കാളി:യുദ്ധഭൂമിയാകുന്ന പൂരപ്പറമ്പ് | കാട്ടാകാമ്പാല്‍ | Kali at Kattakampal festival.

  Рет қаралды 25,734

BIGNEWS LIVE

BIGNEWS LIVE

5 жыл бұрын

കാളി:യുദ്ധഭൂമിയാകുന്ന പൂരപ്പറമ്പ് കാട്ടാകാമ്പാല്‍ | Kali at Kattakampal festival.
#TRENDING #trendIndia
#Kali #Kattakampal #Pooram #Kattakampal_Pooram #Kattakampal_temple #Temples of Kerala #Thrissur #Darika #kerala_culture #kerala_tradition #theyyam #folklore #folk_art
#folk_dance #temple #kerala_temple #kerala_temple_art
#kerala_festival #kerala_kaali #goddess #indian_temple #indian_art #theyyam #kathakal #thrissur #kaatakambal #Mohanlal #Thechikkottukavu_Ramachandran #Chirakkal_kalidasan #
#kaattakampal_pooram #Chulliparambil_Vishnushankar
#Bignewslive #BIGNEWSLIVE #BignewsMalayalam
MUSIC COURTSEY: Description: / ncmepicmusic
Inspiration:
By Ender Güney
special thanks #BEETA_STUDIO & vams kattakampal
Goddess Bhadrakali killing the demon Dharika in a ground fight during the Kaliyootu festival of Kattakampal Bhagavathy Temple, Thrissur.
Goddess Bhadrakali killing the demon Dharika in a ground fight during the Kaliyootu festival of Kattakampal Bhagavathy Temple, Thrissur.
Goddess Bhadrakali killing the demon Dharika in a ground fight during the Kaliyootu festival of Kattakampal Bhagavathy Temple, Thrissur.
Kattakampal Temple is located at Kattakampal village in Thrissur district. The main deity of the temple is Shiva in the Sanctum sanctorum facing east.[1] But temple is famous for Kattakampal Bhagavathy in the separate Sanctum sanctorum facing west. It is believed that this temple is one of the 108 Shiva Temples of Kerala and is installed by sage Parasurama dedicated to Shiva. [2] [3] [4] According to legends the Kattakampal temple is considered as 2000 years old. Temple is famous for the annual Pooram celebrations (Kattakampal Pooram). The ten days festival finishes on Pooram day (Pooram asterism) in the Malayalam month of Medam (April / May). The major highlight of the pooram festival is the Kali - Darika War and Darika Vadham (killing of the demon Darikasura)
Subscribe BIGNEWS LIVE KZbin Channel : bit.ly/2zHOx0R
Follow BIGNEWS LIVE on Facebook : bit.ly/1C6r8SA

Пікірлер: 26
@shibinkpl2303
@shibinkpl2303 5 жыл бұрын
കാട്ടകാമ്പാൽ പൂരം.... ‌പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിൽ പൂരങ്ങളുടെ ഈറ്റില്ലമായ കുന്നംകുളത്തിന്നടുത്തു ജില്ലയുടെ വടക്കേ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയുന്ന കാട്ടകാമ്പാൽ ഭഗവതി ക്ഷേത്രം. ‌പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നാണ് കാട്ടകാമ്പാൽ ക്ഷേത്രം...പാടത്തെ കൊയ്ത്തു കഴിഞ്ഞാൽ പിന്നെ കാട്ടകാമ്പാലിനു പൂര ലഹരിയാണ്...മേടമാസത്തിലെ പൂരം നാളിലാണ് പൂരം ആഘോഷിക്കുന്നത്...പണ്ട് ചക്ക പൂരം എന്നും മാങ്ങാ പൂരം എന്നും അറിയപ്പെട്ടുപൊന്നിരുന്നു...പാണ്ടി മേളം കാലം മാറി മുറുകി കേറുമ്പോൾ വിത്തു മുതൽ കൈക്കോട്ടു വരെ പൂരപറമ്പിൽ കച്ചവടം തിമിർത്തിരുന്നു..... ‌32 നാട്ടുപൂരങ്ങളിൽ 32 ഗജവീരന്മാർ പൂരത്തിന് എല്ലാ കൊല്ലവും അണിനിരക്കുന്നു.... ‌കാളി-ധാരിക യുദ്ധം ക്ഷേത്രത്തിൽ പൂര ദിവസം അരങ്ങേറുന്നു... ആറാട്ടോടെയാണ് പൂരത്തിന്റെ തുടക്കം തുടർന്ന് ഭഗവതി തട്ടകത്തേക്ക് ഇറങ്ങുന്നു....ദേശമാകെ പറ വെച്ചു ഭഗവതിയെ സ്വീകരിക്കുന്നു....ആദ്യ ദിവസം പഴയ ഐതീഹ്യ പ്രകാരം കടവല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ പോയി ഒരു ദിവസം ആറാട്ടോടെ അവിടെ തങ്ങുന്നു....കൊല്ലത്തിൽ ഈ പൂര സമയത്തു മാത്രമാണ് ഭഗവതി പുറത്തേക്ക് എഴുന്നള്ളുന്നത് കൂടെ അംഗ രക്ഷകനായി ശാസ്താവും ഉണ്ടെന്നാണ് വിശ്വാസം... ‌പൂരത്തിന് 2ദിവസം മുമ്പ് ചെറിയ കുതിരവേല നടക്കുന്നു ഇത് ധാരികന്റെ പടപുറപ്പാടും ‌പൂരതലേന്നു വലിയ കുതിരവേല കാളിയുടെ പടപുറപ്പാടുമായി സങ്കല്പിക്കുന്നു.. ‌കാളിയും ധാരികനും തേരിലാണ് പൂരപറമ്പിൽ യുദ്ധം ചെയ്യുക.. ‌തേര് പണിയുക നടുവിൽപാട്ട് കുടുംബവും അത് ഏറ്റുക ദേശത്തെ നായന്മാരുമാണ്... ‌ചതുരംഗ സേന എന്നാണ് സങ്കൽപ്പം... ‌നിരന്നിരിക്കുന്ന ആനകൾ ആനപ്പടയും തേര് തേർപ്പടയും കുതിരവേലയിലെ കുതിര കുതിരപ്പടയും പൂരത്തിന് വന്നിരിക്കുന്ന ആളുകൾ കാലാൾപ്പടയുമായി സങ്കല്പിക്കുന്നു....പൂരദിവസം ധാരിക നിഗ്രഹത്തിന് ഇറങ്ങുന്ന കാളിക്ക് വിഘ്നങ്ങൾ വരാതിരിക്കാൻ ഗണപതിക്കിടൽ ചടങ്ങും മറ്റു വിശേഷാൽ പൂജകളും നടത്തുന്നു.... തുടർന്ന് ശ്രീകോവിൽ അടക്കും... ‌5 മണിക്ക് മുമ്പ് നാട്ടു പൂരങ്ങൾ അമ്പലത്തിൽ എത്തി നിരനിരിക്കും...ചെമ്പട കൊട്ടി കാളി-ധാരികന്മാരെ കാത്തിരിക്കുന്നു...ആദ്യം ധാരികനും പിന്നെ ഉഗ്ര കോപത്തോടെ കാളിയും പൂരപറമ്പിന്റെ ഭാഗമാവുന്നു....കാളി തേരിൽ കയറിയാൽ ദീർഘമായ പാണ്ടിമേളത്തിനു തുടക്കമാവുന്നു... ‌തേരിലേറി കാളിയും ധാരികനും പരസ്പരം ആഗ്യ പോര് നടത്തുന്നു....പിന്നീട് പാണ്ടി മുറുകി പൂരം മുന്നോട്ട് വന്ന് ക്ഷേത്രത്തിൽ കടക്കുന്നു....ഈ നേരം കാളിയും ധാരികനും ആദ്യം അമ്പലത്തിൽ കയറും..ദേവസ്വം ആന ഒഴികെ ബാക്കി ആനകൾ മതില്കെട്ടിനു പുറത്ത് വടക്കോട്ടു നിരക്കുന്നു...പിന്നീട് അമ്പലത്തിൽ മേളം കാലം പിന്നിട്ട് അവസാനിക്കുന്നു...ശേഷം കാളിയും ധാരികനും വാക്ക് പോരു നടത്തുന്നു...കാളിയുടെ ഉഗ്ര കോപത്തിന് മുമ്പിൽ ധാരികനു നിൽക്കാൻ പറ്റാതെ ഓടി ഒളിക്കുന്നു....അതോടുകൂടി പകൽ പൂരം അവസാനിക്കുന്നു.... ‌പിറ്റേന്ന് പുലർച്ചെ പൂരം തനിയാവർത്തനം നടക്കുന്നു.... ‌പഴയ ക്ഷേത്രം ഉണ്ടായിരുന്ന പാലക്കൽ കാവിൽ വച്ചു കാളിയും ധാരികനും ദേവിയെ പറവച്ച് സ്വീകരിക്കുന്നു....ശേഷം കാളി ആദ്യം പൂരപറമ്പിലേക്ക് എത്തുന്നു പിന്നാലെ ധാരികനും പൂരപറമ്പിൽ എത്തി തേരിൽ കേറുന്നു....പകൽപൂരം പോലെ തന്നെ ദേവി അമ്പലത്തിൽ കയറി ആനകൾ വടക്കോട്ടു നിരക്കുന്നു...ശേഷം മേളം അവസാനിച്ചു കാളിയും ധാരികനും തമ്മിലുള്ള പൊരു മുറുകുന്നു...ശേഷം ഭയന്ന ധാരികൻ ശ്രീ കോവിലിന്റെ തെക്കേ മൂലയിൽ ഒളിക്കുന്നു....ഉഗ്ര ദേഷ്യം പൂണ്ട കാളി ധാരികന്റെ തലയറുത്തതിന്റെ പ്രതീതിയായി ധാരികന്റെ കിരീടം ഊരിയെടുക്കുന്നു... ‌കിരീടവും വാളും ദേവസ്വം ആനയെ ഉഴിഞ്ഞു എടുക്കുന്നതോടുകൂടി പൂരം പരിസമാപിക്കുന്നു.... MAY 14 ഈ വർഷത്തെ പൂര മഹോത്സവം.... *ആശംസകളോടെ കുന്നംകുളം ആന പ്രേമി സംഘം*.... ‌
@seethalkr8154
@seethalkr8154 5 жыл бұрын
Kattakampal da... 💪🏻😎 #proud
@nandakumarvs880
@nandakumarvs880 4 жыл бұрын
Proud be a kattakakambakaran💖💖💖
@9746458558
@9746458558 5 жыл бұрын
നന്നായിട്ടുണ്ട്.
@sajanaprabosh6447
@sajanaprabosh6447 5 жыл бұрын
Kidu
@aravind8907
@aravind8907 5 жыл бұрын
nalla making...love from kodakara....#thrissurkaran
@vineethvijayan3251
@vineethvijayan3251 2 жыл бұрын
Hare krishna..... Jai sri radhee...radhee
@athulkrishna814
@athulkrishna814 4 жыл бұрын
Kidu avatharanam❣️❣️❣️
@jithu.m.mm.m8170
@jithu.m.mm.m8170 3 жыл бұрын
Kattakambal karran😍
@anitatilak7804
@anitatilak7804 3 жыл бұрын
Nice information 👍👍
@sobha111
@sobha111 3 жыл бұрын
Poil
@kunhiramank9240
@kunhiramank9240 2 жыл бұрын
പുതിയൊരറിവ്.. പൂജ മാഡം ഇത് പ്രസൻട് ചെയ്തിരുന്നില്ലെക്കാൽ ഇ യൂട്യുബിൽ ഇത് ഡിറൈൽഡ് ആയി കാണാനും പാറ്റില്ലായിരുന്നു.. വീഡിയോ പ്രസൻ ടേഷൻ മനോഹരം.. അഭിനന്ദനങ്ങൾ 🙏🙏
@edhanurajeastmarady7069
@edhanurajeastmarady7069 2 жыл бұрын
Informative program
@sreekumarr7060
@sreekumarr7060 2 ай бұрын
🙏🙏🙏🙏
@Akhil_Ashokan
@Akhil_Ashokan 5 жыл бұрын
💓
@anoopgopurathingal9956
@anoopgopurathingal9956 4 жыл бұрын
Nice
@SreeOurSuperHero
@SreeOurSuperHero 3 жыл бұрын
❤️❤️❤️
@smcreation6037
@smcreation6037 4 жыл бұрын
Poli
@athulkrishna814
@athulkrishna814 3 жыл бұрын
2020/2021🥺
@dharsanram8162
@dharsanram8162 3 жыл бұрын
2021
@sobha111
@sobha111 2 жыл бұрын
Miss
@nandakumarvs880
@nandakumarvs880 4 жыл бұрын
Kpl 😘😘
@nandhanaa.a3453
@nandhanaa.a3453 3 жыл бұрын
❤️❤️
@nattumboltum8369
@nattumboltum8369 5 жыл бұрын
Kidu
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 110 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 160 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
ഭദ്രകാളി ആരാണ്??  ഭദ്രകാളി സങ്കല്പം എന്താണ്??
19:39
സനാതന സുദർശനം Harilal Rajan
Рет қаралды 30 М.
Garudan payat | Kerala traditional art form
20:53
Kannadan vlogs
Рет қаралды 91 М.
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 84 МЛН
My daughter always appears at the most critical moments
0:35
昕昕一家人
Рет қаралды 17 МЛН
покупки за продуктами сейчас вс раньше
0:23
😹😹😹
0:19
Татьяна Дука
Рет қаралды 14 МЛН
I meet Mr.Beast
0:15
ARGEN
Рет қаралды 16 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
0:14
МЯТНАЯ ФАНТА
Рет қаралды 3,3 МЛН