരുതലമുറ ഈ രാജ്യത്തിൻ്റെ ഭ രണത്തലത്തിൽ വരുന്നത് വരെ കഴിയുന്നവർ മറ്റു രാജ്യങ്ങളിൽ സ്വതന്ത്രരായി ജീവിക്കുക കഴിയത്തവർ ഇതുപോലുള്ള അനവധി കര്യങ്ങൾ സഹിച്ചു കഴിയുക.
@navasnavas23213 ай бұрын
yes
@nihaltkmedia23233 ай бұрын
100% അനുമതി നമ്മൾ വാങ്ങണം 💯
@kiranalkas90273 ай бұрын
ഇതൊക്കെ എത്രനാള് നിൽക്കുമെന്നു കണ്ടറിയാം. പിന്നെ നമ്മുടെ mvd അല്ലേ
@Nirmalkumar-fp1fr3 ай бұрын
Supereme kodathi uttaravinu melil oru high kodathi uttaravo?
@pranavjs3 ай бұрын
Already oru green tint window il ind cherthayit( celerio amt 2022) .pinne baleno thott melilott olla vandilokke company kodukunum und. Appo avark film ottikan patoole? Ee olla tint alann nokki bakik ottikano?
@minitubemedia94943 ай бұрын
ഞാനും മുമ്പ് ആലോചിച്ചതാണ്. ഈ പീഡന കാരവൻ നടൻമാർക്ക് മറച്ച് വാഹനം ഓടിക്കാ മെങ്കിൽ സാധാരണക്കരന് എന്ത് കൊണ്ട് പറ്റില്ല
@amalsreekumar11443 ай бұрын
Helmet camera ban must be removed
@dhasamoolamdammu45973 ай бұрын
ഇതും കേട്ട് ആരും ഓടി പോയി ഒട്ടിക്കാൻ നിക്കണ്ട. IS 2553 അംഗീകാരം ഉള്ളത് മാത്രമേ ഒട്ടിക്കാൻ പറ്റൂ. കൂടുതൽ വിവരങ്ങൾ TJ's Vehicle point എന്ന ചാനലിൽ ഉണ്ട്. Every motor vehicle's windscreen and rear window safety glass must transmit at least seventy percent of visible light and adhere to Standards IS 2553 (Part 2) (Revision 1): 2019, subject to periodic amendments. The safety glass or safety glazing on the side windows of every motor vehicle must allow at least fifty percent visual light transmission and comply with Indian Standards IS 2553 (Part 2) (Revision 1): 2019, subject to periodic amendments.
@RoopeshChandran-h7q3 ай бұрын
ഏതോ ഒരു സ്റ്റാൻഡേർഡ് നെ കുറിച്ച് പറയുന്നുണ്ടല്ലോ, ആ സ്റ്റാൻഡേർഡ് പ്രകാരമുള്ള കൂളിംഗ് ഫിലിമുകൾ ഏതൊക്കെയാണ് എന്ന് കൂടി വ്യക്തമാക്കാം ആയിരുന്നു
@Nehafoodsarvies3 ай бұрын
ഫ്രണ്ട് ഗ്ലാസിൽ ഒട്ടിച്ചാൽ water മാർക്കിൽ നിന്ന് രക്ഷപെടാൻ സാധിക്കുമോ
@NICE.2733 ай бұрын
Q4 ന്റെ ഒരു item Amazon, flipkart ൽ വാങ്ങാൻ കിട്ടും അടിപൊളി item ആണ്
@WheelsandWagen3 ай бұрын
ഉള്ളിലാണ് ഒട്ടിക്കുക ഗ്ലാസിന്റെ പുറത്തല്ല
@sureshc7753 ай бұрын
@@NICE.273, Q4 ന്റെ എന്ത് ഐറ്റം ആണ് ?
@shafeequepp69703 ай бұрын
Audio clear alla...
@engineeringclass79983 ай бұрын
Already company windshield …..having that
@Hajeeskkv3 ай бұрын
ഇത് നമ്മൾ ഒട്ടിച്ച് കഴിഞ്ഞാൽ പിന്നെ മാറ്റി പറയുമോ?? കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ എന്റെ 500 ആണ് പോയത്.
@NaserShahal-yp4wy3 ай бұрын
👌👌👌👌👌 എന്നാൽ ഇന്ന് തന്നെ ഞാൻ വണ്ടി കൊണ്ടുപോകുകയാണ് ഈ പറഞ്ഞത് സത്യമാണോ ന്യൂസിൽ ഒന്നും കണ്ടില്ലല്ലോ ഞാൻ വണ്ടിയുമായി പോകുകയാണ് സ്റ്റിക്കർ ഒട്ടിക്കാൻ
Just യൂട്യൂബിൽ തന്നെ സേർച്ച് ചെയ്താൽ കാണാം sun ഫിലിം ന്യൂസ് എന്ന്
@WheelsandWagen3 ай бұрын
Sathyamaanu bro Case number : 23 146 2022
@clearthings92823 ай бұрын
Sathyamaanu case theerumanamaayi.
@sanujureghunathan53372 ай бұрын
The decision of the court is under appeal wait for some time
@alinoushad83733 ай бұрын
Oru swift car otikkan etra rate varum
@voice36153 ай бұрын
2k
@anfasmuhammed3 ай бұрын
ഒരു ഹാച്ച് ബാക്കിൽ എത്ര രൂപക്ക് ഒട്ടിക്കാൻ സാധിക്കും. ഏകദേശം?
@JoTk-he5lc3 ай бұрын
സുപ്രീം കോടതി വിധി വളരെ നല്ലതാണ്.... പക്ഷേ ഈ വിധി അപ്പീൽ പോയാൽ തള്ളി പോകും.... പിന്നെ ഇവിടെ നടക്കുന്നത് മൊത്തത്തിൽ ബ്ലാക്ക് ഫിലിം ഒട്ടിച്ചു വെച്ചു തട്ടിപ്പ് നടത്തി ആണ് കേട്ടോ
@FVHModified3 ай бұрын
👍👍
@tonyks7773 ай бұрын
High cort judgement maharashtra il valid aanno
@bijunambiar49953 ай бұрын
ഇന്ത്യയിൽ ഒറ്റ നിയമം അല്ലേ Bro ..
@mixotube13443 ай бұрын
@@bijunambiar4995 athin supreme courtin lukalil allao high court
@mulakkalstkt3 ай бұрын
അല്ല
@HidenHiden-b6v3 ай бұрын
സൂചി കയറ്റാൻ ഇടം കൊടുത്താൽ തുമ്പ കേറ്റി കളയും അതേപോലെയാണ് കുറെ വണ്ടിയുടെ ഉടമകൾ.....ഈ പേരും പറഞ്ഞ് അവർ നല്ലഡാർക്ക് നിറമുള്ള സൺ ഫിലിം ഒട്ടിക്കും😀😀😀😀😀😀
@WheelsandWagen3 ай бұрын
അതും ശരിയാണ്
@latheefhameed18353 ай бұрын
True😂
@sakerrs65663 ай бұрын
👍👍👍👍
@AkashSasankan3 ай бұрын
എന്റ്റ പൊന്നോ ഭാഗ്യം 😍😍..... ചെറു കറുകൾക്കു വലിയ ഉപകാരപ്രദമായ കാര്യം 👍🏽👍🏽. നാട്ടുച്ചക്ക് ..... ഹൈവേ യിൽ കൂടി പോകുബോൾ...... ഒരു സൈഡ് കരിഞ്ഞു പോകും........ നിയമം കൊണ്ട് വന്നവൻ ടിൽറ്റഡ് ഗ്ലാസ് ഉള്ള വണ്ടിയിൽ പോകും... പാവങ്ങൾ... ക്കു പറ്റുമോ.....😢😢
@WheelsandWagen3 ай бұрын
സത്യം
@RB-jx1pd3 ай бұрын
ടിൽറ്റഡ് ഗ്ലാസ് അല്ല ടിന്റട് ഗ്ലാസ് ആണ്.
@carmylifecarmylife76153 ай бұрын
ഞാൻ എന്റ വണ്ടികളിൽ ഒട്ടിക്കാർ ഒണ്ട് അന്നും ഇന്നും എപ്പോളും എന്നോട് ഇത് വരെ ആരും ചോദിച്ചിട്ടില്ല 😊
@WheelsandWagen3 ай бұрын
😀😀
@sajeevambal3 ай бұрын
ഒരു ലോട്ടറി എടുത്തുകൂടെ 😊.. ഇത്രേം വലിയ ഭാഗ്യവാനെ കണ്ടിട്ടില്ല
@Benjamin-jp7kq3 ай бұрын
Ingane paranju paranju ulla luck kalayathedo
@voice36153 ай бұрын
Enteyum but more than 6 fine und pending
@jiha-b8t3 ай бұрын
അത് പ്രെത്യേകിച്ച് ആരും ശ്രദ്ധിച്ച് കാണില്ല കണ്ടാൽ അവര് ഫൈൻ അടപ്പിക്കും.
@RKRISHNAMOORTHY-gy8jq3 ай бұрын
Parayunnathonnum clear akunilla
@emiljoeantony3 ай бұрын
2021il ithepole oru vidhi vannatha
@WheelsandWagen3 ай бұрын
അത് വിധി ഒന്നും അല്ല നിയമ ഭേദഗതി വരുത്തിയതാണ് അതിലും കൺഫ്യൂഷൻ നില നിന്നിരുന്നു അത് മുതലെടുത്ത് ചില സൺഫിലിം കമ്പനികൾ മാർക്കറ്റിങ് ചെയ്തതാണ് ആ സമയത്ത് വാർത്തകൾ വരാൻ കാരണം സ്റ്റാർ ഹോട്ടലിൽ പ്രമുഖരെ വിളിച്ച് വരുത്തി വേണ്ട കാര്യങ്ങൾ കൊടുത്തപ്പോൾ അവരൊക്കെ വീഡിയോ ഇട്ടു അത്രേ അന്ന് നടന്നുള്ളൂ കുറേ പേര് അത് തെറ്റിധരിച്ചു
@wanderpianist98593 ай бұрын
But only Kerala high court right
@mohammadjamsheertp40513 ай бұрын
നല്ല ടൈമിംഗ് വീഡിയോ ഇട്ടത്
@WheelsandWagen3 ай бұрын
😀
@amalalappuzha64953 ай бұрын
Ignis detailed video plzzzz❤
@WheelsandWagen3 ай бұрын
വരുന്നുണ്ട്
@sree19753 ай бұрын
എന്തെങ്കിലുമൊക്കെ വന്നു പറയാതെ വിധി ആദ്യം പഠിക്കുക.
@സങ്കി-ചഗാവ്3 ай бұрын
ഓടി പോയി ഓടിക്കാൻ നിൽക്കേണ്ട ... IS 2553 P2 എന്ന സ്റ്റാൻഡേർഡ് ഇൽ ഉള്ളത് മാത്രമേ പറ്റൂ...
@2233___M3 ай бұрын
3M the best products
@abhi234503 ай бұрын
Garware
@1.rm.m3 ай бұрын
നാനോ സെറാമിക് ടിന്റ് കേരളത്തിൽ ലഭ്യമാണോ.?
@sureshkr74383 ай бұрын
Am first❤
@WheelsandWagen3 ай бұрын
🎉
@krjijeesh16072 ай бұрын
Mvd ഒട്ടിച്ചു താരാണെങ്കിലെ ഒട്ടിക്കു ഇല്ലെങ്കിൽ വേണ്ട സാറെ
@FreeZeal243 ай бұрын
V. I. P. ക്ക് ഒട്ടിയ്ക്കാം... അതാണ് പറയുന്നത്,അപ്പന് അടുപ്പിലും ആകാം 😂
@noufalkvkinakool-35513 ай бұрын
എം വി ഡി യെയും കൂട്ടി പോയി അപ്പ്രൂവ് വാങ്ങിട്ടു ഒട്ടിച്ചാ പോരേ. അപ്പൊ ശരിയാവും
@WheelsandWagen3 ай бұрын
😀😀
@Ajlan-vb1bm3 ай бұрын
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
@rafik91833 ай бұрын
സംഗതി ഒക്കെ.. പക്ഷെ ഈ കേരളത്തിൽ മോഡിഫൈ പ്രൊഡക്ടുകൾ വിൽക്കാൻ അനുവാദം ഉണ്ട്, പക്ഷെ അത് വണ്ടിയിൽ ഫിറ്റ് ആക്കാൻ പാടില്ല, ഫൈൻ അടുക്കുന്നു. നിയമ ഇരട്ടതാപ്പ്.. കാതടപ്പിക്കുന്ന ഹോൺ, എഞ്ചിൻ സൗണ്ട് ട്യൂൺ , വൈഡ് ടയർ, കണ്ണടിച്ചു പോകുന്ന ഹെഡ് ലൈറ്റ് ഇതിനൊക്കെ ഫൈൻ ഇടാം, ന്യായമാണ്. പക്ഷെ MVD എല്ലാത്തിനും ഫൈൻ അടിക്കുന്ന പരിപാടി നിർത്താൻ വല്ല വഴിയും ണ്ടോ..?
@WheelsandWagen3 ай бұрын
ഒരു വഴിയും ഇല്ല
@elevatorologist3 ай бұрын
6 month കഴിയുമ്പോൾ നിയമം മാറ്റും. fine അടി തുടങ്ങും
@WheelsandWagen3 ай бұрын
സാധ്യത ഉല്ലാതില്ല
@rtphoenix3 ай бұрын
ഈ നിയമം എന്ന് പറയുന്നത് ചുമ്മാ ഉണ്ടാക്കാൻ പറ്റുന്നതല്ല.
@jimilmaanaaden10613 ай бұрын
@@rtphoenixഅതേ അത് ഇങ്ങനെ മേലാളന്മാർ അവർക്ക് വേണ്ട രീതിയിൽ ചെറുതായിട്ട് മാറ്റുന്നു എന്നേയുള്ളൂ . ഇന്ത്യൻ നിയമ പ്രകാരം കൂളിംഗ് ഫിലിം ഒട്ടിക്കാൻ പാടില്ല എന്ന് നിയമം ഇല്ല 70 % സുതാര്യത ഗ്ലാസുകൾക്ക് വേണം എന്നും പറയുന്നു.. കോടതി പറഞ്ഞു ആരും ഒട്ടിക്കരുത് അപ്പോ ആര് ശശി ആയി ഇന്ത്യൻ നിയമം തന്നെ സുപ്രീം കോടതി ആണോ നിയമങ്ങൾ ഉണ്ടാക്കുന്നത്.. ഇനി പറഞ്ഞ കാര്യം എല്ലാവർക്കും ബാധകം ആണോ അല്ല പറയുമ്പോൾ വല്യ ജനാധിപത്യ രാജ്യോക്കെയാണ് . ഏതു ജനങ്ങൾക്ക് ആണ് ആധിപത്യം ഉള്ളത്
@tlewisin3 ай бұрын
MVD നെ കൂട്ടി പൊയി വാങ്ങണ്ടി വരും ... നാളെ ഇനി മാറ്റി പറയും...
@WheelsandWagen3 ай бұрын
ഇത് കോടതി വിധിയാണ്. MVD ക്ക് തൊടാൻ പറ്റില്ല
@mixotube13443 ай бұрын
@@WheelsandWagenathin high court vidhi alle. Supreme court maati patanjaalo. ഏതോ പൈസ ഉള്ളവരെ തത്കാലികം rakshikkan ഉള്ള വിധി 😂 അത്ര കണ്ടാൽ മതി ഇതിനെ... അല്ലാതെ സാധാരണ കാരെ സഹായിക്കാൻ ഒന്നും അല്ല.
@NICE.2733 ай бұрын
ഞാൻ ഗണേഷ് കുമാർ മന്ത്രി ആയപ്പോ തന്നെ ഒട്ടിച്ചു.
@WheelsandWagen3 ай бұрын
😀😀
@Lkjhfgfgdfffss3 ай бұрын
ചുമ്മാ തള്ളി വിടല്ലേസുഹൃത്തേ ഇത് ഞാനാണ് കോടതിയിൽ അപ്പീൽ കൊടുത്തത് കാര്യം നടന്നപ്പോൾ ഞാൻ ആരായിരുന്നു😂
@WheelsandWagen3 ай бұрын
നിങ്ങളുടെ പേര് പറയൂ സുഹൃത്തേ കോടതിയിൽ പോയ ആൾക്ക് ഫേക്ക് ഐഡി ഉള്ളോ
@Lkjhfgfgdfffss3 ай бұрын
@@WheelsandWagen ഇപ്പൊ സത്യം പറയുന്ന ആരാ ഉള്ളത്
@bijunambiar49953 ай бұрын
@@Lkjhfgfgdfffssഅപ്പോ ഞാനോ 😂😂😂😂
@Innovative_business3 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാ നിരോധിക്കും
@RB-jx1pd3 ай бұрын
അതെന്താ കോൺഗ്രസ്സ്ന് sun film ഒട്ടിച്ചത് കണ്ടാൽ പേയ് ഇളകുമോ??
@Sajid-pt-g3y3 ай бұрын
ആരും എടുത്ത് ചാടി കൂളിംഗ് ഫിലിം ഒട്ടിക്കരുത്...... കേരള ഹൈക്കോടതിയാണ് ഫിലിം ഒട്ടിക്കുന്നതിന് പ്രശ്നമില്ലെന്ന് പറഞ്ഞത്.... ഇതിന് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് സുപ്രീം കോടതിയിൽ അപ്പീൽ പോയി ഇതിന്റെ ശാസ്ത്രീയ വശം ഒക്കെ പറഞ്ഞുകൊണ്ട് അതായത് ഇത് ഒട്ടിക്കുന്നത് കൊണ്ട് ഗ്ലാസിന്റെ ചെറിയ ചെറിയ കഷ്ണങ്ങളായി അപകടം കുറക്കുന്ന പ്രോപ്പർട്ടി നഷ്ടപ്പെടുമെന്നും പറഞ്ഞു കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ കാര്യങ്ങൾ ആകെ തിരിയും..... അപ്പോൾ പിന്നെ ഈ സ്റ്റിക്കർ പൊളിക്കുന്നവർക്ക് ഒടുക്കത്തെ ജാഡയാവും 😏😏 മാത്രവുമല്ല mvd പറയുന്ന fine കൊടുക്കേണ്ടിയും വരും.....