No video

കാറിൽ വച്ചു പുറകിൽ നിന്നും കഴുത്തിൽ കയർ ഇട്ടു മുറുക്കിയാൽ എങ്ങനെ പ്രതിരോധിക്കാം

  Рет қаралды 7,361

Martial Techie

Martial Techie

Күн бұрын

വാഹനങ്ങളിൽ വച്ചു പുറകിൽ നിന്നും കയറോ കേബിലോ ഉപയോഗിച്ച് കഴുത്തിൽ കുരുകിട്ടു മുറുകി കൊല്ലാൻ നോക്കിയാൽ എങ്ങനെ പ്രതിരോധിക്കാം എന്ന് കാണു
visit my second channel
Techie Uploads
/ techieuploads
Instagram
martialtechie ...
bibin.p.benny
...
Online class whatsapp number
7736376100
Email : martialtechiebibin@gmail.com
Most popular videos
• Most popular videos
Self defence videos
• self defence tutorials
Self defence for girls
• self defence for girls
Nunchaku tutorials
• nunchaku tutorials
Stick tutorials
• stick tutorials
Martial arts training
• martial arts training
PSC Physical training
• PSC PHYSICAL TEST TIPS...
#selfdefence #martialtechie #martialarts #selfcare #fight #martialartstraining #kungfu #karate #kalaripayattu #mma #kickboxing #karatekid #kungfutraining #kalari #lock #kerala #malayalam

Пікірлер: 38
@MartialTechie
@MartialTechie 2 жыл бұрын
നമ്മുടെ വിഷ്ണുന്റെ ചാനൽ ആണ്, ട്രാവൽ വീഡിയോസ് ഇഷ്ടം ഉള്ളവർ കേറി കണ്ട് നോക്കു kzbin.info
@gokulprasad881
@gokulprasad881 2 жыл бұрын
Super bro❣️ ente oru അഭിപ്രായത്തിൽ അറിയാൻമേലാത്തവരെ ഒരിക്കലും കാറിന്റെ പിൻസീറ്റിൽ ഇരുത്തരുത് ..
@sirajpazhayidath9745
@sirajpazhayidath9745 2 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു... 👍 എല്ലാ കാറുകളിലും ബാക്കിൽ വേണ്ടത്ര സ്പേസ് ഉണ്ടാകണം എന്നില്ല.. കൂടാതെ, പുറകിൽ ഇരുന്ന് ആക്രമിക്കുന്ന ആളുടെ കൈകൾ ഒരുപക്ഷേ നമ്മുടെ സീറ്റിന്റെ പുറകിൽ ചേർന്നാണ് ഇരിക്കുന്നത് എങ്കിൽ അത് നമ്മൾ പുറകിലേക്ക് ചായുന്നതിനെ തടസ്സപ്പെടുത്തും... ഈ വിദ്യ പ്രയോഗിക്കുന്നതിനോടൊപ്പം ഒരു കാൽ ഉയർത്തി ഇരിക്കുന്ന സീറ്റിൽ ചവിട്ടി പ്രസ്സ് ചെയ്യുകയും അതോടൊപ്പം കമിഴാൻ ശ്രമിക്കുകയും ചെയ്താൽ ഈ വിദ്യ കുറച്ച് കൂടി ഫലവത്താകും... അക്രമിയോടൊപ്പം ഉള്ള ആൾ ഫ്രണ്ട് സീറ്റിൽ സ്റ്റിയറിംഗ് നിയന്ത്രിക്കാൻ പാകത്തിന് ഇരിക്കുന്നുണ്ട് എങ്കിൽ അയാൾക്ക് നമ്മെ അടക്കി നിർത്തുന്നതിന് ഒരു തടസ്സവും സൃഷ്ടിക്കാം.. താങ്കൾ പറഞ്ഞത് പോലെ, ജീവഹാനി സംഭവിക്കാൻ ചാൻസുള്ളിടത്ത് രക്ഷപ്പെടലാണ് ധീരത.. എല്ലാ വിദ്യകളും എത്രത്തോളം പ്രാക്ടീസ് ചെയ്യുന്നോ... അത്രത്തോളം അതുപകാരം ചെയ്യും... അല്ലേ..☺️
@applehdweddingstudio7613
@applehdweddingstudio7613 2 жыл бұрын
അടിപൊളി .... വളരെ നല്ല അവതരണം .... വീഡിയോ ചെയ്യുമ്പോൾ ഇതുപോലെ ചെയ്യണം ....
@binoypb5459
@binoypb5459 2 жыл бұрын
ഹായ് ബിബിൻ ബിബിൻ്റെ ഓരോ വീഡിയോകളും സെൽഫ് ഡിഫൻസ് വളരെ വ്യത്യസ്തമായ ചെയ്യുന്ന ഇനിയും നല്ല ടിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ വളരെ നല്ലൊരു ഡിഫൻസ് good job
@MartialTechie
@MartialTechie 2 жыл бұрын
Thank you😊
@ramyashanuj2643
@ramyashanuj2643 Жыл бұрын
Valare upakarapradam thanks
@rajeevbalachandran7553
@rajeevbalachandran7553 2 жыл бұрын
Nalla video
@MaheshMahi-cd3cq
@MaheshMahi-cd3cq 2 жыл бұрын
Ente ponnooooo ningal oru apara sambavamthanne 😍😍😍🙏🙏🙏🙏🙏💞💞💞💞💞👍
@sharathkumar2558
@sharathkumar2558 Жыл бұрын
നല്ല വീഡിയോ 👍👍
@babuta1977
@babuta1977 Жыл бұрын
super idiea 😊😮
@Cherrish7
@Cherrish7 2 жыл бұрын
Kollammm bro good information
@anshaddark5181
@anshaddark5181 2 жыл бұрын
നഞ്ചക്കിന്റെ വീഡിയോ ചെയ്യൂ
@user-yk9jb3on5p
@user-yk9jb3on5p 2 жыл бұрын
Good👍
@ashra.m.pashraf9435
@ashra.m.pashraf9435 2 жыл бұрын
Adipoli
@mohamedafsal9641
@mohamedafsal9641 2 жыл бұрын
Super aayittund. Poli
@Channel23Channel23
@Channel23Channel23 2 жыл бұрын
Pwoli item 😍
@jincyjames5244
@jincyjames5244 2 жыл бұрын
👍
@jeromtj2171
@jeromtj2171 Жыл бұрын
Bro... Eee situation il namukk ethiraaliye nerkkuner ninnu tholpikkaan kazhiyumo...??
@faiz.2rec
@faiz.2rec 2 жыл бұрын
Poli❤❤
@lintolispan5236
@lintolispan5236 Жыл бұрын
🔥🔥
@mohamedafsal9641
@mohamedafsal9641 2 жыл бұрын
Bro head light n enthupatti
@renjithrenjith-po5gx
@renjithrenjith-po5gx Жыл бұрын
Seatil chavittipidichallo
@kingoftraveller1526
@kingoftraveller1526 2 жыл бұрын
Hiiii.... brooo.... എനിക്ക് ഒരു സംശയം കയറിന് പകരം നമ്മുടെ കഴുത്തിന് ഒരു കത്തിയാണ് വെക്കുന്നത് എങ്കിൽ എന്ത് ചെയും പെട്ടന്ന് ഒരു vidio ചെയ്യാമോ
@JJ-mn8uz
@JJ-mn8uz 2 жыл бұрын
ഇലക്ട്രിക് കൺട്രോൾഡ് സീറ്റ് ആണെങ്കിലോ
@MartialTechie
@MartialTechie 2 жыл бұрын
റിസ്ക് കൂടുതൽ ആണ് എന്നാലും പുറകിലേക്കു തന്നെ സീറ്റ്‌ കൊണ്ട് വരു എന്നിട്ടു കണ്ണിൽ കുത്ത്
@supersonicvineeth9490
@supersonicvineeth9490 2 жыл бұрын
🥰👍🏻🔥🔥
@user-ou8tm9wr8h
@user-ou8tm9wr8h 2 жыл бұрын
🏅நன்றி மாஸ்டர் 🙏
@jayachandranpc5605
@jayachandranpc5605 2 жыл бұрын
എന്താണ് ബാബുവേട്ട,,
@akhilthankachan5103
@akhilthankachan5103 10 ай бұрын
Bro kayarinu pakaram oru gun anengilo
@MartialTechie
@MartialTechie 10 ай бұрын
വീഡിയോ ചെയ്യാം
@mjcreations744
@mjcreations744 2 жыл бұрын
,👍
@jabir.u4262
@jabir.u4262 2 жыл бұрын
കണ്ണിയിൽ നിന്ന് പൊനീച്ച പാറണം
@MrDeepesh1000
@MrDeepesh1000 2 жыл бұрын
കയറിന് പകരം ഒരു കത്തി ആണെങ്കിലോ മാഷേ?
@MartialTechie
@MartialTechie 2 жыл бұрын
Video cheyyam
@nitheesh1905
@nitheesh1905 2 жыл бұрын
ഇപ്പോ വീഡിയോ ഉണ്ടാക്കാനാണ്
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 29 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН